Search the blog

Custom Search

റിപ്പോര്‍ട്ടര്‍ ചാനല്‍ നു പ്രവാസികളുടെ നന്ദി ....

പോപ്പുലര്‍ ഫ്രന്റ്‌ കാരായ പതിയിരങ്ങള്‍ ഉള്ള ഗള്‍ഫ്‌ നാടുകളില്‍ ജന വിചാരണ യാത്ര ലൈവ് കാണാന്‍ അവസരം ഒരുക്കിയ റിപ്പോര്‍ട്ടര്‍ ചാനലിന് നന്ദി .......... ഒരായിരം വ്യത്യസ്തമായ വ്യത്യസ്തെന്റെ നന്ദി.....


ജനവിച്ചരണ യാത്രാ സമാപനം ലൈവ് ഷോ :



Live stream videos at Ustream

നീതിയുടെ കാവലാളുകള്‍ സയണിസ്റ്റ്‌ സമ്രാജ്യത്തത്തിന്നെതിരെ പുതിയൊരു തഹ്രീകെ സ്ക്വയര്‍ ഇന്ന് പാളയം ആശാന്‍ സ്ക്വയറില്‍ തീര്‍ക്കുമ്പോള്‍ അതിന്നു നിങ്ങളും സാക്ഷിയാവുക...!

posted by MustafaKadangode

===========================================    തിരുവന്തപുരം: യു.എ.പി. എ. കരിനിയമത്തിതിനെരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 8 ന് കാസര്‍കോട്ടുന്ന് ആരംഭിച്ച ജവിചാരണ യാത്രയുടെ സമാപത്തോടുബന്ധിച്ച് ജമുന്നേറ്റ റാലിയും പ്രതിഷേധ മഹാസമ്മേളവും ഇന്നു തിരുവന്തപുരത്തു ടക്കും. പാളയം ആശാന്‍ സ്ക്വയറില്‍ ഇന്ന് വൈകീട്ട് 3.30ന്ന് ആരംഭിക്കുന്ന റാലിയില്‍ പതിനായിരങ്ങള്‍ അണിനിരക്കും. തുടര്‍ന്നു പുത്തരിക്കണ്ടം മൈതാനിയില്‍ ടക്കുന്ന പ്രതിഷേധ മഹാസമ്മേളം ഓള്‍ ഇന്ത്യാ മില്ലി കൌണ്‍സില്‍ മുന്‍ ദേശീയ സെക്രട്ടറി ഇ അബൂബക്കര്‍ ഉദ്ഘാടം ചെയ്യും. പ്രഫ. എസ് എ ആര്‍ ഗിലാനി (ഡല്‍ഹി യൂണിവേഴ്സിറ്റി), ചീഫ് വിപ്പ് പി സി ജോര്‍ജ്, മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള, എം.എല്‍.എമാരായ അഡ്വ. പി ടി എ റഹീം, ജമീലാപ്രകാശം, ഒ എം എ സലാം, ഡോ. സി എസ് ദ്വാരക് നാഥ് (കര്‍ണാടക), പ്രഫ. ജഗ്മോഹന്‍സിങ് (ഭഗത്സിങിന്റെ സഹോദരീപുത്രന്‍), വരവരറാവു (തെലുങ്ക് കവി), ബി ആര്‍ പി ഭാസ്കര്‍, പ്രഫ. നാഹര്‍ഗിരി രമേഷ് (കര്‍ണാടക), അഡ്വ. എസ് പ്രഹ്ളാദന്‍, അഡ്വ.പി എ പൌരന്‍, അഡ്വ. കെ എം അഷ്റഫ് , അഡ്വ. കെ പി മുഹമ്മദ് , അഡ്വ. കെ എസ് മദുസൂദന്‍, അഡ്വ. എ പൂക്കുഞ്ഞ്, അബ്ദുല്‍ മജീദ് കോട്ലിപേട്ട് (കര്‍ണാടക), കരമ അഷ്റഫ് മൌലവി, വര്‍ക്കല രാജ് പങ്കെടുക്കും. ___________________________________________


         UAPA കരിനിയമത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ജനമുന്നേറ്റ റാലി 30.05.2 013 തിരുവനന്ത പുരം പരിപാടി തത്സമയം ഇന്ത്യന്‍ സമയം 5 PM ന് 6 PM വരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ചാനലില്‍പരിപാടി തത്സമയം വീക്ഷികാന്‍ http://www.turbotv.in/reporter-tv-live/ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക മുഴുവന്‍ സമയവും തത്സമയം കാണുവാന്‍ www.popularfrontindia.org അല്ലെങ്കില്‍ www.worldnetnews.tv/portal/live-events ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ലൈവ് വീഡിയോ കാണാവുന്നതാണ്. Reporter TV www.turbotv.in

സുബ്ഹി കൊണ്ട് സ്വര്ഗ്ഗം നേടു !!




