ജനമുന്നേറ്റ യാത്ര റീ - ടെലികാസ്റ്റ് നാളെ ഇന്ത്യന്‍ സമയം രാത്രി 11:30 മുതല്‍ 12:00 മണി വരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ . സമാപന സമ്മേളനത്തില്‍ നിന്നും ഉള്ള പ്രസക്ത ഭാഗങ്ങള്‍ ആണ് ഇതില്‍ ഉണ്ടാവുക .യാത്രാ ദിവസം ലൈവ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലില്‍ന്റെ പ്രശസ്തി വര്‍ധിച്ചതായും ചാനല്‍ പോലും പ്രതീക്ഷിക്കാത്ത RATING ലഭിച്ചതായും അറിയുന്നു . ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ചാനലിലേക്ക് വന്‍ വ്യൂ റിക്വസ്റ്റ് വന്നതായും ചാനല്‍.. .--, മറ്റൊരു ചാനലില്‍ ഫ്ലാഷ് ന്യൂസ് ആയിപോലും കൊടുത്തില്ല എന്നത് അവരുടെ നഷ്ടമെന്ന് ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് ഉള്ളുകളില്‍ മുറുമുറുപ്പ് തുടങ്ങിയതായി യുവ പത്ര പ്രവര്‍ത്തകര്‍ പറയുന്നു... പട്ടി ചന്തക്ക് പോയാലും ശ്രീശാന്ത് അച്ചാറും ചപ്പാത്തി തിന്നാല്‍ പോലും വാര്‍ത്തയാകുന്ന ചാനലുകള്‍ ഇത്രയും വലിയ ജന മഹാ സാഗരത്തെ കണ്ടില്ലെന്നു നടിച്ചതില്‍ ദുഖിക്കേണ്ടി വരുമെന്നത് തീര്‍ച്ച ...
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
റിപ്പോര്‍ട്ടര്‍ ചാനല്‍ നു പ്രവാസികളുടെ നന്ദി ....
പോപ്പുലര്‍ ഫ്രന്റ് കാരായ പതിയിരങ്ങള്‍ ഉള്ള ഗള്‍ഫ് നാടുകളില്‍ ജന വിചാരണ യാത്ര ലൈവ് കാണാന്‍ അവസരം ഒരുക്കിയ റിപ്പോര്‍ട്ടര്‍ ചാനലിന് നന്ദി .......... ഒരായിരം വ്യത്യസ്തമായ വ്യത്യസ്തെന്റെ നന്ദി.....
ജനവിച്ചരണ യാത്രാ സമാപനം ലൈവ് ഷോ :
ജനവിച്ചരണ യാത്രാ സമാപനം ലൈവ് ഷോ :
നീതിയുടെ കാവലാളുകള്‍ സയണിസ്റ്റ് സമ്രാജ്യത്തത്തിന്നെതിരെ പുതിയൊരു തഹ്രീകെ സ്ക്വയര്‍ ഇന്ന് പാളയം ആശാന്‍ സ്ക്വയറില്‍ തീര്‍ക്കുമ്പോള്‍ അതിന്നു നിങ്ങളും സാക്ഷിയാവുക...!
posted by MustafaKadangode
=========================================== തിരുവന്തപുരം: യു.എ.പി. എ. കരിനിയമത്തിതിനെരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 8 ന് കാസര്‍കോട്ടുന്ന് ആരംഭിച്ച ജവിചാരണ യാത്രയുടെ സമാപത്തോടുബന്ധിച്ച് ജമുന്നേറ്റ റാലിയും പ്രതിഷേധ മഹാസമ്മേളവും ഇന്നു തിരുവന്തപുരത്തു ടക്കും. പാളയം ആശാന്‍ സ്ക്വയറില്‍ ഇന്ന് വൈകീട്ട് 3.30ന്ന് ആരംഭിക്കുന്ന റാലിയില്‍ പതിനായിരങ്ങള്‍ അണിനിരക്കും. തുടര്‍ന്നു പുത്തരിക്കണ്ടം മൈതാനിയില്‍ ടക്കുന്ന പ്രതിഷേധ മഹാസമ്മേളം ഓള്‍ ഇന്ത്യാ മില്ലി കൌണ്‍സില്‍ മുന്‍ ദേശീയ സെക്രട്ടറി ഇ അബൂബക്കര്‍ ഉദ്ഘാടം ചെയ്യും. പ്രഫ. എസ് എ ആര്‍ ഗിലാനി (ഡല്‍ഹി യൂണിവേഴ്സിറ്റി), ചീഫ് വിപ്പ് പി സി ജോര്‍ജ്, മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള, എം.എല്‍.എമാരായ അഡ്വ. പി ടി എ റഹീം, ജമീലാപ്രകാശം, ഒ എം എ സലാം, ഡോ. സി എസ് ദ്വാരക് നാഥ് (കര്‍ണാടക), പ്രഫ. ജഗ്മോഹന്‍സിങ് (ഭഗത്സിങിന്റെ സഹോദരീപുത്രന്‍), വരവരറാവു (തെലുങ്ക് കവി), ബി ആര്‍ പി ഭാസ്കര്‍, പ്രഫ. നാഹര്‍ഗിരി രമേഷ് (കര്‍ണാടക), അഡ്വ. എസ് പ്രഹ്ളാദന്‍, അഡ്വ.പി എ പൌരന്‍, അഡ്വ. കെ എം അഷ്റഫ് , അഡ്വ. കെ പി മുഹമ്മദ് , അഡ്വ. കെ എസ് മദുസൂദന്‍, അഡ്വ. എ പൂക്കുഞ്ഞ്, അബ്ദുല്‍ മജീദ് കോട്ലിപേട്ട് (കര്‍ണാടക), കരമ അഷ്റഫ് മൌലവി, വര്‍ക്കല രാജ് പങ്കെടുക്കും. ___________________________________________
UAPA കരിനിയമത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ജനമുന്നേറ്റ റാലി 30.05.2 013 തിരുവനന്ത പുരം പരിപാടി തത്സമയം ഇന്ത്യന്‍ സമയം 5 PM ന് 6 PM വരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ചാനലില്‍പരിപാടി തത്സമയം വീക്ഷികാന്‍ http://www.turbotv.in/reporter-tv-live/ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക മുഴുവന്‍ സമയവും തത്സമയം കാണുവാന്‍ www.popularfrontindia.org അല്ലെങ്കില്‍ www.worldnetnews.tv/portal/live-events ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ലൈവ് വീഡിയോ കാണാവുന്നതാണ്. Reporter TV www.turbotv.in
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)