Search the blog

Custom Search

തേക്കടിയില്‍ ഒരു അന്തി ഉറക്കം


സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ നേരത്തെ മന്ത്രിയായിരുന്ന ഒരു എം.എല്‍.എയും മറ്റൊരു മന്ത്രിയും രഹസ്യമായി തേക്കടി കെ.ടി.ഡി.സി ഹോട്ടലില്‍ തങ്ങിയതായി റിപ്പോര്‍ട്ട്. നേരത്തെ തന്നെ ഇത്തമൊരു വിവാദം ഉയര്‍ന്നിരുന്നു. അന്ന് ഇവര്‍ക്കൊപ്പം ഒരു സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നെന്നാണ് ആരോപണമുണ്ടായിരുന്നത്. എന്നാല്‍, സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ പുറത്തുവന്നതോടെയാണ് അന്നത്തെ സ്ത്രീ സരിത ആയിരുന്നുവെന്ന ആരോപണവും വന്നിരിക്കുന്നത്.സരിതയ്ക്കൊപ്പം ഹോട്ടലില്‍ ഒരു രാത്രി തങ്ങിയ മന്ത്രിമാര്‍ ഫോണ്‍ കോള്‍ ലിസ്റ്റിലുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവമുണ്ടായത്. അന്ന് ഈ രണ്ട് നേതാക്കള്‍ക്ക് വേണ്ടി രാത്രി ബോട്ട് സവാരി നടത്തിയതും വിവാദമായിരുന്നു. സംഭവദിവസം തേക്കടി ഇടപ്പാളയത്തെ കെ.ടി.ഡി.സി ഹോട്ടലില്‍ നേതാക്കള്‍ തങ്ങിയിരുന്നു.അന്ന് മറ്റൊരു ബോട്ടിലാണ് പേരുവെളിപ്പെടുത്താത്ത സ്ത്രീ എത്തിയത്. രാത്രിയിലെ ബോട്ടു യാത്രകള്‍ വാര്‍ത്തയായിരുന്നു എങ്കിലും അന്വേഷണം നടന്നിരുന്നില്ല. സംഭവം വിവാദമായതോടെ ഒരു മന്ത്രി ഇക്കാര്യത്തില്‍വിശദീകരണം നല്‍കി പ്രശ്നം ഒതുക്കിയിരുന്നു.

DIALOGUE OF THE DAY : 

ഇതിപ്പോള്‍ പോയി പോയി കേരളത്തിലെ എല്ലാ മന്ത്രി മാരും MLAമാരും KSRTC ബസ്സ് പോലെ ആയല്ലോ ഇവളുടെ സ്ഥിതി.. ഒരാള്‍ ഒഴിവാകാതെ മുഖ്യനും അഭ്യന്തരനും ജോപനും കോപാനും എല്ലാം കേറി ഇറങ്ങി തീര്‍ത്തു ... ഇത്രയും കാലം ജനങ്ങള്‍ വിശ്വസിച്ചു ഏല്പിച്ച ഇക്കൂട്ടര്‍ ജനങ്ങള്‍ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല ഇവളെ പോലെ ഉള്ള 3rd റേറ്റ് പെണ്ണുങ്ങള്‍ക്കും അവരുടെ " മാമ"ന്‍മാര്‍ക്കും വേണ്ടി എന്തൊക്കെ ചെയ്തു കൊടുത്തു എന്ന് വരും ദിനങ്ങളില്‍ മാത്രമേ മനസ്സിലാക്കാന്‍ കഴുതകള്‍ എന്ന് അവര്‍ വിളിക്കുന്ന ജനത്തിനു മനസ്സിലാവുകയുള്ളൂ. ജനത്തിന്റെ കയ്യില്‍ നിന്നും ടാക്സ്‌ വണ്ടി കിട്ടിയുള്ള പൈസ കണ്ടവളുമാരുടെ ---- ലേക്ക്‌ ഇട്ടു കൊടുക്കാന്‍ വീണ്ടും നമ്മള്‍ തന്നെ ഇവരെയും തെറ്റയില്‍മാരെയും അധികാരത്തിലേക്ക്‌ എത്തിക്കും എന്നത് തീര്‍ച്ച..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...