Search the blog

Custom Search

சாதி மதம் பாராமல் பெண் சமூகத்தின் பெருமை குறையாதிருக்க அனைத்து இயக்கங்களும்,அரசியல் கட்சிகளும் அரசுக்கு வைக்க வேண்டிய கோரிக்கை இது.


posted by : Bsi Gani

சாதி மதம் பாராமல் பெண் சமூகத்தின் பெருமை குறையாதிருக்க அனைத்து இயக்கங்களும்,அரசியல் கட்சிகளும் அரசுக்கு வைக்க வேண்டிய கோரிக்கை இது.

பெண்களை பிரேத பரிசோதனை செய்ய பெண் மருத்துவ குழுவினர் மட்டும் அனுமதிக்கப்பட வேண்டும்.

இதனை முன்னெடுத்த மனித நேய மக்கள் முன்னேற்ற கழகத்துக்கு வாழ்த்துக்கள் 

பெண்ணின் பிரேதத்தை பெண்ணே பரிசோதனை செய்ய வேண்டும் !
கோரிக்கைக்காக MMMK நடத்திய மாபெரும் கவன ஈர்ப்பு ஆர்பாட்டம்!

வாழ்கின்ற காலத்தில் மற்ற ஆண்களின் கண்களுக்கு அஞ்சி வாழும் நம் பெண்களை இறந்த பிறகு போதையில் பிணத்தோடு உறவு கொள்ளும் கயவர்கள் இருக்கும் காலத்தில் அவர்களிடம் விடலாமா? ஆகையால் பெண்ணின் பிரேதத்தை பெண்களே பிரேதப் பரிசோதனை செய்ய வேண்டும் எனும் மதங்களைக் கடந்த ஒரு மனித நேயக் கோரிக்கையை முன் வைத்து மனித நேய மக்கள் முன்னேற்ற கழகத்தின் மாபெரும் கவன ஈர்ப்பு ஆர்பாட்டம் சென்னை சேப்பாக்கத்தில் இன்று காலை நடை பெற்றது !

MMMK வின் மாநிலத் துணைத்தலைவர் சாதிக் தலைமையில் நடந்த இந்த ஆர்பாட்டத்தில் சகோதரர் செங்கிஸ் கான் கலந்து கொண்டு கண்டன உரை நிகழ்த்தினார் அப்போது அவர் ' வாழும் காலத்தில் தன் வீட்டுப் பெண்ணை யாரவது தொட்டு விட்டால் அல்லது கை தவறிப் பட்டுவிட்டால் கூட கொந்தளிக்கும் நாம், பட்டால் என்ன பார்த்தால் சண்டைக்கு செல்லும் நாம் , இறந்த பின்னால் நம் சகோதரிகளை அம்மணமாக அறுக்க சம்மதிக்கலாமா? ஒரு கற் சிலை அவமதிக்கப்பட்டால் கொந்தளிக்கிற இந்த சமுகம் கற்புநெறி பேணி வாழ்ந்த, அல்லது கணவன் மட்டுமே பார்த்த உடலை கண்டவனும் காண அனுமதிக்கலாமா? இதை எந்த சமூகமும் ஏற்றுக் கொள்ளுமா? என உணர்சிகரமகப் பேசினார்.

நிறைவுரை ஆற்றிய MMMK வின் மாநிலத் தலைவர் பாளை ரபிக் அவர்கள் பல்லடத்தில் மதுவின் போதையால் பிரேதப் பரிதனைக் கூடத்தில் இருந்தவன் அதைப் புனர்ந்ததோடல்லாமல் மார்பத்தை அறுத்து எறிந்த சம்பவத்தை எடுத்துக் கூறினார். ஆகையால் சட்டத்தை மாற்றுங்கள் பெண்களின் கண்ணியம் என்பது வாழும் போடு மட்டுமல்ல மரணத்திற்கு பின்னும் உள்ளது ஆகையால் பெண்களின் கண்ணியத்தைக் காக்கும் பொருட்டு பெண் முதல்வராகிய நீங்கள் சட்டத்தை மாற்றுங்கள்! அரசு மருத்துவ மணிகளில் பெண்களை ஸ்கேன் செய்யும் பணிகளில் பெண்களை நியமியுங்கள் ! எனக் கோரிக்கை விடுத்தார்.

എന്താണ് യു എ പി എ , എന്ത് കൊണ്ട് എതിര്ക്ക പെടണം ....



വളരെ സങ്കീര്ണമായ ഘടകങ്ങള്‍ ഉള്ള കടുത്ത ഉച്ഛനീചത്വവും കടുത്ത ജാതീയ മര്ദീനങ്ങളുടെയും ക്രൂര വിവേചനങ്ങളുടെയും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രം ഉള്ള ഒരു രാജ്യം എന്ന നിലക്ക് , സ്വാതന്ത്ര്യത്തിനു ശേഷം ആധുനിക ജനാധിപത്യ ശൈലിയിലേക്ക് നമ്മുടെ നാടിനെ പുതുക്കി പണിയുമ്പോള്‍ , പഴയ ഫ്യൂഡല്‍ സവര്ണാ മാടമ്പിത്തരങ്ങള്‍ ജനാധിപത്യ മുഖം മൂടി അണിഞ്ഞു കൊണ്ട് തന്നെ പിന്‍ വാതിലിലൂടെ വീണ്ടും അധികാരം ഉള്ളം കയ്യില്‍ ഒതുക്കാനും , സാമ്രാജ്യത്വ വിടുപണിക്കും കോര്പരറേറ്റ് ഭീമന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി നമ്മുടെ ഭരണകൂട സംവിധാനങ്ങളിലും ജുഡീശ്യറിയിലും അവിഹിത ഇടപെടലുകളും ദുസ്വധീനങ്ങളും ചെലുത്തി, പാര്ശ്വലവല്കൃഅത വിഭാഗാങ്ങളുടെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ചവിട്ടി മെതിക്കാനും , ഒക്കെയുള്ള സാധ്യത ഡോ. ബി അര അംബേദ്‌കറിനെ പോലുള്ള ഭരണ ഘടന ശില്പികളും നിയമ വിശാരദന്മാതരും മുന്‍ കൂട്ടി കണ്ടിരുന്നു . പോലീസിനെയും ജുഡീശ്യല്‍ സംവിധാനങ്ങളെയും മര്ദിനോപകരണങ്ങള്‍ ആക്കി മാറ്റി സാധാരണ പൌരന്മാരുടെ സ്വാതത്ര്യവും മനുഷ്യാവകാശവും ഹനിക്കപെടാന്‍ ഉള്ള പരമാവധി സാധ്യതകളെ തടയാന്‍ ഉള്ള മുന്കാരുതലുകള്‍ നമ്മുടെ നിയമത്തില്‍ ആദ്യമേ ഉണ്ട്. 

