Search the blog

Custom Search
ചുവപ്പന്‍ കാപട്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചുവപ്പന്‍ കാപട്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചുവപ്പിന്റെ മക്കള്‍ കാവിയിലേക്ക് ചേക്കേറുമ്പോള്‍ സന്തോഷിക്കാന്‍ ചില കാര്യങ്ങള്‍

ഒളിച്ചിരുന്ന് ആക്രമിക്കുന്ന ശത്രുവിനെക്കള്‍ നേരിട്ട് വരുന്ന ശത്രുവിനെ നേരിടാനാണ് എളുപ്പം. അതിനുള്ള വഴി എന്നോണം ആണ് കണ്ണൂരില്‍ ഇന്നലെ നടന്ന ചുവപ്പിന്റെ മക്കളുടെ കാവിവല്കരണം. ശരീരം മാത്രമേ മാറുന്നുള്ളൂ മനസ്സ് പണ്ടേ സന്ഘിയോടു ചേര്‍ന്നുള്ളതാണ് എന്ന് പലക്കുറി തെളിയിച്ചതാണ്. കമ്മ്യൂണിസത്തിന്റെ മറയിലിരുന്നു ഇസ്ലാമിനെതിരെയും ഇതര സാധാരണ മനുഷ്യര്‍ക്കിടയിലും കുത്തിത്തിരിപ്പും കലാപവും ഉണ്ടാക്കികൊണ്ടിരുന്ന ഇവര്‍ ഇപ്പോള്‍ മുഖം മൂടി മാറ്റി വച്ച് വന്നിരിക്കുന്നു. " അതെ ഞങ്ങള്‍ നിങ്ങള്ക്ക് എതിരാണ് " എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ. ഫസല്‍ സാഹിബിനെ കൊന്നിട്ട് അത് ഞങ്ങളല്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌കാര്‍ കൈ കഴുകിയതും അത് പിന്നീട് അവരുടെ തന്നെ നേര്‍ക്ക്‌ തന്നെ വന്നപ്പോള്‍ എല്ലാരും ഞെട്ടിയതാണ്. പക്ഷെ ഇന്ന് സമൂഹത്തിനു മനസ്സിലായിരിക്കുന്നു ശുക്കൂറിനെ കൊന്ന ആ കമ്മ്യൂണിസം കയ്യാളിയിരുന്നതു സന്ഘിന്റെ പണിയാളികള്‍ ആണെന്ന്. അതിനു പിന്നില്‍ കലാപം ശ്രുഷ്ടിക്കാനുള്ള ഗൂഡ തന്ത്രം ആണെന്നും . ഫസലും ഷുക്കൂറും മാത്രമല്ല ഇങ്ങനെ ഒരുപാടു ചെറുപ്പക്കാര്‍ ഈ മുഖം മൂടി ഇട്ട ചെന്നായ്ക്കളുടെ കത്തിക്ക് ഇരയായിടുണ്ട്. 
പണ്ട് സ്വന്തന്ത്ര്യ പോരാട്ട കാലത്തും ഇതുപോലെ ഒരേ സമയം രണ്ടു തോണിയില്‍ കാലിട്ടവരാണ് സംഘപരിവാര്‍ നരഭോജികള്‍. സമര സേനാനികളുടെ കൂടെ കൂടി അവരുടെ ആളാണെന്ന് തോന്നിപിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തി ബ്രിട്ടീഷ്‌ സൈന്യത്തിന് ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള ഇവരുടെ പൂര്‍വികരായ ഗോള്വര്‍ക്കാര്‍ സവര്‍ക്കര്‍ മാരെ ഇന്ന് നമ്മള്‍ ഇവിടെ വീണ്ടും കണ്ടു എന്ന് മാത്രമേ കണ്ണൂരില്‍ നടക്കുന്നത്. 

സംഘപരിവാര്‍ ഭീകരര്‍ക്കെതിരെ പോരാട്ട വഴിയില്‍ ഉള്ള സഹോധരന്മാര്‍ക്ക് ഇവരുടെ ഈ കാലുമാറ്റം സഹായിക്കുകയെ ഉള്ളു എന്നത് തീര്‍ച്ച. കാരണം മുകളില്‍ നേരത്തെ പറഞ്ഞ പോലെ ഒളിച്ചിരുന്ന് ആക്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മറപറ്റി നടക്കുന്ന  സന്ഘികളെക്കാള്‍ നേരിടാന്‍ എളുപ്പം നേര്‍ക്ക്‌ നേരെ വരുന്ന ഈ സന്ഘി കൂട്ടങ്ങളെ ആണ്. മറ്റേതു കണ്ടെത്തി പ്രതിരോധിക്കേണ്ടി വരും. പക്ഷെ ഇത് നേര്‍ക് നേരെ പ്രതിരോധിക്കാം . 

ഒരു കാവി മനസ്സുള്ള സഖാവിന്‍റെ രോദനം കണ്ടോ നിങ്ങള്‍ ??




കാസര്‍കോട് ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ഒരു സഖാവ് ഇട്ട പോസ്റ്റ്ണിത് ഇതിലെ വരികള്‍ ശ്രദ്ധിക്കൂ നല്ല സ്കൂളില്‍ പടിച്ചവനെല്ല ഇവനെന്ന് മനസ്സിലാക്കാം 

മുസിംകളെ കാണുമ്പോള്‍, മുസ്ലിം സംഘടനാ പ്രവര്‍ത്തകരെ അഭിസംഭോതന ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍ താലിബാന്‍ എന്നി രാജ്യങ്ങളുടെ പേര് മനസ്സില്‍ വരുന്നത് എന്തായാലും അത് തീവ്രവാതികളായ ഭീകരരായ ആര്‍ എസ് എസ് കാരുടെ സ്വഭാവമാണ് ആ സ്വഭാവം നിങ്ങള്‍ക്കും ഉണ്ട് എന്നതിന്‍റെ അടയാളങ്ങളാണ് ഇതെല്ലം അല്ലെ സഖാവേ ആ സഖാവ് എന്നാ പേരിനു പോലും നിങ്ങള്‍ അര്‍ഹരല്ല എന്നാണു ഈ സംസ്കാരങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് 


സഘാക്കള്‍ വരെ പേടിക്കാന്‍ ഇവരെന്താ പുലിയായോ ???

ഒരു സഘാവ്‌ ഫേസ്ബുക്കില്‍ പോസ്റ്റിയ ഈ പോസ്റ്റു കണ്ടാപ്പോള്‍ വ്യത്യസ്തന് ഒരു സംശയം... ഇത്രമാത്രം സഘകള്‍ക്കും കുട്ടി സഘകള്‍ക്കും ഒരു പേടി സ്വപ്നം ആയോ കൊല്ലത്തെ എസ് ഡി പി ഐ ??? ഇത്ര വലിയ ആഘോഷവും പൊതു പരിപാടിയും ആര്‍ എസ് എസ് നു എതിരെയും മുസ്ലിം ലീഗിന് എതിരെയും വേറെ ഇതൊരു പാര്‍ട്ടിക്ക്‌ എതിരെയും ഒരു വിജയം വന്നാല്‍ നടത്താത്ത ഇവര്‍ " ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരകള്‍"", " ക്ക് എതിരെ ഒരു കേസ് ജയിച്ചപ്പോള്‍ ആഘോഷിച്ചു കാണുമ്പോള്‍ ചിരി വരുന്നു. കാരണം എലിയെക്കള്‍ ഒരു പുലിയുമായി ഏറ്റുമുട്ടി ജയിച്ചാല്‍ ആണ് കൂടുതല്‍ സന്തോഷം തോന്നുക. അത്രയ്ക്ക് സന്തോഷം തോന്നാന്‍ എപ്പോള്‍ മുതലാണ്‌ സഘാക്കളെ നിങ്ങള്‍ക്ക്‌ മുട്ട് വിറചത് . ബഹുജന പ്രകടനം വേറെ - പൊതുയോഗം വേറെ - പോരാത്തതിന് റെഡ്‌ വോളണ്ടിയറിന്റെ കാവലും .... എല്ലാം കൂടി ആകെ ഒരു ചീഞ്ഞ മണം..... ഇടതന്റെ കാലിന്റെ അടിയിലെ മണ്ണ് ഒളിച്ചു പോകുന്ന പോലെ !!!

