20.ഇരുളും വെളിച്ചവും സമമല്ല.
21.തണലും വെയിലും ഒരുപോലെയല്ല.
22.ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല.
തീര്ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്പ്പി്ക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്പ്പിുക്കാന്‍ നിനക്കാവില്ല. (35 .aL Fathir 19:22)"