Search the blog

Custom Search

വെക്കൂ വെടി. ആകാശത്തേക്കല്ല. ഞങ്ങളുടെ നെഞ്ചിലേക്ക്‌..


അതികാരികളുടെ വാരോലാകൾക്ക് മുമ്പിൽ ഭയപ്പെട്ട് നിൽക്കുന്ന ഒരു ജനതയുണ്ടാകാം അത് ഈപ്രസ്താനതിലൊ പ്രദേശത്തോ പ്രദീക്ഷിക്കെണ്ടതില്ല വര്‍ഗീയത ചീറ്റുന്ന പോലീസ്‌ അധികാരികളെ സൂക്ഷിക്കുക. ഇത് ഇനം വേറെയാണ്..
തോല്പിക്കാന്‍ നിങ്ങള്‍ക്ക്‌ ആവില്ല. വേണേല്‍ നിങ്ങള്ക്ക് ഞങ്ങളെ കൊന്നൊടുക്കാന്‍
കഴിഞ്ഞേക്കും.. അതിനു ഞങ്ങള്‍ തയ്യാറുമാണ്. വെക്കൂ വെടി. ആകാശത്തേക്കല്ല. ഞങ്ങളുടെ നെഞ്ചിലേക്ക്‌..


ഷോര്‍ണൂര്‍ - കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ..തടയണ നിര്‍മിക്കാനായി




കുടിവെള്ള പ്രശ്നം പരിഹരിക്കുക.. ഉടന്‍ തടയണ നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഇന്ന് എസ ഡി പി ഐ യുടെ നെത്ര്തത്തില്‍ ഷൊര്‍ണൂരില്‍ വെച്ച് ഏകദിന ഉപവാസവും പ്രതീതാത്മക തടയണ നിര്‍മാണവും നടത്തി...എസ ഡി പി ഐ ഷോര്‍ണൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ,വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി കളുടെ നേത്രത്തില്‍ ആണ് സമരം നടത്തിയത്...എസ ഡി പി ഐ പാലക്കാട്‌ ജില്ല പ്രസിഡന്റ്‌ കാജാ ഹുസൈന്‍,സെക്രടറി ഖാലിദ്‌ പനമണ്ണ്‍ ,തൃശൂര്‍ ജില്ല പ്രസിഡന്റ്‌ ഉസ്മാന്‍,സാധുജന പരിപാലന സംഘം എം സി വേലായുധന്‍,മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു..


HEALTHY PEOPLE HEALTHY NATION CAMPAIGN - KARATE DEMONSTRATION PICTURES FROM KRISHNAGIRI


pics posted by : Pfi Brothers Tanur

HEALTHY PEOPLE HEALTHY NATION CAMPAIGN  POPULAR FRONT OF INDIA - KARATE DEMONSTRATION PICTURES FROM KRISHNAGIRI














UAPA എന്ന കരി നിയമത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരത!

posted by : Safeer Nilamel


______________________________________________
യു.എ.പി.എ യുടെ തകരാറുകള്‍ ചുരിക്കത്തില്‍
====================================
1. യു.എ.പി.എ യുടെ പട്ടികയില്‍ പെടുന്നതിലൂടെ ഏതു സംഘടനയെയും സര്‍കാരിന് എളുപ്പത്തില്‍ നിരോധിക്കാം 
... 2. ഭരണഘടനാ ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളില്‍ പെടുന്ന സംഘടിക്കാനുള്ള സ്വാതന്ത്രത്തിന്‍റെ പേരുകള്‍ വെട്ടിമാറ്റുന്ന അപകടകരമായ വ്യവസ്തയാണിത്.
3.പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലും സംഘടനകളെ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ ഈ നിയമം വര്‍ധിപ്പിക്കുന്നു..
4.മതിയായ ചാര്‍ജ്‌ ഇല്ലാതെ തന്നെ 180 ദിവസം തടവില്‍ വയ്ക്കുന്നു.. ഇത് ജാമ്യനിശേധത്തിനു ഉപകാരമായി മാറുന്നു..
5.രഹസ്യ സാക്ഷികളും കാമറക്കു മുന്‍പിലെ വിജാരനയടക്കമുള പ്രത്യേക കോടതികളുടെ രൂപീകരണത്തിനു സഹായിക്കുന്നു..
6.കാലാനുസൃതമായ പുനപരിശോധന ഇല്ലാത്തത് നിയമത്തിന്‍റെ ദുരുപയോഗത്തിന് സഹായകമാവുന്നു.
7.തെളിവ്‌ ഹാജരാക്കാനുള്ള ചുമതല കുറ്റാരോപിതനാണ്!

രാജ്യത്തെ പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണു 2008 ലെ യു.എ.പി.എ നിയമമെന്ന് പറയുമെങ്കിലും പ്രായോഗിക തലത്തില്‍ ഇത് രാഷ്ട്രീയ യജമാന്മാരുടെയും പോലീസിന്റെയും കയ്യിലെ അടിച്ചമര്‍ത്തല്‍ ഉപകരണമാണ്..