ഫ്ലാഷ് ന്യൂസ്‌ : നടുവനാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ

translated by : Abu BI Lal

പള്ളിയുടെ മുന്നില് വെച്ച ഹോണ്‍ അടിച്ച വണ്ടിക്കാരനെ താക്കീത് ചെയ്തതുമായി ബന്ധപ്പെട്ട തുടങ്ങിയ ചെറിയ സംഘര്ഷം പോലീസിന്റെ സഹായത്തൽ ഒരു വാൻ സംഭവമായി മാറുകയായിരുന്നു .
സംഭവം ഇങ്ങനെ :- വര്ഷം മുന്പേ പള്ളിയുടെ മുന്നില് വച്ച (ബന്ഗിന്റെയോ നമസ്ക്കരങ്ങലുടെയോ സമയങ്ങളിൽ ) ഹോര്ണ്‍ അടിച്ച ശല്യമുണ്ടാക്കുന്ന പ്രശ്നം ഉണ്ടായിരുന് ു ... അന് rss പോലുള്ള മുസ്ലിം വിരോധികലയിരുന്നു അതിനു പിന്നിൽ . അന്നത് നിയമ പലകരുടെ നിഷ്പക്ഷമായ ഇടപെടല കൊണ്ട് സമാധാനപരമായി പരിഹരിക്കാൻ കഴിഞ്ഞു ..
ഇപ്രാവശ്യം റമളാൻ തുടങ്ങി ഇന്നേക്ക് ഒരാഴ്ചയോളമായി പള്ളിയുടെ മുന്നില് വെച്ച ഹോര്ണ്‍ അടിക്കുന്ന പ്രവണത പുനരരംഭിചിരിക്കുകയായിരുന്നു . ഇന്ന് പക്ഷേ ഹോണ്‍ ടിക്കുന്നത് RSS മാത്രമല്ല CPM കൂടിയുണ്ട് ..
ഇന്ന് വൈകുന്നേരം മഗ്രിബ് ബാങ്ക് കൊടുക്കുമ്പോ പള്ളിയതുകാരനും ഒരു മുസ്ലിം വിരൊധിയുമയ സിപിഎം കാരൻ പള്ളിയുടെ മുന്നിലൂടെ ഹോണ്‍ ടിച്ചു പിടിച്ചും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തുടര്ച്ചയായി bike ഓടിച്ചു കൊണ്ടേയിരുന്നു ....
ബാങ്കിന് മുന്പേ തുടങ്ങിയതാണ് ചങ്ങായി കലാപരിപാടി ..
ബാങ്ക് തീരരയപ്പോ സഹികെട്ട ചിലര് നോമ്പ് തുറ പോലും മറന്നു അവനോടുപോയി കാര്യം പറഞ്ഞു ...
ആ ദേഷ്യത്തിന് എല്ലാവരും പള്ളിയില നിസ്കരതിനായി കയറിയപ്പോ നടുവനട്ടുകാരായ കുറച്ചു cpm പ്രവര്ത്തകരുടെ പിന്ബലതോടുകൂടി അവൻ പള്ളിയുടെ മുന്നില് നിര്തിയിട്റ്റ് ഹോണ്‍ അടിക്കലായി ....
നിസ്ക്കാരം കഴിഞ്ഞിറങ്ങിയ ചിലര് horn അടി നിർതനമെന്നവഷ്യപ്പെട്ടു ...
അവരോട CPM മര്ധനത്തിന്റെ ഭാഷയില മറുപടി നല്കി .. പോലീസ് സ്ഥലത്തെത്തി .
പോലീസിന്റെ മുന്നിലും ഹോണ്‍ അടി നിലച്ചില്ല .....
പോലീസ് ചെയ്തത് അതിലും വര്ഘീയപരം ....
ലാത്തി വീശി നിസ്ക്കരിക്കാൻ വന്ന മുസ്ലിമ്ഗല്ക് നേരെ മാത്രം ...
വൃധരെയടക്കം , അതിലെ യാത്ര ചെയ്യുകയായിരുന്ന (21th to ശിവപുരം shortcut road ആണിത് ) ഒന്നുമറിയാത്ത യാത്രക്കരെയടക്കം പോലീസ് കൈകാര്യം ചെയ്ത് വാനിൽ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു ...
അതിലൂടെ പോലീസ് ഒരുക്കിയത് പ്രശ്നക്കര്ക്ക് രക്ഷപ്പെടാനുള്ള പഴുതയിരുന്നു ..... നിടിയഞ്ഞിരം ഭാഗത്തേക്ക് രക്ഷപ്പെട്ട അക്രമികൾ റഫീക്ക് എന്ന് പേരുള്ള ഒരു രാഷ്ട്രീയവും അറിയാത്ത ഒരാളെ പേര് ചോദിച് വളരെ മൃഗീയമായി ആക്രമിച്ചു ...
അള്ളാഹു സാക്ഷി ....... അല്ലാഹുവിന്റെ ഭവനങ്ങളിൽ അല്ലാഹുവിനുള്ള ആരാധനക്ക് വിഘ്നം സ്രിഷ്ടിക്കുന്നവാൻ അക്രമിയനു .... {2:112}
അക്രമികളെ എക്കാലവും വിഹരിക്കുവാൻ അല്ലഹ് അനുവദിക്കില്ല .......
പള്ളിയതുകരാ ..... നീ ബൈക്ക് കൊണ്ട് പോകുന്ന നീണ്ടു വിശാലമായ റോഡിലൂടെ 'പാണ്ടി ലോറിയും ,' ഒക്കെ ഓടുന്നുണ്ട് എന്ന് ഒര്മിക്കുന്നത് നല്ലത് ......
ഒരാളുടെയും നാശത്തിനായി പ്രര്തിക്കരുത് എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍ ...... അള്ളാഹു നിനക്കുള്ള വിഹിതം പെട്ടെന്ന് തന്നെ തരുമരകട്ടെയ് .... Aameen
ഈ പ്രശ്നം ഇപ്പൊ cpm പറയുന്നു സുടാപ്പിയും ആയിട്ടാണ് എന്ന്. .... പിടിക്കപ്പെട്ട വൃദ്ധന്മാർ പള്ളിയില വന്നു എന്നത് കൊണ്ടാണോ നിങ്ങൾ sdpi എന്ന് പറഞ്ഞത് ?

വടകരയില്‍ സി പി എമ്മിന്റെ "റംസാന്‍ സമ്മാനം"





 " 'ഇത് ടെസ്റ്റ് ഡോസ്, ഒറ്റയെണ്ണത്തിനെ ജീവിക്കാന്‍ അനുവദിക്കില്ല' "

വടകര യില്‍ മാരകായുധങ്ങളുമായി വീട്ടില്‍ ഇരച്ചു കയറി സി.പി.എം അക്രമി സംഘം നടത്തിയ കൊലവിളിയുടെ ഭീതി കല്ലേരി മാണിക്കോത്ത്പറമ്പത്ത് നസീമയുടെയും മകള്‍ ശഹാന ഷെറിന്റെയും പുത്തന്‍പീടികയില്‍ റംലയുടെയും മുഖത്ത് നിന്ന് മാറിയിട്ടില്ല. മുപ്പതോളം വരുന്ന അക്രമിസംഘമാണ് നസീമയുടെ വീട്ടിലേക്ക് ഇരച്ചു കയറി കണ്ണില്‍ കണ്ടതൊക്കെ അടിച്ചു തകര്‍ത്തത്. നസീമയുടെ കഴുത്തിന് പിടിച്ചു തള്ളിയ ഗുണ്ടാസംഘം ഷാള്‍ പിടിച്ചുവലിച്ചു. ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു. ഫോണ്‍ തല്ലിതകര്‍ത്തു. മകള്‍ പതിമൂന്ന്കാരി ശഹാന ഷെറിനെ വാതിലിനിടയിലാക്കി ഞെരിച്ചു. കുട്ടിയുടെ കൈക്ക് വാതിലിനിടയില്‍ പെട്ട് പരിക്കു പറ്റി.

വര്‍ഗീയ ചുവയുള്ള വാക്കുകള്‍ ആക്രോഷിച്ചു കൊണ്ടാണ് മുപ്പതോളം പേര്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതെന്ന് നസീമ പറഞ്ഞു. ''ഒറ്റയെണ്ണത്തിനെ ജീവിക്കാന്‍ അനുവദിക്കില്ല, ഇത് ടെസ്റ്റ് ഡോസ് മാത്രമാണ്, കൂടുതല്‍ പിന്നീട് കാണിച്ചു തരാം'' എന്ന് പറഞ്ഞ് അക്രമി സംഘം താണ്ഡവമാടുകയായിരുന്നു. ഈ സമയത്തൊക്കെ നൂറോളം പേര്‍ വീടിനു മുന്നില്‍ നിലയുറപ്പിക്കുയും ചെയ്തിരുന്നു. അക്രമികള്‍ ചിലര്‍ നസീമയുടെ വീട്ടില്‍ മാര്‍ബിള്‍ ജോലിക്കും മറ്റും വന്നവരാണ്. എന്നാല്‍ ആ പരിചയമൊന്നും വീട്ടിനുളളിലേക്ക് അതിക്രമിച്ചു കയറി താണ്ഡവമാടുന്നതിന് അക്രമികള്‍ക്ക് തടസ്സമായില്ല.

കേട്ടാലറക്കുന്ന തെറികള്‍ വിളിച്ചു പറഞ്ഞു കൊണ്ട് വീട്ടിനുളളിലേക്ക് പാഞ്ഞു കയറിയ അക്രമികള്‍ സകല വസ്തുക്കളും അടിച്ചു പൊളിച്ചു. വീടിന്റെ നാല് ഭാഗത്തുള്ള ജനല്‍ ചില്ലുകളും അടിച്ചുടച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ മകന്‍ നൈസാമിനെയും അയല്‍വാസികളായ അമീറിനെയും അജിനാസിനെയും അടിച്ചുവീഴ്ത്തി. അജിനാസിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിനാസ് കോഴിക്കോട്ടേ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. നടുക്കുന്ന അനുഭവമാണ് സമീപവാസിയായ പുത്തന്‍പീടികയില്‍ റംലക്കും പറയാനുള്ളത്. നാല്‍പതോളം പേര്‍ ഓര്‍ക്കാപുറത്താണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയവര്‍ കണ്ണില്‍ കണ്ടതൊക്കെ അടിച്ചു പൊളിച്ചു. വീടിന്റെ ജനല്‍ ചില്ലുകള്‍ ഒന്നൊഴിയാതെ അടിച്ചുപൊട്ടിച്ചു. കൊലവിളിയും ഭീഷണിയുമുണ്ടായി. ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറിയപ്പോള്‍ വാതില്‍ തലക്കിടിച്ചാണ് റംലക്ക് പരിക്കേറ്റത്. റംലയുടെ ഭര്‍ത്താവ് വിദേശത്താണ്.


പതിനായിരങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്ന് റംലയും നസീമയും പറയുന്നു. ''ഈ നാട്ടില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍, ആരോടും വെറുപ്പും വിദ്വേഷവും തങ്ങള്‍ വെച്ചു പുലര്‍ത്തിയിട്ടില്ല. എല്ലാവരെയും ആവും വിധമൊക്കെ സഹായിക്കാനാണ് ശ്രമിച്ചത്.'' എന്നിട്ടും എന്തിനാണ് തങ്ങളെ ക്രൂരമായി അക്രമിച്ചതെന്ന് ഇവര്‍ ചോദിക്കുന്നു. ബുധനാഴ്ചത്തെ അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദ് ശിബില്‍, മുഹമ്മദ് ഷംറാസ്, അമീര്‍ എന്നിവരും ആശാ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അഴിഞ്ഞാടിയവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണിവര്‍.


Facebook comment : 

ഫേസ്ബുക്കിലെ ഈ പോസ്റ്റ്‌ നു ഒരു ഡിഫിക്കാരന്‍ ഫ്രം കുരിക്കിലാട് കൊടുത്ത ഒരു കമന്റ്‌ കണ്ടാല്‍ മനസിലാവും സഗാക്കളുടെ മതസ്നേഹം ....

