POSTED BY VYATHYASTHAN ജോസ് തെറ്റയിലിന്റെ ഭാര്യ കരയുന്നത് കണ്ടു.. അദ്ദേഹം ഒരു തെറ്റും ചെയ്തില്ല എന്ന്..ഇങ്ങനെ അപമാനിക്കരുത് എന്ന്... ഊമന്‍ ചാണ്ടിയുടെ കേസ് വന്നപ്പോള്‍ എല്ലാരും ചോദിച്ചു എന്തിനിങ്ങനെ അപമാനിക്കുന്നു അദ്ധേഹത്തിനു ഒരു കുടുംബം ഇല്ലേ എന്ന് ...തെളിവുകള്‍ ഉണ്ടായിട്ടും ഇവരൊന്നും അറസ്റ്റ് ചെയ്യപ്പെടുന്നില്ല... കിടപ്പറ രംഗം വരെ കാണിച്ചു കൊടുത്തിട്ടും അത് വ്യാജമാണെന്ന് ഒരു കൂസലും ഇല്ലാതെ പറയുന്നു. കൂടെ ഉണ്ടായിരുന്നവര്‍ തെറ്റ് ചെയ്തു എന്ന് വച്ച താന്‍ തെറ്റുകാരന്‍ ആവുമോ എന്ന് ഉമ്മന്‍ ... ഇങ്ങനെയൊക്കെ പറയുന്ന നിങ്ങളോട വ്യത്യസ്തന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ.. എന്ത് തെളിവ് ന്റെ അടിസ്ഥാനത്തില്‍ ആണ് അബ്ദുല്‍ നാസര്‍ മദനി സാഹിബിനെ ആദ്യം തെറ്റയിലിന്റെ പാര്‍ട്ടിക്കാരും പിന്നീട് ഉമ്മന്‍ ന്റെ പാര്‍ട്ടിക്കാരും ഒരു മനസ്താപവും മനസാക്ഷികുത്തും ഇല്ലാതെ ആദ്യം തമിഴ്‌നാട് പോലീസിന്റെ കൈയിലും പിന്നീട് കര്‍ണാടക പോലീസിന്റെ കൈയിലും ഏല്പിച്ചു കൊടുത്തപ്പോള്‍ ഓര്‍ത്തോ നീ അദേഹത്തിനും ഉണ്ട് ഒരു കുടുംബം അദ്ദേഹത്തിനും ഉണ്ട് മാന്യതയും അഭിമാനവും അദ്ധേഹത്തിന്റെ കുടുംബത്തിനും സങ്കടം വരും എന്നു ....അവര്‍ എത്ര മാത്രം അപമാനം സഹിക്കുന്നു എത്ര മാത്രം ദുഖിക്കുന്നു എന്ന് നിങ്ങള്‍ തിരിഞ്ഞു നോക്കിയോ??????
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
പത്തരമാറ്റു തനി തങ്കം - ഇതാണ് മനുഷ്യത്ത്വം
പത്തരമാറ്റ് സ്വര്‍ണ്ണത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലുമാകാം എന്ന് തെളിയിച്ച സ്വര്‍ണ്ണ വ്യാപാരി .ദുബായ്: ഗള്‍ഫ് നാടുകളില്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് സഹായവുമായി ഒരു ഇന്ത്യന്‍ വ്യവസായി. പണമില്ലാത്തതുകൊണ്ട് മാത്രം ജയിലില്‍ കഴിയുന്ന 3700 തടവുകാരെയാണ് ഈ വ്യവസായി സഹായിച്ചത്. ജ്വല്ലറി ഉടമയായ ഫിറോസ് ജി മെര്‍ച്ചന്റ് എന്ന ഇന്ത്യന്‍ വ്യവസായി 2011 മുതല്‍ 3700 ജയില്‍ പുള്ളികളെയാണ് മോചിതരാക്കിയത്. ഈ വര്‍ഷം മാത്രം 500 പേരെ ഫിറോസ് സഹായിച്ചു.
ഒരു നേരം പോക്കിന് വ്യത്യസ്തമായ ഒരു പരസ്യം...
പല രീതിയിലും ഉള്ള പരസ്യങ്ങള്‍ കാണുന്നവരാണ് നമ്മള്‍ .. എന്നാല്‍ ഇങ്ങനെ ഒരു വ്യത്യസ്തമായ പരസ്യം കണ്ടു കാണില്ല.. ഈ ഒരു പരസ്യം മനസ്സില്‍ തോന്നിയവനും അത് സാധ്യമാക്കിയവനും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ... ഒരു നേരം പോക്കിന് വ്യത്യസ്തമായ ഒരു പരസ്യം...
(വ്യത്യസ്തന്റെ സ്ഥിരം ശൈലി അല്ലെങ്കിലും ഒരു രസത്തിനു മാത്രം..... ആസ്വദിക്കുമെന്ന് വിചാരിക്കുന്നു )
പട്ടിണി കിടക്കുന്ന പട്ടിക്കു മട്ടന്‍ ബിരിയാണി കിട്ടുമ്പോള്‍ ????
ഹിന്ദുത്വ വാദികളുടെ ഇഷ്ട തോഴ'നായ' രാഹുല്‍ ഈശ്വരുടെ പഴയ കിടുക്കന്‍ പ്രസംഗം കേട്ടപ്പോള്‍ ഞെട്ടി പോയിടുണ്ട്. ഇങ്ങനെ അറിവും സംസ്കാരവും ഉള്ള ആളുകളും ഹിന്ദുത്വ വാദി ആയല്ലോ എന്ന ഒരു സങ്കടവും . പക്ഷെ ഇപ്പൊ യാഥാര്‍ത്ഥ്യം പുറത്തു വന്നു... യു ടുബില്‍ ഈ വീഡിയോക്ക് ഒരാള്‍ കൊടുത്ത കമന്റ് ഇങ്ങനെ
"പട്ടിണി കിടക്കുന്ന പട്ടിക്കു മട്ടന്‍ ബിരിയാണി കിട്ടുമ്പോള്‍ ഒച്ചവേക്കണോ അതോ തിന്നണോ?"
"പട്ടിണി കിടക്കുന്ന പട്ടിക്കു മട്ടന്‍ ബിരിയാണി കിട്ടുമ്പോള്‍ ഒച്ചവേക്കണോ അതോ തിന്നണോ?"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)