Search the blog

Custom Search

കല്ലേറില്‍ മുങ്ങിയ സലിം രാജ് കേസ്

ഇപ്പോള്‍ എല്ലാ പത്രവും ടി വി ന്യൂസ്‌ ചാനലിലും ഉള്ള ഒരേ ഒരു ന്യൂസ്‌ തന്ത ആരെന്നു അറിയാത്ത ഒരു കല്ലും കുറേ അനുമാനങ്ങളും. മുഖ്യനെ കല്ലെറിഞ്ഞത് ആരു? ആ കല്ല്‌ തെക്ക് നിന്ന് വടക്കൊട്ടാണോ വടക്ക് നിന്ന് തെക്കൊട്ടാണോ അതോ അകത്തു നിന്നോ പുറത്തു നിന്നോ വന്നത് എന്നുമുള്ള ചൂടേറിയ ചര്‍ച്ച നടകുന്നു.. ഇനിയിപ്പോള്‍ അല്‍പ്പം കഴിഞ്ഞാല്‍ കല്ലേറ് വേണേല്‍ ഇന്ത്യന്‍ മുജാഹിദീന്‍ ന്റെ തലയില്‍ വേണേല്‍ കെട്ടി വെച്ച് അതിന്റെ കൂടെ സുടപികളെ കൂടി ചേര്‍ക്കുകയും ചെയ്യാം. 
പക്ഷെ ഇതിന്‍റെയൊക്കെ ഇടയില്‍ ചുളുവില്‍ കിട്ടിയ ഗാപ്പിലൂടെ ഒരാള്‍ മുങ്ങുന്നതും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്ന ഒരാളുണ്ട് ,,, നമ്മുടെ മുഖ്യന്റെ സ്വന്തം സലിം രാജ്.." ഗണ്‍മാന്‍ " എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഇയാളുടെ കണക്കില്ലാത്ത സ്വത്തും സമ്പാദ്യവും മുക്കാനുള്ള ഒരു തുറുപ്പ് ചീട്ടായിട്ടല്ലേ മുഖ്യന്‍ ഇതിനെ പെരുപ്പിച്ചു കാണിച്ചതും ഇത്ര വലിയ ചര്‍ച്ചാ വിഷയം ആക്കി മാറ്റിയതും എന്ന് തികച്ചും സംശയിക്കാവുന്നതാണ്. ജനങ്ങളെ വിഡ്ഢികളാക്കി നടക്കുന്ന ഈ പൊറോട്ട നാടകം മനസ്സിലകുന്നവര്‍ വീണ്ടും സലിം രാജ് ന്റെ കേസ് ഉയര്‍ത്തിക്കൊണ്ടു വരണം എന്ന് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവനാണ് ഈ വ്യത്യസ്തന്‍....

നാല് വോട്ടിനു തരം താഴുന്ന മോഡി ഭക്തര്‍


നാല് വോട്ടു കിട്ടാൻ വേണ്ടി മോഡിയും അനുയായികളും ഏത് അറ്റം വരെയും പോകും എന്ന് മനസ്സിൽ ആക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അടുത്തത് മോഡി കക്കൂസ് കഴുകുന്ന പടം വെച്ചാവും വോട്ടു പിടിത്തം ...

പോപുലര്‍ ഫ്രണ്ടിനെതിരേ മാധ്യമങ്ങള്‍ക്ക് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദസംഘടനയായി ചിത്രീകരിക്കാന്‍ ഉതകുന്ന ഒരു വിവരവും മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പി.സി.ഐ.)യില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചില ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരേ കഴിഞ്ഞവര്‍ഷം പ്രസ് കൗണ്‍സിലില്‍ മൊത്തം പത്ത് പരാതികളാണു പോപുലര്‍ ഫ്രണ്ട് സമര്‍പ്പിച്ചിരുന്നത്. അഞ്ചെണ്ണം ജൂലൈ 16ന് പ്രസ് കൗണ്‍സില്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയിലാണ് ഇന്നലെ വാദം കേട്ടത്. 
സണ്‍ഡേ ഗാര്‍ഡിയന്‍, ഏഷ്യന്‍ ഏജ്, പയനിയര്‍ തുടങ്ങിയ പത്രങ്ങളില്‍ വന്ന വാര്‍ത്തകളായിരുന്നു പരാതിക്ക് ആധാരം. വാര്‍ത്തകള്‍ എന്‍.ഐ.എയും ഐ.ബിയുമാണ് നല്‍കിയതെന്നായിരുന്നു പ്രസ് കൗണ്‍സിലില്‍ അന്വേഷണ കമ്മീഷന് ഈ പത്രങ്ങള്‍ നല്‍കിയ മറുപടി. തുടര്‍ന്നാണ് ഐ.ബിക്കും എന്‍.ഐ.എക്കും പ്രസ് കൗണ്‍സില്‍ നോട്ടീസയച്ചത്. 

