Search the blog

Custom Search

സഞ്ജു സാംസന്‍ - ഏറ്റവും മികച്ച യുവ കളിക്കാരന്‍

1 LIKE = 1 CONGRATS.....

IPL 2013 ലെ ഏറ്റവും മികച്ച യുവ കളിക്കാരനായി മലയാളി താരം സഞ്ജു സാംസന്‍ തെരഞ്ഞെടുക്കപ്പെട്ടു !!
കൊല്‍ക്കത്ത മലയാളികള്‍ക്കഭിമാനിക്കാന്‍ സഞ്ജുവെന്ന യുവതാരത്തെയോര്‍ത്ത്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് നേടി സഞ്ജു ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി. ഐപിഎല്‍ സീസണ്‍ 6ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറിയ സഞ്ജു എന്ന പതിനെട്ടുകാരന്റെ പക്വതയാര്‍ന്ന പ്രകടനമാണ് മികച്ച യുവതാരമെന്ന ബഹുമതിക്ക് അര്‍ഹനാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...