posted by : Najmudheen CT
സുകുമാരൻ നായര് നല്ല ഉദ്യോഗസ്തനാണോ മോശക്കാരനാണോ എന്നത് തീരുമാനിക്കേണ്ടത് ഗ്ലോബലുകാരനല്ലല്ലോ. ഒരു ആരോപണം ഇവിടെ നിലനില്ക്കുന്നു. അതിന്റെ നിജസ്ഥിതി പരിശോധിക്കപ്പെട്ടുകൊണ്ടിരി ക്കുന്നു. തേജസ് പത്രം ഇതുവരെ വാര്ത്ത പിൻവലിക്കുകയോ തിരുത്ത് കൊടുക്കുകയോ ചെയ്തിട്ടില്ല. മുസ്ലികളുടെ മനോഭാവമാണ് പ്രശ്നമെന്ന് പറഞ്ഞു എന്ന പരാമര്ശം എൻ സി എച് ആർ ഒ യും പിൻവലിച്ചിട്ടില്ല. അതോടൊപ്പം ഇയാൾ മറ്റൊര...ുത്തന്റെ ഭാര്യുമായി പൊറുതിയുന്ടെന്ന ആരോപണം നിലനില്ക്കുന്നു. എല്ലാം അന്യ്ഷിച്ചു തെളിയും വരെ കാത്തിരിക്കാന്പോലും ഗ്ലോബലുകാര്ക്കെന്തേ സമയമില്ലാത്തതു. സമൂഹത്തിൽ ഫിത്നയും ഫസാദും ഉണ്ടാകുന്ന ഭയമാണോ നിങ്ങള്ക്ക്. അങ്ങനെയെങ്കില വേറെ എത്ര ഫിത്നയും ഫസാദും ഒതുക്കണം നിങ്ങൾ ആദ്യം. പള്ളിയും മദ്രസകളും പൂട്ടിയും ഉളിഹിയ്യത്തിന്റെ പ്രശ്നം പറഞ്ഞു മുസ്ലിം സമൂഹത്തിന്റെ ഇടയിൽ കൊലപാതകം നടത്തി അറുത്ത ഉളിഹിയ്യത്തിന്റെ മാംസം വാങ്ങാൻ ആളെക്കിട്ടാതെ മാംസം മുഴുവൻ കുഴിച്ചു മൂടിയാതൊക്കെ മറന്നോ നിങ്ങൾ. മുസ്ലിം ചെറുപ്പക്കാർ സങ്കടിക്കുന്നതും ശക്തി സംഭരിക്കുന്നതും എന്ന്മുതലാ നിങ്ങള്ക്ക് ഹരാമായത്? ചേകനൂർ കേസിൽ എസ ഡി പി ഐ ക്കാരെ യല്ല അന്യേഷണ സംഘം പൊക്കിയത്. ഇസ്മായീൽ വഫ എന്ന നിങ്ങളുടെ നേതാവ് ടൈഗർ സുന്നി ഉണ്ടാക്കിയതും പല വഅള് നടക്കുന്ന സ്ഥലത്തും എ പി ഇ കെ പ്രശ്നം പറഞ്ഞു ഉറുമിയും വാളും കത്തിയും പിടിചിരുന്നതും ഒക്കെ നിങ്ങൾ മറന്നോ? അതിന്റെ പത്രക്കട്ടിങ്ങുകൾ എല്ലാവരും വലിച്ചെറിഞ്ഞു എന്ന് നിങ്ങൾ കരുതരുത്. അന്ന് ഹലാലായ കാര്യം പിന്നീട് നിങ്ങള്ക്ക് ഹരാമാകാൻ പുതിയ ഖുർആൻ വല്ലതും ഇറങ്ങിയോ? അന്ന് ടൈഗറിൽ ഉണ്ടായിരുന്നവർ ഒക്കെയും ഇപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടല്ലോ. അപ്പൊ പിന്നെ ഒരു സുകുമാരാൻ നായരുടെ മേല ആരോപണം വരുമ്പോഴെക്കു ഇത്ര ചൊറിച്ചിൽ ഇളകാൻ എന്താ കാരണം. ആരോപണം വന്നു കഴിഞ്ഞു. അത് പറഞ്ഞവർ പിവളിക്കാത്ത കാലത്തോളം അയാൾക്ക് ആ സങ്കടനകൽക്കെതിരെ കേസ് കൊടുക്കാം. ആ പത്രത്തിനെതിരെ മാന നഷ്ട കേസുകൊടുക്കാം. ഇതൊന്നും അറിയാത്ത മണ്ടനല്ല അയാള് എന്ന് എല്ലാവര്ക്കും അറിയാം. ഞാൻ കേസ് കൊടുക്കും എന്ന് പറയുന്നു. ഈകാര്യം പുറത്തുവന്നിട്ടു രണ്ടാഴ്ചയിൽ കൂടുതലായല്ലോ. എന്തെ ഇത്ര താമസം? തേജസിലെ ഒരു പയ്യനാണ് അതിനു പിന്നിലെന്നാണ് തോന്നുന്നത് എന്നെന്തിനാ അയാള് പറയുന്നത്. തേജസ് പത്രത്തിൽ വാര്ത്ത വന്നാൽ പത്രമാണ് അതിനുത്തരവാദി. അയാള്ക്കറിയാം ഇത് വലിയ വിഷയമായാൽ കൂടുതൽ നാറും. അപ്പോൾ പിന്നെ വല്ല ഗ്ലോബലുകാരെയും പിടിച്ചു രംഗത്തിരക്കുന്നതാ ബുദ്ധി എന്ന് അയാള് സ്വയം മനസ്സിലാക്കിക്കാനും. ചൊറിച്ചിലിന്റെ കാരണം കടെത്തുക ചികിത്സിക്കുക.See More