Search the blog

Custom Search

ഇമാമുമാരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌ - പരമാവധി എത്തിക്കുക ...

നാല്‍പതു കോടിക്ക് പള്ളി ഉണ്ടാകുമ്പോള്‍.........,......ഇതും കൂടി നോക്ക്....


റിയല്‍ എസ്റ്റേറ്റ്‌ ഭൂമി വാങ്ങികൂട്ടി മുസ്ലിം ന്റെ പേരില്‍ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി മുസ്ലിമിന്  പോയിട്ട് കൂടെ നില്‍കുന്ന പള്ളിയിലെ ഇമാമിനോ മദ്രസ അധ്യാപകനോ വേണ്ടി ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത...... 

അവരുടെ ജീവിത നിലവാരം പള്ളി മുറ്റത്തെ പുസ്തക വില്പനയോ മൌലീദ് പാരായണം ചെയ്തു കിട്ടുന്ന പണം കൊണ്ടോ ജീവിതം മുന്നോട്ട് പോക്കേണ്ട അവസ്ഥയില്‍ ആണെന്ന് അറിഞ്ഞിട്ടും അറിയാത്ത പണ്ഡിതന്മാര്‍ക്ക്.......

ഒരു വ്യക്തമായ്‌ മാതൃക ആയി ഒരു സംഘം മുന്നോട്ട് വരുന്നു എന്നത് ശ്ലാഘനീയമാണ് ....

ഓള്‍ ഇന്ത്യ ഇമംസ്‌ കൌണ്‍സില്‍ എന്ന ഈ സംഘം മുസ്ലിം പണ്ഡിതന്മാരുടെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി ഇന്ത്യയില്‍ മുഴുവന്‍ പണി എടുക്കുന്ന ഒരു സംഘമാണ്... പള്ളി പണിയുന്നവരും തല്ലു കൂടാനും മാത്രം പണി എടുക്കുന്നവര്‍ മറന്ന പല കാര്യവും ഇവര്‍ ഇടയ്ക്കിടെ ഒര്മിപിക്കുന്നു..... അഭിവാദ്യങ്ങള്‍ ... 

അപേക്ഷ ഫോറം ഡൌണ്‍ലോഡ് ചെയ്യാന്‍ : www.imamscouncil.org എന്ന വെബ്സൈറ്റ് കാണുക.... 

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക :

 :  +918086631780,+919656000174,+9846801100

ഇമെയില്‍ : imamscouncilkerala@gmail.com

2 അഭിപ്രായങ്ങൾ:

  1. Sangadanayum palliyum undakkumbol thanne usthadumarude jeevitha nilavaram uyaethanu sadhichu ennath ningal kandittum kanathanu pole abhinayikkukayalle.
    e palli undakunna musliyarum a sangadanayile usthadhumarkum avarude makkalkkum ningal paranjapole mattu anukoolyangalum vidhyabhyasamb free ayum nalkunnathonnum ningal arinjilla enkil ningal e lokathonnum all ennanennu manassilakum.

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടെ നാട്ടിലും ഉണ്ട് ഉസ്താദുമാര്‍... ,... മര്‍കസില്‍ പടിപിക്കുന്ന കാര്യമാണ് പറഞ്ഞത് എങ്കില്‍ അത് ആ പ്രദേശത്തുള്ളവരെ മാത്രമേ സഹായിക്കു... കേരളം എന്നത് കാലിക്കറ്റ്‌ മലപ്പുറം അല്ല.... അതിനു അപ്പുറത്തും ഇമാമും അധ്യാപകരും ഉണ്ട്... ഇവര്‍ കൊടുക്കുന്ന സ്കോളര്‍ഷിപ്പ്‌ ഇന്ത്യയിലെ മുഴുവന്‍ ആണ്... എ പി യെ പോലെ കേരളത്തില്‍ മാത്രമല്ല...

    മറുപടിഇല്ലാതാക്കൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...