നമ്മുടെ സഖാക്കള്‍ ഇതെപ്പോ പഠിച്ചു... മുന്നേ നമ്മള്‍ക മാത്രമല്ലെ അറിയാവു ...എന്നാണ് ലീഗ് ലെ ഇന്റെര്‍നെറ്റ് വീരന്മാര്‍ ഇപ്പൊ ചോദിക്കുന്നത്.. എന്നാ മനസ്സിലാക്കിക്കോ പച്ചകളെ... ചുവപ്പന്മാര്‍ കമ്പ്യൂട്ടര്‍ ബഹിഷ്കരിച്ചത് അങ്ങ് 1980 കളില്‍ .. കാലം മാറി കഥ മാറി .... ഇപ്പൊ ഇവരുടെ പാര്‍ട്ടി സമ്മേളനം വരെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ വക്കിലാണ് . അതാകുമ്പോള്‍ കേട്ടങ്ങനെ ഇരിക്കുമല്ലോ .. കൂറ് മാറുകയും ഇല്ല ചോദ്യം ചോദിക്കുകയും ഇല്ല.. പക്ഷെ നമ്മുടെ എറണാകുളം ജില്ല സെക്രട്ടറി പറഞ്ഞ പോലെ നമുക്ക് "SETTLE" ചെയ്യാന്‍ പട്ടണം. അങ്ങനെ ചെയ്യാത്തത് കൊണ്ടാണല്ലോ യൌസുഫ് അലി യെ ഓടിച്ചത് . (തലശ്ശേരി യില്‍ കണ്ടാല്‍ കാട് + തണ്ണീര്‍ തടം നികത്തിയാണ് സിറ്റി സെന്റര്‍ ഉണ്ടാകിയത് എന്ന് തലശ്ശേരി പാര്‍ട്ടി സെക്രട്ടറി അറിയാതെ പോയത് എന്താണെന് വ്യത്യസ്തന് മനസിലായിട്ടില്ല). നമ്മള്‍ വിഷയം വിട്ടു പോകുന്നല്ലേ!!! ആ അപ്പൊ നിങ്ങള്‍ പണ്ട് മോര്‍ഫിംഗ് പ്രൂഫിംഗ് ഒക്കെ ചെയ്തപ്പോ നമ്മള്‍ മിണ്ടിയില്ലലോ .. അപ്പൊ നിങ്ങളും മിണ്ടരുത് . നമ്മള്‍ ഒന്ന് പയറ്റി നോകിയതല്ലേ.. ഇവിടെ ഇപ്പൊ ഒരാളെങ്കിലും ഉണ്ടല്ലോ... പല പാര്‍ട്ടി പൊതുയോഗത്തിലും ഇപ്പൊ ആളില്ല്ല എന്നത് രഹസ്യമായ പരസ്യമാണ് പോലും. ഫസല്‍ നെ കൊന്നപ്പോ തലശ്ശേരി ഒരു വിധം വെറുത്തു.. പിന്നെ ടി പ യെ കൊന്നപ്പോ കോഴിക്കോടെ എല്ലാരും ഒരു തരം അകല്‍ച്ച വച്ചു. അങ്ങനെ കേരളം മൊത്തം നിങ്ങളെ ഇപ്പൊ അകറ്റി തുടങ്ങി...
പച്ച കൊടിക്കാര്‍ പിന്നെ ഇപ്പൊ പൊതുയോഗങ്ങള്‍ വെക്കാറില്ല എന്നാണ് കേട്ടത്... കര്‍ണാടക തിരഞ്ഞെടുപ്പില്‍ നേരിട്ട അപൂര്‍വമായ പരാജയം ആണ് കാരണം എന്ന് നാട്ടിലെ വാര്‍ത്ത ..... അപ്പൊ ഇങ്ങനെയുള്ള കോമാളിത്തരങ്ങള്‍ നടത്തിയല്ലേ രണ്ടാള്‍ക്കും പറ്റുക