നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog

Custom Search
എസ് എഫ് ഐ യുടെ പ്രകടനത്തില്‍ ഇത്രയേറെ പെണ്‍കുട്ടികള്‍ !! എങ്ങിനെ ???

posted by Faslrahman Parakkal
ചില ചിത്രങ്ങള്‍ക്ക് പലതും പറയാനാകും
എസ് എഫ് ഐ യില്‍ പ്രവര്‍ത്തിക്കാതെ കോളേജ് പഠനം പൂര്‍ത്തിയാക്കില്ല എന്നും ഇതിനു വഴങ്ങിയില്ലെങ്കില്‍ ഏതെങ്കിലും പുരുഷന്മാരുമായി അവിഹിത ബന്തം ഉണ്ടെന്നു പറഞ്ഞു നാറ്റിക്കുമെന്നും പറഞ്ഞാണത്രേ പെണ്‍കുട്ടികളെ ജാഥകളില്‍ പങ്കെടുപ്പിക്കുനത്... ഇതുപോലെ ദുരിതങ്ങളില്‍ കഴിയുന്ന ഒത്തിരി പെണ്‍കുട്ടികള്‍ ഉണ്ട് നമ്മുടെ കേരളത്തിലെ കോളേജുകളില്‍..... (ഒരു അനുഭവസ്ഥ പറഞ്ഞത്)
വ്യത്യസ്തന്റെ അഭിപ്രായം :
തീര്‍ച്ചയായും സത്യമായ ഒരു കാര്യം ആണ് ഇത്... കേരളത്തിലെ പല കോളേജ്ലും പ്രത്യേകിച്ച് sfi ക്ക് കൂടുതല്‍ ആധിപത്യം ഉള്ള കോളേജ്കളില് ഇത് തന്നെയാണ് അവസ്ഥ... നിര്‍ബ്ബന്ധം കൊണ്ടും ഭീഷണിപ്പെടുത്തിയും ഇവര്‍ പെണ്‍കുട്ടികളെ പ്രകടനങ്ങളില്‍ എത്തിക്കുന്നു.. അല്ലാത്ത പക്ഷം ചീത്ത വിളിയും പരിഹാസവും ഇല്ലാത്ത പ്രേമ കഥകള്‍ ഉണ്ടാകി നാറ്റിക്കും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുക ആണെങ്കില്‍ ഇവരെ എതിര്‍കുന്ന പെണ്‍കുട്ടികളെ പെണ്‍സഗാവത്തികള്‍ അടിക്കുക വരെ ചെയ്ത സംഭവം വരെ ഉണ്ടായിടുണ്ട് .
ഇവര്‍ക്ക് എതിരെ പെണ്‍കുട്ടികള്‍ സങ്കടിക്കേണ്ട സമയം അതിക്രമിച്ചു.. പെണ്‍ കൂട്ടായ്മകള്‍ ഒറ്റക്കെട്ടായി ഇനി ഇങ്ങനെയുള്ള നിര്‍ബന്ധ പ്രകടനത്തില്‍ പങ്കെടുക്കരുത് - പങ്കെടുക്കില്ല എന്ന് തീരുമാനം എടുത്താല്‍ ഇവര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല...
സഘാക്കളെ ഇതും കാണുക.. ഇതാണ് യഥാര്‍ത്ഥ പ്രകടനം ......മനസ്സാലെ തൃപ്തിയോടെ പ്രതികരിക്കാന്‍ വന്ന യുവത്വം... ഭാവി ഇവരുടെ കയ്യില്‍ മാത്രമാണ് .....
..

