നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
കേരളത്തിന്റെ തീരാ നഷ്ടം - ചുവപ്പന്റെ അഹങ്കാരത്താല്‍
posted by Mustafa Pallath
അങ്ങിനെ കേരളത്തിന് മുതൽകൂട്ടാകുമായിരുന്ന ഒരു പദ്ധതി കൂടി അവ്സരവാത രാഷ്ട്രീയത്തിന്റെ വറ ചട്ടിയിൽ വെന്തു വെന്നീരായി ,യഥാർത്ഥത്തിൽ cpm ലെ വൃത്തികെട്ട ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലിയാട് ആണ് യുസുഫ് അലി ..hmt ഭൂമി കുത്തകൾക്ക് എളമരം കരീമിന്റെ കാർമികതത്തിൽ കൈമാരിയപ്പൊഴും ,സേവി മനോ മാത്യുവിന് വന ഭൂമി പതിച്ചു കൊടുത്തപ്പോഴും PNC മേനോന് കണ്ടൽക്കാടുകൾ വിട്ടുകൊടുതപ്പോഴും ,പുഴക്കരയിലെ ജൈവ വൈവിദ്യം തകര്ത് കൊണ്ട് പാപിനിശ്ശേരി പുഴയിൽ പാര്ക്ക് നിർമിച്ചപ്പോഴും എവിടെയായിരുന്നു സിപിഎം ന്റെ ,സംസ്ഥാനതോടും ,പ്രകൃതിയോടുമുള്ള സ്നേഹം ?സിപിഎം പറയുന്നത് ആത്മാര്താമായെനെങ്കിൽ കോവളം കൊട്ടാരവും അനുബണ്ട ഭൂമിയും രവി പിള്ളക്ക് പോക്ക് വരവ് ചെയ്തു കൊടുത്തതിനെയും എതിർക്കണം ,എന്ത് കൊണ്ട് എതിര്ക്കുന്നില്ല രവി പിള്ളയുടെ ദുബായിലെ കമ്പനിയിൽ കോടിയേരിയുടെ മകൻ ബിനീഷ് വൈസ് പ്രസിഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നു ,ഇപ്പോഴും ഉണ്ടോ എന്നറിയില്ല ,കോര്പരെട്റ്റ് കമ്പനിയുടെ ഇത്തരം പോസ്റ്റുകൾ അലങ്കരിക്കുക വിദെഷതെയൊ ,സ്വദെഷതെയൊ ഉന്നത സ്ഥാപനങ്ങളിൽ നിന്ന് ബിസിനെസ്സ് മാനജ്മെന്റ്റ് ബിരുദം നേടിയവരാണ് ,ഇവിടെയാണ്22 കേസിൽ പെട്ട് ഡിഗ്രീ ക്ലാസ്സിൽ നിന്ന് ഡ്രോപ്പ് ആയ ബിനീഷിന്റെ നിയമനം പ്രസക്തമാകുന്നത് ,പിണറായുടെ മകൾരവി പിള്ളയുടെ സോഫ്റ്റ് വയർ . കമ്പനിയിലും ജോലി ചെയ്യുന്നു എന്ന് കേള്ക്കുന്നു ..യുസഫ് അലി എന്തെങ്കിലും അപാകത കാണിച്ചെങ്കിൽ കരാര് നടന്നു മൂന്നു വര്ഷം കഴിഞ്ഞാണോ ബോധാദയം ഉണ്ടായത് ,സംഗതി വ്യക്തം ,രവി പിള്ളയുടെ കോവളം ഇടപാടിനെതിരെ vs അചുതാനന്തൻ കോടതി സമീപിക്കും എന്ന് പറഞ്ഞിരുന്നു ,പിണറായി ഗ്രൂപ്പിന് താല്പര്യമുള്ള രവി പിള്ളയുടെ സംരംഭത്തെ അച്ചു മാമൻ എതിർക്കുമ്പോൾ ലൂലു മാലും .ബോൽഗാട്ടിയും അച്ചുമാമന്റെ കാലത്ത് നടന്ന ഇടപാടിൽ പുള്ളി മൌനം പാലിച്ചു ,മാൾ ഉള്ഗാടനതിനു പോയി പ്രശംസിച്ചു സംസാരിച്ചു ,ഇതൊക്കെ വെച്ച് ഈ പ്രശനം വിവാതമാക്കി അച്ചുതാനന്തനെ അപനിര്മിക്കുന്നതിനോടൊപ്പം പിണറായി ഗ്രൂപ്പിന്റെ സ്വന്തം രവി പിള്ളക്ക് പ്രതിരോദം തീർക്കണം ...നഷ്ട്ടപെട്ടു പോകുമായിരുന്ന സ്മാര്ട്ട് സിറ്റി കൊച്ചിയിൽ നിലനിർത്താൻ ചാർട്ടർ ചെയ്ത ഫ്ലൈറ്റിൽ യുസുഫ് അലി കൊച്ചിയിലേക്കും ,ദുബായിലേക്കും നിരവതി തവണ പറന്ന കാശ് മതിയാകും ആരോപിക്കുന്ന 4 സെന്റ് ഭൂമി വാങ്ങാൻ ...{ഗുണപാഠം } ഇതു വിവാതങ്ങളുടെ വിള നിലമായ കേരളമാണ് എന്ന് തിരിച്ചറിയാത്ത അനവതാനത ഏതു യുസഫ് അലിയെയും വീഴ്ത്തും ...

