Search the blog

Custom Search

അനന്തപുരി അണിഞ്ഞൊരുങ്ങി. പുതിയ പോരാളികളെയും കാത്ത്.....!


അനന്തപുരി അണിഞ്ഞൊരുങ്ങി. പുതിയ പോരാളികളെയും കാത്ത്.....!
സയണിസ്റ്റ്‌ സാമ്രാജ്യത്ത സവര്‍ണ്ണ പാവ ഭരണകൂട ഭീകരതക്കെതിരെ.
ജനാധിപത്യം സംരക്ഷിക്കാന്‍ ഈ സമരവീഥിയില്‍ നിങ്ങളും പങ്കാളിയാവുക..!
========================================
തല്‍സമയ സംപ്രേക്ഷണം റിപ്പോര്‍ട്ടര്‍ ചാനല്‍

ഓണ്‍ ലൈന്‍ ലൈവ്:
www.popularfrontindia.org
www.worldnetnews.tv/portal/live-events
സയണിസ്റ്റ്‌ സാമ്രാജ്യത്ത സവര്‍ണ്ണ പാവ ഭരണകൂട ഭീകരതക്കെതിരെ.
ജനാധിപത്യം സംരക്ഷിക്കാന്‍ ഈ സമരവീഥിയില്‍ നിങ്ങളും പങ്കാളിയാവുക..!
========================================
തല്‍സമയ സംപ്രേക്ഷണം റിപ്പോര്‍ട്ടര്‍ ചാനല്‍

ഓണ്‍ ലൈന്‍ ലൈവ്:

കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ - ഒരു തിരിഞ്ഞു നോട്ടം



posted by Vyathyasthan


കാസര്‍കോട്‌ മുതല്‍ തിരുവനതപുരം വരെ നടക്കുന്ന ജനവിജാരണ യാത്ര - യു എ പി എ ക്ക് എതിരെയുള്ള ഒരു വന്‍ പ്രതിഷേധം ആയി മാറികൊണ്ടിരിക്കുന്നു . മുസല്മാനെയും പിന്നോക വിഭാഗക്കാരനെയും ദളിതനെയും ഒരുപോലെ വരിഞ്ഞു മുറുക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഈ ഒരു ശാപ നിയമം ഇന്ത്യന്‍ മണ്ണില്‍ നിന്നും തുടച് നീക്കാന്‍ ഇറങ്ങിത്തിരിച്ച കരമന അഷ്‌റഫ്‌ മൌലവിയും സംഘവും ഏതാണ്ട് ദൌത്യം പകുതി കഴിഞ്ഞ നിലയില്‍ ഒരു വിലയിരുത്തല്‍ അത്യാവശ്യമാണ് .
                                          ഇസ്ലാമിനും മുസ്ലിമിനും ഒരു പോലെ പ്രശ്നമായ ഈ ഒരു നിയമത്തിനെതിരെ അധികം മുസ്ലിം നേതാകള്‍ ഒന്നും പോപ്പുലര്‍ ഫ്രണ്ട് നെ അനുകൂലിച് വന്നതായി കണ്ടില്ല. ഇടക്ക് എ പി അബൂബക്കര്‍ മുസലിയാര്‍ ഒരു പ്രതികരണം നടത്തിയതല്ലാതെ മറ്റു യാതൊരു പ്രവര്‍ത്തനവും കണ്ടില്ല.. എസ്‌ എസ്‌ എഫ്‌ ന്റെയോ എസ്‌ വൈ എസ്‌ ന്റെയോ നേതൃത്വത്തില്‍ ഒരു പ്രകടനം പോലും കണ്ടില്ല. പരസ്പരം പോരടിക്ക്കാന്‍ ആയിരങ്ങളെയും പതിനായിരങ്ങളെയും സന്ഘടിപിക്കുന്ന ഇവര്‍ക്ക്‌ എന്തെ ഇസ്ലാമിന് എതിരെ വരുന്നതെന്നും കരിനിയമം ആണ് എന്നും സ്വന്തം നേതാവ്‌ പറഞ്ഞ ഈ നിയമത്തിനെതിരെ ഇറങ്ങി തിരിക്കാന്‍ മുട്ടിടിച്ചു ?? പൊതുവേ ഒന്നിനും ഇപ്പൊ പ്രതിഷേധിക്കാത്ത ജിഹാദ്‌ ചെയ്യാത്ത മുജഹിടുകളോട് എന്ത് ചോദിക്കാനാണ് . 
                              കമ്മ്യുനിസ്റ്റു കാര്‍ക്കും അറിയാം ഈ നിയമം അവര്‍ക്കും എതിരാണ് എന്ന്. ഒളിഞ്ഞും ഇടക്ക് തെളിഞ്ഞും അവരും പ്രതിഷേധികുനുണ്ട് എങ്കിലും അതിനു അത്ര ശക്തി പോര .. പോപ്പുലര്‍ ഫ്രണ്ട് കാര്‍ തുടങ്ങി വച്ചതിനെ ഏറ്റു പിടിക്കുനത് പോലെ ആയിപോയാലോ എന്ന ചിന്ത കൊണ്ടാവണം  .. അല്ലെങ്കില്‍ ഇതൊക്കെ താഴെ കിടയിലുള്ള സാധാരണക്കാരായ സഖാക്കളേയും ദളിതരായസഖാക്കളേയും മാത്രമേ ബാധിക്കു എന്ന തിരിച്ചറിവും ആകാം ഈ ഒരു പിന്നോട്ടടിക്ക് കാരണം. അല്ല എങ്കില്‍ എ ഡി ബി ക്ക് എതിരെ തെരുവില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു സര്‍കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചുപൊളിച്ചു തീയിട്ട ഇവര്‍ക്ക്‌ എന്ത് പറ്റി എന്ന് മുന്‍കാല സഖാകള്‍ അടക്കം പറയുന്നത് കേട്ടാണോ ? ആവോ സഖാവ് പ്രകാശ് കാരാട്ട് യു.എ.പി.എ.ക്ക് എതിരെ ഇപ്പോള്‍ പ്രതിഷേധം അറിയിച്ചത്
                               പക്ഷെ ആശ്വസമെന്നു പറയാന്‍ ഒരു നല്ല മാറ്റം ഉണ്ടായത്‌ പി ഡി പി എന്ന നമ്മുടെ മദനി സാഹിബിന്റെ സ്വന്തം സംഘടനക്ക് മാത്രമാണ്. വൈകിയെങ്കിലും അവര്‍ ഇനിയുള്ള പോപ്പുലര്‍ ഫ്രണ്ട് ന്റെ മുന്നോടുള്ള യാത്രയില്‍ ക്ഷണിതാവായി ഒരുമിച്ചുണ്ടാകും എന്ന് അറിയിച്ചതായി അറിയാന്‍ സാധിച്ചു. മദനി സാഹിബിന്റെ മോചനത്തിനും ഈ കൂട്ടായ്മ ഒരുമിച്ച് ചേര്‍ന്നാല്‍ പെട്ടെന് തന്നെ ഫലം കാണും എന്നത് തീര്‍ച്ച. 

                                   ഓരോ പഞ്ചായത്തില്‍ കൂടിയും യാത്ര കടന്നു പോകുമ്പോള്‍ വന്‍ ജനാവലി ആണ് സ്വീകരിക്കാന്‍ എത്തിയത് എന്നത് ജനങ്ങളെ എന്ന പോലെ പോപ്പുലര്‍ ഫ്രണ്ട് നെയും ഞെട്ടിച്ചു കളഞ്ഞു . മഹല്ല് ഇമാമുമാരും മറ്റു പ്രമുഖ വ്യക്തികളും ക്ഷണപ്രകാരം എത്തിച്ചേര്‍ന്നു എന്നതും പുതിയ മാറ്റത്തിനുള്ള തുടക്കമായാണ് നിരീക്ഷകര്‍ കാണുന്നത്...

சென்னையில் நாளை மே 28 அன்று மாலை 4 மணி அளவில் மாவட்ட ஆட்சியர் அலுவலகம் அருகில் மாபெரும் கண்டன ஆர்ப்பாட்டம்


posted by Bsi Gani


நிரபராதிகளான அப்பாவி முஸ்லிம் இளைஞர்கள் மீது கறுப்புச் சட்டங்களை சுமத்தி சிறையில் அடைப்பதும், அவர்களை கொலைச் செய்வதும் தொடர்கிறது. சமீபத்தில் உத்திர பிரதேசத்தில் நிரபராதி என்று நிமேஷ் கமிஷன் தெரிவித்த காலித் முஜாஹித் போலீஸ் கஸ்டடியில் மர்மமாக கொலைச் செய்யப்பட்டார். 


எனவே இது தொடர்பாக தொடர்பாக ஓய்வுபெற்ற ஐ.ஜி தாராபுரி கூறிய தகவல்களுக்கு மத்திய அரசு உடனடியாக விளக்கம் அளிக்கவேண்டும் எனவும் ,பொய் வழக்கு போட்டு சிறையில் அடைக்கப்பட்டுள்ள நிரபராதிகளை உடனடியாக விடுவிக்கவேண்டும் எனவும்,யு.ஏ.பி.ஏ, அப்ஸா, மோக்கா போன்ற கறுப்புச் சட்டங்களை வாபஸ் பெறவேண்டும் ஆகிய கோரிக்கைகளை வலியுறுத்தி சோசியல் டெமாக்ரடிக் பார்ட்டி ஆஃப் இந்தியா (எஸ்.டி.பி.ஐ கட்சி) இந்தியா முழுவதும் குறிப்பாக டெல்லி, மஹராஷ்ட்ரா, ராஜஸ்தான், உத்தரபிரதேசம், கேரளா தமிழ்நாடு ஆகிய மாநிலங்களில் பல்வேறு மாவட்டங்களிலும் போராட்டங்களை நடத்தி வருகிறது. 


இந்த கோரிக்கைகளை வலியுறுத்தி நாளை சென்னையில் மே 28 அன்று மாலை 4 மணி அளவில் மாவட்ட ஆட்சியர் அலுவலகம் அருகில் மாபெரும் கண்டன ஆர்ப்பாட்டம் நடைபெற உள்ளது.மாநில தலைவர்,கே.கே.எஸ்.எம்.தெஹ்லான் பாகவி, மாநில செயலாளர் டி.ரெத்தினம் அண்ணாச்சி ஆகியோர் கண்டன உரையாற்றுகிறார்கள். 


