ഇ ടിയും പി ഡി പി നേതാക്കളും നാളെ ബംഗളൂരുവിലേക്ക്...!!!!
അല്പം വൈകിയാണ് എങ്കിലും ഇങ്ങനെ ആത്മാര്‍ത്ഥത ഉള്ള ചിലരെങ്കിലും ലീഗില്‍ ഉണ്ടെന്നതില്‍ സന്തോഷം തോനുന്നു. അനാവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും തങ്ങളുടെ അധികാരവും പവറും ഉപയോഗിക്കുന്ന ലീഗിന് മുന്നേ ചെയ്യാന്‍ പറ്റുമായിരുന്ന ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ അത് ചെയ്തില്ല. ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ലീഗിന്റേത് ആണോ എന്നും ഉറപ്പില്ല. പക്ഷെ രാഷ്ട്രീയം നോക്കാതെ മഅദനി സാഹിബിനു വേണ്ടി ഇറങ്ങി തിരിക്കാനുള്ള ആര്‍ജവം പ്രശംസനീയം ആണ്.
പക്ഷെ കേരളത്തിലെ ലീഗ് ന്റെ മറ്റു നേതാക്കള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത തീര്‍ത്തും വേദനാജനകമാണ്. സങ്കി ഭീകരര്‍ പോലും ഉന്നയിക്കാത്ത വാദങ്ങള്‍ ഉയര്‍ത്തിയിട്ടും അതിനെതിരെ കോണ്‍ഗ്രസിനെ വിമര്ഷിക്കുനതിനു പകരം പലരും മൗനം ബജിച്ചത് കണ്ടപ്പോള്‍ വെറുപ്പിനെക്കാള്‍ ഉയര്‍ന്ന ഒരു വികാരം തോന്നിപോയ്‌തോന്നിപോയി. ഘോര ഘോര പ്രസംഗിച്ചു നടക്കാറുള്ള ഷാജിയെ പോലുള്ളവര്‍ മുസ്ലിംകള്‍ക്ക് എതിരെ മാത്രമേ പ്രസംഗിക്കുക ഉള്ളു എന്ന് വ്യക്തമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുനത്..
എന്ത് തന്നെ ആയാലും പരമ കാരുണ്യവാനും കരുണാനിധിയുമായ അള്ളാഹു അദ്ധേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ തടയാന്‍ ആര്‍ക്കാവും.... അള്ളാഹു അനുഗ്രഹികട്ടെ !!!