തേക്കടിയില്‍ ഒരു അന്തി ഉറക്കം


സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ നേരത്തെ മന്ത്രിയായിരുന്ന ഒരു എം.എല്‍.എയും മറ്റൊരു മന്ത്രിയും രഹസ്യമായി തേക്കടി കെ.ടി.ഡി.സി ഹോട്ടലില്‍ തങ്ങിയതായി റിപ്പോര്‍ട്ട്. നേരത്തെ തന്നെ ഇത്തമൊരു വിവാദം ഉയര്‍ന്നിരുന്നു. അന്ന് ഇവര്‍ക്കൊപ്പം ഒരു സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നെന്നാണ് ആരോപണമുണ്ടായിരുന്നത്. എന്നാല്‍, സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ പുറത്തുവന്നതോടെയാണ് അന്നത്തെ സ്ത്രീ സരിത ആയിരുന്നുവെന്ന ആരോപണവും വന്നിരിക്കുന്നത്.സരിതയ്ക്കൊപ്പം ഹോട്ടലില്‍ ഒരു രാത്രി തങ്ങിയ മന്ത്രിമാര്‍ ഫോണ്‍ കോള്‍ ലിസ്റ്റിലുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവമുണ്ടായത്. അന്ന് ഈ രണ്ട് നേതാക്കള്‍ക്ക് വേണ്ടി രാത്രി ബോട്ട് സവാരി നടത്തിയതും വിവാദമായിരുന്നു. സംഭവദിവസം തേക്കടി ഇടപ്പാളയത്തെ കെ.ടി.ഡി.സി ഹോട്ടലില്‍ നേതാക്കള്‍ തങ്ങിയിരുന്നു.അന്ന് മറ്റൊരു ബോട്ടിലാണ് പേരുവെളിപ്പെടുത്താത്ത സ്ത്രീ എത്തിയത്. രാത്രിയിലെ ബോട്ടു യാത്രകള്‍ വാര്‍ത്തയായിരുന്നു എങ്കിലും അന്വേഷണം നടന്നിരുന്നില്ല. സംഭവം വിവാദമായതോടെ ഒരു മന്ത്രി ഇക്കാര്യത്തില്‍വിശദീകരണം നല്‍കി പ്രശ്നം ഒതുക്കിയിരുന്നു.

DIALOGUE OF THE DAY : 

ഇതിപ്പോള്‍ പോയി പോയി കേരളത്തിലെ എല്ലാ മന്ത്രി മാരും MLAമാരും KSRTC ബസ്സ് പോലെ ആയല്ലോ ഇവളുടെ സ്ഥിതി.. ഒരാള്‍ ഒഴിവാകാതെ മുഖ്യനും അഭ്യന്തരനും ജോപനും കോപാനും എല്ലാം കേറി ഇറങ്ങി തീര്‍ത്തു ... ഇത്രയും കാലം ജനങ്ങള്‍ വിശ്വസിച്ചു ഏല്പിച്ച ഇക്കൂട്ടര്‍ ജനങ്ങള്‍ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല ഇവളെ പോലെ ഉള്ള 3rd റേറ്റ് പെണ്ണുങ്ങള്‍ക്കും അവരുടെ " മാമ"ന്‍മാര്‍ക്കും വേണ്ടി എന്തൊക്കെ ചെയ്തു കൊടുത്തു എന്ന് വരും ദിനങ്ങളില്‍ മാത്രമേ മനസ്സിലാക്കാന്‍ കഴുതകള്‍ എന്ന് അവര്‍ വിളിക്കുന്ന ജനത്തിനു മനസ്സിലാവുകയുള്ളൂ. ജനത്തിന്റെ കയ്യില്‍ നിന്നും ടാക്സ്‌ വണ്ടി കിട്ടിയുള്ള പൈസ കണ്ടവളുമാരുടെ ---- ലേക്ക്‌ ഇട്ടു കൊടുക്കാന്‍ വീണ്ടും നമ്മള്‍ തന്നെ ഇവരെയും തെറ്റയില്‍മാരെയും അധികാരത്തിലേക്ക്‌ എത്തിക്കും എന്നത് തീര്‍ച്ച..

ഏറ്റവും വല്യ തമാശ രാധയുടെ തമാശതന്നെ.......

POSTED BY Mustafa Kadangode


ഒരു പാലുകാച്ചുവീടിന്റെ മുന്‍പിലൂടെ കേരള ആഭ്യന്തരന്‍ പോലീസ്‌ അകമ്പടിയോടെ കാറില്‍ പോയപ്പോള്‍ ആരോ കൈകാട്ടി വിളിച്ചു. ആഭ്യന്തരന്‍ മുന്‍കൂട്ടി വിളിക്കാത്ത ആ ചടങ്ങില്‍ പങ്കെടുത്തെന്ന്‍........ കള്ളങ്ങള്‍ പറയുമ്പോള്‍ വിശ്വാസ യോഗ്യമായ കള്ളങ്ങള്‍ പറയേണ്ടേ രാധേ.......!
അഭ്യന്തരന്റെ ഈ കള്ളവും ഇതാ പോളിഞ്ഞടുങ്ങുന്നു. തിരുവഞ്ചൂര്‍ തങ്ങള്‍ ക്ഷണിച്ചിട്ടാണ് വന്നതെന്ന് ശാലൂമെനോന്റെ അമ്മ തിരുവഞ്ചൂരിന്റെ കുടുംബവുമായി അടുത്ത ബന്ധമുന്ടെന്നു സംമാധിക്കുന്നു. 4 മണിക്ക് ദുബായില്‍ പോകുന്നതിനാല്‍ 2 മണിക്കുതന്നെ ചടങ്ങിനു തിരുവഞ്ചൂര്‍ എത്തി. കൈരളി പ്യൂപ്പില്‍ നടത്തിയ ഇന്റെര്‍വ്യൂവില്‍ ശാലുവിന്റെ അമ്മ. ചടങ്ങില്‍ എടുത്ത തിരുവഞ്ചൂരിന്റെ ഫോട്ടോകള്‍ പിന്നീട് പോലീസ് പിടിച്ചെടുത് നശിപ്പിച്ചു...... എന്തിനു നിങ്ങള്‍ ആദ്യം കള്ളം പറഞ്ഞു തിരുവന്ചൂരെ മടിയില്‍ കനമുല്ലവനല്ലേ ഭയപ്പെടെന്ടതുള്ളൂ...!!

മാനാഭിമാനം ഉമ്മനും തെറ്റയിലിനും മദനിക്കും ഒന്നല്ലേ !!!

POSTED BY VYATHYASTHAN ജോസ് തെറ്റയിലിന്റെ ഭാര്യ കരയുന്നത് കണ്ടു.. അദ്ദേഹം ഒരു തെറ്റും ചെയ്തില്ല എന്ന്..ഇങ്ങനെ അപമാനിക്കരുത് എന്ന്... ഊമന്‍ ചാണ്ടിയുടെ കേസ് വന്നപ്പോള്‍ എല്ലാരും ചോദിച്ചു എന്തിനിങ്ങനെ അപമാനിക്കുന്നു അദ്ധേഹത്തിനു ഒരു കുടുംബം ഇല്ലേ എന്ന് ...തെളിവുകള്‍ ഉണ്ടായിട്ടും ഇവരൊന്നും അറസ്റ്റ് ചെയ്യപ്പെടുന്നില്ല... കിടപ്പറ രംഗം വരെ കാണിച്ചു കൊടുത്തിട്ടും അത് വ്യാജമാണെന്ന് ഒരു കൂസലും ഇല്ലാതെ പറയുന്നു. കൂടെ ഉണ്ടായിരുന്നവര്‍ തെറ്റ് ചെയ്തു എന്ന് വച്ച താന്‍ തെറ്റുകാരന്‍ ആവുമോ എന്ന് ഉമ്മന്‍ ... ഇങ്ങനെയൊക്കെ പറയുന്ന നിങ്ങളോട വ്യത്യസ്തന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ.. എന്ത് തെളിവ്‌ ന്റെ അടിസ്ഥാനത്തില്‍ ആണ് അബ്ദുല്‍ നാസര്‍ മദനി സാഹിബിനെ ആദ്യം തെറ്റയിലിന്റെ പാര്‍ട്ടിക്കാരും പിന്നീട് ഉമ്മന്‍ ന്റെ പാര്‍ട്ടിക്കാരും ഒരു മനസ്താപവും മനസാക്ഷികുത്തും ഇല്ലാതെ ആദ്യം തമിഴ്‌നാട് പോലീസിന്റെ കൈയിലും പിന്നീട് കര്‍ണാടക പോലീസിന്റെ കൈയിലും ഏല്പിച്ചു കൊടുത്തപ്പോള്‍ ഓര്‍ത്തോ നീ അദേഹത്തിനും ഉണ്ട് ഒരു കുടുംബം അദ്ദേഹത്തിനും ഉണ്ട് മാന്യതയും അഭിമാനവും അദ്ധേഹത്തിന്റെ കുടുംബത്തിനും സങ്കടം വരും എന്നു ....അവര്‍ എത്ര മാത്രം അപമാനം സഹിക്കുന്നു എത്ര മാത്രം ദുഖിക്കുന്നു എന്ന് നിങ്ങള്‍ തിരിഞ്ഞു നോക്കിയോ??????

വ്യത്യസ്തനും അവിഷ്കരിച്ചൂടെ - സഖാകള്‍ക്ക് മാത്രമേ അത് പാടുള്ളൂ ????



ഇത് കണ്ടോ നാട്ടുകാരെ...



ഒരു സുഹൃത്ത് ഈ ബ്ലോഗ്ഗില്‍ ഉള്ള



- എന്ന ഒരു പോസ്റ്റ്‌ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു
ഇങ്ങനെ : 

 " കേരളത്തിലെ പല കോളേജ്ലും പ്രത്യേകിച്ച് SFI ക്ക് കൂടുതല്‍ ആധിപത്യം ഉള്ള കോളേജ്കളില് ഇത് തന്നെയാണ് അവസ്ഥ... 