ബന്ധുക്കള്‍ ആര് ?
posted by Shoukathpacheeri Mannarkkad
മാതാപിതാക്കള്‍ ,സന്താനങ്ങള്‍ ,സഹോദരീ സഹോദരങ്ങള്‍ എന്നിവരോടെന്ന പോലെത്തന്നെയാണ് ഒരു മുസ്‌ലിം തന്റെീ കുടുംബക്കാരോടും ബന്ധുക്കളോടും പെരുമാറേണ്ടത്. മാതൃ സഹോദരി,പിതൃ സഹോദരി എന്നിവരോട് മാതാവിനെ പോലെയാണ് പെരുമാറേണ്ടത്. പിതൃ സഹോദരന്‍,മാതൃ സഹോദരന്‍ എന്നിവരോട് പിതാവിനെ പോലെയാണ് പെരുമാറേണ്ടതും നന്മ ചെയ്യേണ്ടതും. രക്തബന്ധമുള്ളവര്‍ (ഒരേ മാതാവിന്റെയ മക്കള്‍) വിശ്വാസികളാണെങ്കിലും അവിശ്വാസികളാണെങ്കിലും അവര്‍ പരസ്പരം കുടുംബ ബന്ധം പുലര്‍ത്തുകയും ഗുണവും നന്മയും ചെയ്യുകയും വേണം. മുതിര്ന്ന്വരെ ആദരിക്കുക,ദുഖിതരെ സമാശ്വസിപ്പിക്കുക,വിഷമിക്കുന്ന വരെ സാന്ത്വനപ്പെടുത്തുക. അവര്‍ ബന്ധം മുറിച്ചാലും അത് ചേര്ക്കുതക. അവര്‍ പരുഷസ്വഭാവം കാണിച്ചാലും സൗമ്യത കാണിക്കുക. ഇവയെല്ലാം അല്ലാഹുവിന്റെട ഗ്രന്ഥത്തിലും പ്രവാചകന്റെക വചനങ്ങളിലും സ്ഥിരപ്പെട്ട കല്പ്പതനകളാകുന്നു. അല്ലാഹു പറയുന്നത് കാണുക;
وَاتَّقُوا اللهَ الَّذِي تَسَاءَلُونَ بِهِ وَالأَرحَامَ. (النساء: 1)
"ഏതൊരു അല്ലാഹുവിന്റെറ പേരില്‍ നിങ്ങള്‍ അന്വോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക)"
(സൂറ, നിസാഅ: 1)
فَآتِ ذَا القُربَى حَقَّهُ . (الروم: 38)
"ആകയാല്‍ കുടുംബ ബന്ധമുള്ളവന് നീ അവന്റെَ അവകാശം കൊടുക്കുക." (സൂറ, റൂം:38)
إِنَّ اللهَ يَأمُرُ بِالعَدلِ وَالإِحسَانِ وَإِيتاَءِ ذِي القُربَى. (النحل: 90)
"തീര്ച്ചകയായും അല്ലാഹു കല്പ്പി്ക്കുന്നത് നീതിപാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവര്ക്ക് (സഹായം) നല്കുചവാനുമാണ്." (സൂറ, നഹല്‍: 90)
الصدقة على المسكين صدقة وعلى ذي الرحم صدقة وصلة. (بخاري و مسلم)
"അഗതികള്ക്ക്ا നല്കുلന്ന ദാനം ദാനം മാത്രമാകുന്നു. അത് കുടുംബ ബന്ധമുള്ളവര്ക്ക് നല്കിുയാല്‍ ദാനവും ബന്ധം ചേര്ക്ക്ലുമാകുന്നു." (ബുഖാരി,മുസ്‌ലിം)
ജനവിജാരണ യാത്ര - പിഡിപി പങ്കാളിയാകും - സാബുകൊട്ടരക്കര
POSTED BY Sabu Kottarakara
യുഎപിഎ എന്ന കാടൻ കരിനിയമത്തിനെതിരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ജനവിജാരണ യാത്രയിൽ ക്ഷണമനുസരിച്ച് പങ്കെടുക്കുവാൻ 22 നു കൊല്ലത്ത് ചേര്ന്ന കേന്ത്രകമ്മിറ്റി യോകം തീരുമാനിച്ചു.