24 മണിക്കൂറില്‍ അധികം ഒരു പൌരനെ തടഞ്ഞുവെക്കാന്‍ പോലീസിനു അധികാരം ഇല്ല. അതില്‍ കൂടുതല്‍ അയാള്‍ തടയപെടെണ്ടതു ഉണ്ട് എങ്കില്‍ അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കി മതിയായ കാരണങ്ങള്‍ കോടതിയെ ബോധ്യപെടുത്തിയാല്‍ മാത്രമേ അയാളുടെ തടവ്‌ തുടരാന്‍ കഴിയൂ. അതിനിടക്ക് തന്നെ കുറ്റം ആരോപിക്കപെട്ട വ്യക്തിക്ക് ജാമ്യം നല്കിഴ പുറത്തു വിടാതിരിക്കാന്‍ യുക്തി സഹവും വിശ്വസനീയവും ആയ ന്യായങ്ങള്‍ കോടതിയെ ബോധ്യപെടുത്തി പരമാവധി 90 ദിവസം വരെ മാത്രമേ അധികാരികള്ക്ക്് പോലീസിനെ ഉപയോഗിച്ചു ജഡീശ്യല്‍ കസ്ടടി നീട്ടി കൊണ്ട് പോവാന്‍ കഴിയൂ. അതിനിടക്ക് ആരോപിക്കപെട്ട കുറ്റകൃത്യത്തില്‍ അന്വേഷണം നടത്തി സമഗ്രമായ ചാര്ജ്ോ ഷീറ്റ് കോടതിയില്‍ സമര്പ്പി ക്കാന്‍ പോലീസിനു കഴിഞ്ഞില്ല എങ്കില്‍ കുറ്റം ആരോപിക്കപെട്ടയാള്‍ സ്വതന്ത്രനാവും . 

വര്ഗീഞയ ജാതീയ സാമ്രാജ്യത്വ താല്പര്യങ്ങള്‍ ഉള്ള അധികാരികള്ക്കും് പോലീസിനും നിരപരാധികള്‍ ആയ മുസ്ലിം യുവാക്കളെയും പിറന്നു വീണ മണ്ണിനും വേണ്ടി പൊരുതി കൊണ്ടിരിക്കുന്ന ആദിവാസികളെയും ദളിത്കളെയും ഒക്കെ ക്രൂരമായി അടിച്ചൊതുക്കാന്‍ നിയമത്തിന്റെ ഈ ഒരു നടപടി ക്രമം വലിയ തലവേദനയാണ് . അതിനാല്‍ കാര്യമായ തെളിവൊന്നും ഇല്ലെങ്കിലും ഭരണകൂടവും പോലീസും അവര്‍ക്ക് തോന്നുന്നവരെ മുഴുവന്‍ അനിശ്ചിതമായി തടവിലിടുന്നത്തിനും പീഡിപ്പിക്കുന്നതിനും പ്രാകൃത കാട്ടു നിയമങ്ങള്‍ ആയ ടാഡയും പോട്ടയും ഒക്കെ വിവിധ സമയങ്ങളില്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ആയ പാര്‍ലിമെന്റില്‍ തന്നെ ചുട്ടു രാഖി മൂര്‍ച്ച കൂട്ടി എടുത്തു. തീവ്ര വാദികലെ നേരിടാന്‍ എന്ന പേരില്‍ ആദ്യമേ വിഷയം വൈകാരിക വല്കരിക്കപെട്ടിരുന്നതിനാല്‍ ഈ അപരിഷ്കൃതത്തിന്റെ നൈതിക കാര്യമായി ചോദ്യം ചെയ്യപെടാതെ പോയി. 

ഈ നിയമത്തിന്റെ ചിലന്തി വലകളില്‍ കുരുങ്ങുന്നത് നിരപരാധികള്‍ ആയ മുസ്ലിം യുവാക്കളും ദളിത്കളും അവരുടെ സഹയാത്രികരും മാത്രം ആയി. യഥാര്‍ത്ഥ തീവ്രവാദികലും ഭീകരന്മാരും എപ്പോഴും ഇത്തരം കരിനിയമാങ്ങളുടെ വലക്ക് പുറത്തായിരുന്നു . ബാബറി ധ്വംസനത്തിനു ശേഷം രൂപം കൊടുത്ത ടാഡ (Terrorist and Disruptive Activities (Prevention Act). മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ നിയമം 1996 ല്‍ പിന്‍വലിച്ചുവെങ്കിലും അതിനിടെ അതില്‍ കുരുങ്ങി ജയിലരക്ക് ഉള്ളില്‍ 70000 ത്തില്‍ അധികം മുസ്ലിം യുവാക്കളുടെ ജീവിതം ഹോമിക്കപെട്ടിരുന്നു. മുസ്ലിംകള്‍ അല്ലാത്തവര്‍ രണ്ടേ രണ്ടു പേര്‍ മാത്രം ആണ് ഈ നിയമത്തില്‍ കുരുങ്ങിയത്. മഹാരാഷ്ട്ര ജയിലുകളില്‍ ടാറ്റാ ഇന്സ്ടിട്യൂറ്റ് ഓഫ് സോഷ്യല്‍ സ്റ്റഡീസ നടത്തിയ പഠനത്തില്‍ ബോധ്യമായത് പ്രതേകിച്ചു യാതൊരു കുറ്റകൃത്യ പശ്ചാതലവും ഇല്ലാത്തവര്‍ ആണ് വലിയ ഒരു ശതമാനം ഇരകളും. ഈ കാലയളവില്‍ നടന്ന ബോംബെ മുസ്ലിം കുരുതിയിലോ ഉത്തരവാദികല്‍ എന്ന് ജ. ശ്രീ കൃഷണ കമ്മീഷന്‍ വിധിയെഴുതിയ അതിനു നായകത്വം വഹിച്ച ബാല്‍ താക്കറെക്കോ എതിരെയൊന്നും ഈ നിയമം പ്രയോഗിക്കപെട്ടില്ല. അജ്മല്‍ കസബിന്റെ പേരില്‍ ആരോപിക്കപെട്ട കൊലപാതകത്തിന്റെ പത്തിരട്ടി ആളുകളെ കൊന്നൊടുക്കിയ ബാല്‍ താക്കറെക്ക് ഔദ്യോഗിക ഔപചാരികതയോടെയുള്ള ശവ സംസ്കാരം ആയിരുന്നല്ലോ നമ്മള്‍ നല്‍കിയത് . ട്രേഡ് സെന്റര്‍ അക്രമത്തിനെ തുടര്‍ന്ന് ഉണ്ടായ മുസ്ലിം ഭീതിയുടെ മറ പിടിച്ചു കൊണ്ടായിരുന്നു പൊട്ട (Prevention Of Terrorism Act) രൂപം കൊണ്ടത്. ഗുജറത്ത് മുസ്ലിം കുരുതിക്ക് നേത്രുതം നല്‍കിയവര്‍ക്ക് എതിരെയൊന്നും ഇത് പ്രയോഗിക്കപെട്ടില്ല എങ്കിലും കലാപത്തിനു ഇരയായ മുസ്ലിംകളില്‍ പലരെയും ഈ നിയമം ചുമത്തി യാതൊരു തെളിവും ഇല്ലാതെ തുറുങ്കില്‍ അടച്ചു . ഗുജറത്തില്‍ ഈ നിയമത്തില്‍ കുരുങ്ങി ജീവിതം ഹോമിക്കപെട്ട 280 പേരില്‍ ഒരാള്‍ ഒഴികെ എല്ലാവരും മുസ്ലിംകള്‍ ആണ് . 

