posted by വ്യത്യസ്തന്
ഇന്ന് ലോകത്തിലെ കാവി തീവ്രവാദികള്‍ക്ക് ഞെട്ടല്‍ ഉണ്ടാകി രാവിലെ ആ വാര്‍ത്ത വന്നു . "" അദ്വാനി ജി രാജി ജി ഹോതാ ജി "" അതാണ് സംഭവം. അദ്വാനി രാജി വെച്ച് എല്ലാ പാപത്തില്‍ നിന്നും കൈ കയുകാന് തയ്യാറായെന്ന്. എന്‍ ഡി എ അധ്യക്ഷ സ്ഥാനം മാത്രം അവിടെ ബാക്കി വച്ചായിരുന്നു ബാക്കി ഉള്ള എല്ലാ സ്ഥാനങ്ങളും രാജി വെച്ചത്. ബാബരി മജിദ് പൊളിച്ചും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രഥയാത്ര നടത്തിയും തന്റെ വര്‍ഗീയ മുഖം ഉയര്തിപിടിച് ജനത്തിന്റെ മനസ്സില്‍ വെറുപ്പ് സമ്പാദിച്ച ഒരു നേതാവ്..,. ഒരൊറ്റ ലക്ഷ്യം മാത്രം മനസ്സില്‍ - പ്രധാന മന്ത്രി കസേര. അതിനു വേണ്ടി എന്ത് തന്തയില്ലാതരവും കളിക്കാന്‍ തയ്യാറായി. 1996 ജൂണ്‍ മാസത്തില്‍ ബി ജെ പി യോട് പിണങ്ങി രാജി വച്ചു. അന്ന് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മുസ്ലിം വോട്ട് കിട്ടണം എന്ന് തോന്നിയപ്പോള്‍ മുഹമ്മദ് അലി ജിന്ന യെ പറ്റി പുകയ്ത്തി പറഞ്ഞു എന്നത് പാര്‍ട്ടിയുടെ നീരസം സൃഷ്ടിച്ചതില്‍ പാര്‍ട്ടി ഇയാളെ ചീത്ത പറഞ്ഞു. ഈ കാരണത്താല്‍ ആയിരുന്നു രാജി. ബാബരി പള്ളി പൊളിച്ച അദ്വാനിക്ക് ഒരു മുസല്മാന് പോലും വോട്ട് ചെയ്യില്ലെന്ന് പാര്‍ടിക്ക് തീര്‍ചയാണ്. എന്നാലും അധ്വാനി പോയാല്‍ കാവി ഭീകരര്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു ഭീകര മുഖം ഇല്ല എന്നത് കൊണ്ട കാലുപിടിച് അദ്വാനിയെ രാജി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു. അധ്വാനി അത് അനുസരിച്ചു. ഇവടെ ഇന്നിതാ വീണ്ടും രാജി നാടകം. ഇന്ന് അധ്വാനിക്ക് പ്രശനമയത് മോടിയോടുള്ള പാര്‍ട്ടി യുടെ അമിത വാല്‍സല്യം മാത്രമല്ല. മറിച്ച് തന്റെ വാക്കുകള്‍ക്ക് പാര്‍ട്ടിയില്‍ വില ഇല്ലാതായി എന്ന തോന്നലും ഉണ്ടാകി കൊണ്ടാണ്. രാജി വെക്കുനതോടൊപ്പം സഖ്യ കക്ഷിയായ ജെ ഡി യു നെയും എന്‍ ഡി എ യില്‍ നിന്നും പറിച്ചെടുത്ത് കൊണ്ടാവും അധ്വാനി പോവുക എന്നും വ്യക്തമാവുന്നു. കോണ്‍ഗ്രസ്ന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബി ജെ പി യുടെ നാശത്തിന്റെ തുടക്കം എന്ന് തോനുമെങ്കിലും ഇതൊക്കെ ഇവരുടെ നാടകമെന് മനസ്സിലാകാന്‍ അധിക നാള് കാത്തിരിക്കേണ്ടി വരില്ല....നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
Dear sisters - be careful
Listen carefully to this point. tomorrow the young sisters of today will be the mothers of the future, if today, you're wearing tight clothes and make-up, and you've got your hair out,
Then tomorrow what example are you going to give to your daughter for when she grows up. What example are you going to give her? She's going to say "Mum you did it, so why can't I do it?"
DON'T forget to tagged n shares with your dears .
