ആർ എസ് എസ് കാരനുപോലും സഹിക്കുന്നില്ല....
എന്നിട്ടും എന്റെ സമുദായ പാർട്ടികാരൻ ഇപ്പൊഴും ഒന്നും ഉരിയാടിയില്ല....
മലപ്പുറം ജില്ലക്കാരെ നിങ്ങൾ ഉണരാൻ സമയം വൈകിക്കുകയാണോ???
കുഞ്ഞു കുട്ടികളെ ഇങ്ങനെ അപമാനിക്കാനും തീവ്രവാദ മുദ്ര ഇത്ര ചെറുപ്പത്തിലെ ചാര്‍ത്തി കൊടുത്തു ജീവിതം നശിപിക്കാന്‍ തീരുമാനിച്ച ഒരു നിയമ പാലകന്റെ ദൃതി എന്തിന്‍റെ ലക്ഷണം ആണ്. മുഹ്സിനെ പോലെ ഉള്ള നിരപരാധികളായ ചെറുപ്പക്കാരെ തീവ്രവധിയക്കാന്‍ ആയിരുന്നു ഇത്രയും കാലം ശ്രമിച്ചത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഊഴം കഴിഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളാണ് ഇവരുടെ ലക്ഷ്യം. പഠനവും ഭാവിയും അവതാളത്തില്‍ ആക്കാനുള്ള ശ്രമം ആണ് ഇത് ..... സര്‍ക്കാര്‍ മൌനം പാലിക്കാതെ ആ ഉദ്യോഗസ്ഥനെ ഉടന്‍ സര്‍വീസില്‍ നിന്നും പുറത്താക്കണം....
ആര്‍ എസ് എസ് കാരന് തോന്നിയ ഈ ചിന്താഗതി എന്തെ ചില മൂരികളുടെ മനസ്സില്‍ തോന്നുന്നില്ലല്ലോ ...അവരുടെ നേതാകന്മാര്‍ക്കും തോന്നുന്നില്ലല്ലോ???? കഷ്ടം തന്നെ..
ചുവപ്പന്മാരും ചഗാക്കള്‍ക്കും മിണ്ടാട്ടമില്ല !!!
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
ഒരു മാമാ സങ്കിയുടെ രോദനം
ഒരു സങ്കിയുടെ രോദനം.. എന്തോ ഏതോ ആയിക്കോട്ടെ... പക്ഷെ ഇവര്‍ എന്നും ഇവരുടെ ഊളത്തരം കാണിക്കും. ഒരു സുഹൃത്ത് ഒരു കമന്റ്‌ക്കും അയാള്‍ക്ക് എതിരെ തെറി അഭിഷേകം... അയാളുടെ പേര്‍സണല്‍ മെസേജിലേക്ക് തെറി മെസ്സേജ്. അക്കൗണ്ട് ഒറിജിനല്‍ ആണെന്ന് ഉറപ്പില്ല. പക്ഷെ സങ്കി അനുകൂല അക്കൗണ്ട് ആണെന്നത് തീര്‍ച്ച. അല്ലായിരുന്നെകില്‍ ഈ മാമാ പണി ചെയ്യില്ലായിരുന്നു... പക്ഷെ ഇത് ഒരു മാതിരി മൂനാങ്കിട കൂതറ പരിപാടി ആയിപ്പോയി...
ഗംഭീരം ഈ അല്‍ മൊയ്തു - സുരാജ് വെഞ്ഞാറമ്മൂട്..!!
അല്‍ മൊയ്തുവിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ റിവ്യൂ കേള്‍ക്കുക !!
ഷോര്‍ട്ട് ഫിലിം - Releasing on Jan-21 !
അല്‍ മൊയ്തു - എ 'ഷോര്‍ട്ട്' ഫിലിം വിത്ത് എ 'ബിഗ്' മിഷന്‍
ഷോര്‍ട്ട് ഫിലിം - Releasing on Jan-21 !
അല്‍ മൊയ്തു - എ 'ഷോര്‍ട്ട്' ഫിലിം വിത്ത് എ 'ബിഗ്' മിഷന്‍
" അല്‍ മൊയ്തു " വിന്റെ റൈറ്റിങ് നില
Published on Jan 21, 2014
അൽ മൊയ്‌തു - A short film with a BIG MISSION !
Starring: Mamu Koya, Nirmal Palazhi, Shafi Kollam, Sasi Kalinga
എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് !
Like & Share.. spread the message !
Visit us and follow us:
http://www.zakeen.in
http://facebook.com/ZakeenTV
http://youtube.com/ZakeenTV
http://twitter.com/ZakeenTV
Al moidu, Al moydu, Al moithu

Rating Review by time :
*******************************************************************************
Date : 24/01/2014
Time : 02:05AM
Total views : 61,472
1,833 72
ALL COMMENTS (1,082)
*******************************************************************************
Date : 23/01/2014
സമയം : 3:53 AM
Total views : 42,688
ALL COMMENTS (868)
"അല്‍ മൊയ്തു"വിന്റെ സന്ദേശം ശരിയെന്നു തെളിയിക്കപ്പെടുന്നു
അല്‍ മൊയ്തു ഇറങ്ങിയ ദിവസം തന്നെ വന്ന ഈ വാര്‍ത്ത അല്‍ മൊയ്തുവിന്റെ സന്ദേശം അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്നു
http://www.mangalam.com/print-edition/crime/141103
ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തീവ്രവാദികള്‍ക്കു വില്‍ക്കുന്നു | mangalam.com
www.mangalam.com
Mangalam Newspaper

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)