posted by Mustafa Pallath
അങ്ങിനെ കേരളത്തിന് മുതൽകൂട്ടാകുമായിരുന്ന ഒരു പദ്ധതി കൂടി അവ്സരവാത രാഷ്ട്രീയത്തിന്റെ വറ ചട്ടിയിൽ വെന്തു വെന്നീരായി ,യഥാർത്ഥത്തിൽ cpm ലെ വൃത്തികെട്ട ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലിയാട് ആണ് യുസുഫ് അലി ..hmt ഭൂമി കുത്തകൾക്ക് എളമരം കരീമിന്റെ കാർമികതത്തിൽ കൈമാരിയപ്പൊഴും ,സേവി മനോ മാത്യുവിന് വന ഭൂമി പതിച്ചു കൊടുത്തപ്പോഴും PNC മേനോന് കണ്ടൽക്കാടുകൾ വിട്ടുകൊടുതപ്പോഴും ,പുഴക്കരയിലെ ജൈവ വൈവിദ്യം തകര്ത് കൊണ്ട് പാപിനിശ്ശേരി പുഴയിൽ പാര്ക്ക് നിർമിച്ചപ്പോഴും എവിടെയായിരുന്നു സിപിഎം ന്റെ ,സംസ്ഥാനതോടും ,പ്രകൃതിയോടുമുള്ള സ്നേഹം ?സിപിഎം പറയുന്നത് ആത്മാര്താമായെനെങ്കിൽ കോവളം കൊട്ടാരവും അനുബണ്ട ഭൂമിയും രവി പിള്ളക്ക് പോക്ക് വരവ് ചെയ്തു കൊടുത്തതിനെയും എതിർക്കണം ,എന്ത് കൊണ്ട് എതിര്ക്കുന്നില്ല രവി പിള്ളയുടെ ദുബായിലെ കമ്പനിയിൽ കോടിയേരിയുടെ മകൻ ബിനീഷ് വൈസ് പ്രസിഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നു ,ഇപ്പോഴും ഉണ്ടോ എന്നറിയില്ല ,കോര്പരെട്റ്റ് കമ്പനിയുടെ ഇത്തരം പോസ്റ്റുകൾ അലങ്കരിക്കുക വിദെഷതെയൊ ,സ്വദെഷതെയൊ ഉന്നത സ്ഥാപനങ്ങളിൽ നിന്ന് ബിസിനെസ്സ് മാനജ്മെന്റ്റ് ബിരുദം നേടിയവരാണ് ,ഇവിടെയാണ്22 കേസിൽ പെട്ട് ഡിഗ്രീ ക്ലാസ്സിൽ നിന്ന് ഡ്രോപ്പ് ആയ ബിനീഷിന്റെ നിയമനം പ്രസക്തമാകുന്നത് ,പിണറായുടെ മകൾരവി പിള്ളയുടെ സോഫ്റ്റ് വയർ . കമ്പനിയിലും ജോലി ചെയ്യുന്നു എന്ന് കേള്ക്കുന്നു ..യുസഫ് അലി എന്തെങ്കിലും അപാകത കാണിച്ചെങ്കിൽ കരാര് നടന്നു മൂന്നു വര്ഷം കഴിഞ്ഞാണോ ബോധാദയം ഉണ്ടായത് ,സംഗതി വ്യക്തം ,രവി പിള്ളയുടെ കോവളം ഇടപാടിനെതിരെ vs അചുതാനന്തൻ കോടതി സമീപിക്കും എന്ന് പറഞ്ഞിരുന്നു ,പിണറായി ഗ്രൂപ്പിന് താല്പര്യമുള്ള രവി പിള്ളയുടെ സംരംഭത്തെ അച്ചു മാമൻ എതിർക്കുമ്പോൾ ലൂലു മാലും .ബോൽഗാട്ടിയും അച്ചുമാമന്റെ കാലത്ത് നടന്ന ഇടപാടിൽ പുള്ളി മൌനം പാലിച്ചു ,മാൾ ഉള്ഗാടനതിനു പോയി പ്രശംസിച്ചു സംസാരിച്ചു ,ഇതൊക്കെ വെച്ച് ഈ പ്രശനം വിവാതമാക്കി അച്ചുതാനന്തനെ അപനിര്മിക്കുന്നതിനോടൊപ്പം പിണറായി ഗ്രൂപ്പിന്റെ സ്വന്തം രവി പിള്ളക്ക് പ്രതിരോദം തീർക്കണം ...നഷ്ട്ടപെട്ടു പോകുമായിരുന്ന സ്മാര്ട്ട് സിറ്റി കൊച്ചിയിൽ നിലനിർത്താൻ ചാർട്ടർ ചെയ്ത ഫ്ലൈറ്റിൽ യുസുഫ് അലി കൊച്ചിയിലേക്കും ,ദുബായിലേക്കും നിരവതി തവണ പറന്ന കാശ് മതിയാകും ആരോപിക്കുന്ന 4 സെന്റ് ഭൂമി വാങ്ങാൻ ...{ഗുണപാഠം } ഇതു വിവാതങ്ങളുടെ വിള നിലമായ കേരളമാണ് എന്ന് തിരിച്ചറിയാത്ത അനവതാനത ഏതു യുസഫ് അലിയെയും വീഴ്ത്തും ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.