കോളേജ് വിധ്യാര്തിയും എന്റെ അടുത്ത കൂട്ടുകാരനുമായ
സന്ഘി നികൃഷ്ട ജീവി ഒരു ദിവസം കോളേജില്‍ നിന്നും വന്ന ശേഷം അവിടെ നടന്ന പയങ്ങരമായ അടിയെപ്പറ്റി എന്നോട് കഥ പറയുകയായിരുന്നു.
****************************** ***************************
കോളേജില്‍ എന്തോ ഊളത്തരവുമായി എബിവിപിക്കാരെ ആദ്യം കോളേജിലെ എസ് എഫ് ഐ ക്കാരും അതിനു ശേഷം നാട്ടിലെ സിപിഎമ്മുകാരു൦ പിടിച്ചു പഞ്ഞിക്കിട്ടു.
സന്ഖികള്‍ക്ക് തിരിച്ചടിക്കണം.
അപ്പോയാണ് പ്രശ്നം വരുന്നത്....
കോളേജിലും എസ് എഫ് ഐ യിലും ഭൂരിഭാഗവും ഹൈന്ദവ നാമം ഉള്ള ആളുകള്‍ ആണ്. അവരാണ് എബി വിപിക്കാരുടെ ചെള്ളക്ക് അടിച്ചത്.
അവരെ തിരിച്ചു തല്ലിയാല്‍ വിവരം അറിയും!!!
പിന്നെ എന്ത് ചെയ്യും ??
സന്ഘി നികൃഷ്ട ജീവികള്‍ തലപുകഞ്ഞു ആലോചിച്ചു.
ഒടുവില്‍ ഒരു പരിഹാരവും കണ്ടു പിടിച്ചു.
ആ വര്ഷം കോളേജില്‍ മൂന്നു മുസ്ലിം ചെര്‍ക്കന്മാര്‍ ചേര്‍ന്നിട്ടുണ്ട്.
വീണ്ടും സന്ഘി കുട്ടികള്‍ നടത്തിയ പയങ്ങരമായ അന്വേഷണത്തില്‍ അവര് എസ് എഫ് ഐ യുടെ പ്രകടനത്തില്‍ പങ്കെടുത്തിട്ടും ഉണ്ട് എന്ന വിവരം കിട്ടി.
ചുരുക്കി പറഞ്ഞാല്‍ സന്ഘികള്‍ക്ക്
തല്ലാന്‍ പറ്റിയ ''സഖാക്ക''ളെ കിട്ടി.
മൂന്നു പേരെയും തിരഞ്ഞു പിടിച്ചു തല്ലി പ്രതികാരം തീര്‍ത്തു.!!!
****************************** ******************************
സത്യത്തില്‍ ഇങ്ങനെ നടന്ന സംഭവം അവന്‍ പറഞ്ഞതും ഏകദേശം ഇതേപോലെ തന്നെയാണ്.
അവനോടു നാന്‍ നിഷ്കലങ്ങനായി ചോയിച്ചു. ''തല്ലിയ പിള്ളേരെ ആണോ തിരിച്ചു തല്ലിയത്??
അവന്‍ നിഷ്കലങ്ങമായി പറഞ്ഞ മറുപടി ഇതാണ്.
''അല്ലടാ... ഞങ്ങള്‍ എസ് എഫ് ഐ ക്കാരെ തല്ല്മ്പോള്‍ പരമാവധി അതിലുള്ള കാക്കാമാരേയാകാന്‍ ശ്രദ്ധിക്കാറുണ്ട്.''
സന്ഘികളെ നാന്‍ ഇത്രമാത്രം വെറുക്കാന്‍ ഉള്ള കാരണം ഇങ്ങനെ സന്ഘികളില്‍ നിന്നും സംഘത്തെ പഠിച്ചത് കൊണ്ടാണ്.
എല്ലാ സംഭവങ്ങളെയും സാമുദായികമായി ചിത്രീകരിക്കുന്ന രീതിയോട് എനിച്ചു വെറുപ്പാണ്. പക്ഷെ ഇപ്പോള്‍ ഈ സംഭവം ഓര്‍മ്മ വരാനുള്ള കാരണം ഈ ന്യൂസും ഇത് ഷെയര്‍ ചെയ്ത ചില ആളുകള്‍ കൂടെ ചേര്‍ത്ത വരികളും ഒക്കെ വായിച്ചതാണ്.
------------------------------ ------------------------------ ------------------------------ --------ഗുരുവായൂരില്‍ ഡി.വൈ.
എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു ഗുരുവായൂര്‍: ബ്രഹ്മകുളത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തൈക്കാട് മേഖല ജോയിന്റ് സെക്രട്ടറിയും എസ്.എഫ്.ഐ. മണലൂര്‍ ഏരിയാ വൈസ് പ്രസിഡന്റുമായ ബ്രഹ്മകുളം കുന്നംകോരന്‍ വീട്ടില്‍ സലീമിന്റെ മകന്‍ ഫാസിലാ(22)ണു വെട്ടേറ്റു മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ വീട്ടില്‍ിന്നു കീയംകോള്‍ ഗറിലേക്ക് വരുമ്പോള്‍ വീടിടുത്തുവച്ചാണ് അക്രമിസംഘം ഫാസിലി വെട്ടിക്കൊലപ്പെടുത്തിയത്. ശരീരമാസകലം വെട്ടേറ്റ് ടുറോട്ടില്‍ കിടന്ന ഫാസിലി ചാവക്കാട് മുതുവട്ടൂര്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴി മരിച്ചു. ആര്‍.എസ്.എസുകാരാണ് സംഭവത്തിു പിന്നിലെന്ന് സി.പി.എം. മണലൂര്‍ ഏരിയാ സെക്രട്ടറി ടി വി ഹരിദാസ് പറഞ്ഞു.
post courtesy : Sudu Mon