Search the blog

Custom Search

നമ്മളെ വിഴുങ്ങുന്ന നമ്മുടെ വസ്ത്രത്തിലെ മൃഗം .

posted by vyathyasthan

ഇന്നിന്റെ കാലം ഫാഷന്‍ ന്റെ കാലമാണ്.എല്ലാര്‍ക്കും ആളുകളുടെ മുന്നില്‍ താന്‍ ആണ് പുതിയ ഫാഷന്‍വക്താവ്‌ എന്ന് കാണിക്കാന്‍ ദൃതി ആയി. അല്ലെ !! പല പല ട്ടി-ഷര്‍ട്ട്‌ , ഷര്‍ട്ട്‌ നോക്കി നോക്കി ഒരുപാട ഷോപ്പിംഗ് നടത്തിയവര്‍ ആണ് നമ്മള്‍. എന്നാല്‍ നിങ്ങള്‍ അറിയേണ്ട ഒരു വലിയ കാര്യമുണ്ട് നിങ്ങളുടെ ഷോപ്പിങ്ങില്‍ . നീ ധരിക്കുന്ന വസ്ത്രം നിന്റെ നിസ്കാരത്തെ ഇല്ലാതാക്കുമോ. മറ്റുള്ളവന്റെ നിസ്കാരം നീ ധരിച്ച വസ്ത്രത്താല്‍ ഇല്ലാതാവുമോ?? എപ്പോയെന്കിലും ചിന്തിക്കാന്‍ ശ്രമിചിടുണ്ടോ. ഇല്ലെങ്കില്‍ ഇപ്പൊ ചിന്തിക്കൂ. പണ്ഡിതന്മാര്‍ പറയുന്നു..മൃഗങ്ങളുടെയോ മനുഷ്യന്റെയോ ചിത്രം അടങ്ങിയ വസ്ത്രം ധരിച്ച് നിസ്കരിക്കുന്നവന്റെ നിസ്കാരം സ്വഹീഹായ നിസ്കാരം ആവില്ല. അത് പോലെ പിന്നില്‍ നിന്നും നിസ്കരിക്കുനവന്റെ ശ്രദ്ധ തിരിക്കുന്ന രീതിയില്‍ ഉള്ള വസ്ത്രം - അതായത്‌ പിറകില്‍ എഴുത്തും ചിത്രവും ഉള്ള വസ്ത്രം ധരിച്ചാല്‍ പിന്നില്‍ ഉള്ളവര്‍ അതിലേക്കു ശ്രദ്ധ മാറിപ്പോവും. അതിന്റെ പാപവും നിങ്ങള്‍ അറിയാതെ നിങ്ങളുടെ നേരെ വരും എന്നും നിങ്ങള്‍ ഓര്‍ക്കുക.


ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. ഇന്ന് ഫാഷന്‍ ലോകത്ത്‌ ഉള്ള മിക്കവാറും ബ്രാന്‍ഡ്‌ കളും ഉപയോഗിക്കുന്ന ലോഗോ നിങ്ങള്‍ ശ്രധിചിടുണ്ടോ...

ഇല്ലേ????

എന്നാല്‍ ഇതാ നോക്കു : ൦-

ഇതൊക്കെ ആണ് മേജര്‍ ബ്രണ്ട്സ് ന്റെ ലോഗോ ... ഇവര്‍ ഇത് അതിനു വേണ്ടി ചെയ്തത് ആണോ അല്ലയോ എന്ന് വ്യത്യസ്തന്‍ പറയില്ല.. ഇതൊക്കെ അതിനു വേണ്ടിയും ആവാം എന്നെ പറയാന്‍ പറ്റുകയുള്ളൂ. കാരണം ഇതൊക്കെ അമേരിക്കന്‍ അല്ലേല്‍ അതുപോലെ ഉള്ള സയണിസ്റ്റ്‌ ബുദ്ധികളുടെ കളി ആകാനാണ് കൂടുതല്‍ സാധ്യത,,,