സ്വര്‍ഗ്ഗം കൊതിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ഇല്ല. അത്രയ്ക്‍ണ സുന്ദരവും സമ്പൂര്ണ്ണമവുമാണത്. ഒഴുകുന്ന അരുവികള്‍, കണ്ണഞ്ചിക്കുന്ന ദൃശ്യങ്ങള്‍, നയനാനന്ദകരമായ കാഴ്ചകള്‍, തിളങ്ങുന്ന കൊട്ടാരങ്ങള്‍, പട്ടിന്റെന വസ്ത്രങ്ങള്‍,രുചിയേറിയ പാനീയങ്ങള്‍, സ്വാദിഷ്ടമായ ഫലവര്ഗങങ്ങള്‍, സുന്ദര തോട്ടങ്ങള്‍, സമാധനത്തിന്റെ സംസാരങ്ങള്‍, മനസ്സാഗ്രഹിക്കുന്ന വിഭവങ്ങള്‍, കണ്ണുകളെ നിയന്ത്രിക്കുന്ന തരുണികള്‍, ഓടികളിച്ചുകൊണ്ടിരിക്കുന്ന മുത്ത്‌മണികളെപോലെയുള്ള ബാലികാ ബാലന്മാര്‍,പാലിന്റേ‌യും തേനിന്റേിയും പുഴകള്‍,സര്‍വോപരി  റബ്ബിന്റൊ മുഖത്തേക്ക് നോക്കാന്‍ ഭാഗ്യം ലഭിക്കുന്ന അവര്ണ്നീയ അവസരം.. എത്രയാണതിലെ വിഭവങ്ങള്‍! നമ്മുടെ മനസ്സ് ഈ വിഭവങ്ങള്ക്കാ യി കൊതിക്കുന്നില്ലേ? ഉണ്ട്. പക്ഷെ, ഇവ എളുപ്പത്തില്‍ നേടാന്‍ സാധിക്കുന്നതാണോ? എളുപ്പത്തില്‍ നേടാനാവും. നാം ഒന്ന് ഒരുങ്ങണം എന്ന് മാത്രം.


 സ്വര്‍ഗ്ഗം നേടാന്‍ പറ്റിയ നിരവധി കാര്യങ്ങള്‍ നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതില്പ്പെ ട്ട ഒന്നാണ് സുബ്ഹി നമസ്ക്കാരം. അതെ, സുബ്ഹി കൊണ്ട് നമുക്ക് സ്വര്‍ഗ്ഗം നേടാം. പ്രവിശാലവും സുനദര മോഹനവുമായ സ്വര്‍ഗ്ഗം  നമ്മള്‍ പ്രാര്ത്ഥിനച്ചുകൊണ്ടിരിക്കുന്ന സമാധാനത്തിന്റെഗ ഭവനമായ സ്വര്ഗ്ഗം . നബി (സ) യുടെ ഒരു വചനം നോക്കൂ:

من صلى البردين دخل الجنة. (بخاري و مسلم)

"ആരെങ്കിലും സുബ്ഹിയും അസ്വറും നമസ്ക്കരിച്ചാല്‍ അവന്‍ സ്വര്ഗ്ഗ ത്തില്‍ പ്രവേശിച്ചു."
(ബുഖാരി : 548 , മുസ്‌ലിം : 114)


നോക്കൂ: സുബ്ഹിയും അസ്വറും ജമാഅത്തായി നിര്വൂഹിക്കുന്നവര്ക്ക് നബി (സ) സ്വര്ഗ്ഗം ഓഫര്‍ ചെയ്തിരിക്കുന്നു. നമുക്ക് ഈ ഓഫര്‍ വേണ്ടേ? വേണം.
മറ്റൊരു നബിവചനം കൂടി ശ്രദ്ധിക്കൂ;


لن يلج النار أحد صلى قبل طلوع الشمس وقبل غروبها. (مسلم)