நீதிக்காக நடைபெறும் இப்போராட்டத்தில் அனைவரும் கலந்து கொண்டு நீதிக்காக குரல் கொடுக்குமாறு அன்புடன் அழைக்கின்றோம். 

கண்டண ஆர்ப்பாட்டம் 

28.05.2013 மாலை 4 மணி அளவில் 

மாவட்ட ஆட்சியர் அலுவலகம்,சென்னை 

கண்டன உரை: 

கே.கே.எஸ்.எ.தெஹ்லான் பாகவி-மாநில தலைவர் 

டி.ரெத்தினம் அண்ணாச்சி-மாநில செயலாளர் 

இப்படிக்கு 

B.S.I.கனி, 

மாநில பொறுப்பாளர் 

செய்தி ஊடகத்துறை 

எஸ்.டி.பி.ஐ கட்சி-தமிழ்நாடு

ഈ കണ്ണുനീരിന്നു ആര് മറുപടി പറയും.?"സൂറത്ത് തൌബ ഇരുപത്തിനാലാം സൂക്ത്തം "

posted by Mustafa Kadangode

കൊപ്പുണ്ണി നായരുടെ കുണ്ടീമെ തോണ്ടിയ ബടായി ശംസൂന്‍റെ കഥ പോലെയാണ്. ഞമ്മന്‍റെ ചില നേതാക്കളുടെ ഫത്വുവകളും. അരമന രഹസ്യം അങ്ങാടിപ്പാട്ട് എന്ന് പറഞ്ഞമാതിരിയുള്ള സൊകാര്യം പറച്ചലും. ചിലര് പറയുന്നു അപ്പോഴും ഞങ്ങള്‍ പറഞ്ഞതല്ലേ പറഞ്ഞതല്ലേന്ന്. അറിയാതെ ചോദിക്കുകയാണ് എന്ത് ഉണ്ടയാ ഞമ്മള്‍ പറഞ്ഞ്.? മറ്റു ചിലര് ആശയപരമായി പോപ്പുലര്‍ ഫ്രണ്ട്കാരോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലാന്നും. ഞമ്മക്കൊരു സംശയം. ആശയ പരമായാണോ ആമാശയ പരമാണോ ഞമ്മക്ക്. യോചിക്കാന്‍ കഴിയാത്ത്. ? ഇന്ശാഹ് അല്ലാഹ്....!


അന്‍വാര്‍ ഷേരി യതീം മക്കളുടെ അത്താണിയും. ഭരണകൂടഭീകരതയുടെ അനീതിക്കും അധര്‍മ്മത്തിന്നും എതിരെ പോരാടിയ പണ്ഡിത സ്രെഷ്ട്ടന്‍ അബ്ദുള്‍ നാസര്‍ മദനി അടക്കമുള്ള 97 മുസ്ലിംകളെ ജയിലില്‍ അടച്ചു ജാമ്യം പോലും നല്‍കാതെ പീഡിപ്പിക്കാന്‍ ഭരണകൂട ഭീകരര്‍ രൂപം നല്‍കിയ യു.എ.പി.എ. എന്ന കരിനിയമം പിന്‍ വലിക്കുക എന്ന ആവശ്യമുയര്‍ത്തി പ്പിടിച്ചു. ജന ലക്ഷങ്ങള്‍ ഈ മാസം മുപ്പതാം തിയതി. തിരുവനതപുരത്ത് ഒരുമിച്ചു കൂടുന്നു. ഈ ധര്‍മ്മ സമരത്തിലേക്ക് സഹ്രധയരായ എല്ലാ വരെയും സഹര്‍ഷം   സ്വാഗതം  ചെയ്യുന്നു...!


പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ മുന്‍ പ്രവര്‍ത്തനവും അതിന്‍റെ ആശയങ്ങളും ഒട്ടു മിക്ക എല്ലാ മുസ്ലിം പണ്ഡിതന്മാര്‍ക്കും സമ്മതമായിരുന്നു എന്നാണറിവ്. ക്രമേണ ആ പ്രസ്ഥാനം വളര്‍ന്നപ്പോള്‍ ഫാഷിസ്ടുകളുടെ കയ്യടി കിട്ടാനും ഭരണകൂട ഭീകരരുടെ അപ്പക്കഷങ്ങള്‍ക്ക് വേണ്ടിയും പലരും മലക്കം മറിഞ്ഞു അതിനെ എതിര്‍ത്തു. അത് വീണ്ടും വളര്‍ന്നപ്പോള്‍ സ്വന്തം അണികള്‍ നഷ്ട്ടമാവുന്നുവോ എന്ന ഭയം മൂലം എതിര്‍ക്കാന്‍ വേണ്ടി മാത്രം മുസ്ലിം സങ്കടനകള്‍ സ്റ്റേജ്കള്‍ ഉണ്ടാക്കി ഖുര്‍ ആനിലെ വിശുദ്ധ സമരത്തിന്റെ ആയത്തുകളെ പോലും മറന്നുകൊണ്ട് സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ത്ത് ധീര രക്തസാക്ഷികളായ പൂര്‍വികരെ പോലും അഭാമാനിച്ചു. നിങ്ങള്‍ നാലു എന്‍ ഡീ എഫു കാര്‍ കൂടിയാല്‍ ഇവിടെ തീവ്രവാദം വളരില്ല എന്ന് പ്രസങ്ങിക്കാന്‍ എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു. മുസ്ലിം സങ്കടനകളിലെ നേതാക്കളുടെ തെറ്റിനെ ചൂണ്ടിക്കാട്ടിയതിന്ന് പണ്ഡിതന്മാരെ അഭാമാനിചെന്നു പറഞ്ഞു വാളെടുത്തു വന്നവര്‍. ഇപ്പോളും വാളെടുക്കുന്നവര്‍. എന്ത് കൊണ്ട് ലോക സമാധാനത്തിന്ന് ആഹ്ഹോനം ചെയ്ത അശ്രഫുല്‍ ഹല്ക് മുഹമ്മദു നബി തങ്ങളെയും ഇസ്ലാം മതത്തെയും സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളുടെ കുഴലൂത്ത് കാരായ കേരളത്തിലെ ചില ക്രിസ്ത്യന്‍ തീവ്രവാതികള്‍ തുടരെ തുടരെ അന്ജോളം വിഷയങ്ങളില്‍ അഭാമാനിചിട്ടും എന്തുകൊണ്ട് പ്രതി കരിച്ചില്ല. അതിനുള്ള കാരണം അവര്‍ വെച്ച് നീട്ടുന്ന അപ്പക്കശ്നഗല്‍ തന്നെയല്ലേ...!


(1) ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളില്‍ തലമറച്ചു ചെന്നതിന്ന് ഒരു ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം വിധ്യാര്തിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതാണ് ആ സമയത്ത് ഉണ്ടായ ഒന്നാമത്തെ വിഷയം (2) രണ്ടാമതായി മറ്റൊരു ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളിലെ മുസ്ലിം ട്ടീചാരെ തലമറച്ചു ചെന്നതിനു പ്രിന്‍സിപ്പല്‍ മുഖത്തു അടിച്ചു സ്കൂളില്‍ നിന്നും പിരിച്ചു വിട്ടു.(3) രണ്ടാം ക്ലാസിലെ സീ.ബീ.എസ്സി. സ്കൂള്‍ പുസ്തകത്തില്‍ പ്രവാചകന്റെ ഫോടോ എന്നും പറഞ്ഞു ആരുടെയോ ഫോട്ടോ പ്രിന്റു ചെയ്തു സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.(4) ഒരു പള്ളീലെ അച്ഛന്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന ചിന്‍വാത് പാലം എന്ന പുസ്തകം എഴുതി. അയാള്‍ മരിച്ചതിനു ശേഷം ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തു.(5) അവസാനമായാണ് മൂവാറ്റുപുഴയില്‍ പ്രവാചകനെ അഭമാനിക്കാനായ് വിധ്യാര്തികള്‍ക്ക് ചോധ്യപ്പെപ്പാര്‍ തയ്യരാകി കൊടുത്തതും. ആ വിഡ്ഢി തല്ലു ഇരന്നു വാങ്ങിയതും... ഈ പരമ്പരക്ക് അവസാനമായതും.


മൂവാറ്റുപുഴയില്‍ പ്രവാചകനെ വളരെ മോശമായ് ചിത്രീകരിച്ച ഇയാളെ അറസ്റ്റു ചെയത് ശിക്ഷിക്കണം എന്ന് പറഞ്ഞു സമരം ചെയ്തതിന്നു 27 പേരെയാണ്. പോലീസ് അടിവസ്ത്രം ധരിപ്പിച്ചു ജയിലില്‍ ക്രൂരമായ്‌ പീഡിപ്പിച്ചത്. എന്നാല്‍ തെറ്റ് ചെയ്ത ആ ജോസെഫിനെ അഭിനന്ദിക്കും വിതം അടുത്തുള്ള ത്രീ സ്റാര്‍ ഹോടലില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു പോലീസ് സ്റെഷനില്‍ സീകരിച്ചു അവസാനം ജാമ്യവും നല്‍കി വിട്ടയച്ചു. ഈ നീതി നിഷേധം കൊണ്ട് തന്നെയാണ് മൂവാറ്റുപുഴയിലെ നാട്ടുകാര്‍ അധെഹത്തോടു അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിച്ചത്.


