മടിക്കേരി ഗരസഭാ തിരഞ്ഞെടുപ്പ്: മുഖ്യധാരാ പാര്‍ട്ടികളെ ഞെട്ടിച്ച് എസ്.ഡി.പി.ഐ.
മുസ്ലിം-ദലിത്-ന്യൂപക്ഷ വിഭാഗങ്ങളെ അധികാരത്തിലെറ്ററുള്ള ഉപകരണമായി മാത്രം കാണുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ ഞെട്ടിച്ച് മടിക്കേരി ഗരസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ മിന്നുന്ന പ്രകടം. വെല്ലുവിളികളെ അതിജീവിച്ചാണ് ഈ ട്ടേം കൈവരിച്ചത്.
നഗരസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ജവിധി തേടിയ പാര്‍ട്ടിക്ക് മല്‍സരിച്ച എട്ട് സീറ്റുകളില്‍ ാലു സീറ്റുകളില്‍ വിജയിക്കാനായി. മൂന്നിടത്ത് രണ്ടാം സ്ഥാം ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതല്‍ വോട്ടെടുപ്പ് ദിവസം വരെ ആക്രമണം അഴിച്ചുവിട്ടും ഭരണസ്വാധീം ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കിയും പ്രവര്‍ത്തകരുടെ മാവീര്യം തകര്‍ക്കാന്‍ ശ്രമം ടന്നിരുന്നു. ഇവയെല്ലാം അതിജീവിച്ചാണ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാങ്ങള്‍ക്ക് എസ്.ഡി.പി.ഐ. കത്ത തിരിച്ചടി ല്കിയിരിക്കുന്നത്. ഗരസഭയില്‍ എസ്.ഡി.പി.ഐ. ആകെ വോട്ട് രണ്ടക്കം തികയ്ക്കില്ലെന്നായിരുന്നു പ്രചാരണവേളയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. കേന്ദ്രങ്ങള്‍ പരിഹസിച്ചിരുന്നത്.
എന്നാല്‍, 22nd വാര്‍ഡില്‍ എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി അമീന് മുഹ്സിന് 350 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസ് സ്ഥനാര്‍ഥിയെ തോല്‍പ്പിച്ചത്. 23rd വാര്‍ഡില്‍ എസ്.ഡി.പി.ഐ. പ്രദേശിക തോവ് കെ മന്‍സൂര്‍ 198 വോട്ടിനും അഞ്ചാം വാര്‍ഡില്‍ ീമാ ഹര്‍ഷാദ് 133 വോട്ടിും ാലാം വാര്‍ഡില്‍ കെ ജി പീറ്റര്‍ 62 വോട്ടിനും വിജയിച്ചത്. ആറാം വാര്‍ഡില്‍ അഞ്ചുവോട്ടിന്റെയും മൂന്നാം വാര്‍ഡില്‍ 22 വോട്ടിന്റെയും വ്യത്യാസത്തിലാണു പരാജയപ്പെട്ടത്. കുപ്രചാരണങ്ങളെ അതിജീവിച്ച് പാര്‍ട്ടി സ്ഥാാര്‍ഥികളെ വിജയി പ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മുഴുവന്‍ വോട്ടര്‍മാരെയും എസ്.ഡി.പി.ഐ. കുടക് ജില്ലാ കമ്മിറ്റി അഭിന്ദിച്ചു.