Search the blog

Custom Search

ഓര്‍മിക്കും നാം എന്നും എന്നും ഈ മുന്‍ നിര യോദ്ധാവിനെ -


Photo: അന്ന് ഒറ്റിയപ്പോൾ ഞങ്ങള്‍ക്ക്  ഞങ്ങളുടെ  ഒരു  സഹോദരന്റെ ജീവന്‍ തന്നെയാണ് നഷ്ടപ്പെട്ടത്. ഇന്ന്  ഇപ്പോൾ നാറാത്ത് ഒറ്റിയപ്പോൾ 21 പേരാണ് UAPA എന്ന കരിനിയമം മൂലം  തടവറക്കുള്ളിലുള്ളത് . ഒറ്റുകാരെ ഞങ്ങള്ക്കും , നിങ്ങള്ക്കും, ജനങ്ങള്ക്കും നന്നായി  അറിയാം ആരാണ് ഒറ്റിയതെന്ന നും എന്ത് രാഷ്ട്രീയ ലാഭത്തിനാണെന്നും. പിന്നെ ഒരു കര്യം ഓര്ക്കുന്നത് നല്ലതാണു ഒറ്റുകാരേ.. നിങ്ങള് ഖേദിക്കേണ്ടിവരും തീര്‍ച്ച .. ഞങ്ങള് ഒന്നും മറക്കുന്നവരല്ല ...അതെത്ര കാലം കഴിഞ്ഞാലും
posted by Sdpi Mattul


അന്ന് ഒറ്റിയപ്പോൾ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഒരു സഹോദരന്റെ ജീവന്‍ തന്നെയാണ് നഷ്ടപ്പെട്ടത്. ഇന്ന് ഇപ്പോൾ നാറാത്ത് ഒറ്റിയപ്പോൾ 21 പേരാണ് UAPA എന്ന കരിനിയമം മൂലം തടവറക്കുള്ളിലുള്ളത് . ഒറ്റുകാരെ ഞങ്ങള്ക്കും , നിങ്ങള്ക്കും, ജനങ്ങള്ക്കും നന്നായിഅറിയാം ആരാണ് ഒറ്റിയതെന്ന നും എന്ത് രാഷ്ട്രീയ ലാഭത്തിനാണെന്നും. പിന്നെ ഒരു കര്യം ഓര്ക്കുന്നത് നല്ലതാണു ഒറ്റുകാരേ.. നിങ്ങള് ഖേദിക്കേണ്ടിവരും തീര്‍ച്ച . ഞങ്ങള് ഒന്നും മറക്കുന്നവരല്ല ...അതെത്ര കാലം കഴിഞ്ഞാലും.



ഈ സഹോദരന് ശുഹധാവിന്റെ പുണ്യം നല്‍കി 

നീ അനുഗ്രഹിക്കണേ അല്ലാഹുവേ......

കരിനിയമങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് അധസ്ഥിത വിഭാഗങ്ങളെ മാത്രം : അഷ്‌റഫ്‌ ബാഖവി (SYF)

posted by Sajjad Vaniyambalam

കരിനിയമങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് അധസ്ഥിത വിഭാഗങ്ങളെ മാത്രം ആണെന്ന് സുന്നി യൂത്ത് ഫെഡെറേഷന്‍ (SYF) ജില്ല പ്രസിഡന്‍ഡ അഷ്‌റഫ്‌ ബാഖവി . പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച കരിനിയമങ്ങള്‍ക്കെതിരെയുള്ള ജന വിചാരണ യാത്രക്ക് വണ്ടൂര്‍
പൌരാവലി നല്‍കിയ സ്വീകരണത്തില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു
അദ്ദേഹം. എസ ഡി പി ഐ ജില്ല സെക്രട്ടറി ജലീല്‍ നീലാമ്ബ്രയും ആശംസകള്‍
നേര്‍ന്നു. പോപ്പുലര്‍ ഫ്രണ്ട് സമസ്ഥാന സെക്രട്ടറി പി അബ്ദുല്‍ ഹമീദ് കാമ്പയിന്‍ സന്ദേശം നല്‍കി. സമസ്ഥാന പ്രസിടണ്ട് കരമന അഷ്‌റഫ്‌ മൌലവി സ്വീകരണത്തിന് നന്ദി പറഞ്ഞു. കരിനിയമങ്ങളുടെ ഭീകരത തുറന്നു കാട്ടുന്ന "മൈ നെയിം ഈസ്‌ ഖാന്‍ " എന്ന തെരുവ് നാടകം ശ്രദ്ധേയം ആയി.

ഇത് പോലുള്ള മാറ്റങ്ങള്‍ ഇനിയും ഇനിയും ഉണ്ടാവട്ടെ. ഐക്യപ്പെടാവുന്ന കാര്യങ്ങളില്‍ ഇത് പോലെ എല്ലാവരും ഒന്നിച്ച് അണിചേര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഇസ്ലാമിനും മുസ്ലിമിനും ഈ രാജ്യത്ത്‌ ഒരു പ്രശ്നങ്ങളും ഇല്ലാതെ പോകാന്‍ സാധിക്കും.

കര്‍ണ്ണാടകയില്‍ ഗോവധ നിരോധനം പിന്‍വലിക്കുന്നു.


 ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഗോവധ നിരോധന നിയമത്തില്‍ ഭേദഗതി പിന്‍വലിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യ പറഞ്ഞു . 1964 ലെ നിയമ ഭേദഗതി പിന്‍വലിച്ചുകൊണ്ട് ‘ ഗോവധ നിരോധനവും കന്നുകാലി സംരക്ഷണവും’
നിയമം തിരിച്ചു കൊണ്ടു വരുമെന്നും സിദ്ധ രാമയ്യ പറഞ്ഞു.
2012 ലാണ് ഗോവധ നിരോധന നിയമം ഭേദഗതി ചെയ്ത് ബിജെപി നിയമം പാസാക്കിയത്.നിയമം ഭേദഗതി വരുത്തിയതിന് എതിരെ കോണ്‍ഗ്രസ്സ് പ്രതിഷേധം ഉയര്‍ത്തുകയും ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഗോവധത്തിന് കടുത്ത ശിക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ കശാപ്പിന് വിധേയമാക്കുന്ന മൃഗത്തിന്റെ പ്രായ പരിധി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള മൃഗത്തെ മാത്രമെ അധികൃതരുടെ അനുമതിയോടെ കൊല്ലാന്‍ സാധിക്കുകയൊള്ളൂ.

മൈ നെയിം ഈസ് ഖാന്‍ - നാടകം വന്‍ ഹിറ്റ്


പോപുലര്‍ ഫ്രണ്ട് ജനവിചാരണയോടനുബന്ധിച്ച് അവതരിപ്പിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന നാടകത്തില്‍ നിന്ന്
പോപുലര്‍ ഫ്രണ്ട് ജനവിചാരണയോടനുബന്ധിച്ച് അവതരിപ്പിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന നാടകത്തില്‍ നിന്ന്


         

link

Related Posts Plugin for WordPress, Blogger...