പൊട്ടയിലും ടാഡയിലും ഒക്കെ ഏതാണ്ട് നൂറു ശതമാനം മുസ്ലിം സംവരണം എര്പെടുത്താന്‍ അധികാരികള്‍ തയ്യരയിരുന്നുവെങ്കില്‍ യു. എ പി എ യില്‍ ദളിത്കളെയും ആദിവാസികളെയും കൂടി കാര്യമായി പരിഗണിച്ചുവന്നത് മാത്രം ആണ് വിത്യാസം . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന് അഹങ്കരിക്കുന്ന നമ്മുടെ നാട്ടില്‍ ടാഡ , പൊട്ട തുടങ്ങിയ കാടന്‍ അപരിഷ്കൃത നിയമങ്ങള്‍ നില നില്‍ക്കുന്നതിലെ പരിഹസ്യത പല അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളിലും കാര്യമായി ഉയര്‍ന്നു വന്നു. ഇന്ത്യയില്‍ ഉടനീളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശക്തമായി രംഗത്ത് വന്നു . അതോടെ ആ നിയമങ്ങള്‍ എല്ലാം പിന്‍വലിക്കപെട്ട് വെങ്കിലും 2008 Nov 26ലെ മുംബൈ അക്രമത്തിനട്ട് മറവില്‍ ഭീകരന്മാരെ നേരിടാന്‍ എന്നാ പേരില്‍ 1967 ഇല തന്നെ നിലവില്‍ വന്നിരുന്ന UAPA യില്‍ നിരോധിത ടാഡയിലെയും പോട്ടയിലെയും പല ക്ലോസുകളും ചേര്‍ത്ത് ഫലത്തില്‍ മറ്റൊരു ഭീകര കരിനിയമമായി യു എ പി എ ഭേദഗതി ചെയ്യപെട്ടു. പോലീസിനും അധികാരികള്‍ക്കും അമിതാധികാരം ആണ് ഈ നിയമം ഇപ്പോള്‍ നല്‍കുന്നത് 90 ദിവസത്തിനകം ചാര്‍ജ് ശീട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം എന്നാ ഉപാധി ഈ നിയമം ചുമത്തിയാല്‍ നഷ്ടപെടും . കേവലം ആരോപണം ഉന്നയിച്ചു കൊണ്ട് മാത്രം അധികാരികള്‍ക്ക് എഴു മാസത്തോളം തടവില്‍ ഇടാം. ഒരു മാസം വരെ പോലീസ് കസ്ടടിയില്‍ സൂക്ഷിച്ചു കൊണ്ട് ഭേദ്യം ചെയ്യാനുമാവും. അറസ്റ്റു ചെയ്യപെടുന്നതോടെ തന്നെ കുറ്റവാളിയാണ് എന്ന രൂപത്തില്‍ പരിഗണിച്ചു നിരപരാധിത്വം തെളിയിക്കുന്നത് അകത്തു കഴിയുന്ന പ്രതിയുടെ ബാധ്യതയവുക എന്നത് നമ്മുടെ നിയമ സംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് പോലും ഏറ്റുമുട്ടുന്നവയാണ് . ഇനി നിരപരാധിയാണ് എന്ന് തെളിഞ്ഞാലും പ്രതി യാതൊരു വിധ നഷ്ട പരിഹാരത്തിനും അര്‍ഹനും അല്ല. കുറ്റം ചെയ്തുവന്നു സംശയിക്കപെട്ടാല്‍ മാത്രം അല്ല കുറ്റം ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് തോന്നിയാല്‍ പോലും അധികാരികള്‍ക്ക് ഈ നിയമം പ്രയോഗിക്കാന്‍ കഴിയുന്നു . ടാഡയും പോട്ടയും ഒക്കെ പ്രതേക കാലയളവിലേക്ക് ഉള്ളത്മാത്രം ആയിരുന്നുവെങ്കില്‍ യുഎപിഎ ഒരു സ്ഥിരം നിയമം ആണ് എന്നതും കാണണം .

