posted by Mustafa Kadangode
ശിരോവസ്ത്ര വിഷയത്തില്‍ വായ തുറകാത്ത... അഞ്ചുകൊല്ലം കൂടുമ്പോള്‍ ഇറങ്ങുന്ന പഞ്ചവല്സര തല്ലുകൊള്ളികളും സംസ്കാരമില്ലാത്ത സംസ്കാര "നായ" കരും മാധ്യമ സംസ്കാരതിന്നു കളങ്കമായ അമേധ്യങ്ങളും ഇപ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി നായയെപോലെ ഓളിയിടുന്നത് കാണുമ്പോള്‍ വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് ഓര്‍ക്കെണ്ടിയിരിക്കുന്നു.
ശിരോവസ്ത്ര വിഷയത്തില്‍ വായ തുറകാത്ത... അഞ്ചുകൊല്ലം കൂടുമ്പോള്‍ ഇറങ്ങുന്ന പഞ്ചവല്സര തല്ലുകൊള്ളികളും സംസ്കാരമില്ലാത്ത സംസ്കാര "നായ" കരും മാധ്യമ സംസ്കാരതിന്നു കളങ്കമായ അമേധ്യങ്ങളും ഇപ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി നായയെപോലെ ഓളിയിടുന്നത് കാണുമ്പോള്‍ വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് ഓര്‍ക്കെണ്ടിയിരിക്കുന്നു.
ക്രിസ്ത്യന്‍ മേനേജ്‌മെന്ടിനു കീഴിലുള്ള സ്കൂളുകളില്‍ അവിടെ പഠിപ്പിക്കുന്ന സ്നേഹത്തിന്‍റെ വെള്ളരിപ്പ്രാവ്കളെന്നു വിളിക്കുന്ന കന്ന്യാസ്ത്രീകള്‍ക്ക് തലമറച്ചും മുട്ടിന്‍റെ താഴെയുള്ള ഉടുപ്പുധരിച്ചും നടക്കാം. അതിന്നു എതിരെ ഇന്നേവരെ ഒരു സുടാപിയും കാമ്പസിലേക്ക് മാര്‍ച്ച് നടത്തിയിട്ടില്ല. മുസ്ലിം വിരോധികളുടെ കൂട്ടുപിടിച്ച് തുടര്‍ച്ചയായി പൌരന് ഭരണഘടന നല്‍കിയ അവാകഷങ്ങള്‍ ഹനിക്കുന്ന ക്രിസ്ത്യന്‍ മേനേജ്‌മെന്റുകളുടെ മുസ്ലിം വിരുദ്ധ നിലപാടുകളെ എതിര്‍ത്ത് മാര്‍ച്ച് നടത്തിയാല്‍ അതെങ്ങനെയാണ് എന്നും മുസ്ലിം വിരുദ്ധ ചേരിയില്‍ നിന്നിട്ടുള്ള ( വയനാടന്‍ ഷാജി ജോലിനോക്കുമെന്നുപറഞ്ഞ ) ഇന്‍റെലിജന്‍സ് ബ്യൂറോക്ക് തീവ്രവാത പ്രവര്‍ത്തനം ആകുന്നതു എന്ന് ബുദ്ധിയുള്ള സുടാപിക്ക് മനസ്സിലാക്കവുന്നത്തെ ഉള്ളൂ.