എന്തായാലും വേണ്ടില്ല എന്‍ ഡി എഫി. നെ എങ്ങനെയെങ്കിലും മോശമായി ചിത്രീ കരിക്കാന്‍ കിട്ടിയ അവസരം ഞമ്മടെ പണ്ടിതന്മാര്‍ ശരിക്ക് മുതലാകാന്‍ ശ്രമിച്ചു. എല്ലാ പണ്ഡിത സങ്കടനകളും നേതാക്കളും കോട്ടക്കലില്‍ എന്‍ ഡി എഫ്. നെതിരെ ഒരു മേശക്ക് ചുറ്റും ഇരുന്നു. ഈ മഹനീയമായ കര്‍മ്മത്തിന് വേണ്ടി യെങ്കിലും എല്ലാം മറന്നു പരസ്പരം സലാം പറഞ്ഞ് ഒത്തു ചേര്‍ന്നു അല്‍ഹംദുലില്ലാഹ് . എന്ന് മാത്രമാണ് ഞങ്ങള്‍ അന്ന് പറഞ്ഞത്.. എന്തായാലും ഞങ്ങളെ കുത്താനായെങ്കിലും നിങ്ങള്‍ ഒരുമിച്ചല്ലോ. അല്‍ഹംദുലില്ലാഹ് ഈ ഐക്യം എന്നും നിലനില്‍ക്കട്ടെ. എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.


വിമര്‍ശകരോട് ഒരു മറുപടിപറഞ്ഞ് നിറഞ്ഞ പുഞ്ചിരിയുമായ് അത് വീണ്ടും വളര്‍ന്നു. എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ? അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കതും. ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?" അവിടെ യെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീടിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും ആ ചോദ്യത്തിനും കാരണം ഉണ്ട് സ്വന്തം  സങ്കടന്കള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ തവര വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു. കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.! എന്നിട്ടും നിറുത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നീരുപാതികം ശക്തിയായ് തുടര്‍ന്നു.


കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീവ്രം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.! ഇസ്രയേല്‍ അമേരിക്കന്‍ സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഒമാനപേരാണ് തീവ്രവാതികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാതികള്‍ എന്ന പേര് വിളിച്ചു. ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേതത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാതമെങ്കില്‍ അല്‍ഹംദു ലില്ലാഹ് ഞങ്ങള്‍ തീവ്ര വാതികള്‍ തന്നെയാണ്. ഇത് മരണം വരെ തുടരുകതന്നെ ചെയ്യും.


കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ. ഏതു സംഘടനയാ അവരെ അന്ഗീകരിക്കുന്നത്?. അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ്. നിങ്ങള്‍ നടന്നപ്പോഴും... ഇവിടെ ഏതു സങ്കടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ഞിരിച്ചുകൊണ്ട്. പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.."


കോടിക്കണക്കിനു ബ്രൂണങ്ങളിലെ കരുത്തുള്ള ഒന്നോ രണ്ടോ ബ്രൂണങ്ങ ഗര്‍ഭാഷയത്തില്‍ ചെന്ന് അള്ളിപ്പിടിച്ചിരിക്കുന്ന പോലെ സങ്കടങ്കല്‍ ഉണ്ടാക്കി നേത്രത്ത സ്ഥാനത്തിരുന്നു സുഘിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു... എന്‍ ഡി എഫ് പോയി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി. ഒരു മുസ്ലിം നേതാവിന് വേണ്ട വേണ്ട മിനിമം യോഘ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന്ണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച രസൂലിന്റെ വാക്കുകളെ അവഹെളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സങ്കടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സങ്കടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല... ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ... കുടുംബ മഹിമയില്ല..!


എത്ര എത്ര ആരോപണങ്ങള്‍ മാറാട്, കോഴിക്കോട് ബസ് സ്ടാണ്ട് ബോംബു സ്ഫോടനം, ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം... അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു. അവസാനം നാറാത്തും എത്തി നാറാത് നിന്നും പിടിയിലായ 22 വയസ്സുള്ള യുവാക്കള്‍ക്ക് 15 കൊല്ലം മുന്നേ നടന്ന കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടത്രെ അന്ന് ഏഴു വയസ്സ് മാത്രം പ്രായമുള്ള അവര്‍ രണ്ടാം ക്ലാസിലെ ഇന്റര്‍ വെല്‍ സമയത്താണ് കോയമ്പത്തൂരില്‍ പോയീ സ്ഫോടനം നടത്തിയത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍ 


പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി. അതും ഇവരാരും കാണാത്ത ജന്തര്‍ മന്ത്രില്‍.. അങ്ങ് ഡല്‍ഹിയില്‍!!.,. സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി ഞങ്ങളെ ഇങ്ങനെ വിളിച്ചു. " സുഡാപ്പി ". ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്. മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..! സുഡാപ്പി ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേഷകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്‌. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട. ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.) ഞങ്ങള്‍ പറയുന്നു ഇവിടെയും കുഴപ്പങ്ങള്‍ ഉണ്ട്. ഇല്ലെന്നു പറയാന്‍ കഴിയുമോ.?


ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങള്ക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു. വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റിലെ?.. തോല്‍വിയുടെ കണക്കു പറയുന്നവര്‍ എന്നാണു ഇപ്പോള്‍ പുതിയ കളിയാക്കല്‍ ഞങ്ങളുടെ മറുപടിക്ക് കാത്തു തരാത്ത നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങളുടെ ചെറിയൊരു പുഞ്ചിരി മാത്രമേ ഉള്ളു. എങ്കിലും ആത്മാര്‍ഥതയോടെ പറയുന്നു. നിങ്ങള്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ട് കാരനോട് പറയാന്‍ മടിക്കണ്ട. അത് അറിയാതെയോ അറിഞ്ഞോ സയണിസ്റ്റു ഫാസിസ്റ്റു ശക്തികള്‍ക്കു പണയം വെക്കപ്പെട്ട നിങ്ങളുടെ നട്ടെല്ല് ആയാല്‍ പോലും അത് തിരിച്ചു വാങ്ങി തരാന്‍ ഞങ്ങള്‍ മുന്നില്‍ ഉണ്ടാകുമെന്നു ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി.


ഈ മാസം മുപ്പതാം തിയതി തിരുവനതപുരത്ത് ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ധര്‍മ്മ സമരത്തിലേക്ക് സഹ്രധയരായ എല്ലാ വരെയും ഒരിക്കല്‍ കൂടി സഹര്‍ഷം സോഗധം ചെയ്യുന്നു...! അസ്സലാമു അല്യ്ക്കും വറഹ്മതുല്ലാഹി വബറകാതുഹു...!