പിന്നെ വസ്ത്രം നിലത്ത് വലിച് ഇഴച് നടക്കരുത്‌ എന്നും നിങ്ങള്‍ക്ക്‌ അറിയാം. അങ്ങനെ നെരിയാണിക്ക് താഴെ വസ്ത്രം വച്ച് നിസ്കരിച്ചാലും നിങ്ങളുടെ നിസ്കാരം ശരിയാവില്ല. പക്ഷെ ജീന്‍സ്‌ പാന്റ ധരിക്കുന്ന എത്രപേര്‍ അത് ശ്രദ്ധിക്കുന്നു.. അങ്ങനെ നിലത്തു ഇഴച് പാന്റ ഇട്ടു കാണിച്ചു തന്നതും ആ ചാരന്മാര്‍ തന്നെയല്ലേ... ഓര്‍ക്കുക മുസല്‍മാനെ നിന്റെ നിസ്കാരം ശരിയാവണം എന്നു ഉണ്ടേല്‍ നീ നിന്റെ വസ്ത്രത്തില്‍ ഒന്ന് നോക്കുക...


റസൂല്‍ (സ) പറഞ്ഞു;

posted by Shoukathpacheeri Mannarkkad

അബൂമാലികില്‍ അശ്അരിയ്യി (റ) നിവേദനം; റസൂല്‍ (സ) പറഞ്ഞു;


"ശുദ്ധി സത്യവിശ്വാസത്തിന്റി പകുതിയാകുന്നു. അല്ഹംുദുലില്ലാഹ് (സര്വ്വആ സ്തുതിയും അല്ലാഹുവിന്നാകുന്നു) എന്ന വാക്ക് (നന്മ തിന്മകള്‍ തൂക്കുന്ന) തുലാസ് നിറക്കും. സുബ്ഹാനല്ലാഹ് (അള്ളാഹു പരിശുദ്ധനത്രെ) അല്ഹംുദു ലില്ലാഹ്(സര്വ്വി സ്തുതിയും അല്ലാഹുവിന്നാകുന്നു) എന്നിവ (ഈ രണ്ടു ദിക്റുകളുടെ പ്രതിഫലം) ആകാശങ്ങളുടെയും ഭൂമിയുടെയും ഇടയില്‍ നിറക്കും. നമസ്ക്കാരം ഒരു പ്രകാശവും, ധര്മ്മംെ ഒരു പ്രമാണവും, ക്ഷമ ഒരു പ്രകാശവും, ഖുര്ആ ന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ തെളിവുമാകുന്നു. എല്ലാ മനുഷ്യരും ജീവിത വ്യവഹാകങ്ങളിലൂടെ സ്വന്തം ശരീരത്തെ (അല്ലാഹുവിന്ന്) വില്പ്പവന നടത്തി. (അവന്റ ശിക്ഷത്തില്‍ നിന്ന്) മോചിപ്പിക്കുന്നവരോ അല്ലെങ്കില്‍ (പിശാചിന് വിറ്റ്) നശിപ്പിക്കുന്നവരോ ആയിരിക്കും."


(സ്വഹീഹു മുസ്‌ലിം: 223)

