posted by Beemapally Beemapallyblog
ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദിനെക്കുറിച്ചും വിദ്വേഷവും വ്യാജവും പ്രചരിപ്പിക്കാനുള്ള വേദിയാണോ യുക്തി ചിന്തകരെന്നു പറയുന്നവരുടെ 'ഫ്രീതിങ്കർ'ഗ്രൂപ്പ്..!
എതിർവശത്ത് ഇസ്ലാമും അതിന്റെ പ്രവാചകനുമാണെങ്കിൽ ചിലർക്കെന്തിനീ വിറളിപിടുത്തം..?
തുടരുടെ സഹോദരരെ നിങ്ങളുടെ നുണപ്രചരണം...
തലയറുക്കാൻ ആയുധമെടുത്തിറങ്ങിയവർ തന്നെ സംരക്ഷണം തീർത്ത, ആ നിത്യഗുരുവിന്റെ യഥാർത്ഥ ചരിത്രം നിങ്ങളുടെ പക നിറഞ്ഞ ചിന്തകളെ മാറ്റി മറിക്കുകതന്നെചെയ്യും ഒരുനാൾ...കട്ടായം...!!!
(((ക്ഷമിക്കുക ഈ പോസ്റ്റ് നു ആധാരമായ ഫേസ്ബുക്ക് പോസ്റ്റ് അത് ഇട്ട സഹോദരന് ഒരു തെറ്റ് പറ്റിയതാണ് എന്ന ക്ഷമാപണം നടത്തിയതിനാല്‍ പിന്‍ വലിക്കുന്നു..ദയവു ചെയ്തു എല്ലാവരും അദ്ധേഹത്തിനു മാപ് കൊടുക്കണം.
" ക്ഷമ ഈമാന്റെ പകുതി ആണ് "
എന്ന നബി വചനം ഇവിടെ ആണ് നമ്മള്‍ അന്വര്‍ത്ഥമാക്കേണ്ടത്......... പടച്ചവന്‍ അദ്ധേഹത്തിനു പൊറുത്തു കൊടുക്കട്ടെ ... അദ്ധേഹത്തിനു ഹിദായത്ത് പ്രധാനം ചെയ്യട്ടെ """" )))
(((ക്ഷമിക്കുക ഈ പോസ്റ്റ് നു ആധാരമായ ഫേസ്ബുക്ക് പോസ്റ്റ് അത് ഇട്ട സഹോദരന് ഒരു തെറ്റ് പറ്റിയതാണ് എന്ന ക്ഷമാപണം നടത്തിയതിനാല്‍ പിന്‍ വലിക്കുന്നു..ദയവു ചെയ്തു എല്ലാവരും അദ്ധേഹത്തിനു മാപ് കൊടുക്കണം.
" ക്ഷമ ഈമാന്റെ പകുതി ആണ് "
എന്ന നബി വചനം ഇവിടെ ആണ് നമ്മള്‍ അന്വര്‍ത്ഥമാക്കേണ്ടത്......... പടച്ചവന്‍ അദ്ധേഹത്തിനു പൊറുത്തു കൊടുക്കട്ടെ ... അദ്ധേഹത്തിനു ഹിദായത്ത് പ്രധാനം ചെയ്യട്ടെ """" )))
വ്യത്യസ്ത വീക്ഷണത്തില്‍ :
ഇവിടെ പുതിയ ഒരു കാര്യം അല്ല ഇത്.... ലോകത്ത് ഇസ്ലാമിനെ പ്രത്യേകിച്ച് മുഹമ്മദ് നബി (സ്വ) യെ പറ്റി എന്തും പറയാം എങ്ങനെയും പറയാം എന്നാഅവസ്ഥയാണ്. ഒരു നിയന്ത്രണവും ഇല്ലാതെ തോന്നിയ പോലെ പറയാം. ചോദിച്ചാലോ ആവിഷ്കാര സ്വാതന്ത്യം തേങ്ങാകൊല എന്നൊക്കെ പുലമ്പുന്ന പലരും പക്ഷെ ഒരിക്കലും നബി (സ്വ ) പറ്റി പഠിക്കാനോ ഇസ്ലാമിനെ പറ്റി പഠിക്കാനോ തയ്യാറാവുന്നു പോലുമില്ല. ഇങ്ങനെ അതിക്ഷേപിക്കാന്‍ എന്ത് തെറ്റാണു അദ്ധേഹത്തിന്റെ ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് ഉള്ളത്.., ശത്രുക്കള്‍ പോലും അല്‍ അമീന്‍ എന്നാണ് അദ്ധേഹത്തെ വിളിച്ചിരുന്നത്. അതായത് വിശ്വസ്തന്‍. , " BOOK OF HUNDREDS " എന്ന ലോക പ്രശസ്ത പുസ്തകം വായിച്ചാല്‍ അതില്‍ പ്രതിപാദിക്കുന്ന നൂറു മഹത് വ്യക്തിത്വങ്ങളില്‍ ഒന്നാം സ്ഥാനം കൊടുത്തത് മുഹമ്മദ് നബി(സ്വ ) ക്ക് ആണ് എന്നതും വിസ്മരിക്കരുത്.
ഒരു മുസ്ലിമും ഒരു ഹിന്ദു ദൈവത്തെയോ ആരാധന മൂര്‍ത്തിയെയോ അപമാനിക്കുകയോ ഇത് പോലെ തെമ്മാടികള്‍ ചെയ്യുന്ന പോലെ ചീത്ത പ്രയോഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ല.. കാരണം ഈ മുകേഷ് എന്ന വ്യക്തി അപമാനിച്ച മുഹമ്മദ് നബി (സ്വ ) പഠിപ്പിച്ച ഒരു കാര്യമാണ് അന്യ മതങ്ങളെയോ അവരുടെ ആരാധന മൂര്തിയെയോ അപമാനിക്കരുത് കളിയാകരുത് എന്ന്. അങ്ങനെയുള്ള ഈ പ്രവാചകനെ അതും മുസ്ലിംകള്‍ കരളിന്റെ കഷണമായി കരുതുന്ന ഈ മഹത് വ്യക്തിത്വത്തെ എങ്ങനെ ഇങ്ങനെ ഇല്ലാത്ത ഒരു കാര്യം പറഞ്ഞു അപമാനിക്കാന്‍ ശ്രമിക്കുന്നു.. കാലം മാറി വരും . പ്രതികരിക്കുന്ന ഒരു യുവത ഉണ്ടിവിടെ എന്ന് നിങ്ങള്‍ ഓര്‍മിക്കുക.. ഭീഷണി അല്ല..വേദനയാലുള്ള അപേക്ഷ മാത്രമാണ്.
വിമര്‍ശിക്കേണ്ട....അതൊന്നും പാടില്ല..ആവിഷ്കരിക്കണ്ട എന്നൊന്നും ആരും പറയില്ല.. പക്ഷെ ഏതെന്കിലും പുസ്തകത്തിലും കോളത്തിലും എയുതി എന്നും പറഞ്ഞു തോന്നിയ പോലെ പോസ്ടാന്‍ നില്‍കുന്നതിനു മുന്നേ എം എം അക്ബറിന്റെയോ ഇംഗ്ലീഷ് അറിയാമെന്കില്‍ സാകിര്‍ നായക് ന്റെയോ പ്രഭഷണം അല്ലെങ്കില്‍ സംവാദം കണ്ടു നോക്ക്. അപ്പൊ മനസ്സിലാവും സത്യം എന്താണെന്നു....