മോഡിയുടെ പട്ടാഭിഷേകവും ഏഷ്യനെറ്റ് റേഡിയോയുടെ ഒളിയജണ്ടയും
posted by AK M Madayi
UAE യിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന മലയാള റേഡിയോ സർവീസുകളിൽ ഒന്നായ ഏഷ്യനെറ്റ് റേഡിയോ വര്‍ഷങ്ങളായി നടത്തുന്ന ശ്രോതാക്കളെ ആകര്‍ഷിച്ച ഒരു പ്രോഗ്രാമാണ് ഉച്ചക്ക് ഒരു മണി വാർത്തക്ക് ശേഷം നടത്തുന്ന കേരളം വിളിക്കുന്നു എന്ന പരിപാടി.രാഷ്ട്രീയവും സമകാലീകവുമായ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ലൈവ് പ്രോഗ്രാമിൽ ശ്രോതാക്കൾ റേഡിയോയിലേക്ക് വിളിക്കുകയും തങ്ങളുടെ അഭിപ്രായം പങ്കുവെക്കുകയും ചെയ്യുക .നിരവതി ആളുകള്‍ ഒരേ സമയം വിളിക്കുന്നത് കൊണ്ട് ലൈൻ കിട്ടുക എന്നത് വളരെ ദുഷ്ക്കരമാണ് ,സമീപ കാലത്തായി ഈ പരിപാടി നടത്തുന്നവരുടെ ഗൂഡ ലക്ഷ്യങ്ങൾ ഇടക്കൊക്കെ പ്രകടമാകരുന്ടെങ്കിലും വർത്തമാന സമസ്യകളിൽ തങ്ങളുടെ അഭിപ്രായം പറയാം എന്നാ ഉദ്ദേശത്തോടെ പലരും ആവേശത്തോടെ പങ്കെടുക്കാറുണ്ട് ,കുറെ കാലമായി ഞാൻ ആ പരിപാടിയിൽ സ്ഥിരം പങ്കെടുക്കുന്ന ആളാണ് ..
ചില പ്രദാന വിഷയം ചര്‍ച്ചക്കെടുക്കുന്ന ദിവസം അവർ എന്നെ ഇങ്ങോട്ട് വിളിക്കരുമുണ്ട് ,ഇന്നു വിഷയം ഇന്നതാണ് , നിങ്ങൾ ചർച്ചയിൽ പങ്കെടുക്കണം എന്നും പറഞ്ഞു ,ഒടുവിൽ കഴിഞ്ന ആഴ്ച സുകുമാരാൻ നായർക്കെതിരെ ചന്ദ്രിക ലെഗനം വന്ന അന്നും എന്നെ വിളിച്ചിരുന്നു ,ഇന്നു വിഷയം നായർക്കെതിരെ ഉള്ള മുഖ പ്രസംഗമാണ് പലരും പലതും പറഞ്ഞു ചര്‍ച്ച വിവാതമാവതിരിക്കാൻ selected ആളുകളെ മാത്രം പങ്കെടുപ്പിക്കുന്നുള്ളൂ .ഒന്നോ ,രണ്ടോ ,സംഘടന പ്രതിനിതികളും പിന്നെ നിക്ശപക്ഷമായി സംസാരിക്കുന്ന നിങ്ങൾ പോലത്തെ രണ്ടു മൂന്നു പേരും മാത്രം ആണ് എന്ന് പറഞ്ഞു ,ഈ കാര്യം ഞാൻ പറയുന്നത് ഒരാഴ്ച മുമ്പുവരെ ആ റേഡിയോ നിലയത്തിന് ഞാൻ നിക്ഷപമായി ചർച്ചയിൽ ഇടപെടുന്ന ആളായിരുന്നു എന്ന് പറയാൻ മാത്രമാണ് ..അവർ വിളിച്ച സമയം എന്റെ ഫോണ്‍ engaged ആയ കാരണം ആ ചർച്ചയിൽ പങ്കെടുക്കാനും കഴിഞ്ഞില്ല ..
ഇന്നു നരേന്ദ്ര മോഡി എന്ന നരമെദ മോഡിയെ bjp തങ്ങളുടെ election നയിക്കുന്ന നേതാവായി പ്രക്ക്യപിച്ച വാര്‍ത്ത വന്ന ഉടനെ ഇന്ന് ചര്‍ച്ച അതായിരിക്കും എന്നുറപ്പിച്ചു പങ്കെടുക്കാൻ പൊയന്ടുകൾ മനസ്സില്‍ നോട്ട് ചെയ്തു നിന്നു ,പരിപാടി ആരംഭിച്ചു ആദ്യം ദോഹയിൽ നിന്ന് വിളിച്ച ഒരു ശ്രോതാവ് ഗീതയു ,ബൈബിളും ,ഖുർആനും ഉദ്ദരിച്ച് മത സഹ്വര്തിതത്തിന്റെ പ്രാടാന്യവും മോഡിയുടെ കശാപ്പുകളും പറഞ്ഞു ,അപ്പോൾ തന്നെ അവതാരകൻ അസസ്ഥനായിരുന്നു ,രണ്ടാമതായി പങ്കെടുത്ത ഞാൻ ,നമ്മുടെ നാട്ടിന്റെ ഇനിയുള്ള ദിനങ്ങൾ അശാന്തിയുടെതാകും എന്നും ഗുജറാത് കലാപം ,ഗോധ്ര ഒന്നും ആവര്‍ത്തനം വേണ്ട എന്നത് കൊണ്ട് പരാമർശിക്കാതെ മോഡിയുടെ വരവോടെ bjp തല്ക്കാലം മാറ്റി വെച്ച ഹിന്ദുത അജണ്ട വീണ്ടും രൗദ്ര ഭാവം പൂകുമെന്നും ഇന്ത്യയിലെ ഭൂരിപക്ഷ സമുതായ്തിൽ മതേതര വിശാസികൽക്ക് മുൻതൂക്കം ഉള്ളത് കൊണ്ട് മോഡിയുടെ വാഴൽ നടക്കില്ല എന്ന് പറയുമ്പോഴേക്കും പ്രകോപിതനായ അവതാരകൻ എന്റെ ലൈൻ കട്ട് ചെയ്തു , ,
