posted by Sameer Davood
പറയുന്നതില്‍ എങ്കിലും ഒരു വ്യക്തത വരുത്തുക . അവിടെ നിന്നും ,ഇവിടെ ഇന്നും കിട്ടിയത് ഒക്കെ പോസ്റ്റ് ആക്കിയാല്‍ സോയം വിഡ്ഢി അകുകയെ ഉള്ളോ . വിഡ്ഢിത്തം അത്ര വലിയ പാപം ഒന്നും അല്ല .പക്ഷെ അലങ്കാരം ആയി കൊണ്ട് നടകരുധു .ഈ പോസ്റ്റ് ഇട്ട ശ്രീ ധാരനോടും കേട്ട പാതി കേള്കാതെ പാതി ലൈകി യവരോടും . ==============
പ്രവാചകന്റെ ഭാര്യയുടെ പേര് പോലും അറിയാത്ത ഒരു ഫേസ്ബുക്ക് ഇസ്ലാം വിമര്‍ശകന്‍
വ്യത്യസ്തന്റെ അഭിപ്രായത്തില്‍......,,,,,,
പ്രിയ തെക്കിലെ ശ്രീധരന്‍ ഉണ്ണി സഹോദര - നബിയുടെ ഉപ്പ അബ്ദുള്ള ....ഉമ്മ ആമിന ബീവി .... ഇസ്ലാമിനെ വിമര്‍ശിക്കുനതിനു മുന്‍പ് ഇസ്ലാമിനെ പഠിക്ക് .. എന്നിട്ട് തെറ്റുകള്‍ കാണുകയണേല്‍ വിമര്‍ശിക്കുക . അല്ലെങ്കില്‍ സ്വന്തം സമുദായക്കാര്‍ പോലും താങ്കളെ വെറുക്കും...
പ്രിയ തെക്കിലെ ശ്രീധരന്‍ ഉണ്ണി സഹോദര - നബിയുടെ ഉപ്പ അബ്ദുള്ള ....ഉമ്മ ആമിന ബീവി .... ഇസ്ലാമിനെ വിമര്‍ശിക്കുനതിനു മുന്‍പ് ഇസ്ലാമിനെ പഠിക്ക് .. എന്നിട്ട് തെറ്റുകള്‍ കാണുകയണേല്‍ വിമര്‍ശിക്കുക . അല്ലെങ്കില്‍ സ്വന്തം സമുദായക്കാര്‍ പോലും താങ്കളെ വെറുക്കും...
ഫേസ്ബുക്ക് എന്ന ഈ സോഷ്യല്‍ സൈറ്റില്‍ ഇപ്പൊ കണ്ടു വരുന്നത് ഇതാണ്. തനിക്ക് ഫേമസ് ആകാന്‍ സ്വന്തം മന്ദ ബുദ്ധിയില്‍ തോന്നുന്ന എന്ത് വിഡ്ഢിത്തങ്ങളും എയുതുക. എയുതുന്നത് ശരിയാണോ എന്ന് പോലും അറിയാത്ത ചില വിമര്‍ശകര്‍ ശരിക്കും അത് വായിക്കുന്നവരെ വിഡ്ഢി ആകാന്‍ ശ്രമിക്കുന്നു .പ്രത്യേകിച്ച് മുസ്ലിംകളെ താഴ്ത്തി കെട്ടുന്ന കാര്യത്തില്‍ എന്തൊരു ഉത്സാഹം ആണ് ഇവര്‍ക്ക്., ഒരു മുസ്ലിം പോലും മറ്റൊരു മതത്തിന്റെ ദൈവത്തെയോ പ്രവാചകനെയോ കളിയകുകയോ ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാകുകയോ ചെയില്ല.. കാരണം - മറ്റു മത വിശ്വാസത്തെ കളിയകരുത് എന്നാണ് ഇസ്ലാം പടിപിച്ചത്.. നിന്റെ മതം നിനക്ക് - അവരുടെ മതം അവര്‍ക്ക് എന്നു ഖുര്‍ആന്‍ പോലും പറയുന്നു.. രാഷ്ട്രീയം ഉണ്ടാകാം എല്ലാര്‍ക്കും . രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിക്കും. പക്ഷെ ഇവര്‍ എന്തിനു ഇസ്ലാമിന്റെ പ്രവാചകനായ മുസല്‍മാന്റെ ഖല്‍ബിന്റെ കഷണമായ മുഹമ്മദ് നബി യുടെ നേരെ വരുന്നു.. അപ്പോള്‍ ഇവരുടെ അജണ്ട രാഷ്ട്രീയം അല്ല . വര്‍ഗീയം മാത്രം ആണ്. അത് നമ്മള്‍ തടയിട്ടെ പറ്റു. പക്ഷെ അത അവരുടെ ദൈവത്തെ നിന്ദിച്ചു കൊണ്ടല്ല. പകരം അവരുടെ തെറ്റുകള്‍ പൊളിച്ചടുക്കി കൊണ്ട മാത്രം.. അല്ലെങ്കില്‍ അവരും നമ്മളും തമ്മില്‍ എന്ത് വ്യത്യാസം...
സത്യം പറയുന്ന യുവത്വം.... അഭിവാദ്യങ്ങള്‍.......,,.....
ആമിനക്ക് പ്രായം 9 അത് കേട്ടതും ഒരു പത്തിരുപതു ലൈക്കും സമീര്‍ ദാവൂദ് ഇയാള്‍ സംഘിയാനങ്കില്‍ സഹോദരന്‍ എന്ന് വിളിക്കാനോക്കില്ല നമ്മുടെ രാജ്യത്തെ ശത്രുക്കളെ ഒരിക്കലും ഒരു ഇന്ത്യന്‍ പൌരന്‍ എന്നാ നിലയില്‍ വിളിക്കാറുള്ള ആ സഹോദര പ്രയോഗം അവരോടു കാണിക്കാനാവുമോ
മറുപടിഇല്ലാതാക്കൂSAMEER DAVOOD അല്ല അദ്ധേഹത്തെ അങ്ങനെ വിളിച്ചത് .. അത് ഈ വ്യതസ്തനാണ്.. താങ്കള്‍ പറഞ്ഞത് സത്യം ...പക്ഷെ വ്യത്യ്സസ്തന്‍ അങ്ങനെയാണ് ...അങ്ങനെ ആവാനേ വ്യത്യസ്തന് പറ്റുകയുള്ളൂ ..... എല്ലാരും നന്നാവാന്‍ പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ ആണ് ഈ വ്യത്യസ്തന്‍
ഇല്ലാതാക്കൂivaneppolullavare thalli kollanam.... onnum ariyilla...ennal ellam ariyunna matta.....
മറുപടിഇല്ലാതാക്കൂ