ടി പി വധവുമായി ബന്ധപ്പെട്ടു അറസ്റ്റ്‌ചെയ്‌തു ജയിലില്‍ ആയ കാരായിക്ക് കോടതി നിരുപാധികം ജാമ്യം അനുവദിച്ചു. വലിയ
കോളിളക്കം സൃഷ്ടിച്ചു ഉയര്‍ന്നു വന്ന കേസ് ഒത്തുകളിയുടെയും തെമ്മാടിത്ത രാഷ്ട്രീയത്തിന്‍റെ അനന്തര ഫലത്തിന്റെ ഭാഗമായാണ് കേസിലെ പ്രധാന പ്രതി ആയ കാരായി രക്ഷപ്പെടുന്നത്. പക്ഷെ ജാമ്യം ലഭിച്ചു എങ്കിലും കാരായിക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങി നടക്കണമെങ്കില്‍ ചങ്ങല ഇനിയും പോട്ടികേണ്ടി വരും. പക്ഷെ ഇപ്പോയുള്ള ഉരുക്ക് ചങ്ങല അത്ര പെട്ടെന്ന് പോട്ടിക്കാമെന്ന് വ്യാമോഹം കാരായിക്ക് പോലും ഉണ്ടാവില്ല. കാരണം ഇത് ഷഹീദ് ഫസല്‍ സാഹിബിന്റെ ചോര കൊണ്ട് ബലപ്പെട്ട ചങ്ങലയാണ്. മുസ്ലിം - പിന്നോക്ക ജന ശക്തിയുടെ .... ഭാവിയുടെ പ്രതീക്ഷയായ പോപ്പുലര്‍ ഫ്രണ്ട് ന്റെ കരുത്തിനാല്‍ പണിത ചങ്ങലയാണ്. അല്ലാതെ പത്തു കാശിനു സ്വന്തം മനഭിമാനം പണയം വെക്കുകയും നാല് സീറ്റിനു വേണ്ടി സ്വന്തം സഹോദരന്റെ ചോര കൊണ്ട് വിലപറയുന്ന രാഷ്ട്രീയ പാപരത്വത്തിന്റെ വക്താക്കളല്ല. കാരായീ .... നെ കണക്ക് പറയേണ്ടി വരും എന്നി പറയേണ്ടി വരും. ഫസല്‍ സാഹിബ് ന്റെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയേണ്ടി വരും. പറയിക്കും... പറയുന്നത് വാരിയം കുന്നത്തിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ആണ്...
ഫസല്‍ സാഹിബിനെ ഓര്‍മ്മയുണ്ടോ സഘാക്കളെ ???
ക്ലിക്ക് ചെയ്തു വായിക്കുക : http://vyathyastham.blogspot.ae/2013/05/blog-post_2682.html
ഫസല്‍ സാഹിബിനെ ഓര്‍മ്മയുണ്ടോ സഘാക്കളെ ???
ക്ലിക്ക് ചെയ്തു വായിക്കുക : http://vyathyastham.blogspot.ae/2013/05/blog-post_2682.html