posted by Faslrahman Parakkal
ചില ചിത്രങ്ങള്‍ക്ക് പലതും പറയാനാകും
എസ് എഫ് ഐ യില്‍ പ്രവര്‍ത്തിക്കാതെ കോളേജ് പഠനം പൂര്‍ത്തിയാക്കില്ല എന്നും ഇതിനു വഴങ്ങിയില്ലെങ്കില്‍ ഏതെങ്കിലും പുരുഷന്മാരുമായി അവിഹിത ബന്തം ഉണ്ടെന്നു പറഞ്ഞു നാറ്റിക്കുമെന്നും പറഞ്ഞാണത്രേ പെണ്‍കുട്ടികളെ ജാഥകളില്‍ പങ്കെടുപ്പിക്കുനത്... ഇതുപോലെ ദുരിതങ്ങളില്‍ കഴിയുന്ന ഒത്തിരി പെണ്‍കുട്ടികള്‍ ഉണ്ട് നമ്മുടെ കേരളത്തിലെ കോളേജുകളില്‍..... (ഒരു അനുഭവസ്ഥ പറഞ്ഞത്)
വ്യത്യസ്തന്റെ അഭിപ്രായം :
തീര്‍ച്ചയായും സത്യമായ ഒരു കാര്യം ആണ് ഇത്... കേരളത്തിലെ പല കോളേജ്ലും പ്രത്യേകിച്ച് sfi ക്ക് കൂടുതല്‍ ആധിപത്യം ഉള്ള കോളേജ്കളില് ഇത് തന്നെയാണ് അവസ്ഥ... നിര്‍ബ്ബന്ധം കൊണ്ടും ഭീഷണിപ്പെടുത്തിയും ഇവര്‍ പെണ്‍കുട്ടികളെ പ്രകടനങ്ങളില്‍ എത്തിക്കുന്നു.. അല്ലാത്ത പക്ഷം ചീത്ത വിളിയും പരിഹാസവും ഇല്ലാത്ത പ്രേമ കഥകള്‍ ഉണ്ടാകി നാറ്റിക്കും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുക ആണെങ്കില്‍ ഇവരെ എതിര്കുന്ന പെണ്‍കുട്ടികളെ പെണ്‍സഗാവത്തികള്‍ അടിക്കുക വരെ ചെയ്ത സംഭവം വരെ ഉണ്ടായിടുണ്ട് .
ഇവര്‍ക്ക് എതിരെ പെണ്‍കുട്ടികള്‍ സങ്കടിക്കേണ്ട സമയം അതിക്രമിച്ചു.. പെണ് കൂട്ടായ്മകള്‍ ഒറ്റക്കെട്ടായി ഇനി ഇങ്ങനെയുള്ള നിര്‍ബന്ധ പ്രകടനത്തില്‍ പങ്കെടുക്കരുത് - പങ്കെടുക്കില്ല എന്ന് തീരുമാനം എടുത്താല്‍ ഇവര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല...
സഘാക്കളെ ഇതും കാണുക.. ഇതാണ് യഥാര്‍ത്ഥ പ്രകടനം ......മനസ്സാലെ തൃപ്തിയോടെ പ്രതികരിക്കാന്‍ വന്ന യുവത്വം... ഭാവി ഇവരുടെ കയ്യില്‍ മാത്രമാണ് .....
..

Campus front Protesting against Gang Rape of Manipal collage student . courtesy : www.daijiworld.com |