ഐ യു എം എല്‍ = ഇന്ത്യന്‍ യുണിയന്‍ മലപ്പുറം ലീഗ് ??? എന്നാണോ

posted by Najmudheen CT

ഉത്തരേന്ത്യയിൽ നിന്ന് പണ്ടുമുതലേ മുസ്ലിം ലീഗിന്റെ എം പി മാര് കേരളത്തിൽ വന്നു മത്സരിച്ചു പോകാരുണ്ടായിരുന്നു. എന്തെ അവരെ കൊണ്ട് കുറച്ചു സമൂഹത്തെ എങ്കിലും വളര്ത്തി കൊണ്ടുവരാൻ ലീഗ് ഉപയോഗ പ്പെടുത്തിയില്ല. അവിടെ വോട്ടു ബേങ്ക് ഇല്ലെന്നതായിരുന്നു ലീഗിന്റെ പ്രശ്നം. അല്ലാതെ സമുധായമൊ ദുരിതം പേറുന്ന ജനതയോ ആണ് അവരുടെ പ്രശ്നമെങ്കിൽ അവർക്ക് കേരളത്തിൽ ശീതീകരിച്ച മുറികളിൽ കാമലീലകളും തീർത്ത് കഴിഞ്ഞു കൂടാൻ പറ്റുമായിരുന്നില്ല. ഉത്തരേന്ത്യയിലെ മുസ്ലിംകൾ പിറകോട്ടു പോയതിനു കാരണവും ലീഗാണ്. പണമില്ലാത്ത, കലാപങ്ങൾ അരങ്ങേറിയിരുന്ന, അവിടങ്ങളില്നിന്നും ലീഗ് അവരെ സംരക്ഷിക്കുന്നതിനു പകരം ഓടി രക്ഷപ്പെട്ടു. ഒരു നേരത്തെ റോട്ടിക്ക് വേണ്ടി അവർ മണിക്കൂറുകൾ കാത്തിരുന്നു. അതിനിടയിൽ വിദ്യാഭ്യാസം നേടാൻ അവർ മറന്നു. മക്കളെ റിക്ഷ വലിക്കാനും ചുമട്ടുവേലക്കും അയക്കാൻ മാത്രം പരുവത്തിലാക്കി. ഇരുപതു വര്ഷം പിന്നോട്ട് ചിന്തിച്ചാൽ കേരള മുസ്ലിമ്കളുടെയും അവസ്ഥ ഇതൊക്കെത്തന്നെ. എസ് എസ് എൽ സി എഴുതിയവർ വളരെ കുറവ്. വിദ്യാഭ്യാസത്തിനു പ്രത്യേക ഭോധവല്ക്കരണം ലഭിക്കാത്ത ജനത. ലീഗിന് സിന്ദാബാദ് വിളിക്കാനും ഗൾഫു മോഹവുമായി നടക്കാനുമാല്ലാതെ ഒന്നിനും കൊള്ലാത്തവർ ക്രമേണ ഉത്തരേന്ത്യയില്നിന്നും കലാപങ്ങൾ കേരളത്തിലേക്കും വലിഞ്ഞു കയറാൻ തുടങ്ങി. ലീഗ് അവിടെയൊന്നും സമുധായത്തിനു ഒരു സംരക്ഷണവും നല്കിയില്ല. അന്ന് മുതൽ മുസ്ലിം ഉമ്മത്തിൽ ഉദയം കൊണ്ട ആശയമാണ് സ്വയം വളരുക. ആ വളര്ച്ചയുടെ രിസല്ട്ടാണ് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മുസ്ലിംകൾ കൈവരിച്ചതായി നാം ഇപ്പോൾ കാണുന്നത്. ആ വളർച്ചാ കാലഘട്ടം ഗൾഫു മേഖല യുടെ വളര്ച്ച അതിനൊരു നിമിത്തമായിരുന്നു. അന്നും ലീഗ് ചെയ്തത് ആപ്പപ്പോൾ നടത്താൻ പറ്റുന്ന കച്ചവടം ഉപയോകപ്പെടുത്തുകയായിരുന്നു. കാലങ്ങളായി ലീഗിനെ താങ്ങി നടന്ന സമസ്തക്ക് കീഴിലെ പല സ്ഥാപനങ്ങളും പരിശോധിച്ചാൽ നമുക്കത് മനസ്സിലാകും. അവിടങ്ങളിലെ സ്ഥാപനങ്ങൾ അവുവധിച്ചു കിട്ടാൻ എത്ര കൈകൂലിയും പണവും എറിഞ്ഞു എന്ന് സ്വകാര്യമായി അന്യെഷിക്കുക. പട്ടിക്കാട് ജാമിഅ നൂരിയക്ക് കീഴില അനുവദിക്കുമെന്ന് പറഞ്ഞിരുന്ന എന്ജിനീരിംഗ് കോളേജു പിന്നീട് ആര്ക്കാണ് അനുവദിച്ചത് എന്നൊക്കെ ഇപ്പോഴും പരിശോധിച്ചാൽ ലീഗ് നടത്തിയിരുന്ന കച്ചവടം എന്തായിരുന്നെന്നു മനസ്സിലാക്കാം. അതുകൊണ്ട് തന്നെയാകം നിസ്വാര്ഹരായ കുറെ നല്ല മനുഷ്യര് പണം പിരിച്ചുണ്ടാക്കിയ ഉയര്ന്ന ഇസ്ലാമിന്റെ പേരില് തലുയര്ത്തി നില്ക്കുന്ന പല സ്ഥാപനങ്ങളിൽ ഗവര്മെന്റ്റ് കോട്ട കഴിച്ചു എത്ര സ്ഥലത്ത് മുസ്ലിംകൾക്ക് പ്രത്യേക പരികണനയും കോഴയിൽ ഡിസ്കൌണ്ടും ലഭിക്കുന്നു എന്ന് പരിശോധിച്ചാൽ അതൊക്കെയും സാധാരണ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങൾ മാത്രമാണെന്ന് മനസ്സിലാകും. അതാണ് മുസ്ലിം ലീഗ് വിദ്യാഭ്യാസ മേഖലയിൽ ചെയ്തു കൂട്ടിയത്. മത വിദ്യാഭ്യാസം ലീഗിന്റെയോ അല്ലെങ്കിൽ സമസ്തയുടെയോ വകയാണെന്ന് അവകാശപ്പെടാനോക്കുമോ? കേരളത്തിലെ മഹല്ല് വ്യവസ്ഥിതി അതിനു നിമിത്തമായി. അത് മലപ്പുരത്തുകാർ ആകുമ്പോൾ കൂടുതലും ലീഗുകാരും അല്ലാത്തിടങ്ങളിൽ ലീഗും അല്ലാത്തവരും ഒക്കെ ഉണ്ടായിട്ടുണ്ട്. മദ്രസകൾ അന്ന് നിലനിര്ത്തിയത് മഹല്ലുകളാണ്. പള്ളിയിൽ വരിസംഖ്യ പിരിച്ചും നാട്ടില്നിന്നും അരി പിരിച്ചും തെങ്ങും തേങ്ങയും വഖഫ് ചെയ്തും അന്ന് മഹല്ല് നിവാസികൾ മദ്രസ്സ നിലനിര്ത്തി. പരീക്ഷ നടത്താനുള്ള സംവിധാനത്തിന് അന്ന് സമസ്തയെ അവർ ഉപയോകപ്പെടുത്തി. അത്രയെങ്കിലും സമസ്ത ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൂടല്ലോ. അതിലുപരി ആ മദ്രസയും മഹാല്ലും ലീഗിനെയും സമസ്തയെയും ഉപയൊഗിക്കൂന്നതിലുപരി ലീഗും സമസ്തയും മഹല്ലുകളെയും മദ്രസകളെയും ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴും മാസികകളും മറ്റും വില്പനയ്ക്ക് ആ സവിതാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ. എന്തായാലും അന്നത്തെ അനിവാര്യം എന്നാ നിലക്ക് സമസ്തയും ലീഗും കുറച്ചെങ്കിലും സമുദായത്തിന് ചെയ്തില്ല എന്ന് ഇതിനു അര്തമില്ല. കുറച്ചെങ്കിലും ചെയ്തു എന്ന് പറയാൻ മാത്രം ആസങ്കടനകളുടെ സാധ്യതയും പ്രായവും പരിഗണിച്ചാൽ ഒന്നും ഇല്ല എന്ന് വേണം പറയാൻ. പിന്നീടുണ്ടായ കാലം ഇവര്ക്ക് സമൂഹ പുരോഗതി മെച്ചപ്പെടുത്താൻ സമയവും കിട്ടിയില്ല. പരസ്പരം വെർപിരിയലിന്റെയും കള്ളത്തരം ആക്ഷേപിക്കളിന്റെയും കാലമായിരുന്നു യാതാര്തത്തി കഴിഞ്ഞ ഇരുപതു വര്ഷം. ഈ ഇരുപതു വർഷങ്ങൾക്കിടയിലാണ് മുസ്ലിംകൾ പുരിഗതി കൈവരിച്ചതും. അഥവാ ചോദ്യം ചെയ്യപ്പെടാനും മറ്റുള്ളവരുടെ മുന്നില് നാണം കെടാനും കാരണമാകുമെന്നും കണ്ടപ്പോഴാണ് മുസ്ലിംകൾക്ക് പ്രത്യേകമായി ലീഗും എന്തെങ്കിലും ചെയ്യാൻ തുടങ്ങിയത്. അതിലിടയ്ക്ക് മലപ്പുരത്തുകാർ തന്നെ ലീഗിന് ശക്തമായ പ്രഹരമെല്പിക്കുകയും ചെയ്തു. അന്ന് ലീഗിന്റെ തലമൂത്ത മുത്തപ്പന്മാർ മുഴുവൻ അമ്പേ പരാജയപ്പെട്ടു. അഥവാ ഇന്ന് ലീഗിനെ ഉന്നതിയിൽ എത്തിച്ച സമുദായം അവര്ക്ക് താക്കീത് നല്കി എന്നര്ഥം. അതിൽ നിന്നൊക്കെ കുറച്ചെങ്കിലും പാഠം ഉള്കൊല്ലുക എന്നത് സ്വാഭാവികം. അതുണ്ടായിരുന്നില്ലെങ്കിൽ അറബിക്കടലിൽ പോലും ലീഗിനെ നമുക്ക് കാണാൻ കഴിയുമായിരുന്നില്ല. 

നജ്മുദ്ധീൻ സി ടി
വെങ്ങാലൂർ, തിരൂർ
12/05/2013

കമന്റ്‌ തായെ ഇടുക 

കേരളത്തിന്റെ തീരാ നഷ്ടം - ചുവപ്പന്റെ അഹങ്കാരത്താല്‍

posted by Mustafa Pallath

അങ്ങിനെ കേരളത്തിന്‌ മുതൽകൂട്ടാകുമായിരുന്ന ഒരു പദ്ധതി കൂടി അവ്സരവാത രാഷ്ട്രീയത്തിന്റെ വറ ചട്ടിയിൽ വെന്തു വെന്നീരായി ,യഥാർത്ഥത്തിൽ cpm ലെ വൃത്തികെട്ട ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലിയാട് ആണ് യുസുഫ് അലി ..hmt ഭൂമി കുത്തകൾക്ക്‌ എളമരം കരീമിന്റെ കാർമികതത്തിൽ കൈമാരിയപ്പൊഴും ,സേവി മനോ മാത്യുവിന് വന ഭൂമി പതിച്ചു കൊടുത്തപ്പോഴും PNC മേനോന് കണ്ടൽക്കാടുകൾ വിട്ടുകൊടുതപ്പോഴും ,പുഴക്കരയിലെ ജൈവ വൈവിദ്യം തകര്ത് കൊണ്ട് പാപിനിശ്ശേരി പുഴയിൽ പാര്ക്ക് നിർമിച്ചപ്പോഴും എവിടെയായിരുന്നു സിപിഎം ന്റെ ,സംസ്ഥാനതോടും ,പ്രകൃതിയോടുമുള്ള സ്നേഹം ?സിപിഎം പറയുന്നത് ആത്മാര്താമായെനെങ്കിൽ കോവളം കൊട്ടാരവും അനുബണ്ട ഭൂമിയും രവി പിള്ളക്ക് പോക്ക് വരവ് ചെയ്തു കൊടുത്തതിനെയും എതിർക്കണം ,എന്ത് കൊണ്ട് എതിര്ക്കുന്നില്ല രവി പിള്ളയുടെ ദുബായിലെ കമ്പനിയിൽ കോടിയേരിയുടെ മകൻ ബിനീഷ് വൈസ് പ്രസിഡന്റ്‌ തസ്തികയിൽ ജോലി ചെയ്യുന്നു ,ഇപ്പോഴും ഉണ്ടോ എന്നറിയില്ല ,കോര്പരെട്റ്റ് കമ്പനിയുടെ ഇത്തരം പോസ്റ്റുകൾ അലങ്കരിക്കുക വിദെഷതെയൊ ,സ്വദെഷതെയൊ ഉന്നത സ്ഥാപനങ്ങളിൽ നിന്ന് ബിസിനെസ്സ് മാനജ്മെന്റ്റ് ബിരുദം നേടിയവരാണ് ,ഇവിടെയാണ്22 കേസിൽ പെട്ട് ഡിഗ്രീ ക്ലാസ്സിൽ നിന്ന് ഡ്രോപ്പ് ആയ ബിനീഷിന്റെ നിയമനം പ്രസക്തമാകുന്നത് ,പിണറായുടെ മകൾരവി പിള്ളയുടെ സോഫ്റ്റ്‌ വയർ . കമ്പനിയിലും ജോലി ചെയ്യുന്നു എന്ന് കേള്ക്കുന്നു ..യുസഫ് അലി എന്തെങ്കിലും അപാകത കാണിച്ചെങ്കിൽ കരാര് നടന്നു മൂന്നു വര്ഷം കഴിഞ്ഞാണോ ബോധാദയം ഉണ്ടായത് ,സംഗതി വ്യക്തം ,രവി പിള്ളയുടെ കോവളം ഇടപാടിനെതിരെ vs അചുതാനന്തൻ കോടതി സമീപിക്കും എന്ന് പറഞ്ഞിരുന്നു ,പിണറായി ഗ്രൂപ്പിന് താല്പര്യമുള്ള രവി പിള്ളയുടെ സംരംഭത്തെ അച്ചു മാമൻ എതിർക്കുമ്പോൾ ലൂലു മാലും .ബോൽഗാട്ടിയും അച്ചുമാമന്റെ കാലത്ത് നടന്ന ഇടപാടിൽ പുള്ളി മൌനം പാലിച്ചു ,മാൾ ഉള്ഗാടനതിനു പോയി പ്രശംസിച്ചു സംസാരിച്ചു ,ഇതൊക്കെ വെച്ച് ഈ പ്രശനം വിവാതമാക്കി അച്ചുതാനന്തനെ അപനിര്മിക്കുന്നതിനോടൊപ്പം പിണറായി ഗ്രൂപ്പിന്റെ സ്വന്തം രവി പിള്ളക്ക് പ്രതിരോദം തീർക്കണം ...നഷ്ട്ടപെട്ടു പോകുമായിരുന്ന സ്മാര്ട്ട് സിറ്റി കൊച്ചിയിൽ നിലനിർത്താൻ ചാർട്ടർ ചെയ്ത ഫ്ലൈറ്റിൽ യുസുഫ് അലി കൊച്ചിയിലേക്കും ,ദുബായിലേക്കും നിരവതി തവണ പറന്ന കാശ് മതിയാകും ആരോപിക്കുന്ന 4 സെന്റ്‌ ഭൂമി വാങ്ങാൻ ...{ഗുണപാഠം } ഇതു വിവാതങ്ങളുടെ വിള നിലമായ കേരളമാണ് എന്ന് തിരിച്ചറിയാത്ത അനവതാനത ഏതു യുസഫ് അലിയെയും വീഴ്ത്തും ...