ഫേസ്ബുക്കില്‍ വന്‍ ഹിറ്റായ ഈ പോസ്റ്റിനു 
 ചില ഇടതു പക്ഷ ബുദ്ധി ജീവികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കൊടുത്ത വിശദീകരണവും അതുമായി ബന്ധപ്പെടുള്ള ചര്‍ച്ചയും പോയ വഴി ആണ് ഈ ഫോട്ടോയില്‍ കാണുന്നത്.. ഈ കമന്റുകള്‍ കണ്ടാല്‍ തന്നെ അറിയില്ലേ എസ് എഫ് ഐ എന്ന ഒരു പ്രസ്ഥാനത്തിന്റെ കിരാത മുഖം.. അവരുടെ വായില്‍ നിന്നും പുറത്തേക്ക് വരുന്ന അസഭ്യവര്‍ഷങ്ങള്‍. ..ഇവിടെ ആവിഷ്കര സ്വാതന്ത്ര്യം എന്നത് പറഞ്ഞു നടക്കാന്‍ മാത്രം ഉള്ള ഒരു വാക്കാണോ ... വ്യത്യസ്തനും ഇല്ലേ ആവിഷ്കാരം ????, 
                               വ്യത്യസ്തന്‍ മുന്‍ പോസ്റ്റ്‌ കൊണ്ട് ഉദേശിച്ചത്‌ വെറും SFI എന്ന തെമ്മാടി കൂട്ടത്തിന്റെ കാട്ടാളത്തം അല്ല..TRIVANDRUM UNIVERSITY COLLEGE ലെ രാഷ്ട്രീയത്തിന്‍റെ നാറിയ കഥകള്‍ പുറത്തു വന്നത് കണ്ടവരാണ് നമ്മള്‍. അത് പോലെ തളിപ്പറമ്പ്‌ ഉള്ള സര്‍ സയ്യദ്‌ കോളേജ് എം എസ്‌ എഫ് ന്റെ കോട്ടയാണ്.. ഇവിടെയും ഇതേ അവസ്ഥയാണ്‌ MSF കാരുടെ വക ഉള്ളത്. ആണ്‍കുട്ടികളെ നിര്‍ബ്ബന്ധമായും ഇവരുടെ പരിപാടികളില്‍ പങ്കെടുക്കുക എന്ന ഒരു നിര്‍ബന്ധബുദ്ധിയാണ് ഇവര്‍ക്ക്‌...,.പെണ്‍കുട്ടികള്‍ക്ക് ഇതേ അവസ്ഥ തന്നെയാണ്. എസ് എന്‍ കോളേജിലെ കണ്ണൂരില്‍ പക്ഷെ കഥ നേരെ തിരിച്ചാണ്. ഇവിടെ എല്ലാ സങ്കടനകളും വളരെ മാന്യമായ ഇടപെടല്‍ ആണ്. കാരണം ഇവിടെ എല്ലാ സങ്കടനകള്‍ക്കും ഒരേ ശക്തിയുള്ള സ്ഥലമാണ്‌. പലപ്പോഴും കെ എസ് യു ന്റെ കുത്തക ആയിരുന്ന ഇവിടം ഇടയ്ക്കു ഇടതുപക്ഷത്തെയും അവസരം നല്‍കാറുണ്ട്. എന്നാലും നിഷ്പക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പേടിയാണ് ഇവിടം. ഒരു വലതുപക്ഷ നേതാവിന്റെ ഗുണ്ടാസംഘം ഇടയ്ക്കു ഇവിടെ കേറി വിളയാട്ടം നടത്താറുണ്ടെന്നും അതുകൊണ്ട് ഇച്ചിരി പേടിച്ചാണ് കുട്ടി സഖാക്കള്‍ പോലും അവിടെ കയറി ചെല്ലുക എന്നാണ് കേട്ടത്. എന്നാല്‍ ഇതില്‍ നിന്നുമൊക്കെ വ്യത്യാസമായ ഒരു അവസ്ഥ ആണ് തലശ്ശേരി ബ്രെണ്ണന്‍ കോളേജിലെ കുട്ടികള്‍ക്ക്‌..,. കാരണം ഇവിടെ ഇടതുപക്ഷ സഖാക്കളുടെ ഭരണം ആണ്. കോളെജ് ഹോസ്റ്റലില്‍ ഒരു പറ്റം ഗുണ്ടകളെ വളര്‍ത്തിയെടുത്ത ഇവിടെ അടിക്കാനും പിടിക്കാനും ഇവരെ ഏല്പിക്കുന്നു രീതിയാണ് എന്നാണ് പറഞ്ഞു കേട്ടത്. ശാന്തിവനം എന്ന പ്രകൃതി ഭംഗി നിറഞ്ഞ ഈ കോളെജ് ന്റെ പിന്നിലെകുള്ള സ്ഥലത്തേക്ക് പോകാന്‍ പോലും ഇവിടുള്ള കുട്ടികള്‍ക്ക്‌ അവസരം ഇല്ല . കണ്ടാല്‍ അടി ഉറപ്പാണ്‌..,. അതുപിന്നെയും അവരുടെ സുരക്ഷയ്ക്കായി ആണ് എന്ന് പറയാം. പക്ഷേ മറ്റൊരു സങ്കടനയുടെ ബാനര്‍ പോലും കെട്ടാന്‍ പാടില്ല എന്നാ കാടന്‍ നിയമം ഉള്ള ഇവിടെ ഇടയ്ക്കിടെ ഇതിനെ ചൊല്ലി തല്ലുണ്ടാകും.. എതിര്‍ പാര്‍ട്ടികള്‍ക്ക് മാത്രമേ ഇങ്ങനെ അടി കിട്ടുക. പക്ഷെ ഇവര്‍ക്ക്‌ രാത്രിയുടെ മറവില്‍ വരുന്ന ആര്‍ എസ് എസ് കാരുടെ അടിയും കിട്ടും.

എല്ലാ സങ്കടകള്‍കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ഒരു ക്യാമ്പസ്‌ എന്നുണ്ടാവുന്നോ അന്ന് മാത്രമേ യഥാര്‍ത്ഥത്തില്‍ ഉള്ള വിദ്യാര്‍ഥി രാഷ്ട്രീയം ഉണ്ടാവുകയുള്ളൂ. പണ്ട് കാലത്തു ഇപ്പോയത്തെ സഖാകളും വലതന്‍മാരും ലീഗുകാരും ഒരുമിച്ചു പഠിച്ച കോളേജില്‍നിന്ന് ഇന്ന് വരുന്നത് ഒന്നിനും കൊള്ളാത്ത വെറും രാഷ്ട്രീയക്കാര്‍ മാത്രമാണ്. ഒരു ലക്ഷ്യവും ഇല്ല നല്ല ഉദേശ്യവും ഇല്ല. കോളേജില്‍നിന്ന് പഠിച്ച ഇടുങ്ങിയ ചിന്താഗതിയും താന്‍ മാത്രം മതി തന്‍റെ രാഷ്ട്രീയം മാത്രം മതി എന്ന ഭാഷയും ആണ് ഇവര്‍ക്ക്‌ ഇപ്പോള്‍..... ,..... അത് നമ്മുടെ നാടിന്‍റെ സമാധാന അന്തരീക്ഷം നശിപ്പിക്കയും ചെയ്തു.... ഇനി എപ്പോയാണ് ഒരു മാറ്റം ഉണ്ടാവുക ??????

RSS=CPI(M) ഇന്നത്തെ വ്യത്യസ്ത ചിത്രം :



RSS കാരന്റെ
ഫേസ്ബുക്ക് പോസ്റ്റ്‌ 
CPI(M) കാരന്റെ
ഫേസ്ബുക്ക് പോസ്റ്റ്‌ 
ഇതാണ് ആര്‍ എസ് എസ് .... ഇതാണ് സങ്കപരിവാര്‍ ന്റെ തെമ്മാടിത്തം .....
പക്ഷെ രണ്ടാമത്തെ ഫോട്ടോ മതേതരത്വം പുലമ്പുന്ന സഖാക്കള്‍ വാക്കുകള്‍ ആണ് ... ഇത്രയും രോഷം കൊള്ളുന്നതിനു മുന്‍പ്‌ ഒരു ചോദ്യം ... ഇത്രയും നാള്‍ ഇയാളുടെ കാലുനക്കി വോട്ട് വാങ്ങിയവര്‍ അല്ലെ സഖാക്കള്‍ .... തലയില്‍ മഫ്ത ഇടാന്‍ അനുവാദം നിഷേധിച്ച സ്കൂളിന് എതിരെ മിണ്ടാന്‍ അല്ലേല്‍ പ്രതികരിക്കാന്‍ എന്തെ ചങ്കുറ്റം ഇല്ലാതായി

                       രണ്ടു പേര്‍ക്കും ഒരേ സ്വരം... ഒരേ രാഗം .. RSS = CPI(M) 

എസ് എഫ്‌ ഐ യുടെ പ്രകടനത്തില്‍ ഇത്രയേറെ പെണ്‍കുട്ടികള്‍ !! എങ്ങിനെ ???





ചില ചിത്രങ്ങള്‍ക്ക് പലതും പറയാനാകും 

എസ് എഫ് ഐ യില്‍ പ്രവര്‍ത്തിക്കാതെ കോളേജ് പഠനം പൂര്‍ത്തിയാക്കില്ല എന്നും ഇതിനു വഴങ്ങിയില്ലെങ്കില്‍ ഏതെങ്കിലും പുരുഷന്മാരുമായി അവിഹിത ബന്തം ഉണ്ടെന്നു പറഞ്ഞു നാറ്റിക്കുമെന്നും പറഞ്ഞാണത്രേ പെണ്‍കുട്ടികളെ ജാഥകളില്‍ പങ്കെടുപ്പിക്കുനത്... ഇതുപോലെ ദുരിതങ്ങളില്‍ കഴിയുന്ന ഒത്തിരി പെണ്‍കുട്ടികള്‍ ഉണ്ട് നമ്മുടെ കേരളത്തിലെ കോളേജുകളില്‍..... (ഒരു അനുഭവസ്ഥ പറഞ്ഞത്)

വ്യത്യസ്തന്റെ അഭിപ്രായം : 

തീര്‍ച്ചയായും സത്യമായ ഒരു കാര്യം ആണ് ഇത്... കേരളത്തിലെ പല കോളേജ്ലും പ്രത്യേകിച്ച് sfi ക്ക് കൂടുതല്‍ ആധിപത്യം ഉള്ള കോളേജ്കളില് ഇത് തന്നെയാണ് അവസ്ഥ... നിര്‍ബ്ബന്ധം കൊണ്ടും ഭീഷണിപ്പെടുത്തിയും ഇവര്‍ പെണ്‍കുട്ടികളെ പ്രകടനങ്ങളില്‍ എത്തിക്കുന്നു.. അല്ലാത്ത പക്ഷം ചീത്ത വിളിയും പരിഹാസവും ഇല്ലാത്ത പ്രേമ കഥകള്‍ ഉണ്ടാകി നാറ്റിക്കും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുക ആണെങ്കില്‍ ഇവരെ എതിര്‍കുന്ന പെണ്‍കുട്ടികളെ പെണ്‍സഗാവത്തികള്‍ അടിക്കുക വരെ ചെയ്ത സംഭവം വരെ ഉണ്ടായിടുണ്ട് .
 ഇവര്‍ക്ക്‌ എതിരെ പെണ്‍കുട്ടികള്‍ സങ്കടിക്കേണ്ട സമയം അതിക്രമിച്ചു.. പെണ്‍ കൂട്ടായ്മകള്‍ ഒറ്റക്കെട്ടായി ഇനി ഇങ്ങനെയുള്ള നിര്‍ബന്ധ പ്രകടനത്തില്‍ പങ്കെടുക്കരുത് - പങ്കെടുക്കില്ല എന്ന് തീരുമാനം എടുത്താല്‍ ഇവര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല... 