ഹൃദയത്തില്‍ കാവിയും ശരീരത്തില്‍ കാക്കിയും

posted by vyathyastan

പ്രതിഷേധിക്കുക എന്നത് പൌരന്റെ അവകാശമാണ്. അത് ആര് തെറ്റ് ചെയ്താലും പ്രതിഷേധിക്കണം. അല്ലാതെ പോലീസ് എന്ത് തെറ്റ് ചെയ്താലും നോക്കി കയ്യും കെട്ടി നില്‍ക്കാന്‍ ഇത് പഴയ കാലം അല്ല. ഇത് ആണത്തം ആര്‍കും പണയം വെക്കാത്ത മാനഭിമാനം ഉയര്ത്തിപിടിക്കുന്ന ഇന്ത്യന്‍ മുസല്‍മാന്റെ പോരാട്ട കാലമാണ്. ഇസ്ലാമിനെതിരെ മുസ്ലിമിനെതിരെ വിവരക്കേടിന്റെ ഭണ്ടാരം  അഴിച്ചു വിട്ട ഡിവൈ .എസ പി സുകുമാരനു എതിരെ പോസ്റ്റര്‍ പതിച്ച കാരണത്തിന് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി വ്യക്തമാകുന്നത് പോലീസ് രാജ്‌ എന്ന് നാം വിളിക്കുന്ന പോലീസിന്റെ തെമ്മാടിത്തം ഒന്ന് മാത്രമാണ് . പോലീസുകാര്‍ മുസ്‌ലിം സമുദായത്തെ നോക്കി കണ്ടത്‌ മുസ്‌ലിം ലീഗ് - സുന്നി - മുജാഹിദ്‌ പോലെ ഉള്ള നിഷ്ക്രിയരായ ഒരു  പറ്റം മുസ്ലിമിനെ മാത്രമാണ്. പോലീസിനെ കണ്ടാല്‍ തിരിഞ്ഞോടുന്ന അറസ്റ്റ് - ജയില്‍ എന്ന് കേട്ടാല്‍ മുട്ടിടിക്കുന്ന ഒരു യുവത്വത്തെ മാത്രമാണ്. എന്നാല്‍ ഇതൊന്നും കേട്ടാല്‍ പേടിക്കാത്ത എന്തിന്യും നേരിടാന്‍ തയ്യാറായി മാറ്റിയെടുത്ത ഒരു വന്‍ സഘം ഇന്ന് ഇന്ത്യയുടെ മണ്ണില്‍ ഉള്ള കാര്യം സുകുവിനെ പോലുള്ള ഹൃദയത്തില്‍ കാവിയും ശരീരത്തില്‍ കാക്കിയും ധരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മറന്നു പോവുന്നുണ്ടോ എന്ന് ഒരു സംശയം. നാലും അഞ്ചും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താല്‍ തീരുന്ന പ്രതിഷേധം ആണ് ഇതെന്നു മനസ്സില്‍ ഒരു തോനാല്‍ ഉണ്ടേല്‍ അത് വെറും ആഗ്രഹം മാത്രമാണെന്ന് ഒര്കുക്ക സുകുമാരാ........

കമ്മ്യൂണിസ്റ്റ്‌ സഖാകള്‍ കണ്ണൂര്‍ നഗരം മുയുവന്‍ അടിച്ച തകര്തപ്പോയും ഐ .ജി യെ നാട് കടത്താന്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോയും പ്രതിക്കരിക്കാത്ത അവരുടെ നേതാക്കളെ പോയിട്ട അണികളെ പോലും തൊടാന്‍ തയ്യാറാവാത്ത പോലീസുകാരാ നിനക്കെന്തേ അന്ന് മുട്ട് വിറച്ചു... ഇന്ന് നീ എന്ത് ധൈര്യത്തിലാണ് പോപ്പുലര്‍ ഫ്രന്റ്‌ ന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.. മറുപടി പറയിക്കും ഇവര്‍ .. കാരണം ഇവര്‍ വാരിയം കുന്നതിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ........


AMERICAN WOMEN GOT RAPED AGAIN IN INDIA

Posted by  vyathyasthan

Latest news!!!

India becoming the worst place for women. The security of Indian women is going day by day the worst and no actions are taking by the Government. Now again one more rape story announced from Manali, in Himachal pradesh. Now the victim is an American lady. She waiting for a vehicle to travel and saw a truck coming. She asked for a lift as she dont know the current worst things happening ib India against women. The truck with four people inside took her to a lonely place and she got raped by those devils. Protest started in India and after somedays it will again get cold. Again it will happen in another place. Need to have a real change in the law for those people who do this kind of worst activities..

Am I right!!!

കാവി വര്‍ഗീയതയുടെ ഫേസ്ബുക്ക് മുഖം


posted by Sameer Davood

പറയുന്നതില്‍ എങ്കിലും ഒരു വ്യക്തത വരുത്തുക . അവിടെ നിന്നും ,ഇവിടെ ഇന്നും കിട്ടിയത് ഒക്കെ പോസ്റ്റ്‌ ആക്കിയാല്‍ സോയം വിഡ്ഢി അകുകയെ ഉള്ളോ . വിഡ്ഢിത്തം അത്ര വലിയ പാപം ഒന്നും അല്ല .പക്ഷെ അലങ്കാരം ആയി കൊണ്ട് നടകരുധു .ഈ പോസ്റ്റ്‌ ഇട്ട ശ്രീ ധാരനോടും കേട്ട പാതി കേള്കാതെ പാതി ലൈകി യവരോടും . ==============
പ്രവാചകന്റെ  ഭാര്യയുടെ പേര് പോലും അറിയാത്ത ഒരു ഫേസ്ബുക്ക്  ഇസ്ലാം വിമര്‍ശകന്‍


