ഒരു കാലത്ത് കാശ്മീർ ബന്ധമാരോപിച്ച് പോപുലർ ഫ്രണ്ടിനെ അപ്പാടെ വിഴുങ്ങിക്കളയാമെന്ന് ധരിച്ച് സി.പി.എം രംഗത്തു വന്നു. പാർട്ടി സെക്രട്ടറിപറഞ്ഞു 'ഫിനിഷ് ചെയ്യു'മെന്ന്... പക്ഷെ ഇന്നും അത് രാജ്യത്ത് നിർഭയം പ്രവത്തിച്ചുകൊണ്ടിരിക്കുന്നു.. .
പ്രവാചക നിന്ദ നടത്തിയ ജോസഫെന്ന അധ്യാപഹേന്റെ കൈ ആരോ മുറിച്ചുമാറ്റിയതിന്റെ പേരിൽ പോപുലർ ഫ്രണ്ടിനെതിരെ കാടുകീറി സി.പി.എം... നിരവധി പ്രവർത്തകരെ യു.എ.പി.എ പ്രകാരം ജയിലിലടച്ചു...പക്ഷെ അതികം താമസിക്കുന്നതിനു മുമ്പുതന്നെ ടി.പി വധക്കേസിൽ സി.പി.എം പിടയുന്നതാണ് നാം കണ്ടത്..
ഇപ്പോൾ നാറാത്ത് സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ പോപുലർ ഫ്രണ്ടിനു നേരെ കുതിര കയറിക്കൊണ്ടിരിക്കുന്നു.. 21 പ്രവർത്തകരെ യു.എ.പി.എ പ്രകാരം ജയിലടച്ചു... പക്ഷെ ഇന്ന് സരിതയുടെ സോളാറി കുടുങ്ങിക്കിടക്കുന്നു യു.ഡി.എഫ്.. ഒപ്പം തെറ്റയിലെന്റെ വേലിചാട്ടത്തിന്റെ മധുരം നുകർന്ന് സി.പി.എമും...
ഈ രാജ്യത്ത് ഒരു പ്രസ്ഥാനത്തെ നില നിറുത്തണമെന്ന് സർവ്വ ലോക രക്ഷിതാവ് വിചാരിച്ചു കഴിഞ്ഞാൽ പിന്നെ, അതിനെ തകർക്കാൻ ഏത് കൊലകൊമ്പൻ വിചാരിച്ചാലും നടക്കുകയില്ല എന്നതിന്റെ ഏറ്റവും ലേറ്റസ്റ്റ് ഉദാഹരണമാണിതെല്ലാ....
: : : : Abu Dhilsaf: : : :