പതിവ് പോലെ യു എ പി എയുടെ വിഷ പല്ലുകളും നീണ്ടത് യഥാര്‍ത്ഥ ഭീകരന്മാര്‍ക്ക് എതിരെയയിരുന്നില്ല. മലെഗവ് , സംജോത എക്സ്പ്രസ് തുടങ്ങിയ പതിനാറോളസംഘി സ്ഫോടനങ്ങളില്‍ ഈ നിയമം ആ വഴിക്ക് വന്നില്ല. ഈ സ്ഫോടനങ്ങള്‍ക്ക്സൈ വേണ്ടി സൈന്യത്തില്‍ നിന്ന് ആര്‍ ഡി എക്സ് മോഷ്ടിച്ച ലെ.കേണല്‍ ശ്രീ കാന്ത് പ്രസാദ്‌ പുരോഹിടിനു ഉള്‍പടെ ആര്‍ക്കെതിരെയും ഈ നിയമം തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാല്‍ ആദിവാസികള്‍ക്ക് ഇടയില്‍ സേവന പ്രവര്‍ത്തനത്തില്‍ മുഴുകയിരുന്നു ഡോ ബിനായക് സെന്നിനെ മാവോ വാദി എന്ന് ആരോപിച്ചു ഈ നിയമം ഉപയോഗിച്ചു തുറുങ്കില്‍ അടച്ചു. ആദിവാസികള്‍ക്ക് അക്ഷരം പഠിപ്പിച്ചു കൊടുത്തിരുന്നു സോണി സോരിയാണ് മറ്റൊരു ഇര. സാധരണ നിയമങ്ങള്‍ ഉപയോഗിച്ച് തടവില്‍ ഇടാന്‍ അബ്ദുന്നാസര്‍ മഅദനിക്കേതിരെ ന്യായമായ തെളിവുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിനെതിരെയും ഇത് തന്നെ ചുമത്തി. പര്‍പ്പനങ്ങടിക്കാരന്‍ സക്കറിയ എന്ന കൌമാരക്കാരനെ പൊക്കി കര്‍ണാടകയില്‍ ജയിലടചിരിക്കുന്നതും മറ്റൊരു ഉദാഹരണം. ആലുവക്കാരന്‍ അന്‍സാര്‍ നദുവിയും ഈരാറ്റുപേട്ടയിലെ ഷിബിലി , ശാദുലി എന്നീ സഹോദരങ്ങളെയും പൊക്കി ഗുജറാത്തിലെ സബര്‍മതി ജയിലില്‍ അടക്കാന്‍ ന്യായമായ തെളിവുകളോ കാരണങ്ങളോ ഇല്ലാത്തതിനാള്‍ ഈ നിയമം തന്നെ പ്രയോഗിക്കേണ്ടി വന്നു അധികാരികള്‍ക്ക് . കയ്യും കാലും തലയും വെട്ടലുകള്‍ സംഘികളും സിപിഎമ്മുകാറും നിര്‍ബാധം തുടരുന്ന നമ്മുടെ നാട്ടില്‍ മൂവാറ്റുപുഴയില്‍ നടന്ന ഒരു കൈവെട്ടു മാത്രം കൊടും ഭീകരം ആയി. ഇന്ത്യയ്ലെ ഏറെ പ്രബുദ്ധമായ സമസ്തനം എന്നാ നിലക്ക് ടാഡയും പോട്ടയും ഒക്കെ സമസ്തന അതിര്‍ത്തിക്ക് ഇപ്പുറം പ്രവേശനം അനുവദിക്കാത്ത നമ്മള്‍ കണ്ടത് കൈവെട്ടു സംഭവത്തിന്റെ മറവില്‍ സി പി എം സര്‍ക്കാര്‍ കേരളത്തില്‍ യു എ പി എ വാരി വിതറുന്നതാന് . കേരളത്തിലെ മതേതര ആത്മീയതയുടെ കേന്ദ്രം ആയി ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവഗിരിയില്‍ കൂട്ട കുരുതികളുടെ നായകന്‍ നരേന്ദ്ര മോഡി പ്രവേശിക്കുന്നത്തിനെതിരെ മതേതര കേരളം ശക്തമായി പ്രതിഷേധിച്ചപ്പോള്‍ ഉറക്കം നടിച്ച കുഞ്ഞൂഞ്ഞും തിരുവഞ്ചൂറം ആ സമയത്ത്ക തന്നെ ണ്ണൂര്‍ ജില്ലയ്ല്‍ പലപ്പോഴും നടന്ന വന്‍ ആയുധ വേട്ടയില്‍ ഒന്നും കാണാത്ത ഉത്സാഹം നാറാത്ത് ഒരു കപട ആയുധ വേട്ട നാടകം സംഘടിപ്പിച്ചു 21മുസ്ലിം യുവാക്കളെ യു എ പിയ എ യില്‍ കുരുക്കുകയായിരുന്നു . പോല്‍ മുത്തൂറ്റ് വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ച 'S' ആകൃതിയിലുള്ള കത്തി എന്ന പേരില്‍ പോലീസ് സ്വന്തം നിലക്ക് കൊല്ലനെ കൊണ്ട് പണിയിക്കുന്നതും ചില ടി വി ചാനലുകള്‍ പുറത്തു കൊണ്ട് വന്നിരുന്നല്ലോ. ഇരുപത്തി ഒന്ന് ആളുകള്‍ക്ക് വേണ്ടി ഒരു തുരുമ്പു പിടിച്ച വാള്‍ ആണെങ്കിലും തോണ്ടികല്‍ ഉണ്ടാക്കുന്നതിലും കണ്ടെടുക്കുന്നത്തിലും രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി പോലീസ് ഇവിടെയും മിടുക്ക് തെളിയിച്ചു. 

ചുരുക്കത്തില്‍ കേരളത്തില്‍ ആക ക്കൂടി ഇതുവരെ 56 മുസ്ലിം യുവാക്കള്‍ക്ക് എതിരെ മാത്രമായി യു എ പി എ പ്രയോഗിച്ചു നമ്മുടെ ഇടതു വലത് മതേതര സര്‍ക്കാരുകള്‍ മുസ്ലിം വിരുദ്ധതയുടെ കാര്യത്തില്‍ നരേന്ദ്ര മോഡിയെ തോല്‍പ്പിച്ചു. യു എ പി എ പരിളിമെന്റില്‍ ചുറ്റെടുക്കുംപോള്‍ സിപിഎമ്മും ലീഗും ഒക്കെ പിന്തുണച്ചുവെങ്കില്‍ ബംഗാളില്‍ മമത ബാനര്‍ജി ഈ നിയമം സിപിഎമ്മുകാര്‍ക്ക് എതിരെ എടുത്തിട്ട് ചാര്‍ത്താന്‍ തുടങ്ങിയപ്പോള്‍ പ്രകാശ്‌ കാരാട്ട് ആദ്യമായി യു എ പി യിലെ മനുഷ്യത്വ വിരുദ്ധത ചോദ്യം ചെയ്തു. ടി പി ചന്ദ്രശേഖരന്റെ വധത്തിലോ എന്തിനേറെ രണ്ടു മണിക്കൂറില്‍ അധികം നേതാക്കന്മാരെ ഒരൂരുത്തറെയും മാറി മാറി ഫോണില്‍ വിളിച്ചു ജീവന്‍ രക്ഷിക്കാന്‍ കെഞ്ചിയ എം എസ എഫ് പ്രവര്‍ത്തകന്‍ ശുക്കൂരിനെ രക്ഷിക്കാനോ ആ കുരുന്നിനെ തല്ലികൊന്ന സി പി എം കാപാലികര്ക്കോ എതിരെ ഒന്നും ഈ നിയമം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എങ്കിലും നാറാത്ത് 21 നിരപരാധികള്‍ ആയ മുസ്ലിം കുട്ടികള്‍ക്ക് എതിരെ ഇത് പ്രയോഗിക്കാന്‍ കഴിഞ്ഞതില്‍ കെ എം ഷാജിക്ക് ആര്മാധിക്കാം. കേരത്തില്‍ നേരത്തെ തന്നെ യു എ പി യില്‍ കുടുങ്ങി വിവിധ സമസ്തനങ്ങളില്‍ ജയിലസീകക്ക് ഉള്ളില്‍ കഴിയുന്ന പരപ്പനങ്ങാടി സക്കറിയ ഉലപാടെ ഉള്ളവരുടെ മോചനത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ ലീഗിന് ഇതുവരെ കസീഞ്ഞില്ലെങ്കിലും പുതുതായി ഇരുപത്തി ഒന്ന് മുസ്ലിംകള്‍ക്ക് എതിരെ കൂടി പ്രയോഗിക്കാന്‍ ലീഗിന് കഴിഞ്ഞു. 

ഭരണ കൂടത്തിനു അനഭിമതാര്‍ ആയ ആര്‍ക്കെതിരെയും ഈ നിയമം പ്രയോഗിക്കപെടാം എന്ന് വരുന്നത് ഈ ആധുനിക ജനാധിപത്യ ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിറകോട്ടു വലിക്കല്‍ ആണ്. ജനധിപത്യത്തിലെ അര്‍ബുദം ആയ ഇത്തരം നിയമങ്ങള്‍ക്ക് എതിരെ പോരാട്ടത്തിനു എല്ലാ ജനാധിപത്യ വാദികലും കൈ കൊര്‍ക്കേണ്ട സമയം ആണിത് .