ഉദ്ദേശിച്ച കാര്യങ്ങൾ പറയാനോ ചര്‍ച്ച മുഴുമിപ്പിക്കാനൊ സംമടിച്ചില്ല എന്ന് മാത്രമല്ല ,എന്റെ ലൈൻ കട്ട് ചെയ്ത ശേഷം വിളിച്ചു മോഡിയെ പറഞ്ഞാൽ എന്തെ കട്ട് ചെയ്യുന്നു എന്ന് ചോദിച്ച രണ്ടു പേരുടെയും ലൈൻ കട്ട് ചെയ്തു ,ഞാനുമായി സ്ഥിരം ഫോണിൽ ബന്ടപ്പെടാറുള്ള അവതാരകനോട് പ്രോഗ്രാം കഴിഞ്ഞ ശേഷം എന്റെ ലൈൻ കട്ട് ചെയ്ത കാര്യത്തെ കുറിച്ച് വിളിച്ചന്നെഷിച്ച ഞാൻ അയാളുടെ മറുപടി കേട്ട് സ്ത്പദ്ദനായി ,നിങ്ങളൊന്നും ഇങ്ങിനെ സംസാരിക്കരുത് ,മോഡിയുടെ ഹിന്ടുതമല്ലാതെ വേറെ എന്തൊക്കെ ചര്‍ച്ച ചെയ്യാം ,{മോഡിയെ വികസനത്തിന്റെ മിഷിഹയാകി കൊണ്ടുള്ള പ്രതികരണം ആയിരിക്കും അങ്ങോർ എന്നില്‍നിന്നും പ്രതീക്ഷിച്ചത് } അങ്ങിനെ മോഡി ന്യായികരണത്തിന്റെ പല വാതങ്ങളും .അവർ ഉദ്ദേശിച്ചത് സവർണ മാദ്യമങ്ങൾ മോഡിക്ക് പതിച്ചു നൽകിയ വികസനത്തിന്റെ കൃത്രിമ കിരീടം ,അതിനെ പ്രൊജക്റ്റ് ചെയ്തു കൊണ്ടുള്ള ചർച്ചയായിരുന്നു ..
.
അമേരിക്കൻ കോര്പരെട്ടു മാദ്യമ രാജാവ് രൂപെദ് മാന്ദ്രേക്കും bjp MP രാജീവ് ചന്ദ്ര ശേകരും നടത്തുന്ന ഈ സ്ഥാപനത്തിൽ സംഗ ആശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പ്രൊമോട്ട് ചെയ്യാനുള്ള ചിലരുടെ ഗൂഡ നീക്കം ഇന്നത്തെ അസഹിഷ്ണുതയിലൂടെ അനാവരണം ചെയ്യപ്പെട്ടു ..നെയ്യാറ്റിൻകര ഉപ തിരഞ്നെടുപ്പ് സമയം ഏറ്റം നല്ല സ്ഥാനര്തിയായായി O രാജാ ഗോപാലിനെ പ്രൊജക്റ്റ് ചെയ്യാൻ ഇതേ അവതാരകൻ ശ്രമിച്ചത് അന്ന് ഇടതു പക്ഷ അനുകൂല ശ്രോതാക്കളുടെ പ്രടിശേതത്തിനു ഇടയാക്കിയിരുന്നു ....................................................................എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ഹിന്ടുതതെയും മോഡിതതെയും മഹതവൽക്കരിക്കാൻ .കാലങ്ങളായി ഇന്ത്യയിലെ മാദ്യമ ഫാസിസ്റ്റുകൾ നടത്തുന്ന ഒളിയജണ്ടയുടെ ബീബല്സ രൂപം ഇന്നു മോഡിയെ ഗോവയിൽ പ്രക്ക്യപിച്ചതിനു ശേഷമുള്ള മണിക്കൂറുകളിൽ ഉറഞ്ഞു തുള്ളുകയായിരുന്നു ..കോര്പരട്റ്റ് മാദ്യമ ഭീഗരരുടെ ആശീർവാതതോടെ മോഡി സിംഹാസനസ്തനായാൽ അതോടു കൂടി സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള നമ്മുടെ മഹത്തായ സംസ്കൃതിയുടെ മരണമണി ആയിരിക്കും മുഴങ്ങുക ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)