![]() |
Campus front Protesting against Gang Rape of Manipal collage student . courtesy : www.daijiworld.com |
மனதைத் தைத்த விதை
posted by Hisham Hussain, Puttalam, Sri Lanka
ஜூன் 23 - சர்வதேச விதையவர் தினம் தொடர்பான நிகழ்வொன்று இன்று (27-06-2013) நடைபெற்றது. இதன் நிகழ்ச்சித் தொகுப்பாளராக (தொழில்ரீதியாக)க் கடமையாற்றினேன்.
இதன்போது ஒரு சிங்கள இனத்து விதவைத் தாய் கூறிய வார்த்தையொன்று கூர்மையாக மனதைத் தைத்தது. அதுதான் உண்மை என்றும் அடிமனம் கூறியது. அவர் சொன்ன அந்த வார்த்தைகள் இதுதான்: “ස්වාමියෙක් හිටියනං දෙයියෙක් වගේ අපේ හැම දුකක්ම කියන්න පුළුවන්. අපේ දුක කියාගන්න කෙනෙක් නැහැ” (கணவன் இருந்தால் கடவுளைப் போல எங்கள் எல்லா கவலைகளையும் கூறலாம். எங்கள் கவலைகளைச் சொல்லிக்கொள்ள ஒருவர் இல்லை)
அந்த கணத்திலிருந்து அடி மனதைக் குடைந்துகொண்டிருந்த எண்ணத்தை, உடன் கவிதையாக, அந் நிகழ்வில் படித்தேன். சிறிய செவ்விதாக்கங்களுடன் உங்கள் வாசிப்புக்காகத் தருகின்றேன்.
விதவையல்ல! நீ - விதை வை !
விதையாக
வாழுவது
விதியாகலாம் - நீ
விதையாக
சாக வேண்டுமென்பது
விதி அல்ல !
சொந்தக் காலில்
நிற்கும்
துணிவுள்ளவளே – புதிய
சொந்தமொன்றைச்
சேரும்
துணிவு வேண்டும் !
தனி மரமாக
ஒற்றையாக
நிற்பதேன்?
கனி மரமாகி
சுற்றத்தாருடன்
கிளை விட்டு வளரலாம்,
உற்ற
துணை மரத்தைச்
சார்ந்து செல்!
உடன் கட்டையேறிய
சமூகத்து பெண்கள் – இன்று
குடும்பத்தின் தீபத்தை
ஏற்றுகின்றார்,
இத்தாவில் அணிந்த
வெள்ளைத் துணி
களையாதவர்கள் – இன்று
பல வர்ண ஆடையில்
பலம் பெறுகின்றார்.
கண்ணீர் துடைக்கும்
கையில்லை – ஊரார்
கதைகளை அடைக்கும்
வாசலில்லை - வளர்ந்த
பிள்ளைகளைக் காக்கும்
அரணில்லை – மனதின்
ஓசைகளைக் கேட்கும்
காதில்லை!
அத்தனை அத்தனை
இல்லைகளும் இல்லாமலாகும் – நீ
விதவைப் பதவியை
விரும்பித் துறந்தால் !
இன்று
விதவையாக வாழுவது
விதியாகலாம் – ஆனால்
விதவையாக
சாக வேண்டுமென்பது,
விதி அல்ல!!
ലീഗ്കാരന്‍ അല്ലാത്ത ഞാന്‍ .........!!!