യഥാര്‍ത്ഥ നേതൃത്വം ഇതാണ് - നബി (സ്വ) യുടെ ചര്യ


യു.എ.പി.എക്കെതിരായ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്രയ്ക്കിടെ മേപ്പാടി-കല്‍പ്പറ്റ റൂട്ടിലെ ഒരു തോട്ടത്തിലിരുന്ന ഭക്ഷണം കഴിക്കുന്ന പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്ഫഫ് മൗലവി
യു.എ.പി.എക്കെതിരായ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്രയ്ക്കിടെ മേപ്പാടി-കല്‍പ്പറ്റ റൂട്ടിലെ ഒരു തോട്ടത്തിലിരുന്ന ഭക്ഷണം കഴിക്കുന്ന പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്ഫഫ് മൗലവി 
                                                                                                                                 POSTED BY : Mtp Rafeek


COMMENT : ഇതല്ലാതെ GMC കാറിലും ബെന്‍സ്‌ കാറിലും ചുറ്റി കറങ്ങുനതല്ല ... 

BEST COMMENTS :

BMW ,GMC ,HUMMER ഇവയിൽ മാത്രം സഞ്ചരിച്ചു ,കേന്റകിയും,പിസയും ,ബര്ഗരും കഴിച്ചു സമുധായത്തെ ഉദ്ധരികാൻ പെടാപാട് പെടുനവര്ക്ക് മുന്നില് ഫ്രെണ്ടിന്റെ ഈ നേതാവ് ഇതിഹാസ തുല്യനാകുന്നു ..മര്ദ്ധിത ജനതയ്ക്ക് അഭിമാനമാകുന്ന ഉത്തമ നേത്രെത്യം




VIEW THIS VIDEO  : NASRUDHEEN ELAMARAM SPEECH ON THE OCCASION OF A PROTEST ...

എം ജി കോളേജില്‍ ദേശദ്രോഹ കായിക പരിശീലനം (SPONSORED BY ABVP - RSS) . സംരക്ഷണം തേടി പ്രിന്‍സിപ്പല്‍ ഹൈകോടതിയില്‍


കൊച്ചി: തിരുവന്തപുരം മഹാത്മാഗാന്ധി കോളജില്‍ എ.ബി.വി.പിയുടെ പേരില്‍ ആര്‍.എസ്.എസ്. ശാഖയെന്ന് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍. 

കാംപസില്‍ കായികപരിശീലം നടത്തുകയും 'ഇടിമുറി'യെന്ന പേരിലറിയപ്പെടുന്ന മുറിയിലിട്ട് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പരാതി. 

Photo: എം ജി കോളേജില്‍ ദേശദ്രോഹ കായിക പരിശീലനം .
സംരക്ഷണം തേടി പ്രിന്‍സിപ്പല്‍ ഹൈകോടതിയില്‍ 

കാംപസിലെ 'ഇടിമുറി'യില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര പീഡം: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: തിരുവന്തപുരം മഹാത്മാഗാന്ധി കോളജില്‍ എ.ബി.വി.പിയുടെ പേരില്‍ ആര്‍.എസ്.എസ്. ശാഖയെന്ന് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍. 

കാംപസില്‍ കായികപരിശീലം ടത്തുകയും 'ഇടിമുറി'യെന്ന പേരിലറിയപ്പെടുന്ന മുറിയിലിട്ട് വിദ്യാര്‍ഥികളെ  ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പരാതി. 

എന്‍.എസ്.എസ്. ിയന്ത്രണത്തിലുള്ള എം.ജി. കോളജിന്റെ ിലില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഈ ഭീകരപ്രവര്‍ത്തത്തില്‍ിന്നു പോലിസ് സംരക്ഷണം ല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പല്‍ ഡോ. ബി സുദീന്ദ്രന്‍ പിള്ള ഹൈക്കോടതിയില്‍ ഹരജി ല്‍കിയത്. ഹരജിയില്‍ ജസ്റ്റിസുമാരായ എം.എല്‍. ജോസഫ് ഫ്രാന്‍സിസ്, ബി കമാല്‍ പാഷ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. 

പാര്‍ട്ടിയില്‍ അംഗത്വമെടുക്കാത്ത വിദ്യാര്‍ഥികളെ തോക്കന്‍മാര്‍ കാംപസിുള്ളില്‍ ക്രൂരമായ പീഡത്തിിരയാക്കുന്നു. ആണ്‍ കുട്ടികളെ 'ഇടിമുറി'യില്‍ മര്‍ദ്ദത്തിിരയാക്കുകയും പെണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുകയുമാണു പതിവ്. മതപരമായ ചടങ്ങുകള്‍ കാംപസിുള്ളില്‍ ടത്തുന്നു. 

ിര്‍ബന്ധിത കായികപരിശീലവും പ്രാര്‍ഥയും എല്ലാ വ്യാഴാഴ്ചകളിലും കാംപസില്‍ ടത്താറുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയാണ് ഇതിന്റെ സമയം. അധ്യാപകരുടെ അുവദാമില്ലാതെ തോക്കള്‍ ക്ളാസ്മുറികളിലെത്തി സംഘടാ പരിപാടികള്‍ ടത്തും. 

കോളജ് ഓഡിറ്റോറിയത്തില്‍ ടത്തുന്ന ശാഖയില്‍ 2000 കുട്ടികള്‍ പഠിക്കുന്നതില്‍ 500 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 10 തോക്കള്‍ ആര്‍.എസ്.എസ്. 

യൂിഫോമായ കാക്കി ട്രൌസറും ഷര്‍ട്ടുമാണു ധരിക്കുന്നത്. കൂടാതെ ിര്‍ബന്ധിത പണപ്പിരിവും സംഘട ടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിവേകോല്‍സവത്തിായി 12.5 ലക്ഷം ശേഖരിച്ചെങ്കിലും പരിപാടി ടത്തിയില്ല. 

കഴിഞ്ഞ മാസം രണ്ടിാണ് ബി സുദീന്ദ്രന്‍ പിള്ള പ്രിന്‍സിപ്പലായി കോളജിലെത്തിയത്. അന്നു മുതല്‍ അസ്വാഭാവികമായ പ്രവര്‍ത്തങ്ങള്‍ എ.ബി.വി.പിയുടെ പ്രവര്‍ത്തകരില്‍ിന്നുണ്ടായതായി ശ്രദ്ധിച്ചിരുന്നു. 

പിന്നീട് അ്വഷിച്ചപ്പോള്‍ കോളജിന്റെ ിയന്ത്രണം ഈ സംഘടയുടെ കൈവശമാണെന്ന് വ്യക്തമായി. വിദ്യാര്‍ഥികളെ ിര്‍ബന്ധിച്ച് ഇവരുടെ പ്രസ്ഥാത്തില്‍ ചേര്‍ക്കുകയും സംഘടയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. അുസരിക്കാത്തവരെ ശാരീരിക മര്‍ദ്ദത്തിിരയാക്കും. 

