ബ്ലോഗിങ്ങ് അല്ലേല്‍ ബ്ലോഗ്ഗര്‍ എന്നതു എങ്ങനെയൊക്കെ ഉപയോഗിക്കാം.. ചിലര്‍ അത് സ്വന്തം കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നു.. ചിലര്‍ അത് ബിസ്നെസ്സ് നു വേണ്ടി ഉപയോഗിക്കുന്നു.. ചിലര്‍ അത് ചീത്ത കാര്യങ്ങള്‍ക്ക്ക് വേണ്ടി ഉപയോഗിക്കുന്നു... എന്നാല്‍ ഇവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു ബ്ലോഗ് എങ്ങനെ ഇസ്ലാമിന്റെ ആശയങ്ങള്‍ക്കും അതിനെ ഒരു സംവാദ വേദിയും ആക്കി മാറ്റം എന്ന് ചിന്തിക്കുന്നു. അതിലൂടെ പല യുക്തിവധികളുടെയും കപട വിശ്വാസികളുടെയും കള്ളത്തരവും മറ്റും വ്യക്തമായി കാണിച്ചു കൊണ്ട് ജനങ്ങളില്‍ അവര്‍ ഉണ്ടാക്കുന്ന ഫിത്ന തെളിവ് സഹിതം പുറത്തു കൊണ്ട് വരുന്നു.. ഇല്ലാത്ത ഹദീസും ഇല്ലാത്ത ഇസ്ലാമിക കാര്യങ്ങളും പറഞ്ഞു എങ്ങനെയെങ്കിലും ഇസ്ലാമിനെയും മുസ്ലിമിനെയും അപമാനിക്കാനും കളിയാക്കാനും ശ്രമിക്കുന്നവരെ വെളിച്ചത്ത് കൊണ്ട് വരാനും ഈ ബ്ലോഗ് സഹായിക്കുന്നു.. ഈ ബ്ലോഗ്ഗിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു ...ഇതോടൊപ്പം അവരുടെ ചില ബ്ലോഗ് പോസ്റ്റും ഇവിടെ കൊടുക്കുന്നു.. എല്ലാവരും വായിക്കുക... ഷെയര്‍ ചെയ്യുക...
http://www.islamsamvadam.blogspot.ae/
- ഒരു യുക്തിവാദിയുടെ ഖുറാന് സ്നേഹവും ജല്പനങ്ങളും
- യുക്തി വാദികളേ....ഇതിലേ........ ഇതിലേ .....
- ജബ്ബാറുമാര്‍ അതിരു കടക്കുമ്പോള്‍...
- ഖുര്‍ആനും ശാസ്ത്രവും
കൂടുതല്‍ പോസ്റ്റുകള്‍ ഈ ബ്ലോഗ്ഗില്‍ പോയി വായിക്കുക...






