POSTED BY Sabu Kottarakara
യുഎപിഎ എന്ന കാടൻ കരിനിയമത്തിനെതിരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ജനവിജാരണ യാത്രയിൽ ക്ഷണമനുസരിച്ച് പങ്കെടുക്കുവാൻ 22 നു കൊല്ലത്ത് ചേര്ന്ന കേന്ത്രകമ്മിറ്റി യോകം തീരുമാനിച്ചു.
യുഎപിഎ എന്ന കാടൻ കരിനിയമത്തിനെതിരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ജനവിജാരണ യാത്രയിൽ ക്ഷണമനുസരിച്ച് പങ്കെടുക്കുവാൻ 22 നു കൊല്ലത്ത് ചേര്ന്ന കേന്ത്രകമ്മിറ്റി യോകം തീരുമാനിച്ചു.
പീപിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി വിവിധ സങ്കടനകളുമായി നയപരമായതും,പ്രത്യശാസ്ത്രപരമായതുമായ യോജിപ്പുകളും,വിയോജിപ്പുകളും നിലനില്ക്കത്തന്നെ ദളിത്,പിന്നോക്ക,മതന്യൂനപക്ഷ ജനത്തിന്റെ അവകാശങ്ങള്ക്കും,നിലനില്പ്പിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ യോജിക്കേണ്ട മേഖലകളിൽ യോജിച്ചും,പാര്ശ്വവല്കൃത സമൂഹത്തിന്റെ പ്രതിനിതികളെന്ന നിലയിൽ ഒറ്റക്കും പോരാടുക എന്ന പ്രഖ്യപിത നിലപാടിൽ നിന്നുകൊണ്ട് #യുഎപിഎ# എന്ന കരിനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ നിലവിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന സമര കാമ്പയിനിൽ പങ്കെടുക്കുവാനും പിഡിപിയുടെ നിലപാടുകൾ വെക്തമാക്കുവാനും തീരുമാനിച്ചു.
കാസര്ഗോട് മുതൽ ക്ഷണമുണ്ടായിരുന്നെങ്കിലും ചെയര്മാനെയോ,പാര്ട്ടി സിഎസിഎയോ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ പിഎഫ്ഐ നേതിര്ത്വം വൈകിയതാണ് എറണാകുളം ജില്ലവരെ പാര്ട്ടി പ്രതിനിതികൾ പങ്കെടുക്കാതെ പോയത്.
സാബുകൊട്ടരക്കര ,സങ്കടനാകാര്യ ജെനറൽ സെക്രട്ടറി പിഡിപി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.