സഘാക്കളെ ഇതും കാണുക.. ഇതാണ് യഥാര്‍ത്ഥ പ്രകടനം ......മനസ്സാലെ തൃപ്തിയോടെ പ്രതികരിക്കാന്‍ വന്ന യുവത്വം... ഭാവി ഇവരുടെ കയ്യില്‍ മാത്രമാണ് .....
Campus front Protesting against Gang Rape of Manipal collage student .
 courtesy : www.daijiworld.com 
.. 

ലീഗ്കാരന്‍ അല്ലാത്ത ഞാന്‍ .........!!!



ഞാന്‍ ഒരു ലീഗുകാരന്‍ അല്ലെങ്കിലും ചില കാര്യങ്ങള്‍ പറഞ്ഞെ പറ്റൂ .. മലപ്പുറം ജില്ലയില്‍ കാലുകുത്താന്‍ വി എസിനെ അനുവദിക്കില്ല എന്ന് യൂത്ത് ലീഗ് പറഞ്ഞത് വന്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. അതിനെതിരെ പ്രതികരിക്കുന്നവര്‍ വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തെ വര്‍ഗീയ വല്‍ക്കരിക്കുകയാണ് . "മൂരികള്‍ " "മലപ്പുറസ്ഥാന്‍ " "ഇന്ത്യന്‍ ഭരണഘടന ബാധകം അല്ലാത്ത സ്ഥലം" ,മലപ്പുറത്ത് കാലുകുത്താന്‍ ഇനി വിസയും പാസ്പ്പോര്‍ട്ടും ആവശ്യമാണ്‌!" "മലപ്പുറം ഒരു രാജ്യമായി പ്രഖ്യാപിക്കട്ടെ! മലപ്പുറം ഇവര്‍ക്ക് സ്ത്രീധനം കിട്ടിയതാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍ .. 

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആള്‍ക്കാരെ അവര്‍ക്ക് സ്വാധീനം ഉള്ള ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറയാറുള്ള സംഗതിയാണ്. അത് ശരിയോ തെറ്റോ എന്നത് വേറെ വിഷയം. പക്ഷെ ലീഗ് പറയുമ്പോള്‍ മാത്രം അതില്‍ വര്‍ഗീയത കാണുന്ന അസുഖം വേറെ ആണ് ....
ഇങ്ങനെ ഓരോ ജില്ലകള്‍ സ്ത്രീധനം കിട്ടിയ ആള്‍ക്കാര്‍ വേറെയും ഉണ്ട്. ചീത്ത വിളിക്കുമ്പോള്‍ എല്ലാരേയും കൂടി വിളിക്കണം.

കണ്ണൂര്‍ സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - ഡി വൈ എഫ് ഐ , യൂത്ത്കോണ്‍ഗ്രസ് 

ആലപ്പുഴ ജില്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - ജെവൈഎസ് 

പാലക്കാട്ജി ല്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - കോണ്ഗ്രസ് 
ഇടുക്കി ജില്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - മുല്ലപ്പെരിയാര്‍ സമരസമിതി
കാസര്‍ഗോഡ്‌ ജില്ല സ്ത്രീധനം ആയി കിട്ടിയ ആള്‍ക്കാര്‍ - ഡി വൈ എഫ് ഐ 

വ്യത്യസ്തന്റെ ചോദ്യം : ലീഗ് കാരന്‍ അല്ലാത്ത ഇദേഹത്തെ എന്തിനാണാവോ ഇതിത്ര മാത്രം വേദനിപിച്ചത്.. എത്രയോ രാഷ്ട്രീയക്കാര്‍ ഇതിനും നാറിയ എന്തൊക്കെ ചെറ്റത്തരങ്ങളും കണ്ടിട്ടുണ്ട്,, ഇതൊക്കെ ഇവര്‍ക്ക്‌ സാദാരണ അല്ലെ... വ്യത്യസ്തനും ലീഗ് കാരനോ കമ്മ്യൂണിസ്റ്റ് കാരനോ അല്ല കേട്ടോ....!!!

യുഎപിഎ വിരുദ്ധ പ്രതിഷേധ മഹാസംഗമവും ദേശാഭിമാനിയുടെ ചൊറിയും!!!

posted by Pulari Pk


‘കുരുടൻ ആനയെ കണ്ടതു പോലെ‘ എന്നൊരു ചൊല്ലുണ്ട്. യുഎപിഎ എന്ന കരിനിയമത്തിനെതിരെ പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നടന്ന യുഎപിഎ വിരുദ്ധ പ്രതിഷേധ റാലിയെയും പൊതുസമ്മേളനത്തെയും ദേശാഭിമാനി കണ്ടത് മേല്പറഞ്ഞ കുരുടന്റെ കണ്ണോടെയെന്ന് പറയാതെ വയ്യ. മറ്റൊന്നും കിട്ടാതെ വന്നപ്പോൾ റാലിയോടനുബന്ധിച്ചു പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ എകെജി സെന്റരിനു മുന്നിലൂടെ മുദ്രാവാക്യം വിളിച്ചു എന്നത് മഹാപാതകം പോലെയാണ് ദേശാഭിമാനി മുൻപേജിൽ പ്രധാന വാർത്തയായി കൊടുത്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുന്നതെന്നും ദേശാഭിമാനി വാർത്ത എഴുതി. മാത്രാമല്ല എകെജി സെന്റരിലേക്കും തിരികെ പുറത്തേക്കും ആളുകൾക്കു സഞ്ചരിക്കാനാകാത്ത വിധം പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ ഉപരോധം നടത്തിയെന്നും, ഇതെല്ലാം കണ്ട് ഉമ്മൻ ചാണ്ടിയുടെ പോലീസ് കയ്യും കെട്ടി നോക്കി നിന്നെന്നും ദേശാഭിമാനി എഴുതിവെച്ചു.


ഈ വാർത്തയോടെ അവസാനിപ്പിച്ചില്ല ദേശാഭിമാനിയുടെ പ്രതിഷേധം, ജൂൺ ഒന്നാം തിയതി പ്രധാന എഡിറ്റോറിയൽ ലേഖനം തന്നെ പോപ്പുലർ ഫ്രെണ്ടിന്റെ (ദേശാഭിമാനി ഭാഷ്യത്തിൽ എസ്ഡിപിഐ യുടെ) പ്രതിഷേധ റാലിയെ കുറിച്ചാണ്. പി എം മനോജ് എന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പേരുവെച്ചെഴുതിയ ലേഖനത്തിൽ പ്രധാനമായും അദ്ദേഹം പറയുന്നതു എകെജി സെന്റരിനു മുന്നിലെ പ്രകടനവും, ഉപരോധവും മാത്രമല്ല യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ്, ഉമ്മൻ ചാണ്ടിക്കെതിരെ മുദ്രാവാക്യം വിളിക്കാതെ സിപീഎമ്മിനു നേരെയാണ് പോപ്പുലർ ഫ്രെണ്ട് മുദ്രാവാക്യം വിളിക്കുന്നതു, നാറാത്ത് നടന്നത് ഭീകര പരിശീലനം തന്നെയാണ്, പ്രധാന പ്രതിക്ക് വിദേശത്തു നിന്ന് ധാരാളം പണം വന്നിട്ടുണ്ട്, അരിയിൽ ശുക്കൂർ വധവും, ഫസൽ വധവും പൊലീസ് കെട്ടിച്ചമച്ച കേസാണ്.


യുഎപിഎക്കെതിരെ നടന്ന പ്രതിഷേധ മഹാസംഗമം നടത്തിയത് പിഎം മനോജ് സൂചിപ്പിച്ചതു പോലെ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടി അല്ല. പോപ്പുലർ ഫ്രെണ്ട് എന്ന നവസാമൂഹിക പ്രസ്ഥാനം ആണ് ഈ മഹാസംഗമം നടത്തിയതു എന്ന അദ്ദേഹത്തെ ആദ്യമായി ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.


വിഷയത്തിലേക്കു വന്നാൽ ദേശാഭിമാനിയിൽ വാർത്തയായും പിറ്റേന്നു ലേഖനമായും വന്ന പ്രധാന ആരോപണം എകെജി സെന്ററിനു മുന്നിലെ പോപ്പുലർ ഫ്രെണ്ട് പ്രകടനം ആണ്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്ററിനു മുന്നിൽ പ്രകടനം നടക്കുന്നതും, പോലീസ് പ്രകടനത്തിനു അനുമതി നൽകുന്നതും. ഗുരുവായൂർ ക്ഷേത്രവളപ്പ്, തിരുവനന്തപുരത്തെ പത്മനാഭക്ഷേത്ര പരിസരം, ഹൈകോടതി കോമ്പൌണ്ട് ഇവിടെയൊക്കെ നിലനിൽക്കുന്നതു പോലുള്ള പ്രകടന നിരോധനം മാർക്കിസ്റ്റ് പാർട്ടി അസ്ഥാനത്തിനു മുന്നിലുള്ള റോഡിലും നിലനിൽക്കുന്നുണ്ടോ? എകെജി സെന്ററിനു മുന്നിൽ പ്രകടനം നടത്തുന്നതിനു നിയമപരമായ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടോ? അന്വേഷിച്ചപ്പോൾ അത്തരം വിലക്കുകളോ, നിരോധനമോ നിലവിലില്ല എന്നാണ് അറിയാൻ സാധിച്ചതു. എകെജി സെന്റരിലേക്ക് മാത്രമായി ഒരു മാർച്ച് സംഘടിപ്പിച്ചു ഉപരോധം നടത്തുകയാണെങ്കിൽ അതൊരു വാർത്തയാണ്. യുഎപിഎക്കെതിരെയുള്ള പ്രതിഷേധ മഹാസംഗമത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ എല്ലാ വഴികളിലൂടെയും പ്രകടനം നീങ്ങുമ്പോൾ എകെജി സെന്റരിനു മുന്നിലെത്തിയാൽ മുദ്രാവാക്യം വിളിച്ചു നിശ്ശബ്ദരായി കടന്നു പോകണെമെന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്? ആരാധനാലയങ്ങൾ പോലെ ദിവ്യത്വമോ വിശുദ്ധ പഥവിയോ എകെജി സെന്റരിനു പാർട്ടിയോ സർക്കാരോ നൽകിയിട്ടുണ്ടോ? ഇതര പാർട്ടി ഓഫീസുകൾക്ക് മുന്നിലൂടെ പ്രകടവുമായി പോകുമ്പൊൾ സിപീഎം പ്രവർത്തകർ നിശ്ശബ്ദരായാണോ നീങ്ങാറുള്ളത്? സിപീഎം പ്രവർത്തകർ സ്വയം പാലിക്കാത്ത മര്യാദകൾ ഇതരപർട്ടി പ്രവർത്തകർ സിപീഎം ആസ്ഥാനത്തൊട് കാണിക്കണം എന്നത് പി എം മനോജിന്റെ അധികവായനയായി മാത്രമേ കണക്കാക്കാൻ സാധിക്കൂ..