വ്യത്യസ്തന്റെ അഭിപ്രായത്തില്‍......,,,,,,

പ്രിയ തെക്കിലെ ശ്രീധരന്‍ ഉണ്ണി സഹോദര - നബിയുടെ ഉപ്പ അബ്ദുള്ള ....ഉമ്മ ആമിന ബീവി .... ഇസ്ലാമിനെ വിമര്‍ശിക്കുനതിനു മുന്‍പ്‌ ഇസ്ലാമിനെ പഠിക്ക് .. എന്നിട്ട് തെറ്റുകള്‍ കാണുകയണേല്‍ വിമര്‍ശിക്കുക . അല്ലെങ്കില്‍ സ്വന്തം സമുദായക്കാര്‍ പോലും താങ്കളെ വെറുക്കും...


ഫേസ്ബുക്ക് എന്ന ഈ സോഷ്യല്‍ സൈറ്റില്‍ ഇപ്പൊ കണ്ടു വരുന്നത് ഇതാണ്. തനിക്ക്‌ ഫേമസ് ആകാന്‍ സ്വന്തം മന്ദ ബുദ്ധിയില്‍ തോന്നുന്ന എന്ത് വിഡ്ഢിത്തങ്ങളും എയുതുക. എയുതുന്നത് ശരിയാണോ എന്ന് പോലും അറിയാത്ത ചില വിമര്‍ശകര്‍ ശരിക്കും അത് വായിക്കുന്നവരെ വിഡ്ഢി ആകാന്‍ ശ്രമിക്കുന്നു .പ്രത്യേകിച്ച് മുസ്ലിംകളെ താഴ്ത്തി കെട്ടുന്ന കാര്യത്തില്‍ എന്തൊരു ഉത്സാഹം ആണ് ഇവര്‍ക്ക്‌., ഒരു മുസ്ലിം പോലും മറ്റൊരു മതത്തിന്റെ ദൈവത്തെയോ പ്രവാചകനെയോ കളിയകുകയോ ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാകുകയോ ചെയില്ല.. കാരണം - മറ്റു മത വിശ്വാസത്തെ കളിയകരുത് എന്നാണ് ഇസ്ലാം പടിപിച്ചത്.. നിന്റെ മതം നിനക്ക് - അവരുടെ മതം അവര്‍ക്ക്‌ എന്നു ഖുര്‍ആന്‍ പോലും പറയുന്നു.. രാഷ്ട്രീയം ഉണ്ടാകാം എല്ലാര്‍ക്കും . രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിക്കും. പക്ഷെ ഇവര്‍ എന്തിനു ഇസ്ലാമിന്റെ പ്രവാചകനായ മുസല്‍മാന്റെ ഖല്‍ബിന്റെ കഷണമായ മുഹമ്മദ്‌ നബി യുടെ നേരെ വരുന്നു.. അപ്പോള്‍ ഇവരുടെ അജണ്ട രാഷ്ട്രീയം അല്ല . വര്‍ഗീയം മാത്രം ആണ്. അത് നമ്മള്‍ തടയിട്ടെ പറ്റു. പക്ഷെ അത അവരുടെ ദൈവത്തെ നിന്ദിച്ചു കൊണ്ടല്ല. പകരം അവരുടെ തെറ്റുകള്‍ പൊളിച്ചടുക്കി കൊണ്ട മാത്രം.. അല്ലെങ്കില്‍ അവരും നമ്മളും തമ്മില്‍ എന്ത് വ്യത്യാസം...


സത്യം പറയുന്ന യുവത്വം.... അഭിവാദ്യങ്ങള്‍.......,,.....

link

Related Posts Plugin for WordPress, Blogger...