ഇന്ന് സ്വാതന്ത്ര്യ ദിനം. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാരില്‍ നിന്നും പോരടിച്ചു നേടിയ ദിനം. പല മഹാന്മാരുടെയും പോരാളികളെയും ഓര്‍മ്മ ദിനം. ഗാന്ധിയെയും നെഹ്രുവിനെയും സുഭാഷ്ചന്ദ്രബോസ് നെയും കുഞ്ഞാലി മരക്കരെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്
ഹാജി അവര്‍കള്‍ - അത് പോലെ ഉള്ള ധീര പോരാട്ടക്കാരെ ഇന്ത്യയുടെ അഭിമാന താരങ്ങളെ ഓര്‍ക്കുന്ന ഈ ദിനം. എല്ലാവരും ഇവരെയൊക്കെ ഓര്‍ത്തു ദേശസ്നേഹം കാണിക്കുബോള്‍ ഒരു കൂട്ടം സങ്കികള്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുകയും അത് വെറും ഒരു മതത്തിന്റെ ഉള്ളില്‍ ഒതുക്കി സങ്കുചിതമായി ചിന്തിക്കുകയും ചെയ്യുന്നതില്‍ നിന്നും അവരുടെ അല്പത്തരം മനസ്സിലാവും. ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരനായി ഈ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഈ സങ്കികള്‍ക്ക് മാത്രം എന്തേ ഇത് മതാടിസ്ഥാനത്തില്‍ നടത്തുന്ന ഒരു കാര്യം ആയി മാറുന്നു .,. ഇന്ത്യന്‍ പതാകയില്‍ ഒരു ദേവിയുടെ ചിത്രം എന്ന് പറഞ്ഞു ആലേഖനം ചെയ്യാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഒരു മതത്തിന്റെ ആഘോഷം അല്ലല്ലോ.. ഇന്ത്യന്‍ പതാക ഒരു മതത്തിന്റെയും അല്ലല്ലോ ..
അനുബന്ധ ചിത്രങ്ങള്‍ :
സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യക്ക് വേണ്ടി പോരടുന്നവരെ ഒറ്റിക്കൊടുത്ത പാരമ്പര്യം ഉള്ള സങ്കികൊമാരങ്ങള്‍ക്ക് - അവസാനം രാഷ്ട്ര പിതാവ് ആയി ജനം കണ്ട ഗന്ധിജിയെ കൊല്ലുകയും ചെയ്ത ഇവര്‍ക്കെന്ത് സ്വാതന്ത്ര്യ ദിനം - ഇവര്‍ക്കെന്ത് ഇന്ത്യന്‍ പതാക,. . ഇന്ത്യയെ അമ്മ എന്ന് വിളിക്കുകയും എന്നിട്ട് ആ അമ്മയുടെ നെഞ്ചില്‍ ബോംബ് വച്ച് തകര്‍ക്കുകയും ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയില്‍ കെട്ടി വെക്കുക എന്ന ഹിന്ദുത്വ-സവര്‍ണ തീവ്രവാദം നടത്തുന്നവര്‍ ആണ് ഇവര്‍.,.
ഇങ്ങനെ ഇന്ത്യന്‍ പതാകയില്‍ മറ്റൊരു ചിത്രം ചേര്‍ത്ത് വച്ച് പ്രദര്‍ശിപ്പിക്കുക എന്നത് തെറ്റായ ഒരു കാര്യം ആയിട്ടും വീണ്ടും ഇതൊക്കെ ചെയ്യുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തില്‍ ആണ്. മുസ്ലിംകള്‍ക്കും മറ്റു മതക്കാര്‍ക്കും ഇന്ത്യയില്‍ ഒരു അവകാശവും ഇല്ല എന്ന രീതിയില്‍ പോസ്റ്റുകള്‍ കണ്ടപ്പോള്‍ അവര്‍ക്കില്ലാത്ത അവകാശം ഒറ്റികൊടുപ്പ്കര്‍ക്ക് ആണോ ഇതിനു അവകാശം എന്ന സംശയം വല്ലാതെ അലട്ടുകയാണ്. മറ്റൊരു പോസ്റ്റില്‍ പതാകയേന്തിയ ഒരു മുസ്ലിം വനിതയുടെ ചിത്രം കണ്ടപ്പോള്‍ ഈ സങ്കികള്‍ക്ക് കുരു പൊട്ടിയത് എന്തിനു എന്നും മനസ്സിലാവുന്നില്ല. പച്ച തെറിയും പൂരപ്പാട്ടും വ്യക്തായ അക്ഷരസ്ഫുടതയോട് കൂടി പുലംബുന്നതും കണ്ട് ജനം ഞെട്ടി. ഇവര്‍ക്ക് ഇത്രയും സംസ്കരശൂന്യര്‍ ആകാന്‍ പറ്റും എന്നത് കണ്ട് ഹിന്ദു സഹോദരന്മാര്‍ വരെ ഞെട്ടി. പക്ഷെ ഇതിനിടക്കും ചില മുസ്ലിം നമധാരികള്‍ ഈ സങ്കികള്‍ക്ക് വേണ്ടി വക്കാലത്തുമായി വന്നത് കണ്ടപ്പോള്‍ ആദ്യ ചിത്രം ഇട്ടപ്പോള്‍ ഇവരൊക്കെ എവിടെ പോയി എന്ന് ആര്‍ക്കും മനസ്സിലവുന്നില്ല...
പതാക ഏന്തിയ മുസ്ലിം വനിത -
(ഇതില്‍ കൊടുത്ത ലിങ്കിലെ ചിത്രങ്ങളുമായി വ്യത്യസ്തന് ഒരു ബന്ധം ഇല്ല.. എല്ലാ ചിത്രങ്ങളും നിയമ വിരുദ്ധവും തെറ്റായതും ആണെന്ന് എല്ലാവരും മനസിലാക്കുക. ഇത് പോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക..)