ഭയം മൂലം അധ്യാപകരോ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ പരാതിപ്പെടാറില്ല. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലെ ചിലര്‍ വിദ്യാര്‍ഥികളെന്ന വ്യാജേ കോളജില്‍ പ്രവേശം ടോറുണ്ട്. ഇവരുടെ ിയന്ത്രണത്തിലാണ് പ്രധാമായും സംഘടാപ്രവര്‍ത്തം. കാംപസില്‍ രാഷ്ട്രീയം ിരോധിച്ചിട്ടുള്ളതാണെങ്കിലും വിദ്യാര്‍ഥികളെ ഒന്നടങ്കം സംഘടയില്‍ ചേരാന്‍ ിര്‍ബന്ധിതരാക്കുകയാണ്. അജ്ഞാത പരാതി പ്രകാരം കഴിഞ്ഞ വര്‍ഷം യു.ജി.സി. റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 

കാംപസില്‍ സമാധാാന്തരീക്ഷമുണ്ടാക്കുന്നതിായി പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പേരൂര്‍ക്കട എസ്.ഐയ്ക്കു പരാതി ല്‍കിയെങ്കിലും ടപടിയുണ്ടായില്ലെന്നും അതിാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും പ്രിന്‍സിപ്പലിന്റെ ഹരജിയില്‍ പറയുന്നു. 

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201304110191739575എന്‍.എസ്.എസ്. നി യന്ത്രണത്തിലുള്ള എം.ജി. കോളജിന്റെ നിലില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഈ ഭീകരപ്രവര്‍ത്തത്തില്‍ നിന്നു പോലിസ് സംരക്ഷണം ല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പല്‍ ഡോ. ബി സുദീന്ദ്രന്‍ പിള്ള ഹൈക്കോടതിയില്‍ ഹരജി ല്‍കിയത്. ഹരജിയില്‍ ജസ്റ്റിസുമാരായ എം.എല്‍. ജോസഫ് ഫ്രാന്‍സിസ്, ബി കമാല്‍ പാഷ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. 

പാര്‍ട്ടിയില്‍ അംഗത്വമെടുക്കാത്ത വിദ്യാര്‍ഥികളെ തോക്കന്‍മാര്‍ കാംപസിുള്ളില്‍ ക്രൂരമായ പീഡത്തിനിരയാക്കുന്നു. ആണ്‍ കുട്ടികളെ 'ഇടിമുറി'യില്‍ മര്‍ദ്ദനത്തിനിരയാക്കുകയും പെണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുകയുമാണു പതിവ്. മതപരമായ ചടങ്ങുകള്‍ കാംപസിനുള്ളില്‍ ടത്തുന്നു. 

നിര്‍ബന്ധിത കായികപരിശീലനവും(ആര്‍ എസ് എസ് ശാഘാ അല്ലാതെന്ത്  ) പ്രാര്‍ഥയും എല്ലാ വ്യാഴാഴ്ചകളിലും കാംപസില്‍ നടത്താറുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയാണ് ഇതിന്റെ സമയം. അധ്യാപകരുടെ അുവദാമില്ലാതെ നേതാക്കള്‍ ക്ളാസ്മുറികളിലെത്തി സംഘടനാ പരിപാടികള്‍  നടത്തും. 

കോളജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ശാഖയില്‍ 2000 കുട്ടികള്‍ പഠിക്കുന്നതില്‍ 500 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 10 തോക്കള്‍ ആര്‍.എസ്.എസ്. 

യൂനിഫോമായ കാക്കി ട്രൌസറും ഷര്‍ട്ടുമാണു ധരിക്കുന്നത്. കൂടാതെ നിര്‍ബന്ധിത പണപ്പിരിവും സംഘട ടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിവേകോല്‍സവത്തിനായി 12.5 ലക്ഷം ശേഖരിച്ചെങ്കിലും പരിപാടി ടത്തിയില്ല. (ഇത് എന്താക്കി എന്ന് അന്വേഷിക്കാന്‍ എന്‍ ഐ എ വരുമോ ആവോ )

കഴിഞ്ഞ മാസം രണ്ടിനാണ് ബി സുദീന്ദ്രന്‍ പിള്ള പ്രിന്‍സിപ്പലായി കോളജിലെത്തിയത്. അന്നു മുതല്‍ അസ്വാഭാവികമായ പ്രവര്‍ത്തങ്ങള്‍ എ.ബി.വി.പിയുടെ പ്രവര്‍ത്തകരില്‍ നിന്നുണ്ടായതായി ശ്രദ്ധിച്ചിരുന്നു. 

പിന്നീട് അന്വേഷിച്ചപ്പോള്‍ കോളജിന്റെ നിയന്ത്രണം ഈ സംഘടയുടെ കൈവശമാണെന്ന് വ്യക്തമായി.(RSS-ABVP സഖ്യത്തിന്റെ അല്ലതാര് ) വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ഇവരുടെ പ്രസ്ഥാത്തില്‍ ചേര്‍ക്കുകയും സംഘടയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. അുസരിക്കാത്തവരെ ശാരീരിക മര്‍ദ്ദത്തിനിരയാക്കും. 

ഭയം മൂലം അധ്യാപകരോ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ പരാതിപ്പെടാറില്ല. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലെ ചിലര്‍ വിദ്യാര്‍ഥികളെന്ന വ്യാജേ കോളജില്‍ പ്രവേശം ടോറുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണ് പ്രധാമായും സംഘടാപ്രവര്‍ത്തം. കാംപസില്‍ രാഷ്ട്രീയം നിരോധിച്ചിട്ടുള്ളതാണെങ്കിലും വിദ്യാര്‍ഥികളെ ഒന്നടങ്കം സംഘടയില്‍ ചേരാന്‍ നിര്‍ബന്ധിതരാക്കുകയാണ്. അജ്ഞാത പരാതി പ്രകാരം കഴിഞ്ഞ വര്‍ഷം യു.ജി.സി. റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. (ലവ് ജിഹാദ്‌ പറഞ്ഞു നടന്നവര്‍ ഇപ്പൊ കാമ്പസ്‌ കാവി വല്കരണത്തിന് നോക്കുന്നു )

കാംപസില്‍ സമാധാനാന്തരീക്ഷമുണ്ടാക്കുന്നതിനായി പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പേരൂര്‍ക്കട എസ്.ഐയ്ക്കു പരാതി ല്‍കിയെങ്കിലും ടപടിയുണ്ടായില്ലെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും പ്രിന്‍സിപ്പലിന്റെ ഹരജിയില്‍ പറയുന്നു. 

ഇത് കവിവല്കരണത്തിന്റെ മറ്റൊരു മുഖം ...... കാവി ഭീകരതയുടെ ഇരകള്‍ ആവാന്‍ ഇനിയും എത്ര പേര്‍ ഉണ്ടാകും...പ്രതികരണ ശേഷി നശിപിച് മുസ്ലിം നെ ചന്ടികള്‍ മാത്രമാകുന്ന്ന ഷാജി യെ പോലുള്ള ലീഗ് കാര്‍ ഉള്ളിടത്തോളം ഇതിനൊക്കെ അവസാനം ഉണ്ടാകാന്‍ പറ്റുമോ.??????

