"ഇതുപോലുള്ള പോസ്റ്റുകള്‍ ഇട്ട് പലരും പണം തട്ടിയെടുക്കുന്നെന്ന്‍ അറിയാന്‍ കഴിഞ്ഞു, ഇതും അതുപോലുള്ള ഒന്നാണെന്ന് കരുതി അവഗണിക്കരുത്, ഫോണ്‍നമ്പര്‍ മുഖേനയൊ, അഡ്രസ്സുമായി ബന്ധപ്പെട്ടോ മാത്രം സഹായിച്ചാല്‍ മതി,കാരണം ഒരു ജീവന്‍ എത്ര വിലപെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ....
ഇല്ലായ്മകള്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പാഠപുസ്തകം പോലും കയ്യിലെടുക്കാന്‍ ശേഷിയില്ലാതെ ഗോകുല്‍ രോഗക്കിടക്കയില്‍, കെ.ഗോപി-ഉഷ ദമ്പതികളുടെ മകനാണ് ഗോകുല്‍, ടിഡി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി,പക്ഷെ ക്ലാസ്സില്‍ പോയി വരാന്‍ ശാരീരിക അസ്വാസ്ഥൃങ്ങള്‍ അനുവദിക്കുന്നില്ല,അതിനാല്‍ രണ്ടാം ക്ലാസ് മുതല്‍ ഗോകുലിന്‍റെ പഠനം വീട്ടിലെ ചാര്‍ത്തിനുള്ളിലാണ്,ഇടക്ക് അധ്യാപകരോ സഹാപാഠികാളോ എത്തുമ്പോള്‍ ഗോകുലിന്‍റെ കണ്ണുകളില്‍ പഠനത്തിന്‍റെ തിളക്കം കാണാം,പാടങ്ങള്‍ പഠിക്കാന്‍ അവരുടെ സഹായഹസ്തമുള്ളതിനാല്‍ പരീക്ഷ എഴുതാന്‍ മാത്രം ഗോകുലിനെ വിദ്യാലയത്തിലെത്തിക്കുകയാണ് മാതാപിതാക്കള്‍.....!!