നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍ (ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)
posted - video by Open eye
UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍
(ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)
SEE THIS VIDEO :
http://www.facebook.com/ photo.php?v=10151444474315949&s et=vb.410387479002131&type=2&t heater
മഅദനിക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ - കാന്തപുരം എ പി അബൂബക്കര്‍
ഇന്ഷാ അല്ലാഹ് ...എല്ലാവരുടെയും പ്രാര്‍ത്ഥന ഈ കാര്യത്തില്‍ പ്രതീക്ഷിക്കുന്നു .........
എന്തിനാണ് മുസ്ലിം സഹോദരങ്ങളെ തമ്മില്‍ കുത്തുന്നത്
എന്‍ സി എച് ആര്‍ ഓ ഉത്തരവാദിത്തപെട്ട ഒരു മനുഷ്യാവകാശ സംഘടനയും തേജസ് ഉത്തരവാദിത്തപെട്ട ഒരു പത്രവും ആണ് . ഇങ്ങനെ ഒരു സംഘടനയുടെ വസ്തുതാന്വേഷണ സംഘം നല്‍കിയ പത്രകുറിപ്പും പ്രസിദ്ധീകരിച്ച പത്രവും അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു . സോഷ്യല്‍ മീഡിയയില്‍ വിത്തും വേരും സുപരിചിതം അല്ലാത്ത ഏതെങ്കിലും ഗ്ലോബന്മാര്‍ എന്തെങ്കിലും ഗ്ലോബുന്നതിനൊക്കെ മറുപടി പറയേണ്ട ബാധ്യത ഇങ്ങനെയുള്ള സംഘടനക്കോ പത്രത്തിനോ ഇല്ല . ഓഡിയോ ക്ലിപ്പ് സുകുമാരന്റെതു തന്നെയാണോ എന്ന് പോലും ഉറപ്പിക്കാന്‍ നമുക്ക് മുന്നില്‍ വഴികള്‍ ഒന്നും ഇല്ല. സുകുമാരന്‍ വിവാദ പ്രസ്താവന നിഷേധിക്കാനും നിയമ നടപടി സ്വീകരിക്കാനും തന്റേടം ഉണ്ട് എങ്കില്‍ ആ വിവരം പുറത്തു വിടാനുള്ള വ്യവസ്ഥാപിത മാര്‍ഗം ഏതെങ്കിലും ഗ്ലോബന്മാരോട് ഗ്ലോബുന്നത് അല്ല എന്ന് അറിയാത്ത ആള്‍ ഒന്നും അല്ല അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ട് എവിടെയും ഒരു മദ്രസ്സയും നടത്തുന്നില്ല. കുട്ടികള്‍ക്ക് മാനവിക മൂല്യങ്ങളെയും ധാര്‍മിക പാഠങ്ങളും പകര്‍ന്നു നല്‍കുന്ന മദ്രസ്സകള്‍ നടത്തുന്നത് കേരളത്തിലെ പ്രമുഖ മുസ്ലിം മുഖ്യധാര സംഘടനകള്‍ ആണ് . മദ്രസ്സയെ കുറിച്ചുള്ള വിഷലിപ്തമായ ആരോപണം കൊള്ളുന്നതു മുഖ്യാധാര മുസ്ലിം സംഘടനകളുടെ ഇടനെഞ്ചില്‍ ആണ് എന്ന് വൈകി ഉദിച്ച വിവേകം കൊണ്ട് ആണോ സമുദായത്തിലെ പ്രബല രാഷ്ട്രീയ സംഘടനക്ക് വേണ്ടി സുകുമാരന്‍ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ലാത്ത ഓഡിയോ ക്ലിപ്പില്‍ രാഷ്ട്രീയ പ്രസംഗം നടത്തി കൊപന്‍സെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും അറിയില്ല. ഏതായാലും നിയമ നടപടി ഉണ്ട് എന്ന് പറഞ്ഞത് ശരിയാണ് എങ്കില്‍ അത് സംബന്ധമായ വാര്‍ത്തകള്‍ താമസിയാതെ പുറത്തു വരുമല്ലോ. എന്‍ സി എച്ച് ആര്‍ ഓ പറഞ്ഞതും തേജസ് റിപ്പോര്‍ട്ട് ചെയ്തതും ആയ കാര്യങ്ങള്‍ തെളിവ് നല്‍കേണ്ടിടത് അവരും തെളിവ് നല്‍കട്ടെ. എന്തിനാണ് മുസ്ലിം സഹോദരങ്ങളെ ഇങ്ങനെ ആര്‍ക്കോ വേണ്ടി ദുഷ്പ്രചരണം നടത്തി തമ്മില്‍ കുത്തുന്നത്. അത് ശരിയാണോ മനസ്സാക്ഷിയോട് ചോദിക്കുക... ഒരാളോടും ഉള്ള എതിര്‍പ്പ് അവര്‍ക്ക് നീതി നല്‍കാതിരിക്കാന്‍ കാരണമാകരുത്.
The 3 people who helped to make Kerala very famous on the same day
THANKS TO YOU THREE FOR MAKING KERALA AND KERALITES SO POPULAR IN THE WORLD.... NAANAMILLAAALO......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)