" കഴിഞ്ഞ ദിവസം അവസാനിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ യു എ പി എ ക്ക് എതിരെ നടന്ന പ്രതിഷേധ മഹാ സമ്മേളനത്തിന്റെ മുന്നോടി ആയി നടന്ന പ്രതിഷേധ പ്രകടനം എ കെ ജി സെന്റര് നു മുന്നിലൂടെ കടന്നു പോയത് അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ട് ., തിരുവന്‍ജൂരിന്റെ പോലീസ് തികച്ചും നിഷ്ക്രിയരായി നോകി നിലക്കുക മാത്രമാണ് ചെയ്തത് " ദേശാഭിമാനി പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ വ്യത്യസ്തന് ഒരു സംശയം - ഒരു ലക്ഷത്തിനു മേല്‍ ആളുകള്‍ പങ്കെടുത്ത പ്രകടനത്തിലെ നൂറു പേര്‍ ഒന്ന് കൈ വച്ചിരുന്നെങ്കില്‍ ..അതും പോപ്പുലര്‍ ഫ്രണ്ട് ന്റെ "" ആയുധ പരിശീലനം "" നടത്താറുള്ള പ്രവര്‍ത്തകര്‍ കൈവചിരുന്നെങ്കില്‍ എ കെ ജി സെന്റര്‍ ന്റെ പൊടി പോലും ഉണ്ടാവില്ലല്ലോ കണ്ടു പിടിപ്പാന്‍ ( ഈ വാക്കുകള്‍ക്ക് കടപ്പാട് - തീവ്രവാദിനി ശശികല ). അങ്ങനെ ഉള്ളപ്പോള്‍ പിന്നെ എന്ത് സംഘര്‍ഷം ആണാവോ അവിടെ നടന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഈ വ്യത്യസ്തന് മനസ്സിലാവുന്നില്ല. ഒരു കാര്യം കൂടി ആ റിപ്പോ
ര്‍ട്ടില്‍ അടിവരയിട്ടു വായിക്കേണ്ടത് ഉണ്ട് - അതായത് ഇന്നേ വരെ ഒരു സംഘടനയുടെയും പ്രകടനം ആ 'എ കെ ജി സെന്റര് നു മുന്നിലൂടെ കടന്നു പോയിട്ടില്ല പോലും. മൂന്ന് മണിക്കൂര്‍ സെന്റര്‍ നു ഉള്ളില്‍ നിന്നും ഒരാള്‍ക പോലും പുറത്തേക്കു ഇറങ്ങാന്‍ പോലും പറ്റാത്ത അത്ര വലിയ സംഘര്‍ഷാവസ്ഥ ആണ് അവടെ ഉണ്ടായിരുന്നത് പോലും. ഇപ്പോയല്ലേ അതിനൊക്കെ ചങ്കുറ്റമുള്ള കര്‍മ പോരാളികള്‍ ഉണ്ടായത് സഖാകളെ . അത് പോലെ മൂന്ന് മണിക്കൂര്‍ ബുദ്ധിമുട്ടിയ കാര്യം -- തുടങ്ങിയ സ്ഥലത്ത് നിന്നും പ്രകടനത്തിനുള്ള ആളുകള്‍ തീര്‍ന്നു കിട്ടിയത് മൂന്ന് മണിക്കൂര്‍ കയിഞ്ഞിട്ടാണ്. അത്രക്ക് ജന പിന്തുണ ഉള്ള ഒരു പ്രകടനം തിരുവന്തപുരം കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ മൂന്ന് മണിക്കൂര്‍ പുറത്ത് പോവാന്‍ പറ്റാത്തതില്‍ അവര്‍ എന്ത് ചെയ്യാനാണ്. പിന്നെ സംഘര്‍ഷം ഉണ്ടാകാന്‍ ശ്രമിച്ചു എന്നത് ദേശാഭിമാനിയില്‍ പോപ്പുലര്‍ ഫ്രന്റ് നെ പറ്റി ന്യൂസ് വന്നാല്‍ രണ്ടു പേപ്പര്‍ കൂടുതല്‍ ചെലവാകും എന്ന് വിചാരിച്ചാവും. പോപ്പുലര്‍ ഫ്രണ്ട് കാരെ എതിര്കുന്നവരും വാങ്ങും.ആകാംഷ കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് - എസ് ഡി പി ഐ കാരും ങ്ങും .തുപ്പിയത്തിനും തൂറിയതിനും വരെ പ്രകടനവും ഹര്‍ത്താലും പോരാത്തതിനു അക്രമവും നടത്തുന്ന സഖാക്കളാണ് ഡയലോഗ് അടിക്കുനത്. അന്നൊക്കെ പാവം ജനങ്ങള്‍ വലഞ്ഞതിന്റെ മൂന്നിലൊന്നു പോലും അനുഭവിച്ചട്ടില്ല .
എന്തേലും കമന്റ് ഉണ്ടേല്‍ തായെ ചേര്‍ക്കുക........

DESHABHIMANI NEWSPAPER REPORT |