സഹോദരന്മാരെ നിങ്ങളുടെ പ്രത്യേക ശ്രദ്ധക്ക് : ഫേസ്ബുക്കില്‍ മുന്‍പ് ഉണ്ടായിരുന്ന പോലെ FAKE അക്കൗണ്ട് വീണ്ടും. പക്ഷെ ഇത്തവണ വളരെ വ്യക്തമായ പ്ലാന്‍ഡ് ആയാണ് നീക്കം. വളരെ മാന്യമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വന്നു എല്ലാവരുടെയും ശ്രദ്ധയും പ്രീതയും സമ്പാദിക്കുകയും അതിനു ശേഷം പെട്ടെന്നൊരു ദിവസം അശ്ലീല ഫോട്ടോസും പോസ്റ്റും ഇട്ടു സംഘടനയെ അപമാനിക്കാന്‍ ഉള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഉദാഹരണത്തിന് :
ഈ പ്രൊഫൈല്‍ കാണുക : https://www.facebook.com/riyas.pfi?hc_location=timeline : Riyas PFI എന്ന പേരില്‍ താനൊരു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പ്രവര്‍ത്തകന്‍ ആണെന്നു സ്വയം പരിചയപ്പെടുത്തി ഉള്ള പ്രൊഫൈല്‍ ഡിസംബര്‍ 04 2012 ആണ് തുടക്കമിട്ടത്. ആദ്യമായി ഇട്ട പോസ്റ്റ് "സബ്സെ പെഹലേ പാകിസ്ഥാന്‍" "എന്ന് എഴുതിയ ഒരു പോസ്റ്റ് ആണ്. പിന്നീട് അങ്ങോട്ട് കുറച്ചു കാലം അതായത് മാര്‍ച്ച് 6 വരെ സംഘടന പോസ്റ്റുകള്‍ ഇട്ട ശേഷം കുറെ കാലം പോസ്റ്റുകള്‍ ഒന്ന് ഇട്ടില്ല.. പിന്നെ ഓഗസ്റ്റ് 05 നു തിരിച്ചു വന്ന ഇയാളുടെ ഭാവം മാറി രൂപം മാറി. പിന്നീട് ഉമ്മനെയും പെങ്ങളെയും തിരിച്ചറിയാത്ത തരത്തിലുള്ള പോസ്റ്റുകളും ഫോട്ടോയും ഇടാന്‍ തുടങ്ങി. തീര്‍ത്തും പ്രീ പ്ലാന്‍ഡ് ആയി നടത്തിയ ഈ നീക്കത്തില്‍ ദുരൂഹമായ ഗൂഡാലോചന ഉണ്ടെന്നത് തീര്‍ച്ച. സംഘടനയുടെ സല്‍പേര് വ്യക്തമായ പ്ലാനിങ്ങിലൂടെ ഇല്ലാതാകാന്‍ ഉള്ള ഈ ശ്രമം തകര്‍ക്കാന്‍ സഹോദരന്മാരും സംഘടനയുടെ അനുഭാവികളും ഉടന്‍ പ്രതികരിക്കണം. ഇതുപോലെ ഇനി ആര് വന്നാലും അതൊക്കെ തകര്‍ക്കാനും കഴിയണം.. ഈ അക്കൗണ്ട് എല്ലാവരും ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തു ബ്ലോക്ക് ചെയ്യിക്കണം. Sexual & pornography act ന്റെ അടിസ്ഥാനത്തില്‍ ഇത് ബ്ലോക്ക് ചെയ്യിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യണം. ആര്കെങ്കിലും പറ്റുമെങ്കില്‍ ഇത് ചെയ്തവനെ പിടിക്കാന്‍ പറ്റുമെങ്കില്‍ അതും ചെയ്യുക.. പറ്റുന്നവര്‍ ഈ അക്കൗണ്ട് പോലീസില്‍ പരാതിപ്പെടുക .......