ബന്ധുക്കള്‍ ആര് ?


മാതാപിതാക്കള്‍ ,സന്താനങ്ങള്‍ ,സഹോദരീ സഹോദരങ്ങള്‍ എന്നിവരോടെന്ന പോലെത്തന്നെയാണ് ഒരു മുസ്‌ലിം തന്റെീ കുടുംബക്കാരോടും ബന്ധുക്കളോടും പെരുമാറേണ്ടത്. മാതൃ സഹോദരി,പിതൃ സഹോദരി എന്നിവരോട് മാതാവിനെ പോലെയാണ് പെരുമാറേണ്ടത്. പിതൃ സഹോദരന്‍,മാതൃ സഹോദരന്‍ എന്നിവരോട് പിതാവിനെ പോലെയാണ് പെരുമാറേണ്ടതും നന്മ ചെയ്യേണ്ടതും. രക്തബന്ധമുള്ളവര്‍ (ഒരേ മാതാവിന്റെയ മക്കള്‍) വിശ്വാസികളാണെങ്കിലും അവിശ്വാസികളാണെങ്കിലും അവര്‍ പരസ്പരം കുടുംബ ബന്ധം പുലര്‍ത്തുകയും ഗുണവും നന്മയും ചെയ്യുകയും വേണം. മുതിര്ന്ന്വരെ ആദരിക്കുക,ദുഖിതരെ സമാശ്വസിപ്പിക്കുക,വിഷമിക്കുന്നവരെ സാന്ത്വനപ്പെടുത്തുക. അവര്‍ ബന്ധം മുറിച്ചാലും അത് ചേര്ക്കുതക. അവര്‍ പരുഷസ്വഭാവം കാണിച്ചാലും സൗമ്യത കാണിക്കുക. ഇവയെല്ലാം അല്ലാഹുവിന്റെട ഗ്രന്ഥത്തിലും പ്രവാചകന്റെക വചനങ്ങളിലും സ്ഥിരപ്പെട്ട കല്പ്പതനകളാകുന്നു. അല്ലാഹു പറയുന്നത് കാണുക;
وَاتَّقُوا اللهَ الَّذِي تَسَاءَلُونَ بِهِ وَالأَرحَامَ. (النساء: 1)

"ഏതൊരു അല്ലാഹുവിന്റെറ പേരില്‍ നിങ്ങള്‍ അന്വോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക)"
(സൂറ, നിസാഅ: 1) 
فَآتِ ذَا القُربَى حَقَّهُ . (الروم: 38)
"ആകയാല്‍ കുടുംബ ബന്ധമുള്ളവന് നീ അവന്റെَ അവകാശം കൊടുക്കുക." (സൂറ, റൂം:38)
إِنَّ اللهَ يَأمُرُ بِالعَدلِ وَالإِحسَانِ وَإِيتاَءِ ذِي القُربَى. (النحل: 90)

"തീര്ച്ചകയായും അല്ലാഹു കല്പ്പി്ക്കുന്നത് നീതിപാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവര്ക്ക് (സഹായം) നല്കുചവാനുമാണ്." (സൂറ, നഹല്‍: 90)
الصدقة على المسكين صدقة وعلى ذي الرحم صدقة وصلة. (بخاري و مسلم)
"അഗതികള്ക്ക്ا നല്കുلന്ന ദാനം ദാനം മാത്രമാകുന്നു. അത് കുടുംബ ബന്ധമുള്ളവര്ക്ക് നല്കിുയാല്‍ ദാനവും ബന്ധം ചേര്ക്ക്ലുമാകുന്നു." (ബുഖാരി,മുസ്‌ലിം)

ജനവിജാരണ യാത്ര - പിഡിപി പങ്കാളിയാകും - സാബുകൊട്ടരക്കര

POSTED BY Sabu Kottarakara




യുഎപിഎ എന്ന കാടൻ കരിനിയമത്തിനെതിരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ജനവിജാരണ യാത്രയിൽ ക്ഷണമനുസരിച്ച് പങ്കെടുക്കുവാൻ 22 നു കൊല്ലത്ത് ചേര്ന്ന കേന്ത്രകമ്മിറ്റി യോകം തീരുമാനിച്ചു.

പീപിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി  വിവിധ സങ്കടനകളുമായി നയപരമായതും,പ്രത്യശാസ്ത്രപരമായതുമായ യോജിപ്പുകളും,വിയോജിപ്പുകളും നിലനില്ക്കത്തന്നെ ദളിത്,പിന്നോക്ക,മതന്യൂനപക്ഷ ജനത്തിന്റെ  അവകാശങ്ങള്ക്കും,നിലനില്പ്പിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ യോജിക്കേണ്ട മേഖലകളിൽ യോജിച്ചും,പാര്ശ്വവല്കൃത സമൂഹത്തിന്റെ പ്രതിനിതികളെന്ന നിലയിൽ ഒറ്റക്കും പോരാടുക എന്ന പ്രഖ്യപിത  നിലപാടിൽ നിന്നുകൊണ്ട് #യുഎപിഎ# എന്ന കരിനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ നിലവിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന സമര കാമ്പയിനിൽ പങ്കെടുക്കുവാനും പിഡിപിയുടെ നിലപാടുകൾ വെക്തമാക്കുവാനും തീരുമാനിച്ചു.

കാസര്ഗോട് മുതൽ ക്ഷണമുണ്ടായിരുന്നെങ്കിലും ചെയര്മാനെയോ,പാര്ട്ടി സിഎസിഎയോ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ പിഎഫ്ഐ നേതിര്ത്വം വൈകിയതാണ് എറണാകുളം ജില്ലവരെ പാര്ട്ടി പ്രതിനിതികൾ പങ്കെടുക്കാതെ പോയത്. 

സാബുകൊട്ടരക്കര ,സങ്കടനാകാര്യ ജെനറൽ സെക്രട്ടറി പിഡിപി

എന്താടോ മാര്‍കിസ്ടുകാരാ നന്നാവാത്തത് ?

posted by Sadique Sadi


ഒരു ബൂര്‍ഷ്വാ മുതലാളിയും കേരളത്തില്‍ ബിസിനസ് നടത്തി ജീവിക്കണ്ട എല്ലാ മലയാളികള്‍ക്കും ജോലി കിട്ടിയാല്‍ പിന്നെ പ്രകടനത്തിന് ആര് പോകും? പോലിസിനെ കല്ലെറിയാന്‍ ആര് പോകും? ഇത് അനുവദിക്കാനാവില്ല, കമ്പനി യുണ്ടോ സഖാവേ പൂട്ടിക്കാന്‍???? ഇല്ല സഖാവേ ഒരു ഷോപ്പിംഗ് മാള്‍ ഉണ്ട്.കട്ടൻ ചായയും ബീഡിയും കിട്ടുന്ന കടകൾ നിങ്ങൾ എത്ര വേണമെങ്കിലും തുറന്നോളൂ ..ഒരു കുട്ടി സഗാക്കളും നിങ്ങള്ക്കെതിരെ വരില്ല .മലയാളിയായ നിങ്ങള്ക്ക് ഈ ഗതി വന്നെങ്കിൽ ഇനി ആര് ധൈര്യപ്പെടും ഈ കേരളത്തിൽ ഒരു പദ്ധതി തുടങ്ങാൻ ..ഒരു ലാൽ സലാം പറഞ്ഞു വേഗം കേരളത്തിൽ നിന്ന് രക്ഷപ്പെട്ടോളൂ എനിക്കൊരു സംശയം ഈ സഗാക്കൾ ആണോ ലുലുവിന്റെ ഉത്ഘാടന ദിവസം ഫ്രൂട്സ് എല്ലാം തിന്നു തീർത്തത്....?അങ്ങനെ യൂസഫ് അലിയെയും കേരളത്തില്‍ നിന്നും ഓടിച്ചു !! വികസന വിരുദ്ധ മൂരാച്ചി കൊളം കലക്കി മാര്‍കിസ്ടുകാരുടെ തലയില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി !!എന്താടോ മാര്‍കിസ്ടുകാരാ നന്നാവാത്തത് ? കഷ്ടം

കെ എം ഷാജി വെറുമൊരു പ്രതീകമാണോ?