"സൂര്യന്‍ ഉദിക്കുന്നതിന്റേ യും അസ്തമിക്കുന്നതിന്റേ്യും മുമ്പായി നമസ്ക്കാരം (സുബ്ഹിയും അസ്വറും) നിര്വ ഹിച്ചവര്‍ നരകത്തില്‍ പ്രവേശിക്കില്ല." (മുസ്‌ലിം : 114)


എത്ര ഗൗരവമുള്ള വിഷയമാണ്‌ നബി (സ) പഠിപ്പിച്ചത്! ഒരു മനുഷ്യന് നരകമോചനം ലഭിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ വിജയം പിന്നെ എന്താണ്? അല്ലാഹു പറയുന്നത് നോക്കൂ:


"ആരെങ്കിലും നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും സ്വര്ഗ്ഗ ത്തില്‍ പ്രവേഷിപ്പിക്കപ്പെടുകയും ചെയ്താല്‍ അവന്‍ വിജയം നേടിയെടുക്കുന്നു." (സൂറ,ആലിമ്രാന്‍ : 185)


അതെ, അതാണ് യഥാര്ത്ഥ വിജയം. ആ വിജയം നേടാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.ആഗ്രഹം മാത്രം മതിയോ? പോരല്ലോ. പ്രവര്ത്തുനം കൂടി വേണ്ടേ? വേണം. പക്ഷെ, പ്രവര്ത്തിവക്കേണ്ടത് ആരാണ്? നമ്മള്തൂന്നെ. നമ്മള്‍ പ്രവര്ത്തിരച്ചാല്‍ ഫലം അനുഭവിക്കുന്നത് ആരാണ്? അതും നമ്മള്‍ തന്നെ!!

