Search the blog

Custom Search

ശബരിമല അയ്യപ്പന്‍റെ സത്യം എന്ത് - നിച് ഓഫ് ട്രൂത്ത്‌ ന്റെ വ്യക്തമായ കണ്ടെത്തലുകള്‍

posted by vyathyasthan 

അയ്യപ്പ ഭക്തന്മാരുടെയും മറ്റു സഹോദരന്മാരുടെയും ശ്രദ്ധക്ക്‌  ... ആരെയും വേദനിപ്പിക്കുന്നതിനു വേണ്ടി അല്ല പക്ഷെ സത്യം എല്ലാരും മനസ്സിലാകണം എന്നുള്ളത് കൊണ്ട് യാഥാര്‍ത്ഥ്യം എന്ന് തോനുന്ന കാര്യം ഷെയര്‍ ചെയ്യുക മാത്രമാണ് ഇവിടെ ചെയ്യുന്നത് .

അയ്യപ്പന്‍റെ യഥാര്‍ത്ഥ ചരിത്രം നിര്‍ബ്ബന്ധമായും വായിക്കുക.. അയ്യപനെയും വാവരെയും ദൈവമായി കാണുന്നവരും അല്ലാത്തവരും.. സത്യമെന്തെന്ന് അറിയാന്‍ എങ്കിലും ശ്രമിക്കുക.. ചരിത്രം പഠിക്കുന്നവര്‍ക്ക്‌ കൂടുതല്‍ ഉത്തമമായ പല കാര്യങ്ങളും ഇതില്‍ ഉണ്ട് . താഴെ കൊടുത്തിടുള്ള ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക്‌ അയ്യപ്പന്‍റെ ചരിത്രവും വാവരിന്റെ ചരിത്രവും വ്യക്തമായി പഠിക്കാന്‍ പറ്റും..

അയ്യപ്പന്‍റെ ജനനവും ജീവിതവും അതില്‍ ഉള്ള ഐതിഹ്യവും ഉള്‍പടെ എല്ലാ കാര്യവും വിശദമായി പഠന വിധേയമാക്കിയ " നിച്ച് ഓഫ് ട്രൂത്ത്‌ " മഹത്തായ പല കണ്ടെത്തലുകളും ഇതില്‍ ഉള്‍ക്കൊണ്ടു കൊണ്ട് സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുവാന്‍ പരമാവധി ശ്രമിച്ചിരിക്കുന്നു . വാവരും അയ്യപ്പനും തമ്മില്‍ ഉള്ളതും അത് പോലെ പരശുരാമന്റെ അവതാരവും അയ്യപ്പനും പരശുരാമനും തമ്മിലുള്ള ജന്മ സമയത്തിന്റെ അന്തരങ്ങള്‍ വരെ ഇതില്‍ ഉള്‍ക്കൊള്ളിച്ച് വളരെ നല്ല ഒരു സംവാദ ലേഖനം തന്നെ തയ്യാറാക്കി ഇരിക്കുന്നു... തീര്‍ച്ചയായും നിങ്ങള്‍ വായിക്കുക... കാര്യങ്ങളെ നല്ല രീതിയില്‍ മനസ്സിലാകാന്‍ ശ്രമിക്കുക.... 

ഈ സംവാദം മുഴുവനായി  വായിക്കാന്‍  ക്ലിക്ക് ചെയ്യുക : ശബരിമല : ഐതിഹ്യങ്ങളും യാഥാര്‍ത്ഥ്യവും

പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

6 അഭിപ്രായങ്ങൾ:

  1. ഈ സംവാദം മുയുവനായി വായിക്കാൻ എന്ന് എഴുതിയത് “മുഴുവനായി” എന്നോ പൂർണ്ണമായി എന്നോ തിരുത്തുക. വല്ലാത്ത കല്ലുകടിയുണ്ടാക്കും ഇത്തരം അക്ഷരപ്പിശാചുകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2013, ജൂൺ 20 5:13 PM

      Athallalo ivide vishayam ...muyuvan ennath thhangal manasilakiyath pole ellarum manasilaakum...ingane oru post munnot kond vannj share cheytha 'vyathyathanu' aashamsakal....well donr

      ഇല്ലാതാക്കൂ
  2. ശിവനും വിഷ്ണുവും എല്ലാം ജീവിച്ചിരുന്നു എന്നെങ്കിലും ഈ എഴുതുകാരാൻ സമതിച്ചല്ലോ ഭാഗ്യം ...