മുസ്ലിം യൂത്ത് ലീഗിന്റെത പ്രസിഡണ്ടും എം എല്‍ എ യുമായ കെ എം ഷാജിയുടെ നാട്ടില്‍ , വയനാട്ടിലെ കണിയാമ്പറ്റയില്‍ , 'പ്രസിദ്ധനായ' ഒരു യുവാവുണ്ട്....സ്വന്തം അമ്മായി അമ്മയെ 'പൂശാനുള്ള' ശ്രമത്തിനിടെ നാട്ടിലെ ചില 'കാപാലികര്‍' ചേര്ന്ന് കയ്യോടെ പിടികൂടിയ കഥാനായകന്‍ ഇന്ന് നാട്ടിലെ വലിയ പ്രമാണിയാണ്....സംഗതി പഴയ കഥയാണെങ്കിലും നാട്ടുകാരിന്നും 'പ്രമാണി'യെ കാണുന്നത് ..... ആ തള്ളയെ പൂശാന്‍ പോയവന്‍... ....,..... കഴുവേറിടെ മോന്‍. ,... .പ്രമാണിക്ക് പക്ഷേ ഞാന്‍ ആരാ മോന്‍ എന്ന മട്ടാണ് ഈ നാട്ടില്‍ എന്നെപ്പോലെ പത്താള്‍ അറിയുന്നവേറെ ആരുണ്ട്? .., പാണന്മാ്ര്‍ പാടിപ്പാടി പുതിയ തലമുറക്ക് പോലും കാണാപ്പാടമായ ഈ കഥയും ഈ ലേഖനവും തമ്മില്‍ പ്രത്യേകിച്ചു ഒരു ബന്ധവും ഇല്ല .....വല്ല കണിയാമ്പറ്റക്കാരും ഇത് വായിക്കാന്‍ ഇടയായാല്‍ അവര്ക്ക് ചിലത് അയവിറക്കാന്‍ വേണ്ടി മാത്രം കുറിച്ചുവെച്ചു എന്നേയുള്ളൂ, ഓര്മ്മ കള്‍ 'ഉണ്ട'യായിരിക്കണമല്ലോ...ഉണ്ടകള്ക്കൊമക്കെ ഏത് നിമിഷവും ആവശ്യം വന്നേക്കാം....

കേരള രാഷ്ട്രീയത്തില്‍ സ്വന്തമായി ശ്രദ്ധേയമായ ഒരിടം ഉണ്ടാക്കിയെടുത്ത നേതാവാണ് ഷാജി, എം എസ് എഫ് ലൂടെ വന്ന്‍ യൂത്ത് ലീഗിലൂടെ വളര്ന്ന് മുസ്ലിം ലീഗിന്റെ. എം എല്‍ എ യും ലീഗ് രാഷ്ട്രീയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ചേരുവയുമായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു ഷാജി. വയനാട്ടുകാരന്‍ തന്നെയായ സി മമ്മൂട്ടി അടക്കമുള്ള നേതാക്കള്‍ തട്ടിയും മുട്ടിയും ചൊറിഞ്ഞും മാന്തിയും മുന്നോട്ട് പോകുമ്പോള്‍ ഷാജി താരമാണ്. ലീഗിന്റെ പ്രസംഗവേദികളിലും ഫേസ് ബുക്കിലും വരെ ഷാജിയാണ് താരം.. ഷാജി ലീഗിന്റെ പ്രതിനിധി മാത്രമല്ല പ്രതീകം കൂടിയാണ് , മുസ്ലിം ലീഗ് രാഷ്ട്രീയം എവിടെ എത്തിനില്ക്കുഷന്നു, എങ്ങോട്ട് പോകുന്നു എന്നുറക്കെ വിളിച്ച് പറയുകയാണ് ഷാജി.

മുസ്ലിം ലീഗിന്റെ് രാഷ്ട്രീയത്തെ കുഞ്ഞാലിക്കുട്ടിക്ക് മുമ്പും ശേഷവും എന്ന് രണ്ടായി തരം തിരിക്കാം. മുസ്ലിം ലീഗുകാരും മുസ്ലിംകളും അല്ലാത്ത പൊതുസമൂഹം പോലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു പറ്റം നേതാക്കള്‍ കുഞ്ഞാലിക്കുട്ടി യുഗത്തിന് മുമ്പ് ലീഗിനുണ്ടായിരുന്നു, ബാഫക്കി തങ്ങളും പൂക്കോയതങ്ങളും സി എച്ചും അടക്കമുള്ള മുന്നിുര നേതാക്കള്‍ മാത്രമല്ല, ചാക്കിരിയും, ബാവ ഹാജിയും, പി എം അബൂബക്കറും ഉള്പ്പ ടെ യുള്ള രണ്ടാം നിര നേതാക്കളുടെ ലിസ്റ്റ് നീണ്ടതാണ്, പാര്ട്ടി ക്കും നാടിനും വേണ്ടി ആയുസ്സും സമ്പത്തും ചിലവഴിച്ചവര്‍ , കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്ട്ടിടക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധം ജനകീയരായ നേതാക്കളുടെ സാന്നിധ്യമാണ് ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍ എന്തിന് ഒരു മതത്തിന്റെ പേരില്‍ രാഷ്ട്രീയപ്പാര്ട്ടിി എന്ന ചോദ്യത്തെ പ്പോലും നിഷ്പ്രഭമാക്കിയത്, എന്തിനാണ് ഇങ്ങനെ ഒരു ലീഗ് എന്ന്‍ ചോദിച്ചാല്‍ ഇന്നും ലീഗുകാര്‍ മറുപടി പറഞ്ഞു തുടങ്ങുക സി എച്ചില്‍ നിന്നാണ്,
കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്ന മലപ്പുറം ജില്ല കൊണ്ടുവന്ന മുസ്ലിംകളുടെ താങ്ങും തണലും ആയിരുന്ന സി എച്ച്......
ഈ കഥ എല്ലാര്ക്കും അറിയാം കോയാ....പിന്നെന്തുണ്ടായി? 
ഇന്ന് ജാതി മത ഭേദമന്യേ പൊതു സമ്മിതിയുള്ള നേതാക്കള്‍ ആരുണ്ട് ലീഗില്‍ ?
അയാള്‍ പെണ്ണുപിടിച്ചു/ അഴിമതി നടത്തി എന്നൊരാരോപണം വന്നാല്‍ ഏയ് , അങ്ങനെ ഉണ്ടാവില്ല..അയാള്‍ ഒരു നല്ല മുസ്ലിമാണ് മാന്യനാണ് എന്ന്‍ പൊതുജനം പറയുന്ന ആരുണ്ട് ലീഗില്‍ ?
കുഞ്ഞാലിക്കുട്ടിയോ? അഹമ്മദോ? ബഷീറോ ? ഷാജിയോ ? .....
പൊതുസമൂഹത്തിന് കണ്ണുമടച്ച് വിശ്വസിക്കാന്‍ പറ്റിയ ഒരാളും ഇല്ലാത്ത ലീഗാണ് നമുക്ക് മുന്നില്‍ ഉള്ളത്... ഇവിടെ ഒരു മറുചോദ്യം ഉണ്ട്..
അത്ര മുന്തിയ മാന്യന്മാചര്‍ വേറെ ഏത് പാര്ട്ടി യിലാണുള്ളത്?
വേറെ പാര്ട്ടി പോലെ ആണോ കോയാ ലീഗ്?
ഖൈറു ഉമ്മത്തായ, മുത്ത് നബിയുടെ സമുദായവും..ആ പ്രവാചകന്റെ പരമ്പര നേതൃത്വം നല്കുമന്ന പാര്ട്ടിതയും മറ്റുള്ളവരെ പ്പോലെ ആയാല്‍ മതിയോ?
കാലം മാറിയില്ലേ സായിബേ?......
മാറി, ഒരുപാട് മാറി ....മാറിയ കാലത്തെ മാറിയ ലീഗിന്റെയ പ്രതീകമാണ് ഞമ്മന്റെന സ്വന്തം കെ എം ഷാജി..

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സമുദായം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല, കുഞ്ഞാലിക്കുട്ടിക്ക് മുമ്പുള്ള കാലത്തെ സമുദായത്തിന്റെ ഏറ്റവും വലിയ പ്രശ്നം വിദ്യാഭ്യാസത്തിന്റെക അഭാവമായിരുന്നു... ലീഗ് ആ പ്രശ്നത്തെ അഭിമുഖീകരിച്ചപ്പോള്‍ സമുദായം കൂടെ നിന്നു. അതിന്റെത തുടര്ച്ചസയാണ് ഇന്നുണ്ടായ വിദ്യാഭ്യാസ വിപ്ലവം ഗള്ഫ്‍ പണം ഇതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വിപ്ലവത്തിന് വിത്ത് പാകിയത് സി എച്ചിനെ പ്പോലുള്ള മഹത്തുക്കളായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് ശേഷമുള്ള ലീഗ് എങ്ങനെ വിദ്യാഭ്യാസം കൈകാര്യം ചെയ്തു എന്നറിയാന്‍ പാഴൂര്‍ പാടി വരെപോകേണ്ട കാര്യമില്ല ഇക്കൊല്ലത്തെ എസ് എസ് എല്‍ സി ഫലത്തോടൊപ്പം പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് കണ്ടാല്‍ മതി...മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ എവിടേയും ആവശ്യത്തിന് +2 സീറ്റ് ഇല്ല, ഉള്ള സ്ഥലങ്ങളില്‍ തെരെഞ്ഞെടുക്കാന്‍ നല്ല സബ്ജെക്റ്റുകള്‍ ഇല്ല... കേരളത്തിന്റെോ തെക്കോട്ട് പോയാലോ..സീറ്റുകള്‍ ബാക്കി.. മലപ്പുറത്തുള്ളവര്‍ പത്തനം തിട്ടയില്‍ പോയി പഠിക്കേണ്ട ഗതി, തെക്കുള്ള ബാല കൃഷ്ണപിള്ള ഭരിച്ച കെ എസ് ആര്‍ ടി സി യും, വടക്കുള്ള ബഷീര്സൂ പ്പി മാര്‍ ഭരിച്ച വിദ്യാഭ്യാസവും തെക്കന്‍ കേരളത്തില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നു...പുതിയവ പോകട്ടെ പണ്ടുള്ളവര്‍ തുടങ്ങിവെച്ചത് പുതിയ ലീഗ് എവിടെ എത്തിച്ചു എന്നറിയാന്‍ ഈ ഒരു ഉദാഹരണം മാത്രം പോരേ? 
ലീഗ് രാഷ്ട്രീയം മതപരമല്ല സാമുദായികമാണ് . അതായത് മതത്തിന്റെ ആത്മീയ വശം ലീഗ് പരിഗണിക്കുന്നില്ല സാമുദായികത, അതായത് ആളുകളുടെ എണ്ണം പരിഗണിച്ചാണ് ഞങ്ങളുടെ രാഷ്ട്രീയം എന്ന്‍ പറയുന്ന ഷാജിയെപ്പോലുള്ളവര്‍ 'സാമുദായികതയെ പ്പോലും വ്യഭിചരിച്ച കാഴ്ച യല്ലേ വിദ്യാഭ്യാസരംഗത്ത് കാണുന്നത്? അത് പറയുമ്പോള്‍ ഉഡായിപ്പ് വേറെയാണ്, മുസ്ലിം ലീഗ് ഭരിച്ചപ്പോള്‍ മറ്റ് സമുദായങ്ങള്ക്ക്െ വാരിക്കോരി ക്കൊടുത്തു അതാണ് ലീഗിന്റെെ 'മതേതരത്വം' !!! അപ്പോള്‍ നേരത്തെ പ്പറഞ്ഞ സാമുദായിക രാഷ്ട്രീയമോ? എല്ലാവര്ക്കും കൊടുക്കണം മുസ്ലിംകള്ക്ക്് അവര്‍ അര്ഹി ക്കുന്നത് കിട്ടണം... ലീഗ് ചെയ്തതോ? മുസ്ലിം സമുദായത്തിന് അര്ഹി്ക്കുന്നത് കൂടി 'മാടമ്പി മാരുടെ കാല്ച്ചു്വട്ടില്‍ വെച്ചു കൊടുത്ത് നല്ല പിള്ളയായി , വിവരാവകാശ നിയമവും സോഷ്യല്‍ മീഡിയയും ഒക്കെ വന്നപ്പോള്‍ പഴയ പോലെ സമുദായത്തിനുള്ളത് ഒളിച്ചു കടത്തി കാണിക്ക വെക്കാന്‍ ലീഗിന് കഴിയാതെ വന്നു.. കാണിക്കകള്‍ മുടങ്ങിയതിന് തംബ്രാന്റെി ശകാരമാണ് പെരുന്നയില്‍ നിന്ന് ലീഗ് എന്ന 'അടിയാന്‍' ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്നത് ..