posted by Riyaz Padikkathazha
ഞാന്‍ ഒരു ലീഗുകാരന്‍ അല്ലെങ്കിലും ചില കാര്യങ്ങള്‍ പറഞ്ഞെ പറ്റൂ .. മലപ്പുറം ജില്ലയില്‍ കാലുകുത്താന്‍ വി എസിനെ അനുവദിക്കില്ല എന്ന് യൂത്ത് ലീഗ് പറഞ്ഞത് വന്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. അതിനെതിരെ പ്രതികരിക്കുന്നവര്‍ വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തെ വര്‍ഗീയ വല്‍ക്കരിക്കുകയാണ് . "മൂരികള്‍ " "മലപ്പുറസ്ഥാന്‍ " "ഇന്ത്യന്‍ ഭരണഘടന ബാധകം അല്ലാത്ത സ്ഥലം" ,മലപ്പുറത്ത് കാലുകുത്താന്‍ ഇനി വിസയും പാസ്പ്പോര്‍ട്ടും ആവശ്യമാണ്!" "മലപ്പുറം ഒരു രാജ്യമായി പ്രഖ്യാപിക്കട്ടെ! മലപ്പുറം ഇവര്‍ക്ക് സ്ത്രീധനം കിട്ടിയതാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍ ..
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആള്‍ക്കാരെ അവര്‍ക്ക് സ്വാധീനം ഉള്ള ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറയാറുള്ള സംഗതിയാണ്. അത് ശരിയോ തെറ്റോ എന്നത് വേറെ വിഷയം. പക്ഷെ ലീഗ് പറയുമ്പോള്‍ മാത്രം അതില്‍ വര്‍ഗീയത കാണുന്ന അസുഖം വേറെ ആണ് ....
ഇങ്ങനെ ഓരോ ജില്ലകള്‍ സ്ത്രീധനം കിട്ടിയ ആള്‍ക്കാര്‍ വേറെയും ഉണ്ട്. ചീത്ത വിളിക്കുമ്പോള്‍ എല്ലാരേയും കൂടി വിളിക്കണം.
കണ്ണൂര്‍ സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - ഡി വൈ എഫ് ഐ , യൂത്ത്കോണ്‍ഗ്രസ്
ആലപ്പുഴ ജില്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - ജെവൈഎസ്
പാലക്കാട്ജി ല്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - കോണ്ഗ്രസ്
ഇടുക്കി ജില്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - മുല്ലപ്പെരിയാര്‍ സമരസമിതി
കാസര്‍ഗോഡ് ജില്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - ഡി വൈ എഫ് ഐ
വ്യത്യസ്തന്റെ ചോദ്യം : ലീഗ് കാരന്‍ അല്ലാത്ത ഇദേഹത്തെ എന്തിനാണാവോ ഇതിത്ര മാത്രം വേദനിപിച്ചത്.. എത്രയോ രാഷ്ട്രീയക്കാര്‍ ഇതിനും നാറിയ എന്തൊക്കെ ചെറ്റത്തരങ്ങളും കണ്ടിട്ടുണ്ട്,, ഇതൊക്കെ ഇവര്‍ക്ക് സാദാരണ അല്ലെ... വ്യത്യസ്തനും ലീഗ് കാരനോ കമ്മ്യൂണിസ്റ്റ് കാരനോ അല്ല കേട്ടോ....!!!

posted by Riyaz Padikkathazha
ഞാന്‍ ഒരു ലീഗുകാരന്‍ അല്ലെങ്കിലും ചില കാര്യങ്ങള്‍ പറഞ്ഞെ പറ്റൂ .. മലപ്പുറം ജില്ലയില്‍ കാലുകുത്താന്‍ വി എസിനെ അനുവദിക്കില്ല എന്ന് യൂത്ത് ലീഗ് പറഞ്ഞത് വന്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. അതിനെതിരെ പ്രതികരിക്കുന്നവര്‍ വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തെ വര്‍ഗീയ വല്‍ക്കരിക്കുകയാണ് . "മൂരികള്‍ " "മലപ്പുറസ്ഥാന്‍ " "ഇന്ത്യന്‍ ഭരണഘടന ബാധകം അല്ലാത്ത സ്ഥലം" ,മലപ്പുറത്ത് കാലുകുത്താന്‍ ഇനി വിസയും പാസ്പ്പോര്‍ട്ടും ആവശ്യമാണ്!" "മലപ്പുറം ഒരു രാജ്യമായി പ്രഖ്യാപിക്കട്ടെ! മലപ്പുറം ഇവര്‍ക്ക് സ്ത്രീധനം കിട്ടിയതാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍ ..
1like =1salute for our Indian Military,Navy and Airforce

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)