കൊച്ചിയിലെ " സെറ്റില്‍മെന്റ്" രാഷ്ട്രീയം


posted by vyathyasthan

ഇന്നലെ ഒരു ചാനലിന്റെ കോമഡി-രാഷ്ട്രീയ പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോ അതില്‍ കണ്ട ഒരു കാര്യം വല്ലാതെ വ്യത്യസ്തനെ കണ്‍ഫ്യൂഷന്‍ ആക്കി . വിഷയം പലതിങ്ങനെ കടന്നു പോയപ്പോള്‍ ഇതാ വരുന്നു നമ്മുടെ " മാര്‍ഗെ കിടക്കുന്ന മര്‍ക്കടാ " എന്ന് പറഞ്ഞ പോലെ യുസുഫ് കാന്റെ മാര്‍ഗത്തില്‍ കിടക്കുന്ന ചില മര്‍കട മുഷ്ടികളുടെ കഥ. അതില്‍ ഈ മാര്‍ഗ തടസ്സത്തിനു ചുക്കാന്‍ പിടിക്കുന്ന ആശാന്‍ നമ്മുടെ എറണാകുളം ജില്ല സെക്രട്ടറി പറയുന്നത് കേട്ട് ഞാന്‍ ഞെട്ടി മാമാ.. 1000 കോടി ആസ്തി ഉള്ള... പതിനായിര കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ ... അതും അഞ്ചു പൈസ വിസക്ക്‌ പോലും പണം വാങ്ങാതെ .. കയറിക്കിടക്കാന്‍ റൂം ... മാന്യമായ ശമ്പളം ... എല്ലാം നല്‍കി നാട്ടില്‍ തേരാ പാരാ നടക്കുന്ന എല്ലാരേയും ഗള്‍ഫ്‌ നാടുകളില്‍ എത്തിച്ച യുസുഫ് ക്ക ഇരുപത്തിഅയ്യായിരം ആളുകള്‍ക ജോലി ലഭിച്ച ഒരു പദ്ധതി " ലുലു മാള്‍ " കേരളത്തില്‍ തുടങ്ങിയത് അഞ്ചു പത്തു സെന്‍റ് സ്ഥലം കയ്യേറി എന്ന് .... വിഡ്ഢികള്‍ അല്ലാതെ ആരേലും വിശ്വസിക്കുമോ.. അപ്പൊ ചില ബുജ്ജി പത്രക്കാര്‍ ചോദിച്ചു .. അല്ല എന്റെ സെക്രട്ടറി ഇത് കൊടുത്തത്‌ നിങ്ങടെ ചുവപ്പന്‍ മന്ത്രിസഭ തന്നെയല്ലേ .. അപ്പൊ സെക്രട്ടറി ചോദിച്ചപ്പാ ഒരു ചോദ്യം ... പണിത് തീരാതെ കയ്യേറ്റം മനസിലാവുമോ എന്ന് ..ഒന്ന് കൂടി പറഞ്ഞു നമ്മുടെ പിണറായി വിഭാഗം സഖാവ് -  സാധാരാണ ഇങ്ങനെയുള്ള പ്രശ്നമുണ്ടായാല്‍ അത് സെറ്റില്‍ (SETTLE)  ചെയ്യാറാണ് പതിവ്‌ എന്ന്... ഓഹ് ഇപ്പൊ ടെക്നിക്ക് പിടി കിട്ടി സെറ്റില്‍മെന്‍റ് . അതാണ്‌ അദ്ധേഹത്തിന്റെ പ്രശനം . സാധാരണ പാവങ്ങള്‍ ഒരു സംരംഭം തുടങ്ങുമ്പോ അദ്ധേഹത്തെ സെറ്റില്‍ ചെയ്യുന്ന പോലെ യുസുഫ്ക്ക സെറ്റില്‍ ചെയ്തില്ല പോലും.. ഇതാണ് പ്രശനം .. ഗതാകത കുരുക്കിനെ പിന്നെ കുറ്റം പറഞ്ഞു എങ്കിലും അത് ഏറ്റില്ല.. ഒരു ലക്ഷം ആളുകള്‍ ദിവസേന വരുന്ന സ്ഥലത്ത് ഗതാകത കുരുക്ക് ഉണ്ടാകും എന്നത് സ്വാഭാവികം . അത് മാറ്റേണ്ട കടമ സര്‍കാര്‍ നിര്‍വഹിക്കെണ്ടാതല്ലേ .. ഇതിനിടെ കേട്ടു ഗള്‍ഫില്‍ ഒരു സ്ഥലത്ത് ലുലു മാളിന്റെ മുന്നില്‍ റോഡ്‌ പൊളിച്ചു ലുലുവിലെകുള്ള എന്ട്രന്‍സ് ക്ലിയര്‍ ആകി കൊടുത്തു എന്ന്‍. .. ഇതല്ലേ വേണ്ടത്‌ . ഒരു ലക്ഷം ആളുകള്‍ വരുമ്പോള്‍ അവിടെ എത്താനുള്ള വാഹനത്തിനുള്ള വരുമാനം കൂടും . അതിനോട്‌  അനുബന്ധിച്ച് നിരവധി സംരംഭങ്ങള്‍ കൂടുതല്‍ വരും . കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ കിട്ടും. സര്‍കാര്‍ നും ലാഭം കിട്ടും .. ഇങ്ങനെ ഒരുപാട ലാഭം കിട്ടുന്ന ലുലു പോലുള്ള സംരംഭത്തെ വിജയിപ്പിക്കാന്‍ നോകുന്നതിനു പകരം അതിന്റെ ആണി ഇളക്കാന്‍ ഓരോരുത്തര്‍ ശ്രമിക്കുനത് കണ്ടിട്ട് വ്യത്യസ്തന് ലജ്ജ തോനുന്നു - കാരണം വ്യത്യസ്തനും ഒരു മലയാളി അല്ലെ


ഒരു കാര്യം കൂടി - ദുബായ് യിലെ വന്‍ പദ്ധതിയായി മാറിയ മെട്രോ റെയില്‍ അതിന്റെ റൂട്ട് ലുലു വിനു വേണ്ടി വളച്ചെടുത്ത് കൊടുത്തപ്പോ നഷ്ടം ഉണ്ടായെങ്കിലും ഇന്ന്  ആ ലുലു ന്റെ നേരെ എന്‍ട്രന്‍സില്‍ ലേക്ക്‌ എത്തി നോക്കുന്ന മെട്രോയുടെ വാതിലിലൂടെ അകത്തു കടന്ന് യാത്ര ചെയ്യുനത് ആയിരങ്ങള്‍ ആണ് ദിവസേന.

ലുലു മാളിന്റെ പാര്‍ക്കിങ്ങിലേക്ക്  ഇറങ്ങുന്ന ദുബായ് മെട്രോയുടെ ഗ്രീന്‍ ലൈനില്‍ ഉള്ള
" STADIUM METRO STATION "