    മറ്റുള്ളവരുടെ വിശ്വാസങ്ങളിൽ കയറി ഒന്ന് തോണ്ടിയാലെ ചിലര്ക്കുള്ള അന്നം ലഭ്യമാകുകയുള്ളൂ ...

    അവനവന്റെ ആദ്യം ശരിയാക്കട്ടെ എന്നിട്ടാവാം മറ്റുള്ളവരെ ചൊറിയൽ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2013, ജൂൺ 20 5:10 PM

      Shivanum vishnuvunm jeevichirunennu aarum ivide paranjila... Angane illa ennathinulla thelivalle ee charithrathile vairudhyam.. Vyakthamallatha karyangale vishwasich engane munnot povunu ningal..sathyam manassilaku sahodara....

      ഇല്ലാതാക്കൂ
    2. അജ്ഞാതന്‍2013, ജൂൺ 20 7:01 PM

      ഹിന്ദു മതത്തിന്റെ വെറും ബിക്ഷയാണ് ഇന്ത്യന്‍ മുസ്ലിം മതം .. എനിട്ടും നീച് ഓഫ് ട്രുത് എന്നാ പേരും വെച്ച് തന്തയില്ലായ്മ കാണിക്കാന്‍ ഇറങ്ങിയിരിക്കുന്നു .. നിങ്ങളുടെ മതം അത്രക്കും പുണ്യം ആണേല്‍ നിങ്ങള്‍ മാത്രം സ്വര്‍ഗത്തിലും എത്തട്ടെ ..! പാവപെട്ട ഞങ്ങള്‍ ഹിന്ദുസംസ്കാരം പിന്തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ അനുഷ്ടിച്ചു ജീവിച്ചു പൊക്കട്ടെ .. ഞങ്ങളും ഇവിടെ ഇ ഭൂമിയില്‍ ജനിച്ചു പോയില്ലേ ?? .. ഒരു മാനുഷിക പരിഗണന നല്‍കിയാല്‍ നന്നായിരുന്നു .. നിങ്ങള്‍ വിവസിക്കും പോലെ ഞങ്ങള്‍ നരഗത്തിലും നിങ്ങള്‍ സ്വര്‍ഗത്തിലും ആവട്ടെ .. നിങ്ങള്‍ ഞങ്ങള്‍ പണ്ട് കാലങ്ങളായി തുടര്‍ന്ന്‍ വരുന്ന വിശ്വാസ്ങ്ങളെ അനുഷ്ടിച്ചു ജീവിക്കാന്‍ അനുവതിക്കണം .. നിങ്ങളും നിങ്ങളുടെ മതവും ഒരു സംഭവം ആണെല്ലോ? അതുകൊണ്ട് അപേക്ഷിക്കുകയാണ് .ജീവിച്ചു പൊക്കോട്ടെ സാറെ

      ഇല്ലാതാക്കൂ
    3. നിങ്ങള്‍ ജീവിക്കേണ്ട എന്ന് ഒരാളും പറഞ്ഞില്ല.. പക്ഷെ ഞാന്‍ വിശ്വസിക്കുന്ന മതവും ആചാരങ്ങളും ഞാന്‍ ചെയ്യുന്ന കര്‍മങ്ങളും ശെരിയാണോ എന്ന് ബോധ്യപ്പെടെണ്ട കടമ നമ്മള്‍കില്ലേ... അല്ലാതെ കയുതകളെ പോലെ വ്യക്തമായ കാര്യങ്ങള്‍ അറിയാതെ പണി എടുക്കേണ്ട ആവശ്യം ഇല്ലാലോ...അതുകൊണ്ട് പഠിക്കാന്‍ ശ്രമിക്കുക..

      ഇല്ലാതാക്കൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...