ഇതുവരെയുള്ള യു.എ.പി.എ യുടെയും അനുഭവങ്കളില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ ഭരണകൂടം തയ്യരാവേണ്ടാതുണ്ട്..ഈ നിയമം റദ്ദാക്കാനോ ഭേതകതി വരുത്തണോ വേണ്ടിയുള്ള പൊതുജാനാഭിപ്രായം ഉയര്‍ന്നു വരേണ്ടതുണ്ട്..യു.എ.പി.എ യിലെ കടുത്ത വ്യവസ്ഥകളുടെ ദുരുപയോഗം ഭീകരതക്കെതിരായ പോരാട്ടത്തെ അപഹാസ്യമാക്കാന്‍ മാത്രമേ ഉപകരിക്കൂ..

രാജ്യത്തെ പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണു 2008 ലെ യു.എ.പി.എ നിയമമെന്ന് പറയുമെങ്കിലും ഇന്നേ വരെ UAPA എന്ന നിയമത്തിന്റെ പേരില്‍ ജീവിതം ഹോമിക്കപെട്ടത്‌ എല്ലാം മുസ്ലീങ്ങള്‍ എന്നത് വിസ്മരിക്കരുത്...
എന്നാല്‍ ഇവര്‍ ചെയ്ത തെറ്റ് പോലും കണ്ടു പിടിക്കപെട്ടിട്ടില്ല!
കേരളത്തില്‍ മാത്രം മൊത്തം 56 ആളുകളെ UAPA നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി! അതില്‍ 56 പേരും മുസ്ലീങ്ങള്‍ എന്നതാണ് ആശ്ചര്യം!
അപ്പോള്‍ ഈ നിയമം മുസ്ലീങ്ങള്‍ക് എതിരെ ഉള്ളത് ആണ് എന്ന് ന്യായം ആയും സംശയിക്കേണ്ടി ഇരിക്കുന്നു 

എന്നാല്‍ കാലാ കാലങ്ങളില്‍ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം സ്ഫോടനം നടത്തി വര്‍ഗീയകലാപങ്ങാല്‍ ഉണ്ടാക്കുകയും സൈന്യത്തില്‍ തന്നെ നുഴഞ്ഞു കയറി സൈനികാ ആയുധങ്ങള്‍ മോഷ്ടിച്ചു മക്ക മസ്ജിതിലും അജ്മീരിലും മറ്റും സ്ഫോടനം നടത്തി നിരപരാതികളെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ഭീകരക്കെതിരെ ഒരു UAPA യും ചുമത്താന്‍ ഇവിടെ നിയമം ഇല്ല!
കണ്ണൂരും മറ്റും ആയുധങ്ങള്‍ കുന്നു കൂട്ടി ശക്തി കാണിക്കുന്ന സിപിഎം പ്രേവര്തക്ര്‍ക്കും ഇല്ല UAPA 

അപ്പോള്‍ മുസ്ലീങ്ങള്‍ മാത്രം ആണ് ഈ കരി നിയമത്തില്‍ പെട്ട് ഒരിക്കലും പുറത്തു വാരാത്ത വിതം കഷ്ട്ടപെടെണ്ടാവര്‍ എന്ന് നിങ്ങള്‍ അങ്ങ് തീരുമാനിച്ചു ..പക്ഷെ...

പക്ഷെ ഇതുപോലുള്ള കരി നിയമങ്ങള്‍ ന്യൂനപക്ഷ്ങ്ങല്ക് മാത്രം ആണ് പ്രേയോഗികുന്നത് അതിനെ എതിര്‍ത്ത് തോല്പ്പികുക തന്നെ ചെയ്യും...
അതിന്റെ പ്രേതിഭലം ചിലപ്പോള്‍ മരണം ആയിരിക്കാം....

എന്നാലും..............