പ്രകടനം തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും മുന്നോട്ടു സഞ്ചരിക്കാനാകാത്തവിധം വലിയ ജനസഞ്ചയം ഈ പ്രതിഷേധ മഹാസംഗമത്തിനെത്തിയതു കൊണ്ട് പലപ്പോഴും പ്രകടനത്തിനു പ്രതീക്ഷിച്ച വേഗത്തിൽ സമ്മേളന സ്ഥലത്തേക്ക് സഞ്ചരിക്കാൻ സാധിച്ചില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ പ്രവർത്തകർക്ക് പലസ്ഥലത്തും ധാരാളം സമയം മുന്നൊട്ടു സഞ്ചരിക്കാനാകാതെ വരികയും ചെയ്തു. ദേശാഭിമാനി എഡിറ്റർ തെറ്റിദ്ധരിച്ചതു പോലെ എകെജി സെന്റർ ഉപരോധമായിരുന്നില്ല അതിനു കാരണം. രസകരമായ വിഷയം എന്തെന്നാൽ ദിവസങ്ങൾക്കു മുൻപാണ് സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും നിഷേധിച്ചു കൊണ്ട് സിപീഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഓഫീസ് ഉപരോധസമരം നടന്നതു. സമരത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കും സർക്കാർ ഉഗ്യോഗസ്ഥർക്കും ഇല്ലാത്തെ എന്തു പ്രയാസമാണ് അല്പസമയം എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുമ്പോഴേക്ക് പാർട്ടിക്ക് നേരിടേണ്ടി വന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ചോരച്ചാലുകൾ നീന്തി കടന്നുവന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനം അല്പ സമയത്തെ മുദ്രാവാക്യം വിളി കേൾക്കുമ്പോഴെക്ക് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ആ പാർട്ടി അവകാശപ്പെടുന്ന വിപ്ലവ പാരമ്പര്യത്തിനു ചേർന്നതല്ല എന്നു മാത്രം ഓർമ്മപ്പെടുത്തുന്നു.


ലേഖനത്തിന്റൈ ഇടയിലൂടെ അദ്ദേഹം കടത്തിവിടാൻ ശ്രമിച്ച മറ്റൊരു വിഷയം യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടി ആണെന്നായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ്ങ് നടത്തിയ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർക്കു നേരെ കരിനിയമമായ യുഎപിഎ പ്രയോഗിച്ചതു എന്നത് വാസ്തവമാണ്. ഇതിനെ തുടർന്നാണ് കരിനിയമത്തിനെതിരെയുള്ള പ്രതിഷേധ കാമ്പയിനും സമ്മേളനവും നടന്നതു. എന്നാൽ ഈ കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയതും, മുസ്ലിംകൾക്കു നേരെ ആദ്യമായി പ്രയോഗിച്ചതും സിപീഎം സർക്കാർ ആണെന്നതാണ് വാസ്തവം. ഇടതു ഭരണകാലത്ത് മുവാറ്റുപുഴയിൽ പ്രവാചകനിന്ദ നടത്തിയ ആധ്യാപകനു നേരെ നടന്ന അക്രമണത്തിന്റെ പേരിൽ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകരും അല്ലാതവരുമായ അൻപത്തിനാലോളം പേർക്കെതിരെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന് ഈ കരിനിയമം കേരളത്തിൽ പ്രയോഗിച്ചതു. മാത്രമല്ല അന്നു സർക്കാർ സംവിധാനങ്ങൽക്കൊപ്പം സിപീഎമ്മിന്റെ പാർട്ടി സംവിധാനങ്ങളും ഈ വേട്ടക്ക് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുഎപിഎ എന്ന കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയ സർക്കാരെന്ന നിലക്ക് സിപീഎമ്മിന്റെ ആഭ്യന്തരവകുപ്പിനു ഈ കരിനിയമത്തെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ നിന്നു മാറി നിൽക്കാനാകില്ല. സ്വാഭാവികമായും യുഎപിഎ എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്നു ഈ കരിനിയമം പ്രയോഗിച്ച സർക്കാരുകളെയും അതിനു നേതൃത്വം നൽകിയ പാർട്ടികളെയും ഒഴിവാക്കാൻ സാധിക്കില്ല.


മാത്രമല്ല നാറാത്ത് നടന്ന ഫിസിക്കൽ ട്രെയിനിങ്ങിനെ ഭീകര പരിശീലനമാക്കു മുദ്രകുത്തുവാനും, ഭരണകൂടത്തെ കൊണ്ട് കരിനിയമങ്ങൾ പ്രയോഗിക്കിപ്പിക്കുവാനും മറ്റാരേക്കാൾ ആവേശത്തൊടെയാണ് സിപീഎമ്മും പാർട്ടി പത്രവും പ്രചാരണം നടത്തുന്ന വസ്തുത വിസ്മരിക്കാനാകില്ല. ടീപി ചന്ദ്ര ശേഖരൻ വധവും,ഷുക്കൂർ വധവും അന്വേഷിക്കുന്ന കേരള പോലീസും, ഫസൽ വധം അന്വേഷിക്കുന്ന സിബിഐയുമൊക്കെ അഴിമതിക്കാരും കോങ്രസിന്റെ സ്വകാര്യം പോലീസും അവർ കണ്ടെത്തിയ വസ്തുതകൾ പെരും നുണകളുമായി പാർട്ടിയും പാർട്ടി മാധ്യമങ്ങളും പ്രചാരണം നടത്തുമ്പോൾ തന്നെയാണ് ഇതേ പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്ന (ഷുക്കൂർ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സുകുമാരനെ ചാനലുകൾക്കു മുൻപിൽ വെച്ച് അസഭ്യം പറഞ്ഞത് പാർട്ടി സെക്രട്ടരിയേറ്റ് അംഗമായ എം വി ജയരാജനാണ്, ഇതേ പോലീസ് ഉഗ്യോഗസ്ഥൻ തന്നെയാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ് കേസും അന്വെഷിക്കുന്നത്) പോലീസ് ഉഗ്യോഗസ്ഥർ എല്ലാം തികഞ്ഞ സത്യസന്ധരും, അവർ പുറത്തു വിടുന്ന വാർത്തകൾ പരമസത്യവുമായി പാർട്ടിപത്രത്തിലും ചാനലുകളിലും അവതരിക്കുന്നതു.


സമീപകാലത്തായി ന്യൂനപക്ഷ വിഷയങ്ങളിൽ പലപ്പോഴും സംഘപരിവാര ഭാഷ്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പാർട്ടിക്കും പാർട്ടി മാധ്യമങ്ങൾക്കുമെതിരെ ന്യൂനപക്ഷങ്ങളുടെ ഭാഗത്തു നിന്നു നാമമാത്ര പ്രതിഷേധം പോലും ഉണ്ടാകില്ല എന്നു പാർട്ടിയും പാർട്ടി മാധ്യമങ്ങളും തെറ്റിദ്ധരിക്കരുതു എന്നു മാത്രം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ട് ന്റെ കളി എ കെ ജി സെന്റര്‍നോടൊ?????

" കഴിഞ്ഞ ദിവസം അവസാനിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ യു എ പി എ ക്ക് എതിരെ നടന്ന പ്രതിഷേധ മഹാ സമ്മേളനത്തിന്റെ മുന്നോടി ആയി നടന്ന പ്രതിഷേധ പ്രകടനം എ കെ ജി സെന്‍റര്‍ നു മുന്നിലൂടെ കടന്നു പോയത്‌ അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ട് ., തിരുവന്‍ജൂരിന്റെ പോലീസ് തികച്ചും നിഷ്ക്രിയരായി നോകി നിലക്കുക മാത്രമാണ് ചെയ്തത് " ദേശാഭിമാനി പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട്‌ കണ്ടപ്പോള്‍ വ്യത്യസ്തന് ഒരു സംശയം - ഒരു ലക്ഷത്തിനു മേല്‍ ആളുകള്‍ പങ്കെടുത്ത പ്രകടനത്തിലെ നൂറു പേര്‍ ഒന്ന് കൈ വച്ചിരുന്നെങ്കില്‍ ..അതും പോപ്പുലര്‍ ഫ്രണ്ട് ന്റെ "" ആയുധ പരിശീലനം "" നടത്താറുള്ള പ്രവര്‍ത്തകര്‍ കൈവചിരുന്നെങ്കില്‍ എ കെ ജി സെന്റര്‍ ന്റെ പൊടി പോലും ഉണ്ടാവില്ലല്ലോ കണ്ടു പിടിപ്പാന്‍ ( ഈ വാക്കുകള്‍ക്ക് കടപ്പാട് - തീവ്രവാദിനി ശശികല ). അങ്ങനെ ഉള്ളപ്പോള്‍ പിന്നെ എന്ത് സംഘര്‍ഷം ആണാവോ അവിടെ നടന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഈ വ്യത്യസ്തന് മനസ്സിലാവുന്നില്ല. ഒരു കാര്യം കൂടി ആ റിപ്പോ
ര്‍ട്ടില്‍ അടിവരയിട്ടു വായിക്കേണ്ടത് ഉണ്ട് - അതായത്‌ ഇന്നേ വരെ ഒരു സംഘടനയുടെയും പ്രകടനം ആ 'എ കെ ജി സെന്റര്‍ നു മുന്നിലൂടെ കടന്നു പോയിട്ടില്ല പോലും. മൂന്ന് മണിക്കൂര്‍ സെന്റര്‍ നു ഉള്ളില്‍ നിന്നും ഒരാള്‍ക പോലും പുറത്തേക്കു ഇറങ്ങാന്‍ പോലും പറ്റാത്ത അത്ര വലിയ സംഘര്‍ഷാവസ്ഥ ആണ് അവടെ ഉണ്ടായിരുന്നത് പോലും. ഇപ്പോയല്ലേ അതിനൊക്കെ ചങ്കുറ്റമുള്ള കര്‍മ പോരാളികള്‍ ഉണ്ടായത്‌ സഖാകളെ . അത് പോലെ മൂന്ന് മണിക്കൂര്‍ ബുദ്ധിമുട്ടിയ കാര്യം -- തുടങ്ങിയ സ്ഥലത്ത് നിന്നും പ്രകടനത്തിനുള്ള ആളുകള്‍ തീര്‍ന്നു കിട്ടിയത്‌ മൂന്ന് മണിക്കൂര്‍ കയിഞ്ഞിട്ടാണ്. അത്രക്ക് ജന പിന്തുണ ഉള്ള ഒരു പ്രകടനം തിരുവന്തപുരം കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ മൂന്ന് മണിക്കൂര്‍ പുറത്ത്‌ പോവാന്‍ പറ്റാത്തതില്‍ അവര്‍ എന്ത് ചെയ്യാനാണ്. പിന്നെ സംഘര്‍ഷം ഉണ്ടാകാന്‍ ശ്രമിച്ചു എന്നത് ദേശാഭിമാനിയില്‍ പോപ്പുലര്‍ ഫ്രന്റ്‌ നെ പറ്റി ന്യൂസ്‌ വന്നാല്‍ രണ്ടു പേപ്പര്‍ കൂടുതല്‍ ചെലവാകും എന്ന് വിചാരിച്ചാവും. പോപ്പുലര്‍ ഫ്രണ്ട് കാരെ എതിര്കുന്നവരും വാങ്ങും.ആകാംഷ കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് - എസ്‌ ഡി പി ഐ കാരും ങ്ങും .തുപ്പിയത്തിനും തൂറിയതിനും വരെ പ്രകടനവും ഹര്‍ത്താലും പോരാത്തതിനു അക്രമവും നടത്തുന്ന സഖാക്കളാണ് ഡയലോഗ് അടിക്കുനത്. അന്നൊക്കെ പാവം ജനങ്ങള്‍ വലഞ്ഞതിന്റെ മൂന്നിലൊന്നു പോലും അനുഭവിച്ചട്ടില്ല .