ഷഹീദ് ഫസല്‍ സാഹിബ്;നമ്മുടെ ഫസല്‍ക്ക - ഒരു ഓര്‍മ


   രക്തസാക്ഷി മരിക്കുന്നില്ല ... ജീവിക്കുന്നു അല്ലാഹുവിങ്കല്‍ 

by Nakash Meethal                   


                                                തലശ്ശേരിയില്‍ എന്നല്ല കണ്ണൂര്‍ ജില്ലയില്‍ മുയുവനായി അറിയപ്പെടുന്ന ഒരു മഹത് വ്യക്തിത്വം ആയിരുന്നു എന്റെ ഫസല്‍ സാഹിബ് ,അല്ല ഞങ്ങളുടെ ഫസല്‍ സാഹിബ്... വളരെ ലളിതവും തന്മയത്വം നിറഞ്ഞ ജീവിതമായിരുന്നു.. മനസ്സ് കൊണ്ട പോലും ഒരാള്‍ക്ക് ദ്രോഹം ചെയ്യണമെന്നു ആഗ്രഹിക്കാത്ത മനുഷ്യന്‍........,....ഇസ്ലാം മതവും അത് അനുശാസിക്കുന്ന നിയമാവലിയും മുറുകെ പിടിച്ചു മറ്റുള്ളവരെയും അതിലേക്കു അടുപിക്കാനും അദ്ദേഹം പ്രത്യേകിച്ച് ശ്രദ്ധിച്ചു.... ഒരു മുന്‍ കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയിരുന്ന അദ്ദേഹം എന്‍ ഡി എഫ് ലേക്ക്‌ വന്നപ്പോയാണ് ഈ ഒരു മാറ്റം ഉണ്ടായത്‌....,...ഫുള്‍ കൈ ഷര്‍ട്ട്‌ ധരിച്ച് താടി വച്ച് ഈമാനോടുള്ള മുഖവും കണ്ട് പള്ളിയിലെ ഉസ്താദ്‌ എന്ന് പലരെയും പോലെ ഈ ഞാനും കരുതി ....കൃത്യമായ ദീനി ചിട്ടയും ധൈര്യത്തിന്റെ പര്യായവും ആയ അദ്ധേഹത്തിന്റെ എന്‍ ഡി എഫ് പ്രവേശം ഒരുപാട് ആളുകളെ എന്‍ ഡി എഫ് ലേക്ക്‌ ആകര്‍ഷിച്ചു... അവരെയും സങ്കടനയിലേക് കൈ പിടിച്ചു കൂട്ടി...ധൈര്യവും അറിവും ആവേശവും നല്‍കി ..... അത് തന്നെയാണല്ലോ ശത്രുക്കള്‍ക്ക്‌ അദ്ധേഹത്തെ നിഷ്ടൂരം വധിക്കാനുള്ള കാരണം ആയി മാറിയത്....അത് കൊണ്ടാണല്ലോ ഇന്ന് അദ്ദേഹം ഷഹീദ് ഫസല്‍ എന്ന് ലോകം മുയുവന്‍ അറിയപ്പെടുന്നതും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ശ്രേഷ്ടമായ ശുഹധാവ്‌ എന്ന പദവിയില്‍ എത്തിയതും.....


                      കുട്ടികളെ ഏറ്റവും അധികം സ്നേഹിച്ചിരുന്നു അദ്ദേഹം...തനിക്ക്‌ ആവുന്നിടത്തോളം കുട്ടികള്‍ക്ക്‌ അറിവും ദീനും പകര്‍ന്നു നല്കാന്‍ വലിയ താല്പര്യം ഉണ്ടായിരുന്നു... പള്ളിയിലെകും അത് പോലുള്ള ഇസ്ലാമിക കാര്യങ്ങളിലെകും അവരെ അടുപിച്ച് ഇസ്ലാമിക സമൂഹത്തിനു പുതിയ ഒരു ദീനി ബോധമുള്ള യുവനിരയെ ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ മരണം വരെ അദ്ദേഹം ശ്രമിച്ചിടുണ്ട്...അത് കൊണ്ട് തന്നെ അദ്ധേഹത്തെ പരിചയം ഉള്ള ഒരു കുട്ടി പോലും അദ്ധേഹത്തെ മറക്കില്ല...

                              ഷഹീദ് ആയി മരിക്കണം എന്ന് ഒരു ദൃഡ പ്രതിജ്ഞ അദ്ധേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു...ഈ എയുതുന്ന എന്നോട് തന്നെ അദ്ദേഹം ആത്മാര്‍ത്ഥമായി പറഞ്ഞിടുണ്ട് 'മരിക്കുന്നെന്കില്‍ ഷഹീദ് ആയി അല്ലാഹുന്റെ മാര്‍ഗത്തില്‍ ചിരിച് കൊണ്ട മരിക്കണം' എന്ന്... ആ ദൃഡ മനസ്സിന്റെ തേടല്‍ അള്ളാഹു സ്വീകരിച്ചു എന്നതാണ് ഒരു റമളാന്‍ മാസത്തില്‍ കമ്മ്യൂണിസ്റ്റ്‌ ചുവപ്പിന്റെ ക്രൂരമായ അക്രമത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായത്‌....,....അമ്പതില്‍ കൂടുതല്‍ വെട്ടേറ്റ് ആണ് അദ്ദേഹം മരിക്കുനത്. റമളാനില്‍ മരിക്കുക, അതും സുബഹി നമസ്കാരം കയിഞ്ഞു പോകുന്ന വഴി...മാത്രമല്ല ഷഹീദ് ആയി മരിക്കുക എന്നത് ഈമാനുള്ള ഏതൊരു മനുഷ്യന്റെയും ആഗ്രഹം ആയിരിക്കും...അത് അല്ഹമ്ദുലില്ലഹ് ഷഹീദ് ഫസല്‍ സാഹിബ്‌ നേടി എടുത്തു എന്ന് അദ്ദേഹത്തിനും അദ്ധേഹത്തിന്റെ കുടുംബത്തിനും സന്തോഷിക്കാം....