നമ്മളുടെ നികുതി പണം കൊണ്ട് നമ്മളെ തന്നെ ദ്രോഹിക്കുന്ന ഈ ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യാന്‍ നട്ടെല്ലില്ലാത്ത IUML അഥവാ ഇന്ത്യന്‍ യുണിയന്‍ മാനം വിറ്റ ലീഗിനുപോലും കഴിയുന്നില്ല. കാരണം അഴിമതി നടത്തി പോക്കെറ്റ് വീര്‍പ്പിച്ചതിന്നും പെണ്ണ് കേസിലും ആരോപിതരായി കേസന്ന്യെഷണത്തില്‍ അകപ്പെട്ടുകഴിയുന്ന ഈ നേതാക്കളെ സാമ്രാജ്യത്ത കുഴലൂത്തുകാരായ സോതന്ത്രസമരത്തെപോലും ഒറ്റുകൊടുത്ത ഊളകള്‍ കണ്ണുരുട്ടി പ്പെടിപ്പിച്ചുകൊണ്ട് കൂടെനിറുത്തിയിരിക്കുന്നു...!! ഇരുപത് എം.എല്‍.എ. മാര്‍ ഉണ്ടായിട്ടും അഞ്ചാം മന്ത്രിക്കു വേണ്ടി മാസങ്ങളോളം ആരുടെഒക്കെ കാലു പിടിചെന്നത് നമ്മള്‍ കണ്ടതാണ്. എം. എസ.എഫിന്‍റെ കണ്ണൂര്‍ ജില്ല ട്രഷറര്‍ അരിയില്‍ ശുക്കൂറിനെ രണ്ടു മണിക്കൂര്‍ ബന്ധിയാക്കിയതിന്നു ശേഷം ക്രൂരമായി വെട്ടിക്കൊന്ന കേസുപോലും നല്ലരീതിയില്‍ അന്ന്യെശിപ്പിക്കാത്ത സമുധായരക്ഷകരെന്നു സ്വയം പുകഴ്തുന്നവര്‍, മലബാറിലെ 33 സ്കൂളുകള്‍ക്ക് ഏയ്‌ഡട് പതവി നല്‍കുന്നതില്‍ന്നിന്നും തോറ്റുപിന്മാറി, അതുപോലെ ന്യായമായ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ പോലും കഴിയാത്ത ഇവരെങ്ങിനെയാണ് സമുദായത്തെ രക്ഷിക്കുക.?പാര്‍ട്ടിയുടെ മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച അഫ്സല്‍ ഗുരുവിന്റെ മരണവുമായും, സുഘുമാരന്‍ നായരുടെ മുസ്ലിം വിരുദ്ധ മനോഭാവവും തുറന്നുകാട്ടിയവാര്‍ത്തയും കണ്ണുരുട്ടി പ്പേടിപ്പിക്കുന്ന ഊളകളെ പേടിച്ചു മാറ്റിപ്പറഞ്ഞ ഇവര്‍ക്ക് സമുധായത്തിന്നു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നത് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു...! നട്ടെല്ല് ഇല്ലാത്ത ഈ ലീഗാണ് കേരളം ഭരിക്കുന്നതെന്ന്.
ഈ കമ്മൂണിസ്റ്റു കാരും സുഗുനായരുമടങ്ങുന്ന സവര്‍ണ്ണ ലോപിയും പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് മുസ്ലിം വിരോധം ഒന്നുകൊണ്ട് മാത്രമല്ലാതെ...!! ഇരുപത്തഞ്ചു ശതമാനത്തോളം മുസ്ലിങ്ങള്‍ ഉള്ള കേരളത്തിലും ബംഗാളിലുമുള്ള ഈ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ പോളിറ്റ് ബ്യൂറോയില്‍ മുസ്ലിങ്ങള്‍ക്ക് ഒരു അങ്കം പോലുമില്ല. മുസ്ലിങ്ങളുടെ വോട്ടുകിട്ടാന്‍ ഇലക്ഷന്‍ വരുമ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രതേഷങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര അടയാളം പച്ചക്കൊടിയിലും പോസ്റ്ററില്‍ പ്രദര്‍ശിപ്പിക്കുക. പണ്ഡിതന്മാരുമായി കൂട്ട് പിടിക്കുക. ഇലക്ഷന്‍ കഴിഞ്ഞാല്‍ കൂടെ നിന്നവരെയൊക്കെ തീവ്രവാത മുദ്രകുത്തി പീഡിപ്പിക്കുക. അബ്ദുള്‍ നാസര്‍ മദനിയുടെ പീ.ഡി.പി., ഐ.എന്,എല്‍., ജമാഅത്തെ ഇസ്ലാമി. അവസാനം ഇപ്പോള്‍ അരിവാള്‍ സുന്നികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എപി സുന്നികളെയും നേതാക്കന്‍മാരെ വരെ ഇങ്ങനെ തെറിവിളിക്കുന്നതിന്നുദാഹരന്മാണ്. പേരിന്നുവേണ്ടി ഏതെങ്കിലും മുസ്ലിം നാമധാരികളെ ഇലക്ഷനില്‍ മത്സരിപ്പിക്കുന്ന കമ്മൂണിസ്റ് കാരെ നിങ്ങള്‍ ഒന്ന് മനസ്സിലാക്കുക ഇവിടെ ബുദ്ധിയും വിവരവും വിദ്യാഭ്യാസവുമുള്ള പുത്തന്‍ ജനത വളര്‍ന്നുവരുന്നു. ഇനിയും നിങ്ങളുടെ ഈ അവസരവാതം നടക്കില്ല. അതിന്നു സമ്മതിക്കില്ല....!!