ഗ്ലോബലുകാരന്റെ ചൊറിച്ചിൽ

posted by :  Najmudheen CT

സുകുമാരൻ നായര് നല്ല ഉദ്യോഗസ്തനാണോ മോശക്കാരനാണോ എന്നത് തീരുമാനിക്കേണ്ടത് ഗ്ലോബലുകാരനല്ലല്ലോ. ഒരു ആരോപണം ഇവിടെ നിലനില്ക്കുന്നു. അതിന്റെ നിജസ്ഥിതി പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തേജസ്‌ പത്രം ഇതുവരെ വാര്ത്ത പിൻവലിക്കുകയോ തിരുത്ത് കൊടുക്കുകയോ ചെയ്തിട്ടില്ല. മുസ്ലികളുടെ മനോഭാവമാണ് പ്രശ്നമെന്ന് പറഞ്ഞു എന്ന പരാമര്ശം എൻ സി എച് ആർ ഒ യും പിൻവലിച്ചിട്ടില്ല. അതോടൊപ്പം ഇയാൾ മറ്റൊര...ുത്തന്റെ ഭാര്യുമായി പൊറുതിയുന്ടെന്ന ആരോപണം നിലനില്ക്കുന്നു. എല്ലാം അന്യ്ഷിച്ചു തെളിയും വരെ കാത്തിരിക്കാന്പോലും ഗ്ലോബലുകാര്ക്കെന്തേ സമയമില്ലാത്തതു. സമൂഹത്തിൽ ഫിത്നയും ഫസാദും ഉണ്ടാകുന്ന ഭയമാണോ നിങ്ങള്ക്ക്. അങ്ങനെയെങ്കില വേറെ എത്ര ഫിത്നയും ഫസാദും ഒതുക്കണം നിങ്ങൾ ആദ്യം. പള്ളിയും മദ്രസകളും പൂട്ടിയും ഉളിഹിയ്യത്തിന്റെ പ്രശ്നം പറഞ്ഞു മുസ്ലിം സമൂഹത്തിന്റെ  ഇടയിൽ കൊലപാതകം നടത്തി അറുത്ത ഉളിഹിയ്യത്തിന്റെ മാംസം വാങ്ങാൻ ആളെക്കിട്ടാതെ മാംസം മുഴുവൻ കുഴിച്ചു മൂടിയാതൊക്കെ മറന്നോ നിങ്ങൾ. മുസ്ലിം ചെറുപ്പക്കാർ സങ്കടിക്കുന്നതും ശക്തി സംഭരിക്കുന്നതും എന്ന്മുതലാ നിങ്ങള്ക്ക് ഹരാമായത്? ചേകനൂർ കേസിൽ എസ ഡി പി ഐ ക്കാരെ യല്ല അന്യേഷണ സംഘം പൊക്കിയത്. ഇസ്മായീൽ വഫ എന്ന നിങ്ങളുടെ നേതാവ് ടൈഗർ സുന്നി ഉണ്ടാക്കിയതും പല വഅള് നടക്കുന്ന സ്ഥലത്തും എ പി ഇ കെ പ്രശ്നം പറഞ്ഞു ഉറുമിയും വാളും കത്തിയും പിടിചിരുന്നതും ഒക്കെ നിങ്ങൾ മറന്നോ? അതിന്റെ പത്രക്കട്ടിങ്ങുകൾ എല്ലാവരും വലിച്ചെറിഞ്ഞു എന്ന് നിങ്ങൾ കരുതരുത്. അന്ന് ഹലാലായ കാര്യം പിന്നീട് നിങ്ങള്ക്ക് ഹരാമാകാൻ പുതിയ ഖുർആൻ വല്ലതും ഇറങ്ങിയോ? അന്ന് ടൈഗറിൽ ഉണ്ടായിരുന്നവർ ഒക്കെയും ഇപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടല്ലോ. അപ്പൊ പിന്നെ ഒരു സുകുമാരാൻ നായരുടെ മേല ആരോപണം വരുമ്പോഴെക്കു ഇത്ര ചൊറിച്ചിൽ ഇളകാൻ എന്താ കാരണം. ആരോപണം വന്നു കഴിഞ്ഞു. അത് പറഞ്ഞവർ പിവളിക്കാത്ത കാലത്തോളം അയാൾക്ക്‌ ആ സങ്കടനകൽക്കെതിരെ കേസ് കൊടുക്കാം. ആ പത്രത്തിനെതിരെ മാന നഷ്ട കേസുകൊടുക്കാം. ഇതൊന്നും അറിയാത്ത മണ്ടനല്ല അയാള് എന്ന് എല്ലാവര്ക്കും അറിയാം. ഞാൻ കേസ് കൊടുക്കും എന്ന് പറയുന്നു. ഈകാര്യം പുറത്തുവന്നിട്ടു രണ്ടാഴ്ചയിൽ കൂടുതലായല്ലോ. എന്തെ ഇത്ര താമസം? തേജസിലെ ഒരു പയ്യനാണ് അതിനു പിന്നിലെന്നാണ് തോന്നുന്നത് എന്നെന്തിനാ അയാള് പറയുന്നത്. തേജസ്‌ പത്രത്തിൽ വാര്ത്ത വന്നാൽ പത്രമാണ്‌ അതിനുത്തരവാദി. അയാള്ക്കറിയാം ഇത് വലിയ വിഷയമായാൽ കൂടുതൽ നാറും. അപ്പോൾ പിന്നെ വല്ല ഗ്ലോബലുകാരെയും പിടിച്ചു രംഗത്തിരക്കുന്നതാ ബുദ്ധി എന്ന് അയാള് സ്വയം മനസ്സിലാക്കിക്കാനും. ചൊറിച്ചിലിന്റെ കാരണം കടെത്തുക ചികിത്സിക്കുക.See More

link

Related Posts Plugin for WordPress, Blogger...