യുഎപിഎ എന്ന കാടൻ കരിനിയമത്തിനെതിരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ജനവിജാരണ യാത്രയിൽ ക്ഷണമനുസരിച്ച് പങ്കെടുക്കുവാൻ 22 നു കൊല്ലത്ത് ചേര്ന്ന കേന്ത്രകമ്മിറ്റി യോകം തീരുമാനിച്ചു.
പീപിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി വിവിധ സങ്കടനകളുമായി നയപരമായതും,പ്രത്യശാസ്ത്രപരമായതുമായ യോജിപ്പുകളും,വിയോജിപ്പുകളും നിലനില്ക്കത്തന്നെ ദളിത്,പിന്നോക്ക,മതന്യൂനപക്ഷ ജനത്തിന്റെ അവകാശങ്ങള്ക്കും,നിലനില്പ്പിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ യോജിക്കേണ്ട മേഖലകളിൽ യോജിച്ചും,പാര്ശ്വവല്കൃത സമൂഹത്തിന്റെ പ്രതിനിതികളെന്ന നിലയിൽ ഒറ്റക്കും പോരാടുക എന്ന പ്രഖ്യപിത നിലപാടിൽ നിന്നുകൊണ്ട് #യുഎപിഎ# എന്ന കരിനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ നിലവിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന സമര കാമ്പയിനിൽ പങ്കെടുക്കുവാനും പിഡിപിയുടെ നിലപാടുകൾ വെക്തമാക്കുവാനും തീരുമാനിച്ചു.
കാസര്ഗോട് മുതൽ ക്ഷണമുണ്ടായിരുന്നെങ്കിലും ചെയര്മാനെയോ,പാര്ട്ടി സിഎസിഎയോ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ പിഎഫ്ഐ നേതിര്ത്വം വൈകിയതാണ് എറണാകുളം ജില്ലവരെ പാര്ട്ടി പ്രതിനിതികൾ പങ്കെടുക്കാതെ പോയത്.
സാബുകൊട്ടരക്കര ,സങ്കടനാകാര്യ ജെനറൽ സെക്രട്ടറി പിഡിപി
എന്താടോ മാര്‍കിസ്ടുകാരാ നന്നാവാത്തത് ?
posted by Sadique Sadi
ഒരു ബൂര്‍ഷ്വാ മുതലാളിയും കേരളത്തില്‍ ബിസിനസ് നടത്തി ജീവിക്കണ്ട എല്ലാ മലയാളികള്‍ക്കും ജോലി കിട്ടിയാല്‍ പിന്നെ പ്രകടനത്തിന് ആര് പോകും? പോലിസിനെ കല്ലെറിയാന്‍ ആര് പോകും? ഇത് അനുവദിക്കാനാവില്ല, കമ്പനി യുണ്ടോ സഖാവേ പൂട്ടിക്കാന്‍???? ഇല്ല സഖാവേ ഒരു ഷോപ്പിംഗ് മാള്‍ ഉണ്ട്.കട്ടൻ ചായയും ബീഡിയും കിട്ടുന്ന കടകൾ നിങ്ങൾ എത്ര വേണമെങ്കിലും തുറന്നോളൂ ..ഒരു കുട്ടി സഗാക്കളും നിങ്ങള്ക്കെതിരെ വരില്ല .മലയാളിയായ നിങ്ങള്ക്ക് ഈ ഗതി വന്നെങ്കിൽ ഇനി ആര് ധൈര്യപ്പെടും ഈ കേരളത്തിൽ ഒരു പദ്ധതി തുടങ്ങാൻ ..ഒരു ലാൽ സലാം പറഞ്ഞു വേഗം കേരളത്തിൽ നിന്ന് രക്ഷപ്പെട്ടോളൂ എനിക്കൊരു സംശയം ഈ സഗാക്കൾ ആണോ ലുലുവിന്റെ ഉത്ഘാടന ദിവസം ഫ്രൂട്സ് എല്ലാം തിന്നു തീർത്തത്....?അങ്ങനെ യൂസഫ് അലിയെയും കേരളത്തില്‍ നിന്നും ഓടിച്ചു !! വികസന വിരുദ്ധ മൂരാച്ചി കൊളം കലക്കി മാര്‍കിസ്ടുകാരുടെ തലയില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി !!എന്താടോ മാര്‍കിസ്ടുകാരാ നന്നാവാത്തത് ? കഷ്ടം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)