Israel Sderot Cinema. Israelis bringing chairs to the hilltops of Sderot to watch bombs fall on Gaza. Clapping and celebrating every time they hear a blast. Shame..
Confirmed by Al-Jazeera.
ഈ ചിത്രത്തില്‍ നിങ്ങള്ക്ക് എന്താണ് കാണാന്‍ സാധിക്കുനത്
സഹോദരങ്ങളെ ഇവര്‍ ഈ ഇരിക്കുനത് കടലിന്റെ ഭംഗി ആസ്വദിക്കാന്‍ അല്ല...
ആകാശത്തിലെ നക്ഷത്ര കൂട്ടങ്ങളെ കാണാനും അല്ല...
ഇവര്‍ ഈ ഒത്തു കൂടി ഇരിക്കുന്ന ഇസ്രയേല്‍ നിന്നുള്ള മനുഷ്യത്വം ഇല്ലാത്തവര്‍ ഇരിക്കുന്നത് ഗാസയിലേക്ക് വീഴുന്ന ഡ്രോണ്‍ ബോംബുകള്‍ കണ്ടു ആസ്വദിക്കാന്‍ ആണെന്ന് കേള്കുമ്പോള്‍ നിങ്ങള്‍ ഒരു പക്ഷെ സംശയിച്ചേക്കാം.. പക്ഷെ ഇത് അല്‍ - ജസീറ ചാനല്‍ സ്ഥിരീകരിച്ചിട്ടുള്ളത് ആണ്..
കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി..
ഇറാഖിലെ അമേരിക്കന്‍ ഒത്താഷക്കാരായ ശിയക്കള്‍ക്ക് വേദനിക്കുമ്പോള്‍ മാത്രം വരുന്ന യു എന്നും അവരുടെ ശിങ്കിടികളും ഐക്യമെന്നു പറഞ്ഞു വരുന്ന ലോക നേതാക്കളും ആരും ഇവിടേയ്ക്ക് തിരിഞ്ഞുനോകുനില്ല..
കാരണം ശത്രു ഭാഗത്ത് ഇസ്രയേല്‍ ഭീകരര്‍ ആണെന്ന പേടി ഒന്ന് മാത്രം....
മുസ്ലിം രാജ്യങ്ങള്‍ പോലും അതിനു നേരെ കണ്ണടച്ച് ഇരിക്കുന്നു എന്നത് ആണ് ഏറ്റവും വേദനാജനകം ....
ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹി വാ നി'മല്‍ വകീല്‍ .........................................................