1. യു.എ.പി.എ യുടെ പട്ടികയില്‍ പെടുന്നതിലൂടെ ഏതു സംഘടനയെയും സര്‍കാരിന് എളുപ്പത്തില്‍ നിരോധിക്കാം
... 2. ഭരണഘടനാ ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളില്‍ പെടുന്ന സംഘടിക്കാനുള്ള സ്വാതന്ത്രത്തിന്‍റെ പേരുകള്‍ വെട്ടിമാറ്റുന്ന അപകടകരമായ വ്യവസ്തയാണിത്.
3.പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലും സംഘടനകളെ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ ഈ നിയമം വര്‍ധിപ്പിക്കുന്നു..
4.മതിയായ ചാര്‍ജ് ഇല്ലാതെ തന്നെ 180 ദിവസം തടവില്‍ വയ്ക്കുന്നു.. ഇത് ജാമ്യനിശേധത്തിനു ഉപകാരമായി മാറുന്നു..
5.രഹസ്യ സാക്ഷികളും കാമറക്കു മുന്‍പിലെ വിജാരനയടക്കമുള പ്രത്യേക കോടതികളുടെ രൂപീകരണത്തിനു സഹായിക്കുന്നു..
6.കാലാനുസൃതമായ പുനപരിശോധന ഇല്ലാത്തത് നിയമത്തിന്‍റെ ദുരുപയോഗത്തിന് സഹായകമാവുന്നു.
7.തെളിവ് ഹാജരാക്കാനുള്ള ചുമതല കുറ്റാരോപിതനാണ്!
രാജ്യത്തെ പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണു 2008 ലെ യു.എ.പി.എ നിയമമെന്ന് പറയുമെങ്കിലും പ്രായോഗിക തലത്തില്‍ ഇത് രാഷ്ട്രീയ യജമാന്മാരുടെയും പോലീസിന്റെയും കയ്യിലെ അടിച്ചമര്‍ത്തല്‍ ഉപകരണമാണ്..
ഇതുവരെയുള്ള യു.എ.പി.എ യുടെയും അനുഭവങ്കളില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ ഭരണകൂടം തയ്യരാവേണ്ടാതുണ്ട്..ഈ നിയമം റദ്ദാക്കാനോ ഭേതകതി വരുത്തണോ വേണ്ടിയുള്ള പൊതുജാനാഭിപ്രായം ഉയര്‍ന്നു വരേണ്ടതുണ്ട്..യു.എ.പി.എ യിലെ കടുത്ത വ്യവസ്ഥകളുടെ ദുരുപയോഗം ഭീകരതക്കെതിരായ പോരാട്ടത്തെ അപഹാസ്യമാക്കാന്‍ മാത്രമേ ഉപകരിക്കൂ..
രാജ്യത്തെ പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണു 2008 ലെ യു.എ.പി.എ നിയമമെന്ന് പറയുമെങ്കിലും ഇന്നേ വരെ UAPA എന്ന നിയമത്തിന്റെ പേരില്‍ ജീവിതം ഹോമിക്കപെട്ടത് എല്ലാം മുസ്ലീങ്ങള്‍ എന്നത് വിസ്മരിക്കരുത്...
എന്നാല്‍ ഇവര്‍ ചെയ്ത തെറ്റ് പോലും കണ്ടു പിടിക്കപെട്ടിട്ടില്ല!
കേരളത്തില്‍ മാത്രം മൊത്തം 56 ആളുകളെ UAPA നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി! അതില്‍ 56 പേരും മുസ്ലീങ്ങള്‍ എന്നതാണ് ആശ്ചര്യം!
അപ്പോള്‍ ഈ നിയമം മുസ്ലീങ്ങള്‍ക് എതിരെ ഉള്ളത് ആണ് എന്ന് ന്യായം ആയും സംശയിക്കേണ്ടി ഇരിക്കുന്നു
എന്നാല്‍ കാലാ കാലങ്ങളില്‍ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം സ്ഫോടനം നടത്തി വര്‍ഗീയകലാപങ്ങാല്‍ ഉണ്ടാക്കുകയും സൈന്യത്തില്‍ തന്നെ നുഴഞ്ഞു കയറി സൈനികാ ആയുധങ്ങള്‍ മോഷ്ടിച്ചു മക്ക മസ്ജിതിലും അജ്മീരിലും മറ്റും സ്ഫോടനം നടത്തി നിരപരാതികളെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ഭീകരക്കെതിരെ ഒരു UAPA യും ചുമത്താന്‍ ഇവിടെ നിയമം ഇല്ല!
കണ്ണൂരും മറ്റും ആയുധങ്ങള്‍ കുന്നു കൂട്ടി ശക്തി കാണിക്കുന്ന സിപിഎം പ്രേവര്തക്ര്‍ക്കും ഇല്ല UAPA
അപ്പോള്‍ മുസ്ലീങ്ങള്‍ മാത്രം ആണ് ഈ കരി നിയമത്തില്‍ പെട്ട് ഒരിക്കലും പുറത്തു വാരാത്ത വിതം കഷ്ട്ടപെടെണ്ടാവര്‍ എന്ന് നിങ്ങള്‍ അങ്ങ് തീരുമാനിച്ചു ..പക്ഷെ...
പക്ഷെ ഇതുപോലുള്ള കരി നിയമങ്ങള്‍ ന്യൂനപക്ഷ്ങ്ങല്ക് മാത്രം ആണ് പ്രേയോഗികുന്നത് അതിനെ എതിര്‍ത്ത് തോല്പ്പികുക തന്നെ ചെയ്യും...
അതിന്റെ പ്രേതിഭലം ചിലപ്പോള്‍ മരണം ആയിരിക്കാം....
എന്നാലും..............