Search the blog

Custom Search

മഅദനി രാഷ്ട്രപതിക്കയച്ച കത്തിലെ വരികൾ





" ഈ രാജ്യത്തെ ഏറ്റവും പ്രഗത്ഭരും സത്യസന്ധരുമായ ഉദ്യോഗസ്ഥന്മാരുടെ ചുമതലയില്‍ ഒരു അന്വേഷണസംഘത്തെ തീരുമാനിക്കുക. എനിക്ക് ഇന്ത്യയിലോ പുറത്തോ ഉള്ള ഏതെങ്കിലും തീവ്രവാദികളുമായോ വ്യക്തികളുമായോ സംഘടനകളുമായോ, സ്ഫോടനങ്ങളിലോ പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അവര്‍ വിശദമായി അന്വേഷിക്കട്ടെ. രാജ്യദ്രോഹത്തിന്റെയാ തീവ്രവാദപ്രവര്‍ത്തനങ്ങളുടെയോ ഒരു നേരിയ കണിക എങ്കിലും കണ്ടെത്തിയാല്‍ പിന്നീട് വിശദമായ ചര്‍ച്ചക്കൊന്നും നില്‍ക്കാതെ എത്രയും വേഗം എന്നെ തൂക്കി കൊല്ലുക..!! 


മഅദനി രാഷ്ട്രപതിക്കയച്ച കത്തിലെ വരികൾ

comment : ഈ ധീരതയെ സമ്മതിക്കണം. ഒരാള്‍ക്കും ഉണ്ടാവാത്ത ഈ ഒരു ചങ്കുറ്റം ....

reporter t v report 

സുന്നികാരന്‍ ഗ്ലോബല്‍കാരന്‍ന്റെ ഫലിതം

A tremendous cartoon by : Faisal Arafa Ermalam





comment by admin : HATS OFF Faisal Arafa Ermalam

UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍ (ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)


posted - video by Open eye





UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍
(ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)



SEE THIS VIDEO :

http://www.facebook.com/photo.php?v=10151444474315949&set=vb.410387479002131&type=2&theater

മഅദനിക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ - കാന്തപുരം എ പി അബൂബക്കര്‍




ഇന്ഷാ അല്ലാഹ് ...എല്ലാവരുടെയും പ്രാര്‍ത്ഥന ഈ കാര്യത്തില്‍ പ്രതീക്ഷിക്കുന്നു .........

എന്തിനാണ് മുസ്ലിം സഹോദരങ്ങളെ തമ്മില്‍ കുത്തുന്നത്

posted by : 
Sdpi Mattul


എന്‍ സി എച് ആര്‍ ഓ ഉത്തരവാദിത്തപെട്ട ഒരു മനുഷ്യാവകാശ സംഘടനയും തേജസ്‌ ഉത്തരവാദിത്തപെട്ട ഒരു പത്രവും ആണ് . ഇങ്ങനെ ഒരു സംഘടനയുടെ വസ്തുതാന്വേഷണ സംഘം നല്‍കിയ പത്രകുറിപ്പും പ്രസിദ്ധീകരിച്ച പത്രവും അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു . സോഷ്യല്‍ മീഡിയയില്‍ വിത്തും വേരും സുപരിചിതം അല്ലാത്ത ഏതെങ്കിലും ഗ്ലോബന്മാര്‍ എന്തെങ്കിലും ഗ്ലോബുന്നതിനൊക്കെ മറുപടി പറയേണ്ട ബാധ്യത ഇങ്ങനെയുള്ള സംഘടനക്കോ പത്രത്തിനോ ഇല്ല . ഓഡിയോ ക്ലിപ്പ് സുകുമാരന്റെതു തന്നെയാണോ എന്ന് പോലും ഉറപ്പിക്കാന്‍ നമുക്ക് മുന്നില്‍ വഴികള്‍ ഒന്നും ഇല്ല. സുകുമാരന്‍ വിവാദ പ്രസ്താവന നിഷേധിക്കാനും നിയമ നടപടി സ്വീകരിക്കാനും തന്റേടം ഉണ്ട് എങ്കില്‍ ആ വിവരം പുറത്തു വിടാനുള്ള വ്യവസ്ഥാപിത മാര്‍ഗം ഏതെങ്കിലും ഗ്ലോബന്മാരോട് ഗ്ലോബുന്നത് അല്ല എന്ന് അറിയാത്ത ആള്‍ ഒന്നും അല്ല അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ട് എവിടെയും ഒരു മദ്രസ്സയും നടത്തുന്നില്ല. കുട്ടികള്‍ക്ക് മാനവിക മൂല്യങ്ങളെയും ധാര്‍മിക പാഠങ്ങളും പകര്‍ന്നു നല്‍കുന്ന മദ്രസ്സകള്‍ നടത്തുന്നത് കേരളത്തിലെ പ്രമുഖ മുസ്ലിം മുഖ്യധാര സംഘടനകള്‍ ആണ് . മദ്രസ്സയെ കുറിച്ചുള്ള വിഷലിപ്തമായ ആരോപണം കൊള്ളുന്നതു മുഖ്യാധാര മുസ്ലിം സംഘടനകളുടെ ഇടനെഞ്ചില്‍ ആണ് എന്ന് വൈകി ഉദിച്ച വിവേകം കൊണ്ട് ആണോ സമുദായത്തിലെ പ്രബല രാഷ്ട്രീയ സംഘടനക്ക് വേണ്ടി സുകുമാരന്‍ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ലാത്ത ഓഡിയോ ക്ലിപ്പില്‍ രാഷ്ട്രീയ പ്രസംഗം നടത്തി കൊപന്‍സെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും അറിയില്ല. ഏതായാലും നിയമ നടപടി ഉണ്ട് എന്ന് പറഞ്ഞത് ശരിയാണ് എങ്കില്‍ അത് സംബന്ധമായ വാര്‍ത്തകള്‍ താമസിയാതെ പുറത്തു വരുമല്ലോ. എന്‍ സി എച്ച് ആര്‍ ഓ പറഞ്ഞതും തേജസ്‌ റിപ്പോര്‍ട്ട് ചെയ്തതും ആയ കാര്യങ്ങള്‍ തെളിവ് നല്‍കേണ്ടിടത് അവരും തെളിവ് നല്‍കട്ടെ. എന്തിനാണ് മുസ്ലിം സഹോദരങ്ങളെ ഇങ്ങനെ ആര്‍ക്കോ വേണ്ടി ദുഷ്പ്രചരണം നടത്തി തമ്മില്‍ കുത്തുന്നത്. അത് ശരിയാണോ മനസ്സാക്ഷിയോട്‌ ചോദിക്കുക... ഒരാളോടും ഉള്ള എതിര്‍പ്പ് അവര്‍ക്ക് നീതി നല്‍കാതിരിക്കാന്‍ കാരണമാകരുത്.


link

Related Posts Plugin for WordPress, Blogger...