90 കളില്‍ ഇസ്രയേല്‍ ബാന്ധവം ഇന്ത്യ ശക്തിപ്പെടുത്തിയത് മുതല്‍ മുസ്ലിംകളുടെ നേരിട്ട പ്രധാന പ്രശ്നം തീവ്രവാദി വല്ക്കരണവും ഒറ്റപ്പെടുത്തലുമാണ്, തീവ്രവാദം ഒരു അമേരിക്കന്‍ ഉല്പ്പലന്നമാണ് എന്ന്‍ മൂക്ക് കീഴ്പ്പോട്ടുള്ള ആരും സമ്മതിക്കും. വിഭജനകാലം തുടങ്ങി 90 കള്‍ വരെ രാജ്യത്തുടനീളം നടന്ന വര്ഗ്ഗീ യ കലാപങ്ങളുടെ ഇരകളായിരുന്നു മുസ്ലിംകള്‍ 90 കളോടെ വര്ഗ്ഗീ യ കലാപങ്ങളുടെ എണ്ണം കുറയുകയും സ്ഫോടനങ്ങള്‍ വര്ധിക്കുകയും അത് മുസ്ലിംകളുടെ മേല്‍ ചാര്ത്തുപ്പെടുകയും ചെയ്തു. ഭരണകൂടങ്ങളെയും മാധ്യമങ്ങളെയും പ്രസ്ഥാനങ്ങളെയും വിലക്കെടുത്ത് കൊണ്ട് മുസ്ലിം 'തീവ്രവാദത്തെ' ലോകം മുഴുവനും പടര്ത്തി യപ്പോള്‍ അമേരിക്ക ലീഗിനും വിലയിട്ടുവോ?
ചരിത്രപരമായി അതിനൊരു സാധ്യതയുണ്ട്.. കേരളത്തില്‍ പോര്ച്ചു ഗീസ് , ഫ്രഞ്ച്, ബ്രിട്ടിഷ് വൈദേശിക ആധിപത്യത്തിനെതിരെ മുസ്ലിംകളുടെ നേതൃത്വത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന സമരം പൊളിച്ചടുക്കാന്‍ ബ്രിട്ടീഷുകാര്‍ കൂട്ടുപിടിച്ചത് മുസ്ലിംകളില്‍ നിന്ന് തന്നെയുള്ള പ്രമാണി മാരെയായിരുന്നു, മലബാര്‍ സമര കാലത്ത് സമരക്കാരെ ഒറ്റുകൊടുത്തത്തിന് മലബാറിലെ പ്രമുഖരായ ചില കുടുംബങ്ങള്ക്ക്െ ബ്രിട്ടീഷുകാര്‍ ഭൂസ്വത്തുക്കള്‍ പതിച്ച് കൊടുത്തതായി മലബാര്‍ ചരിത്രം എഴുതിയ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒരു പ്രധാന പേര് ലീഗിലെ പുലികുട്ടിയുടെ കുടുംബപ്പേരാണ്. 

കാശുകിട്ടിയാല്‍ സമുദായത്തെ വരെ തൂക്കി വില്ക്കുുന്ന പാരമ്പര്യമുള്ള വരെ ആവശ്യത്തിന് കിട്ടാന്‍ ഉള്ളപ്പോള്‍ 'തീവ്രവാദികളെ സൃഷ്ടിക്കേണ്ടവര്ക്ക് കാര്യം എളുപ്പമല്ലേ...
ബാബരി പ്രശ്നത്തിന് ശേഷം സമുദായം നിരന്തരമായ അരക്ഷിതത്വം നേരിട്ടപ്പോഴും , തുടര്ന്നു തീവ്ര വാദ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോഴും ലീഗ് എവിടെയായിരുന്നു?
ഒരിക്കലും അവര്‍ സമുദായത്തിന്റെ പക്ഷത്ത് നിന്നില്ല? എന്തു കൊണ്ട് തീവ്രവാദം എന്ന് ചിന്തിച്ചില്ല ? പലയുവാക്കളും പലതും വിളിച്ച് പറഞ്ഞപ്പോള്‍ പുതിയ സംഘടനകള്‍ നാമ്പെടുത്തപ്പോള്‍ അവരോട് സംസാരിച്ചില്ല, അവര്ക്ക് പറയാനുള്ളത് കേട്ടില്ല..പകരം സംഘപരിവാറിനെക്കാള്‍ ഉച്ചത്തില്‍ സമുദായത്തില്‍ ഇതാ തീവ്രവാദികള്‍ എന്നവര്‍ ആക്രോശിച്ചു...ഇതേ സമയം ആര്‍ എസ് എസ്സ് പരസ്യമായി നടത്തിക്കൊണ്ടിരുന്ന ആയുധ പരിശീലനങ്ങളും കവാത്തുകളും ലീഗിനെ ഒട്ടും ആശങ്കപ്പെടുത്തിയില്ല... സംഘപരിവാറിന്റ്റെ ഭീകരത ലീഗ് വേദികളില്‍ ചര്ച്ച്യായില്ല, കേന്ദ്രം ഭരിക്കാന്‍ സാധ്യതയുള്ള കക്ഷിയല്ലേ , സ്ത്രീ പീഡനക്കേസുകള്‍ എങ്ങാനും സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിച്ചാലോ എന്ന്‍ 'മൂത്ത' നേതാവ് ശങ്കിച്ചിരിക്കാന്‍ ഇടയുണ്ട്. 

മേലാളന്മാരുടെ ഇംഗിതം കൃത്യമായി തിരിച്ചറിയാന്‍ പറ്റിയതാണ് ഷാജിയുടെ മിടുക്ക് , മുന്തിയ നേതാക്കള്‍ പെണ്ണിനും പണത്തിനും പിന്നാലെയാണ് അവര്ക്ക് വേണ്ടി ചാവേറായാല്‍ തനിക്കുള്ളത് തളികയില്‍ കിട്ടും എന്ന്‍ മനസ്സിലാക്കിയതു കൊണ്ടാണ് 'തീവ്രവാദികളെ സൃഷ്ടിക്കാനുള്ള കൊട്ടേഷന്‍ വാങ്ങിയവര്ക്ക്വ വേണ്ടി ഷാജി അരയും തലയും മുറുക്കിയത്....ഷാജി ഈ ഉദ്യമത്തില്‍ വിജയിച്ചു എന്ന് തന്നെപറയാം, തീവ്രവാദാരോപണവും അതിന്റെ. ഭാഗമായ ലവ് ജിഹാദ് പോലുള്ള ആരോപണങ്ങളും ഉന്നയിച്ച് കൊണ്ട് സമുദായത്തെ താറടിക്കുന്ന പത്രമാധ്യമങ്ങളുടെയും സംഘടനകളുടെയും സ്വന്തക്കാരനാണിന്ന് ഷാജി. ഷാജിയെ ആര്‍ എസ് എസ്സിന്റെട ട്രൌസര്‍ ഉടുപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ വാരി വിതറി ചിലര്‍ അരിശം തീര്ക്കുെമ്പോള്‍ ഷാജി ചിരിക്കുന്നുണ്ടാവും തന്റെജ യജമാനന്മാ‍ര്ക്ക് നല്കാാന്‍ ഇതിലും വലിയ സാക്ഷ്യ പത്രങ്ങള്‍ വേണോ?