               ഫസല്‍ സാഹിബിനെ കൊന്ന ചുവപ്പിന്റെ കിരാതമായ കൈകള്‍ അത് കാവിയുടെ ദുഷിച്ച കൈകല്ലെക് ഇതിന്റെ ഉത്തരവാദിത്വം കെട്ടി വെക്കാന്‍ ശ്രമിച്ചതില്‍ പകുതി വിജയിച്ചെങ്കിലും അവര്‍ ഒരു കാര്യം മറന്നു ' കൊല്ലാം ,പക്ഷെ അല്ലാഹുവിന്റെ കോടതിയില്‍ അദ്ദേഹം ജയിച്ചിരിക്കുന്നു ' എന്ന മഹാ സത്യം ... അന്ന് രാത്രിയും പിറ്റേന്ന് പകലും തലശ്ശേരി നഗരത്തില്‍ തടിച്ചു കൂടിയ ജനം അതിന്റെ ഒരു തെളിവ്‌ ആയിരുന്നു...ആയിരങ്ങള്‍ തടിച് കൂടിയ തലശ്ശേരി പട്ടണത്തിലേക്ക്‌ വീണ്ടും ജനം ഒഴുകുക ആയിരുന്നു... ഒരു മത നേതാവോ രാഷ്ട്രീയ നേതാവോ മന്ത്രിയോ ആയിരുന്നില്ല അദ്ദേഹം പക്ഷെ അതിനെകാള്‍ ഉയര്‍ന്ന പതവിക്ക് ഉടമയായ അദ്ധേഹത്തെ ഒരു നോക്ക്‌ കാണാന്‍ അല്ലാതെ മറ്റൊന്നിനും ആയിരുന്നില്ല അവര്‍ തടിച് കൂടിയത.


              തലശ്ശേരി സൈദാര്‍ പള്ളിയി തലശ്ശേരിയിലെ അല്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറവും വലിയ പള്ളികളില്‍ ഒന്നായിരുന്നു...അതില്‍ നിറഞ്ഞു തിങ്ങി പള്ളിയുടെ ടെറസ്സില്‍ പോലും ആളുകള്‍ നിരന്നിരുന്നു അദ്ധേഹത്തിന്റെ മയ്യത്ത്‌ നിസ്കാരം നിര്‍വഹിക്കാന്‍.. അത് പോലെ ഉള്ള നാല് മയ്യത്ത്‌ നിസ്കാര പരമ്പര തന്നെ നടത്തിയിട്ടും വീണ്ടും നിസ്കരിക്കാനുള്ള ആളുകള്‍ ബാകി ആയത് തലശ്ശേരി ജനതയെ ഒന്നടങ്കം ഞെട്ടിച്ചു... സൈദാര്‍ പള്ളിയില്‍ നിന്ന്നും മയ്യത്തുമയി ജനം പ്രവാഹമായിരുന്നു ..... ഒരു കടല്‍ പോലെ ഒയുകുകയായിരുന്നു ...തക്ബീര്‍ ധ്വനി അന്തരീക്ഷത്തില്‍ അലയടിക്കുകയായിരുന്നു...കണ്ടു നിന്നവര്‍ ആവേശത്തോടെ ഈ സംഘത്തിന്റെ കൂടെ കൂടി.. സൈദാര്‍ പള്ളി മുതല്‍ മട്ടാംബ്രം പള്ളി  വരെ ജനം ജനം ഒഴുകുക ആയിരുന്നു... മയ്യത്ത്‌ ഒരു പുഴയില്‍ ഒയുകുന്ന കണക്കെ ഒഴുകി പോവുകയായിരുന്നു.... വീണ്ടും മട്ടാംബ്രം പള്ളിയില്‍ വച്ചും മയ്യത്ത്‌ നിസ്കരിച്ചു.... ആയിരങ്ങളെ സാക്ഷി നിര്‍ത്തി അദ്ധേഹത്തിന്റെ ശരീരം മണ്ണോടു ചേര്‍ത്ത് വച്ചപ്പോയേകും തക്ബീര്‍ ധ്വനികളും ദുആ വചനങ്ങളും കാറ്റില്‍ അലയടിച്ചുയര്‍ന്നു ......

 തലശ്ശേരി നിവാസികള്‍ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മരണവും മരണാന്തര ചടങ്ങും ആയിരുന്നു അത്... ഓരോ തലശ്ശേരി കാരന്റെയും ഹൃദയത്തില്‍ ഇന്നും എന്നും ആ മുഹൂര്‍ത്തങ്ങള്‍ മായാതെ നില നില്കുമെന്നു ഉറപ്പ്‌ .... അന്ന്‍ എന്‍ ഡി എഫ് ന്റെ കര്‍മ ധീരരായ പ്രവര്‍ത്തകരുടെ സംയമനം മാത്രം കൊണ്ടാണ് തലശ്ശേരിയില്‍ അന്ന് സമാധാനം നിലനിന്നത്... ചെറിയ ഒരു പ്രഖ്യാപനം എങ്ങാനും നേതൃത്വമോ സന്കടനയോ നടത്തിയിരുന്നെങ്കില്‍ തലശ്ശേരി യില്‍  അന്ന് എന്ത് സംഭവിക്കുമെന്ന് പ്രവച്ചനാതീതമായിരുന്നു......

                    അന്നും ഇന്നും എന്നും തലശ്ശേരി യും കേരള വും ഇന്ഷ അലാഹ് ഇനി ഇന്ത്യ മുഴുവനായും അറിയപെടുന്നതും നെഞ്ചിലേറ്റി ന്ടക്കുനതും ആയ ഒരു വ്യക്തിയും ധീര യോദ്ധാവും ആയിരിക്കും ഫസല്‍ സാഹിബ് എന്നത് തീര്‍ച്ച !!!!!!!!


                                
കാരായീ ..... നീ ഇതിനൊക്കെ മറുപടി പറയേണ്ടി വരും ..പറയിക്കും ....തീര്‍ച്ച 




മുകളില്‍ ഉള്ള വീഡിയോയില്‍ പറഞ്ഞ "മാന്യനായ" കാരായി ,ഫസല്‍ വധ കേസില്‍ പിടിയിലെന്നുള്ള റിപ്പോര്‍ട്ട്‌ 

രണ്ടു വീഡിയോകളും ചേര്‍ത്ത് വായിച്ചാല്‍ നമുക്ക്‌ മനസ്സിലാവും കമ്മ്യൂണിസ്റ്റ്‌ ഭീകരന്മാര്‍ എന്തിനാണ് ഇത് ചെയ്തത് എന്ന്... തലശ്ശേരി പോലുള്ള ഒരു സമാധാന അന്തരീക്ഷം ഉള്ള ഒരു സ്ഥലത്ത് എന്‍ ഡി എഫ നെയും ആര്‍ എസ്‌ എസ്‌ എന്ന ഭീകരന്മാരെയും തമ്മില്‍ തളിച്ച് മുതലെടുക്കുക എന്ന്ന ഒറ്റ ലക്ഷ്യമാണ് ഇതിനു പിന്നില്‍...,,,,, പക്ഷെ എന്‍ ഡി എഫ് ന്റെ കര്‍മ ഭടന്മാരും അവരുടെ നേതാക്കളും കാണിച്ച സംയമനത്തിന്റെയും ഫലമായി അന്ന് അങ്ങനെ ഒരു പ്രശ്നം അവിടെ ഉണ്ടാകാതെ തലശ്ശേരി എന്ന പ്രദേശത്തെ മാത്രമല്ല  കേരളത്തെ ഒന്നാകെ രക്ഷിച്ചു എന്ന് തീര്‍ച്ച....


link

Related Posts Plugin for WordPress, Blogger...