എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്കൂ...
കൊച്ചുകുട്ടികളുടെ മൃതശരീരത്തിന് മുമ്പില്‍ അലറികരയുന്ന മാതാപിതാക്കളെ കണ്ടിട്ട് മനസ്സില്‍ കനിവ് തോന്നാത്ത ബാന്‍ കി മൂണ്‍ എന്ന മനുഷ്യാ, ഐക്യ രാഷ്ട്ര സഭ എന്തിനു വേണ്ടി ....
ഇന്ന് മലാലയെ യു എന്നില്‍ പ്രഭാഷണം നടത്തിച്ച കപടത നിറഞ്ഞ സമൂഹമേ നിങ്ങള്‍ക്ക് മാപ്പില്ല... ഇസ്രായേല്‍ ഭീകരന്മാര്‍ കൊല്ലുന്ന പിഞ്ചു കുഞ്ഞുങ്ങളെ നിങ്ങള്‍ കാണുനില്ല അവരുടെ ധീനരോധനം കേള്‍കാതിരിക്കാന്‍ നിങ്ങള്‍ മൂകന്‍മാര്‍ ആയിപ്പോയോ ? നിങ്ങള്‍ക്ക് നാളെ ഇതിനൊക്കെ മറുപടി പറയേണ്ടി വരുന്ന ഒരു കാലം ഉണ്ടാകും . അന്ന് നിങ്ങള്ക്ക് പറഞ്ഞു നില്ക്കാന്‍ എന്തുണ്ട് ന്യായം. 2002 ലെ ഗുജറാത്ത് കലാപത്തില്‍ ജനിച്ച മനുഷ്യരും ജനിക്കാനിരിക്കുന്ന ഗര്‍ഭസ്ഥ ശിശുക്കളെയും മരിച്ചു മണ്ണോടടിഞ്ഞ ജഡത്തെ പോലും കിരാതമായ കാവിക്കൈകള്‍ ചുട്ടു ചാമ്പലാക്കിയപ്പോയും നിങ്ങളെ കണ്ടിരുന്നില്ല ലോകം.. അന്ന് നിങ്ങള്‍ കണ്ണ് തുറന്നു നോകിയിരുന്നെകില്‍ കാണാമായിരുന്നു ഒരായിരം മലലമാരെ .... യു എന്നിന്റെ ആ സഭ മുഴുവന്‍ കവിഞ്ഞ് നിറയുമായിരുന്നു രക്തസാക്ഷികള്‍ ....അവര്‍ക്ക് വേണ്ടി പ്രഭാഷണം നടത്താന്‍ ആയിരം മലാലമാരും..... ഇത് എന്ത് നീതി ... ഇതെന്തു മനുഷ്യത്വം...
ഇന്ഷാ അല്ലഹ് ... ഒരു കാലം വരും എന്നത് തീര്‍ച്ച.. അന്ന് പലതീനിലെയും ഇറാഖിലെയും ഗുജറാത്തിലെയും മ്യന്മാരിലെയും ശ്രി ലങ്കയിലെയും എന്ന് വേണ്ട ലോകത്തുള്ള ഒട്ടുമിക്ക സ്ഥലത്തെയും മലലമാര്‍ ഒന്നിച്ചിരുന്നു പ്രസന്കിക്കും..അവര്‍ അനുഭവിച്ച യാതനകളെ പറ്റി വേദനകളെ പറ്റി .അന്ന് ബാന്‍കി മൂണ്‍ വെറും കാഴ്ചക്കാരന്‍ മാത്രമാവും.. അവരെ വേധനിപിച്ചവരെ അവര്‍ തന്നെ ശിക്ഷിക്കട്ടെ...