മോഷ്ടിച്ച പശുവിനെ അറുത്ത് തിന്ന് അതിന്‍റെ വേസ്റ്റുകള്‍ അമ്പലപ്പറമ്പില്‍ ഉപേക്ഷിച്ച നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍ എന്ന വാര്‍ത്തയില്‍ നിന്നും തിരിച്ചറിയേണ്ട പലതുമുണ്ട്. ഓരോവാര്‍ത്തകളും വരികള്‍ക്കിടയില്‍ വായിക്കുന്നവന് കാര്യങ്ങള്‍ വെക്തമാവും.കണ്ണൂര്‍ മട്ടന്നൂരില്‍ നടന്ന ഈ സംഭവം വരാനുള്ള ഒരു വലിയ അപകടം ഒഴിവായി എന്നതിനപ്പുരത്ത് ഇനിയും വരാന്‍ സാധ്യതയുണ്ട് എന്ന് കൂടി മനസിലാക്കാന്‍ നമ്മള്‍ തെയ്യരാകണം.ഇപ്പോള്‍ ദൈവം നമ്മളെ രക്ഷിച്ചു.
മട്ടന്നൂരില്‍ അറസ്റ്റിലായ നാല് പ്രതികളും ഇന്ത്യയില്‍ തീവ്രവാദ പരിശീലനം നല്‍ക്കുന്ന ഒരു സംഘടനയുടെ(RSS) വക്താക്കള്‍ ആണ്.അത് കൊണ്ട് ഇത്തരം പരിശീലനം നേടിയിരങ്ങുന്നവര്‍ ഈ നാലുപേര്‍ മാത്രമാവില്ല.ഇതുപോലെ കലാപം ഉണ്ടാക്കാന്‍ ഈ സംഘടനയില്‍ നിന്നും പരിശീലനം നേടിയിരങ്ങിയവര്‍ പലഭാഗങ്ങളിലും ഉണ്ടാവും.അത് കൊണ്ട് സൂക്ഷിച്ചിരിക്കുന്നത് നല്ലതാവും.
അറസ്റിലായ നാലുപ്രതികളും അറസ്റ്റ്നു മുന്‍പ് ഇത് മറ്റു മതസ്ഥര്‍ ചെയ്തതാണ് എന്ന് പ്രജരണം നടത്തിയിരുന്നു.ഇതിനിടയിലാണ് ഇവര്‍ പിടിയിലാക്കുന്നത്.അത് കൊണ്ട് തന്നെ ഒരു കലാപത്തിനുള്ള എല്ലാ മുന്നോരുക്കവും ഇവര്‍ ആസൂത്രണം നടത്തിരിരുന്നു എന്ന് സാരം.എന്നാല്‍ നാലുപേര്‍ മാത്രം ആലോചിച്ചു ഒരു കലാപം ആസൂത്രണം ചെയ്യില്ല.വലിയ ഒരു ശക്തിതന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിചിട്ടുണ്ടാവും.പശുവിനെ ക്ഷേത്ര വളപ്പില്‍ കൊണ്ടിട്ടാല്‍ അത് ഒരു കലാപം ആയി മാറുമ്പോള്‍ അതില്‍ എന്തെല്ലാം ആണ് നമ്മള്‍ ചെയ്യേണ്ടത്,ആരുടെ തലയില്‍ കെട്ടിവെക്കണം,എങ്ങെനെ കലാപം നടത്താം,അതിനു വേണ്ടിയുള്ള സജീകരണം,ആയുധങ്ങള്‍,സംഘം ചേര്‍ന്ന് പലഭാഗങ്ങളിലേക്ക് ആളുകളെ വിടണം,എന്തെല്ലാം പ്രചാരണം നടത്തി വിശ്വാസികളെ പ്രഗോപിപ്പിക്കണം എന്ന് അടക്കമുള്ള ഗൂഡാലോചന അവര്‍ നടത്തിയിട്ടുണ്ടാവും,ഇത് ഈ നാലുപേര്‍ക്ക് മാത്രം ചെയ്യാവുന്നതല്ല,അത് കൊണ്ട് തന്നെ ഈ ഗൂടാലോജനയില്‍ വലിയൊരു വിഭാഗം ഇടപ്പെട്ടിട്ടുണ്ട് എന്ന് ആര്‍ക്കും മനസിലാകും.ഇവരെക്കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത കാലത്തോളം ഇത്തരം അപകടങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷപെടാന്‍ കേരളത്തിനു സാധിക്കില്ല.
മാംസം ക്ഷേത്ര വളപ്പില്‍ കണ്ട് അത് വാര്‍ത്തയായപ്പോള്‍ തന്നെ ആര്‍ എസ് എസ് കള്ള പ്രജരണം ആരംഭിച്ചിട്ടുണ്ട്,എന്ന് വെച്ചാല്‍ കലാപം പെട്ടന്ന് തന്നെ നടത്താന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നു .എങ്കില്‍ അതിനുള്ള ആയുധങ്ങളും ആളുകളും മട്ടന്നൂരില്‍ തെയ്യാരാക്കി വെച്ചിട്ടുണ്ടാവും ,ഈ ആയുധങ്ങള്‍ കണ്ടത്താനും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ പുറത്തുകൊണ്ടുവരാനും പോലീസ് തെയ്യരായില്ലെങ്കില്‍ ഈ അപകടം ഇനിയും കേരളത്തില്‍ നടക്കും,എന്നാല്‍ ഇതിന്‍റെ രൂപം വേറെ ഒന്നാവും എന്ന് മാത്രം.
ഹൈദരാബാദിലെ ബഹദൂര്‍പുരയില്‍ ഇതുപോലെ ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞ ഒരു RSS കാരന്‍ പിടിയിലായിരുന്നു.ഒരു കലാപം നടത്താനുള്ള ശ്രമത്തിന്റെ ഭാഗം ആയിരുന്നു ഇത്.അതാണ് ഞാന്‍ പറഞ്ഞത് ഇത്തരം പരിശീലനം ലഭിച്ച RSS ക്കാര്‍ നമ്മുടെ നാട്ടിലെ ഓരോ ശാഖയിലും ഉണ്ട്.നമ്മള്‍ അവരെ സൂക്ഷിക്കേണ്ടതുണ്ട്.RSS ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംഘം മാത്രമല്ല. ഈ രാജ്യത്തെ തന്നെ തകര്‍ത്തുകളയുമാര്‍ കലാപംങ്ങള്‍ നടത്താനും സ്ഫോടനങ്ങള്‍ നടത്താനും കഴിവുള്ള തരത്തില്‍ ആയുധപരിശീലനം നേടിയിട്ടുള്ള ഒരു ഭീഗരസംഘടനയാണ്.അതിനായി ഇസ്രായേല്‍,അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നും ഇവര്‍ക്ക് സഹായവും ലഭിക്കുന്നുണ്ട്.എന്തായാലും നമ്മുടെ രാജ്യത്തെ ദൈവം കാക്കട്ടെ.....
ഫോട്ടോ:-
1-വാളുകൊണ്ടുള്ള പരിശീലനം
2,3- തോക്ക് കൊണ്ടുള്ള പരിശീലനം
4- ഗുജറാത്ത് കലാപം
5-അജ്മീര്‍ സ്ഫോടനം
6-മക്കാ മസ്ജിദ് സ്ഫോടനം
7-മലെഗാവ് സ്ഫോടനം
89- സ്ഫോടനങ്ങള്‍ നടത്തിയ RSS നേതാക്കള്‍