''
എന്‍.ഐ.എയും ഐ.ബിയും തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലെന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ഉത്തരവാദിത്തം അവര്‍ തന്നെ നിഷേധിച്ചുകഴിഞ്ഞ

ഇതാണ് യഥാര്‍ത്ഥ ജന പ്രധിനിധി - ഇതാണ് നമ്മള്‍ ആഗ്രഹിച്ചത്‌

ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ സമ്മേളനത്തിനിടെ പ്രതിപക്ഷത്തെ കോണ്ഗ്രസ്സിന്റെ കൗണ്‍സില്‍ മെമ്പര്‍മാര്‍ സോണിയാഗാന്ധിയുടെ ജാഥയില്‍ പങ്കെടുക്കാന്‍ കൂട്ട അവധിയെടുത്ത് പോയപ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍ ഏകയായി ഇരിക്കുന്ന SDPI കൗണ്‍സില്‍ മെമ്പര്‍ നാസ്നി ബീഗം .
ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ മീറ്റിങ്ങില്‍ നിന്നുള്ള കാഴ്ച 


( The show must go on: With Congress councillors leaving for Mandya to attend Sonia Gandhi's rally, alone Independent SDPI councilor Nazni Begam sits in the Opposition benches of the BBMP council in Bangalore on Monday. Photo: K. Murali Kumar )

ഇങ്ങനെയുള്ള ഒരു ജന പ്രധിനിധിയെ ആണ് നമുക്ക് ആവശ്യം... ഇനിയും അനേകായിരം നാസ്നി ബീഖങ്ങള്‍ ഉണ്ടാകട്ടെ !!!

ഒരു വയര്‍(കറന്റ്‌ വയറിംഗ് കേബിള്‍ ) മതി നിങ്ങളുടെ ജീവിതം മാറ്റാന്‍


നിങ്ങള്‍ മോഡിയോ സംഗപരിവാര്‍ നടത്തുന്ന ഏതെങ്കിലും റാലി നടക്കുന്ന അല്ലെങ്കില്‍ നടത്താന്‍ ഉദേഷിക്കുന്ന ജില്ലയില്‍ താമസിക്കുന്ന ആളാണോ???


എങ്കില്‍!!!



ആരുടെയെങ്കിലും വീട്ടില്‍ കരന്റിനു വേണ്ടി വയറിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം പിഴുത് കളയണം. അല്ലെങ്കില്‍ ബോംബ്‌ ഉണ്ടാക്കാനുള്ള വയറുകള്‍ ഭിത്തിക്കുള്ളില്‍ ഒളിപ്പിച്ച് സൂക്ഷിച്ചു എന്ന് പറഞ്ഞായിരിക്കും കേസ്. സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് സകല മാപ്പുകളും പറിച്ചു കളയണം.

നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും ഗൂഗിള്‍ മാപ്സ്, ബിംഗ് മാപ്സ്, ടൈമര്‍, സേര്‍ച്ച്‌ ഫസിലിറ്റി (അതുപയോഗിച്ചു ബിന്‍ ലാദിന്‍ എന്ന് സേര്‍ച്ച്‌ ചെയ്യാന്‍ പറ്റും എന്നവര്‍ തെളിവായി സമര്‍പ്പിക്കും), ബ്രൌസറുകള്‍ (അതുപയോഗിച്ച് ബിന്‍ ലാദിന്റെ പോട്ടം കാണാമല്ലോ), കോള്‍ ചെയ്യാനുള്ള ഫെസിലിറ്റി (അതുകൊണ്ട് ഭീകരര്‍ക്ക്‌ വിളിക്കാന്‍ പറ്റുമല്ലോ) തുടങ്ങിയവ ഒഴിവാക്കുക. അതുപോലെ വീട്ടില്‍ പ്രഷര്‍ കുക്കര്‍, വയറുകള്‍, മാര്‍ബിള്‍ എന്നിവ ഒഴിവാക്കുക. ഇഷ്ട്ടികകള്‍ ഉണ്ടെങ്കില്‍ അവയെ നശിപ്പിക്കണം.

post courtesy : സത്യം മനസ്സിലാക്കുക

link

Related Posts Plugin for WordPress, Blogger...