DESHABHIMANI NEWSPAPER REPORT 


എന്തേലും കമന്റ്‌ ഉണ്ടേല്‍ തായെ ചേര്‍ക്കുക........

പ്രതിഷേധ യാത്രയും റിപ്പോര്‍ട്ടര്‍ ചാനലും

ജനമുന്നേറ്റ യാത്ര റീ - ടെലികാസ്റ്റ്‌ നാളെ ഇന്ത്യന്‍ സമയം രാത്രി 11:30 മുതല്‍ 12:00 മണി  വരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ . സമാപന സമ്മേളനത്തില്‍ നിന്നും ഉള്ള പ്രസക്ത ഭാഗങ്ങള്‍ ആണ് ഇതില്‍ ഉണ്ടാവുക .യാത്രാ ദിവസം ലൈവ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലില്‍ന്റെ പ്രശസ്തി വര്‍ധിച്ചതായും ചാനല്‍ പോലും പ്രതീക്ഷിക്കാത്ത RATING ലഭിച്ചതായും അറിയുന്നു . ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ചാനലിലേക്ക് വന്‍ വ്യൂ റിക്വസ്റ്റ് വന്നതായും ചാനല്‍.. .--, മറ്റൊരു ചാനലില്‍ ഫ്ലാഷ് ന്യൂസ്‌ ആയിപോലും കൊടുത്തില്ല എന്നത് അവരുടെ നഷ്ടമെന്ന് ഇപ്പോള്‍ ഖേദിക്കുന്നുവെന്ന്‌ ഉള്ളുകളില്‍ മുറുമുറുപ്പ്‌ തുടങ്ങിയതായി യുവ പത്ര പ്രവര്‍ത്തകര്‍ പറയുന്നു... പട്ടി ചന്തക്ക് പോയാലും ശ്രീശാന്ത്‌ അച്ചാറും ചപ്പാത്തി തിന്നാല്‍ പോലും വാര്‍ത്തയാകുന്ന ചാനലുകള്‍ ഇത്രയും വലിയ ജന മഹാ സാഗരത്തെ കണ്ടില്ലെന്നു നടിച്ചതില്‍ ദുഖിക്കേണ്ടി വരുമെന്നത് തീര്‍ച്ച ...




കൊച്ചിയിലെ " സെറ്റില്‍മെന്റ്" രാഷ്ട്രീയം


posted by vyathyasthan

ഇന്നലെ ഒരു ചാനലിന്റെ കോമഡി-രാഷ്ട്രീയ പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോ അതില്‍ കണ്ട ഒരു കാര്യം വല്ലാതെ വ്യത്യസ്തനെ കണ്‍ഫ്യൂഷന്‍ ആക്കി . വിഷയം പലതിങ്ങനെ കടന്നു പോയപ്പോള്‍ ഇതാ വരുന്നു നമ്മുടെ " മാര്‍ഗെ കിടക്കുന്ന മര്‍ക്കടാ " എന്ന് പറഞ്ഞ പോലെ യുസുഫ് കാന്റെ മാര്‍ഗത്തില്‍ കിടക്കുന്ന ചില മര്‍കട മുഷ്ടികളുടെ കഥ. അതില്‍ ഈ മാര്‍ഗ തടസ്സത്തിനു ചുക്കാന്‍ പിടിക്കുന്ന ആശാന്‍ നമ്മുടെ എറണാകുളം ജില്ല സെക്രട്ടറി പറയുന്നത് കേട്ട് ഞാന്‍ ഞെട്ടി മാമാ.. 1000 കോടി ആസ്തി ഉള്ള... പതിനായിര കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ ... അതും അഞ്ചു പൈസ വിസക്ക്‌ പോലും പണം വാങ്ങാതെ .. കയറിക്കിടക്കാന്‍ റൂം ... മാന്യമായ ശമ്പളം ... എല്ലാം നല്‍കി നാട്ടില്‍ തേരാ പാരാ നടക്കുന്ന എല്ലാരേയും ഗള്‍ഫ്‌ നാടുകളില്‍ എത്തിച്ച യുസുഫ് ക്ക ഇരുപത്തിഅയ്യായിരം ആളുകള്‍ക ജോലി ലഭിച്ച ഒരു പദ്ധതി " ലുലു മാള്‍ " കേരളത്തില്‍ തുടങ്ങിയത് അഞ്ചു പത്തു സെന്‍റ് സ്ഥലം കയ്യേറി എന്ന് .... വിഡ്ഢികള്‍ അല്ലാതെ ആരേലും വിശ്വസിക്കുമോ.. അപ്പൊ ചില ബുജ്ജി പത്രക്കാര്‍ ചോദിച്ചു .. അല്ല എന്റെ സെക്രട്ടറി ഇത് കൊടുത്തത്‌ നിങ്ങടെ ചുവപ്പന്‍ മന്ത്രിസഭ തന്നെയല്ലേ .. അപ്പൊ സെക്രട്ടറി ചോദിച്ചപ്പാ ഒരു ചോദ്യം ... പണിത് തീരാതെ കയ്യേറ്റം മനസിലാവുമോ എന്ന് ..ഒന്ന് കൂടി പറഞ്ഞു നമ്മുടെ പിണറായി വിഭാഗം സഖാവ് -  സാധാരാണ ഇങ്ങനെയുള്ള പ്രശ്നമുണ്ടായാല്‍ അത് സെറ്റില്‍ (SETTLE)  ചെയ്യാറാണ് പതിവ്‌ എന്ന്... ഓഹ് ഇപ്പൊ ടെക്നിക്ക് പിടി കിട്ടി സെറ്റില്‍മെന്‍റ് . അതാണ്‌ അദ്ധേഹത്തിന്റെ പ്രശനം . സാധാരണ പാവങ്ങള്‍ ഒരു സംരംഭം തുടങ്ങുമ്പോ അദ്ധേഹത്തെ സെറ്റില്‍ ചെയ്യുന്ന പോലെ യുസുഫ്ക്ക സെറ്റില്‍ ചെയ്തില്ല പോലും.. ഇതാണ് പ്രശനം .. ഗതാകത കുരുക്കിനെ പിന്നെ കുറ്റം പറഞ്ഞു എങ്കിലും അത് ഏറ്റില്ല.. ഒരു ലക്ഷം ആളുകള്‍ ദിവസേന വരുന്ന സ്ഥലത്ത് ഗതാകത കുരുക്ക് ഉണ്ടാകും എന്നത് സ്വാഭാവികം . അത് മാറ്റേണ്ട കടമ സര്‍കാര്‍ നിര്‍വഹിക്കെണ്ടാതല്ലേ .. ഇതിനിടെ കേട്ടു ഗള്‍ഫില്‍ ഒരു സ്ഥലത്ത് ലുലു മാളിന്റെ മുന്നില്‍ റോഡ്‌ പൊളിച്ചു ലുലുവിലെകുള്ള എന്ട്രന്‍സ് ക്ലിയര്‍ ആകി കൊടുത്തു എന്ന്‍. .. ഇതല്ലേ വേണ്ടത്‌ . ഒരു ലക്ഷം ആളുകള്‍ വരുമ്പോള്‍ അവിടെ എത്താനുള്ള വാഹനത്തിനുള്ള വരുമാനം കൂടും . അതിനോട്‌  അനുബന്ധിച്ച് നിരവധി സംരംഭങ്ങള്‍ കൂടുതല്‍ വരും . കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ കിട്ടും. സര്‍കാര്‍ നും ലാഭം കിട്ടും .. ഇങ്ങനെ ഒരുപാട ലാഭം കിട്ടുന്ന ലുലു പോലുള്ള സംരംഭത്തെ വിജയിപ്പിക്കാന്‍ നോകുന്നതിനു പകരം അതിന്റെ ആണി ഇളക്കാന്‍ ഓരോരുത്തര്‍ ശ്രമിക്കുനത് കണ്ടിട്ട് വ്യത്യസ്തന് ലജ്ജ തോനുന്നു - കാരണം വ്യത്യസ്തനും ഒരു മലയാളി അല്ലെ


ഒരു കാര്യം കൂടി - ദുബായ് യിലെ വന്‍ പദ്ധതിയായി മാറിയ മെട്രോ റെയില്‍ അതിന്റെ റൂട്ട് ലുലു വിനു വേണ്ടി വളച്ചെടുത്ത് കൊടുത്തപ്പോ നഷ്ടം ഉണ്ടായെങ്കിലും ഇന്ന്  ആ ലുലു ന്റെ നേരെ എന്‍ട്രന്‍സില്‍ ലേക്ക്‌ എത്തി നോക്കുന്ന മെട്രോയുടെ വാതിലിലൂടെ അകത്തു കടന്ന് യാത്ര ചെയ്യുനത് ആയിരങ്ങള്‍ ആണ് ദിവസേന.