മോര്‍ഫിംഗ് സഖാക്കള്‍

posted by vyathyasthan

നമ്മുടെ സഖാക്കള്‍  ഇതെപ്പോ പഠിച്ചു... മുന്നേ നമ്മള്‍ക മാത്രമല്ലെ അറിയാവു ...എന്നാണ് ലീഗ് ലെ ഇന്റെര്‍നെറ്റ് വീരന്മാര്‍ ഇപ്പൊ ചോദിക്കുന്നത്.. എന്നാ മനസ്സിലാക്കിക്കോ പച്ചകളെ... ചുവപ്പന്മാര്‍ കമ്പ്യൂട്ടര്‍ ബഹിഷ്കരിച്ചത് അങ്ങ് 1980 കളില്‍ .. കാലം മാറി കഥ മാറി .... ഇപ്പൊ ഇവരുടെ പാര്‍ട്ടി സമ്മേളനം വരെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ വക്കിലാണ് . അതാകുമ്പോള്‍ കേട്ടങ്ങനെ ഇരിക്കുമല്ലോ .. കൂറ് മാറുകയും ഇല്ല  ചോദ്യം ചോദിക്കുകയും ഇല്ല.. പക്ഷെ നമ്മുടെ എറണാകുളം ജില്ല സെക്രട്ടറി പറഞ്ഞ പോലെ നമുക്ക്‌ "SETTLE" ചെയ്യാന്‍ പട്ടണം. അങ്ങനെ ചെയ്യാത്തത്‌ കൊണ്ടാണല്ലോ യൌസുഫ്‌ അലി യെ ഓടിച്ചത് . (തലശ്ശേരി യില്‍ കണ്ടാല്‍ കാട് + തണ്ണീര്‍ തടം നികത്തിയാണ് സിറ്റി സെന്റര്‍ ഉണ്ടാകിയത്‌ എന്ന് തലശ്ശേരി പാര്‍ട്ടി സെക്രട്ടറി അറിയാതെ പോയത്‌ എന്താണെന് വ്യത്യസ്തന് മനസിലായിട്ടില്ല). നമ്മള്‍ വിഷയം വിട്ടു പോകുന്നല്ലേ!!! ആ അപ്പൊ നിങ്ങള്‍ പണ്ട് മോര്‍ഫിംഗ് പ്രൂഫിംഗ് ഒക്കെ ചെയ്തപ്പോ നമ്മള്‍ മിണ്ടിയില്ലലോ .. അപ്പൊ നിങ്ങളും മിണ്ടരുത് . നമ്മള്‍ ഒന്ന് പയറ്റി നോകിയതല്ലേ.. ഇവിടെ ഇപ്പൊ ഒരാളെങ്കിലും ഉണ്ടല്ലോ... പല പാര്‍ട്ടി പൊതുയോഗത്തിലും ഇപ്പൊ ആളില്ല്ല എന്നത് രഹസ്യമായ പരസ്യമാണ് പോലും. ഫസല്‍ നെ കൊന്നപ്പോ തലശ്ശേരി ഒരു വിധം വെറുത്തു.. പിന്നെ ടി പ യെ കൊന്നപ്പോ കോഴിക്കോടെ എല്ലാരും ഒരു തരം അകല്‍ച്ച വച്ചു.  അങ്ങനെ കേരളം മൊത്തം നിങ്ങളെ ഇപ്പൊ അകറ്റി തുടങ്ങി...

പച്ച കൊടിക്കാര്‍ പിന്നെ ഇപ്പൊ പൊതുയോഗങ്ങള്‍ വെക്കാറില്ല എന്നാണ് കേട്ടത്... കര്‍ണാടക തിരഞ്ഞെടുപ്പില്‍ നേരിട്ട അപൂര്‍വമായ പരാജയം ആണ് കാരണം എന്ന് നാട്ടിലെ വാര്‍ത്ത ..... അപ്പൊ ഇങ്ങനെയുള്ള കോമാളിത്തരങ്ങള്‍ നടത്തിയല്ലേ രണ്ടാള്‍ക്കും പറ്റുക 

ജന വിചാരണ യാത്ര (ആരംഭം) - ചിത്രങ്ങള്‍



UAPA കരിനിയമത്തിനെതിരെ ജനമുന്നേറ്ററാലിയെയും പ്രതിഷേധ മഹാസമ്മേളനത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങിയ തലസ്ഥാന നഗരി. രക്തസാക്ഷിമണ്ഡപത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം

പോപുലർ ഫ്രന്റ്‌ ജന വിചാരണ യാത്രയെ 
വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങി
പോപുലർ ഫ്രന്റ്‌ ജന മുന്നേറ്റ റാലിയെ വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങി 


Putharikandam TRIVANDRUM 











കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക...








More pictures updating........

link

Related Posts Plugin for WordPress, Blogger...