അല്ല നമ്മളെ അഹ്സനി ആദ്യം പറഞ്ഞതും നിങ്ങള്‍ - രണ്ടാമതും പറയുന്നത് നിങ്ങള്‍ തന്നെ... അപ്പോള്‍ ഒന്നുകില്‍ നിങ്ങള്ക്ക് ജിന്ന് കേറിയിട്ടുണ്ടാകും ....അല്ലേല്‍ നിങ്ങള്‍ മദ്യപിച്ചു കാണും. ,,, ആദ്യം പറയുന്നത് വളരെ ഉഷാറായിട്ടുണ്ട്... രണ്ടാമത്തെ വീഡിയോ എന്തോ ഒരു ഉഷാര്‍ ഇല്ലാത്ത പോലെ ഉണ്ടല്ലോ??? ഇതില്‍ ഏതിലാണ് നിങ്ങള്‍ ശെരിക്കും പറഞ്ഞത് ??? ഏതിലാണ് വെറുതെ പറഞ്ഞത്... പാവം നമ്മള്‍ ജനങ്ങള്‍ ഏതു ആണ് വിശ്വസിക്കേണ്ടത് ??? നിങ്ങളെ പോലെ ഉള്ള പണ്ഡിതന്മാരെ ആണോ സാധാരണക്കാരെ വിശ്വസിക്കേണ്ടത് ???? ആദ്യത്തെ വീഡിയോ നിങ്ങള്‍ എല്ലാ സത്യവും വിളിച്ചു പറയാനുള്ള ആവേശവും നിങ്ങളുടെ സാധാരണ കണ്ടു വരാറുള്ള രീതിയും ആയിരുന്നു...പക്ഷെ രണ്ടാമത്തെ വീഡിയോ ആകെ തളര്‍ന്നു വശംകെട്ട് പറയുന്നതാണോ?? അതോ ആദ്യത്തെ വീഡിയോ പറയുന്നത് പോലെ വല്ല ഓഫര്‍ കിട്ടിയോ?? സ്ഥാനമാനങ്ങള്‍ക്കും പവര്‍ കിട്ടാനും വേണ്ടി ആണോ ???? എന്തിനാ മനുഷ്യനെ ഇങ്ങനെ പറ്റിക്കുന്നത് ....നിര്‍ത്തി പോയ്കൂടെ ???
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
ഏഷ്യാനെറ്റിന്റെ കപടമുഖം: കണ്ടു നോക്കൂ.... Must SHARE this
ഏഷ്യാനെറ്റ് പോലുള്ള ചാനലുകളുടെ ഈ കള്ളത്തരങ്ങള്‍ കാണാതിരിക്കാനാവില്ല....
ചാനലുകള്‍ നന്മ പകരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ....
എങ്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യൂ....
ചാനലുകള്‍ നന്മ പകരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ....
എങ്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യൂ....
സുരേന്ദ്രന്റെ ഇല്ലാത്ത തെളിവുകളും പൊക്കി പിടിച്ചു നാണമില്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഏഷ്യാനെറ്റിനെ ബഹഷ്കരിക്കുക ...... ആര്‍ എസ് എസ് - ബി ജെ പി അനുകൂല നിലപാടെടുക്കുന്ന ഇവരെ ഒറ്റപ്പെടുത്തുക.... ഇല്ലാതാക്കുക......
മദനിക്ക് ഒരു വോട്ട് - സാധാരണക്കാരന്റെ പ്രതിഷേധം ആവണം ആ വോട്ട് -
മികച്ച എം എല്‍ എ ഇല്ല .... മികച്ച എം പി യും ഇല്ല.... മികച്ച മന്ത്രിയും ഇല്ല... ഉണ്ട് നമുക്കൊരു ജനനേതാവ് .... അനീതിയുടെ കാരഗ്രഹത്തില്‍ ദുഷ്ടരായ ഭരണ മേലാളന്മാരുടെ ചതിയില്‍ പെട്ട് പോയ ഒരു ധീര പോരാളി... ഇരട്ട നീതിയുടെ ഇര ......
" മദനി സാഹിബ് "
അദ്ധേഹത്തിനു നല്‍കുക ഒരു വോട്ട്... അനീതിക്കെതിരെ സാധാരണക്കാരന്റെ പ്രതിഷേധം ആവട്ടെ ആ വോട്ട്...
ജനഹിതം ഭരണ വര്‍ഗ്ഗ മേലാലന്മാരെ അറിയിക്കാനുള്ള ഈ അവസരം നിങ്ങള്‍ ഉപയോഗപ്പെടുത്തുക.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)