ലുലു മാളിന്റെ പാര്‍ക്കിങ്ങിലേക്ക്  ഇറങ്ങുന്ന ദുബായ് മെട്രോയുടെ ഗ്രീന്‍ ലൈനില്‍ ഉള്ള
" STADIUM METRO STATION "

മോര്‍ഫിംഗ് സഖാക്കള്‍

posted by vyathyasthan

നമ്മുടെ സഖാക്കള്‍  ഇതെപ്പോ പഠിച്ചു... മുന്നേ നമ്മള്‍ക മാത്രമല്ലെ അറിയാവു ...എന്നാണ് ലീഗ് ലെ ഇന്റെര്‍നെറ്റ് വീരന്മാര്‍ ഇപ്പൊ ചോദിക്കുന്നത്.. എന്നാ മനസ്സിലാക്കിക്കോ പച്ചകളെ... ചുവപ്പന്മാര്‍ കമ്പ്യൂട്ടര്‍ ബഹിഷ്കരിച്ചത് അങ്ങ് 1980 കളില്‍ .. കാലം മാറി കഥ മാറി .... ഇപ്പൊ ഇവരുടെ പാര്‍ട്ടി സമ്മേളനം വരെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ വക്കിലാണ് . അതാകുമ്പോള്‍ കേട്ടങ്ങനെ ഇരിക്കുമല്ലോ .. കൂറ് മാറുകയും ഇല്ല  ചോദ്യം ചോദിക്കുകയും ഇല്ല.. പക്ഷെ നമ്മുടെ എറണാകുളം ജില്ല സെക്രട്ടറി പറഞ്ഞ പോലെ നമുക്ക്‌ "SETTLE" ചെയ്യാന്‍ പട്ടണം. അങ്ങനെ ചെയ്യാത്തത്‌ കൊണ്ടാണല്ലോ യൌസുഫ്‌ അലി യെ ഓടിച്ചത് . (തലശ്ശേരി യില്‍ കണ്ടാല്‍ കാട് + തണ്ണീര്‍ തടം നികത്തിയാണ് സിറ്റി സെന്റര്‍ ഉണ്ടാകിയത്‌ എന്ന് തലശ്ശേരി പാര്‍ട്ടി സെക്രട്ടറി അറിയാതെ പോയത്‌ എന്താണെന് വ്യത്യസ്തന് മനസിലായിട്ടില്ല). നമ്മള്‍ വിഷയം വിട്ടു പോകുന്നല്ലേ!!! ആ അപ്പൊ നിങ്ങള്‍ പണ്ട് മോര്‍ഫിംഗ് പ്രൂഫിംഗ് ഒക്കെ ചെയ്തപ്പോ നമ്മള്‍ മിണ്ടിയില്ലലോ .. അപ്പൊ നിങ്ങളും മിണ്ടരുത് . നമ്മള്‍ ഒന്ന് പയറ്റി നോകിയതല്ലേ.. ഇവിടെ ഇപ്പൊ ഒരാളെങ്കിലും ഉണ്ടല്ലോ... പല പാര്‍ട്ടി പൊതുയോഗത്തിലും ഇപ്പൊ ആളില്ല്ല എന്നത് രഹസ്യമായ പരസ്യമാണ് പോലും. ഫസല്‍ നെ കൊന്നപ്പോ തലശ്ശേരി ഒരു വിധം വെറുത്തു.. പിന്നെ ടി പ യെ കൊന്നപ്പോ കോഴിക്കോടെ എല്ലാരും ഒരു തരം അകല്‍ച്ച വച്ചു.  അങ്ങനെ കേരളം മൊത്തം നിങ്ങളെ ഇപ്പൊ അകറ്റി തുടങ്ങി...

പച്ച കൊടിക്കാര്‍ പിന്നെ ഇപ്പൊ പൊതുയോഗങ്ങള്‍ വെക്കാറില്ല എന്നാണ് കേട്ടത്... കര്‍ണാടക തിരഞ്ഞെടുപ്പില്‍ നേരിട്ട അപൂര്‍വമായ പരാജയം ആണ് കാരണം എന്ന് നാട്ടിലെ വാര്‍ത്ത ..... അപ്പൊ ഇങ്ങനെയുള്ള കോമാളിത്തരങ്ങള്‍ നടത്തിയല്ലേ രണ്ടാള്‍ക്കും പറ്റുക 

കേരളത്തിന്റെ തീരാ നഷ്ടം - ചുവപ്പന്റെ അഹങ്കാരത്താല്‍

posted by Mustafa Pallath

അങ്ങിനെ കേരളത്തിന്‌ മുതൽകൂട്ടാകുമായിരുന്ന ഒരു പദ്ധതി കൂടി അവ്സരവാത രാഷ്ട്രീയത്തിന്റെ വറ ചട്ടിയിൽ വെന്തു വെന്നീരായി ,യഥാർത്ഥത്തിൽ cpm ലെ വൃത്തികെട്ട ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലിയാട് ആണ് യുസുഫ് അലി ..hmt ഭൂമി കുത്തകൾക്ക്‌ എളമരം കരീമിന്റെ കാർമികതത്തിൽ കൈമാരിയപ്പൊഴും ,സേവി മനോ മാത്യുവിന് വന ഭൂമി പതിച്ചു കൊടുത്തപ്പോഴും PNC മേനോന് കണ്ടൽക്കാടുകൾ വിട്ടുകൊടുതപ്പോഴും ,പുഴക്കരയിലെ ജൈവ വൈവിദ്യം തകര്ത് കൊണ്ട് പാപിനിശ്ശേരി പുഴയിൽ പാര്ക്ക് നിർമിച്ചപ്പോഴും എവിടെയായിരുന്നു സിപിഎം ന്റെ ,സംസ്ഥാനതോടും ,പ്രകൃതിയോടുമുള്ള സ്നേഹം ?സിപിഎം പറയുന്നത് ആത്മാര്താമായെനെങ്കിൽ കോവളം കൊട്ടാരവും അനുബണ്ട ഭൂമിയും രവി പിള്ളക്ക് പോക്ക് വരവ് ചെയ്തു കൊടുത്തതിനെയും എതിർക്കണം ,എന്ത് കൊണ്ട് എതിര്ക്കുന്നില്ല രവി പിള്ളയുടെ ദുബായിലെ കമ്പനിയിൽ കോടിയേരിയുടെ മകൻ ബിനീഷ് വൈസ് പ്രസിഡന്റ്‌ തസ്തികയിൽ ജോലി ചെയ്യുന്നു ,ഇപ്പോഴും ഉണ്ടോ എന്നറിയില്ല ,കോര്പരെട്റ്റ് കമ്പനിയുടെ ഇത്തരം പോസ്റ്റുകൾ അലങ്കരിക്കുക വിദെഷതെയൊ ,സ്വദെഷതെയൊ ഉന്നത സ്ഥാപനങ്ങളിൽ നിന്ന് ബിസിനെസ്സ് മാനജ്മെന്റ്റ് ബിരുദം നേടിയവരാണ് ,ഇവിടെയാണ്22 കേസിൽ പെട്ട് ഡിഗ്രീ ക്ലാസ്സിൽ നിന്ന് ഡ്രോപ്പ് ആയ ബിനീഷിന്റെ നിയമനം പ്രസക്തമാകുന്നത് ,പിണറായുടെ മകൾരവി പിള്ളയുടെ സോഫ്റ്റ്‌ വയർ . കമ്പനിയിലും ജോലി ചെയ്യുന്നു എന്ന് കേള്ക്കുന്നു ..യുസഫ് അലി എന്തെങ്കിലും അപാകത കാണിച്ചെങ്കിൽ കരാര് നടന്നു മൂന്നു വര്ഷം കഴിഞ്ഞാണോ ബോധാദയം ഉണ്ടായത് ,സംഗതി വ്യക്തം ,രവി പിള്ളയുടെ കോവളം ഇടപാടിനെതിരെ vs അചുതാനന്തൻ കോടതി സമീപിക്കും എന്ന് പറഞ്ഞിരുന്നു ,പിണറായി ഗ്രൂപ്പിന് താല്പര്യമുള്ള രവി പിള്ളയുടെ സംരംഭത്തെ അച്ചു മാമൻ എതിർക്കുമ്പോൾ ലൂലു മാലും .ബോൽഗാട്ടിയും അച്ചുമാമന്റെ കാലത്ത് നടന്ന ഇടപാടിൽ പുള്ളി മൌനം പാലിച്ചു ,മാൾ ഉള്ഗാടനതിനു പോയി പ്രശംസിച്ചു സംസാരിച്ചു ,ഇതൊക്കെ വെച്ച് ഈ പ്രശനം വിവാതമാക്കി അച്ചുതാനന്തനെ അപനിര്മിക്കുന്നതിനോടൊപ്പം പിണറായി ഗ്രൂപ്പിന്റെ സ്വന്തം രവി പിള്ളക്ക് പ്രതിരോദം തീർക്കണം ...നഷ്ട്ടപെട്ടു പോകുമായിരുന്ന സ്മാര്ട്ട് സിറ്റി കൊച്ചിയിൽ നിലനിർത്താൻ ചാർട്ടർ ചെയ്ത ഫ്ലൈറ്റിൽ യുസുഫ് അലി കൊച്ചിയിലേക്കും ,ദുബായിലേക്കും നിരവതി തവണ പറന്ന കാശ് മതിയാകും ആരോപിക്കുന്ന 4 സെന്റ്‌ ഭൂമി വാങ്ങാൻ ...{ഗുണപാഠം } ഇതു വിവാതങ്ങളുടെ വിള നിലമായ കേരളമാണ് എന്ന് തിരിച്ചറിയാത്ത അനവതാനത ഏതു യുസഫ് അലിയെയും വീഴ്ത്തും ...

link

Related Posts Plugin for WordPress, Blogger...