അങ്ങനെ മൊയ്തീന്‍ ആ സാധനമെടുത്തു...
നിങ്ങള്‍ ഏറെ കാത്തിരുന്ന അല്‍ മൊയ്തു ഇതാ നിങ്ങള്ക്ക് മുന്നില്‍.. ഇനി ഇത് നിങ്ങളുടെതാണ്..
കാണുക.. ഇഷ്ടപ്പെട്ടാല്‍ ഒരു ലൈക്.. ഒരു ഷെയര്‍.. പരമാവധി പ്രചരിപ്പിക്കുക.. അതോടൊപ്പം നിങ്ങളുടെ അഭിപ്പ്രായങ്ങള്‍, അത് അഭിനന്ദനം ആകട്ടെ വിമര്‍ശനം ആകട്ടെ, താഴെ കമന്റുകളില്‍ രേഖപ്പെടുത്തണം
അപ്പൊ കൂടുതല്‍ ഒന്നും പറയാനില്ല... മൊയ്തീനേ, കണ്ടോക്ക്...
എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് കാണുക ഷയര്‍ ചെയ്യുക.