Search the blog

Custom Search

പത്തരമാറ്റു തനി തങ്കം - ഇതാണ് മനുഷ്യത്ത്വം




പത്തരമാറ്റ് സ്വര്‍ണ്ണത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലുമാകാം എന്ന് തെളിയിച്ച സ്വര്‍ണ്ണ വ്യാപാരി .ദുബായ്: ഗള്‍ഫ് നാടുകളില്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് സഹായവുമായി ഒരു ഇന്ത്യന്‍ വ്യവസായി. പണമില്ലാത്തതുകൊണ്ട് മാത്രം ജയിലില്‍ കഴിയുന്ന 3700 തടവുകാരെയാണ് ഈ വ്യവസായി സഹായിച്ചത്. ജ്വല്ലറി ഉടമയായ ഫിറോസ് ജി മെര്‍ച്ചന്റ് എന്ന ഇന്ത്യന്‍ വ്യവസായി 2011 മുതല്‍ 3700 ജയില്‍ പുള്ളികളെയാണ് മോചിതരാക്കിയത്. ഈ വര്‍ഷം മാത്രം 500 പേരെ ഫിറോസ് സഹായിച്ചു.

ഒരു നേരം പോക്കിന് വ്യത്യസ്തമായ ഒരു പരസ്യം...

പല രീതിയിലും ഉള്ള പരസ്യങ്ങള്‍ കാണുന്നവരാണ് നമ്മള്‍ .. എന്നാല്‍ ഇങ്ങനെ ഒരു വ്യത്യസ്തമായ പരസ്യം കണ്ടു കാണില്ല.. ഈ ഒരു പരസ്യം മനസ്സില്‍ തോന്നിയവനും അത് സാധ്യമാക്കിയവനും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ... ഒരു നേരം പോക്കിന് വ്യത്യസ്തമായ ഒരു പരസ്യം...



(വ്യത്യസ്തന്റെ സ്ഥിരം ശൈലി അല്ലെങ്കിലും ഒരു രസത്തിനു മാത്രം..... ആസ്വദിക്കുമെന്ന് വിചാരിക്കുന്നു )

പട്ടിണി കിടക്കുന്ന പട്ടിക്കു മട്ടന്‍ ബിരിയാണി കിട്ടുമ്പോള്‍ ????


ഹിന്ദുത്വ വാദികളുടെ ഇഷ്ട തോഴ'നായ' രാഹുല്‍ ഈശ്വരുടെ പഴയ കിടുക്കന്‍ പ്രസംഗം കേട്ടപ്പോള്‍ ഞെട്ടി പോയിടുണ്ട്. ഇങ്ങനെ അറിവും സംസ്കാരവും ഉള്ള ആളുകളും ഹിന്ദുത്വ വാദി ആയല്ലോ എന്ന ഒരു സങ്കടവും . പക്ഷെ ഇപ്പൊ യാഥാര്‍ത്ഥ്യം പുറത്തു വന്നു... യു ടുബില്‍ ഈ വീഡിയോക്ക് ഒരാള്‍ കൊടുത്ത കമന്റ്‌ ഇങ്ങനെ

"പട്ടിണി കിടക്കുന്ന പട്ടിക്കു മട്ടന്‍ ബിരിയാണി കിട്ടുമ്പോള്‍ ഒച്ചവേക്കണോ അതോ തിന്നണോ?"

"WHICH TERRORIST GROUP DID THAT ??? " - ഈ ആഴ്ചയിലെ ഏറ്റവും നല്ല കാര്‍ടൂണ്‍


പാവം നാല്പതുകാരന്‍ യുവാവ്

posted by നയാ കാരവാന് നയാ ഹിന്ദുസ്ഥാന്.

ഒരു ഹെലികോപ്റ്ററില്‍ ബഡായി മോഡി,അമുല്‍ ബേബി, ഒരു കഴുത , ഒരു വിദ്യാര്‍ഥി എന്നിവര്‍ യാത്ര ചെയ്യുന്നു., കൂടെ പൈലറ്റും ..

വഴിക്ക് വെച്ച് എന്തോ കുഴപ്പം സംഭവിച്ചു. കോപ്റ്റര്‍ തകര്‍ന്നു വീഴും എന്ന അവസ്ഥയില്‍ എത്തി..

"ഇനി രക്ഷയില്ല കോപ്റ്റര്‍ തകരാന്‍ പോകുന്നു . എല്ലാവരും രക്ഷപ്പെട്ടോളൂ"­പൈലട്റ്റ് പറഞ്ഞു..

അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ച് ചാടി.. ബാക്കിയുള്ള നാല് പേര്‍ക്കും കൂടി മൂന്നു പാരച്യൂട്ട് മാത്രമേയുള്ളൂ..­തര്‍ക്കമായി ആര് രക്ഷപ്പെടും.?

"ഞാനില്ലെന്കില്‍ "-ഇവിടെ ആരു കാവി രാജ്യം പണി യും എന്ന് പറഞ്ഞു കൊണ്ട് ബഡായി മോഡി ചാടി.

"ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രിക്കുള്ള കുപ്പായം തയച്ചു വെച്ചിരിക്കാന്‍ തുടങ്ങീട്ടു കാലം കുറെയായി..അതിട്ടിട്ടു എനിക്ക് ചത്താല്‍ മതി.. മാത്രമല്ല ഇന്ത്യയില്‍ 40 വയസ്സ് കഴിഞ്ഞ ഏക യുവാവ് ആണ് ഞാന്‍ 60 വയസു വരെയെങ്കിലും എനിക്ക് യുവാവായിട്ടു ജീവിക്കണം" - എന്ന് പറഞ്ഞു അമുല്‍ ബേബിയും ചാടി.

ബാക്കിയുള്ളത് ഒരു പാരച്യൂട്ട്... കഴുതയും വിദ്യാര്‍ഥിയും മുഖത്തോട് മുഖം നോക്കി... അല്പം ചിന്തിച്ച ശേഷം , 

"ഇപ്പൊ ചാടിയ രണ്ടുമുള്ള ഇന്ത്യയില്‍ നിന്നെപ്പോലെ ജീവിക്കുന്നതിലും നല്ലത് കോപ്ടര്‍ തകര്‍ന്നു മരിക്കുന്നതാ.." എന്ന് പറഞ്ഞു വിദ്യാര്‍ഥി പാരച്യൂട്ട് ധരിപ്പിച്ചു കഴുതയെ താഴേക്കു തള്ളിയിട്ടു...

Like this facebook page for more posts : https://www.facebook.com/NayaKaravanNayaHindusthan?hc_location=timeline

link

Related Posts Plugin for WordPress, Blogger...