രണ്ടു പതിറ്റാണ്ടിന്റെ തീവ്രവാദ ആക്രോശങ്ങള്ക്ക്ള ശേഷം ലീഗ് ചിലത് തിരിച്ചറിഞ്ഞതായി സമീപകാല നടപടികള്‍ തോന്നിക്കുന്നുണ്ട്. പഴയ പോലെ യുവാക്കള്‍ പാര്ട്ടി യിലേക്ക് അടുക്കുന്നില്ല, ഊണും ഉറക്കവും ഒഴിഞ്ഞ് ചുമരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും പാര്ട്ടിനയെ നെഞ്ചിലേറ്റിയ പ്രവര്ത്തെകര്‍ ഇന്ന് പണം കൊടുത്താല്‍ മാത്രം കാര്യങ്ങള്‍ ചെയ്യുന്നവരായി, പഞ്ചായത്ത് /ജില്ലാ/ സംസ്ഥാന സമ്മേളനങ്ങള്‍ നടക്കണമെങ്കില്‍ യൂണിറ്റ് ഒന്നിന് 'ഇത്ര' വെച്ചു കാഷ് വിതരണം ചെയ്യാതെ കാര്യം നടക്കില്ലെന്നായി.... കെ എം ഷാജിയുടെ കാലത്ത് എം എസ് എഫി ലൂടെ ലീഗിലേക്ക് വന്നവരില്‍ പത്തിലൊന്ന് പോലും ഇപ്പോള്‍ പാര്ടിി യില്‍ ഇല്ല, പലരും ശത്രു പക്ഷത്തുമായി..
എന്നാല്‍ നിസ്വാര്ഥര സേവനം ചെയ്യുന്ന പ്രവര്ത്തതകരുടെ പുതിയ തലമുറ അന്യം നിന്ന് പോയതല്ല , സോളിഡാരിറ്റി , എസ് ടി പി ഐ, തുടങ്ങിയ കക്ഷികളില്‍ ആയിരക്കണക്കിന് യുവാക്കള്‍ അണിനിരക്കുന്നത് ലീഗ് നേതൃത്വം കാണുന്നുണ്ട്....

ഒന്ന് പൊടെയ്... ലീഗില്‍ ആള് കുറഞ്ഞിട്ടാണോ ഓരോ തെരെഞ്ഞെടുപ്പിലും സീറ്റുകള്‍ വര്ദ്ധിണക്കുന്നതും, ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ലീഗുകാര്‍ ജയിക്കുന്നതും?"
ഇങ്ങനെ ഒരു ചോദ്യം അണികള്ക്ക് വേണ്ടി ചോദിക്കുകയും അവരെക്കൊണ്ട് ചോദിപ്പിക്കുകയും ചെയ്യുമ്പോഴും നേതാക്കള്‍ സത്യം മനസ്സിലാക്കുന്നുണ്ട്... ഇവിടെ നടക്കുന്നത് election അല്ല selection ആണ്, തെരെഞ്ഞെടുക്കാന്‍ മറ്റൊന്ന് മുമ്പില്‍ ഇല്ലാത്തതുകൊണ്ടാണ് ലീഗിന്റെഴ പെട്ടിയില്‍ വോട്ട് വീഴുന്നത്. ജയിക്കാന്‍ സാധ്യതയുള്ള മറ്റൊന്ന് മുമ്പില്‍ വന്നാല്‍ കളിമാറും, ചുരുങ്ങിയ വര്ഷിങ്ങള്‍ കൊണ്ട് എസ് ടി പി ഐ ഉണ്ടാക്കിയെടുത്ത ജനസ്വാധീനം ചെറുതല്ല, മഅദനിയുടെതു പോലെ അതൊരു ആള്ക്കൂകട്ടവുമല്ല...ബോംബുകളുടെ പറുദീസയായ കണ്ണൂരില്‍ ,ഡസന്‍ കണക്കിന് ബോംബുകളുമായി ആര്‍ എസ് എസ്സ്, സി പി എം, കോണ്ഗ്രആസ്സ് ലീഗ് പ്രവര്ത്തകകര്‍ നിരവധി തവണ പിടിക്കപ്പെട്ടിട്ടുള്ള കണ്ണൂരില്‍ , ബോംബേറ് കേസിലും രാഷ്ട്രീയ കൊലപാതക ക്കേസുകളിലും നിരവധിപേര്‍ സെന്ട്രപല്‍ ജയിലില്‍ കഴിയുന്ന കണ്ണൂരില്‍ നാടന്‍ ബോമ്പും, ആയുധ പരിശീലനവും, വിദേശ ബന്ധവും ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നീങ്ങുംബോള് ലീഗിന്റെക ലക്ഷ്യം എസ് ഡി പി ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്നല്ലെങ്കില്‍ നാളെ അത് വളരുമോ എന്ന്‍ ലീഗ് ഭയക്കുന്നുണ്ട്. ഈ ഭയമാണ് ലീഗിലെ 'ഇമ്മിണി ബല്യ തല'കളെ പുതിയ ചീട്ടുകള്‍ ഇറക്കി കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

സമുദായത്തിന്റെ പ്രശ്നത്തില്‍ ഇടപെടുന്നവനെ തീവ്രവാദി യാക്കി ശീലിച്ചത് കൊണ്ട് ഇനി മിണ്ടിയാല്‍ പണി തിരിച്ച് കിട്ടും, പരിവാറും, എന്‍ എസ് എസ്സും, എസ് എന്‍ ഡി പി യും വരെ ലീഗില്‍ തീവ്രവാദം ആരോപിച്ചു തുടങ്ങിയിരിക്കുന്നു. തീവ്രവാദ വിരുദ്ധ ലേബല്‍ നിലനിര്ത്തുടകയും അതേ സമയം ഞങ്ങള്‍ സമുദായത്തിന്റെ നീറുന്ന പ്രശ്നങ്ങളില്‍ കൂടെയുണ്ട് എന്ന്‍ പറയുകയും ചെയ്യുക, രണ്ടറ്റത്തും രണ്ടു പടയാളികള്‍ ഒരു ഭാഗത്ത് ഷാജി തന്നെ, തീവ്രവാദ ആക്രോശങ്ങള്ക്ക്് മൂര്ച്ച കൂട്ടി ഷാജി മുന്നോട്ട് ഇപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറാണ്, മഅദനിയെ സന്ദര്ശിചച്ചും പത്രപ്രസ്താവനകള്‍ നടത്തിയും മനുഷ്യാവകാശ സമ്മേളനങ്ങളില്‍ പങ്ക് കൊണ്ടും ഞങ്ങള്‍ കൂടെയുണ്ട് എന്ന്‍ അഭിനയിക്കുന്നു, അഭിനയം എന്ന് തീര്ത്തു് പറയാന്‍ കാരണം നിരവധി മാധ്യമങ്ങള്‍ തെളിവുകള്‍ നിരത്തി കള്ളക്കേസ് ആണെന്ന്‍ തെളിയിച്ച് കഴിഞ്ഞ, ജനശ്രദ്ധ നേടിയ മഅദനിയുടെ കേസില്‍ മാത്രമേ ബഷീര്‍ പോലും ഇടപെടുന്നുള്ളൂ.... അഞ്ചു വര്ഷ്ത്തിലേറെയായി ജയിലില്‍ കിടക്കുന്ന മുക്കത്തുകാരന്‍ യഹ് യയുടെയും പരപ്പനങ്ങാടിയിലെ സക്കരിയ്യയുടെയും ഉള്പ്പുടെ കരിനിയമങ്ങള്‍ ചുമത്തി, ചെയ്ത കുറ്റം എന്തെന്ന് പോലും അറിയാതെ ജയിലില്‍ കിടക്കുന്ന ആരുടെ കാര്യത്തിലും ലീഗ് ഇടപെടുന്നില്ല,.ഇടപെട്ടാല്‍ സമുദായത്തിന്റെ പേരിലെ തീവ്രവാദമുദ്ര മായാന്‍ ഇടയായാല്‍ കൊട്ടേഷന്‍ കൊടുത്തവര്‍ വെറുതെ വിടുമോ? എന്തിന് മുസ്ലിം തീവ്രവാദത്തിനെതിരെ ഒന്ന് വീതം മൂന്നു നേരം ഹാലിളകുന്ന ഷാജിമാര്‍ ആര്‍ എസ് എസ്സ് തീവ്ര വാദത്തിനെതിരെ മിണ്ടുമോ? മിണ്ടില്ല, മിണ്ടിയാല്‍ ഇപ്പോള്‍ തലയിലേറ്റി നടക്കുന്ന ചാനലുകളും പത്രക്കാരും കോണ്ടാുക്റ്റ് ലിസ്റ്റില്‍ നിന്ന് ഫോണ്‍ നമ്പര്‍ വരെ ഡിലീറ്റ് ചെയ്തു കളയും.. സംശയമുള്ളവര്‍ അഹമ്മെദ് കബീറിനോടോ, സി മമ്മൂട്ടിയോടോ ചോദിച്ചാല്‍ മതി. 

തീവ്രവാദം ഇല്ല , മുസ്ലിംകള്‍ എല്ലാവരും നല്ല പിള്ളകളാണ് എന്നൊന്നും എനിക്കഭിപ്രായമില്ല, മുഴങ്ങിക്കേല്ക്കു ന്നതില്‍ പാതിയിലേറെയും പതിരാണ്. രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ ആര് നീങ്ങിയാലും എതിര്ക്ക്പ്പെടണം, വലതു പക്ഷ ഹിന്ദുത്വ തീവ്ര വര്ഗ്ഗീ യ സംഘടനകള്‍ നിര്ബാെധം മേഞ്ഞു നടക്കുന്ന ഇന്ത്യയില്‍ അതേ തീവ്ര വാദത്തിന്റെവ പേരില്‍ ഒരു സമുദായത്തിന്റെ മെക്കിട്ട് കേറുമ്പോള്‍ ആ നിലവിളിക്ക് ചെവികൊടുക്കാന്‍ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങള്ക്കും ബാധ്യതയുണ്ട്.. മുസ്ലിം സമുദായത്തിന്റെ പേരില്‍ പ്രവര്ത്തി്ക്കുന്ന ലീഗിന്റെഎ ബാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലാണ്.... ഇത് തിരിച്ചറിയുന്ന ലീഗ് നേതാക്കള്‍ ഒരുപാടുണ്ട്. ഇന്ന് അവര്‍ നിസ്സഹായരാണ്.. എന്നും അങ്ങനെ ആവണമെന്നില്ല, ഒറ്റു കാരുടെ ജയം താല്കാഅലികം മാത്രമാണ്. ഒരു കാലത്ത് ഇന്ത്യന്‍ മുസല്മാളന്റെന ചങ്കിലെച്ചോര യാണ് മഹ്ബൂബേ മില്ലത്ത് സുലൈമാന്‍ സേട്ടു സാഹിബ് എന്ന് പ്രസംഗിച്ച ചില ലീഗുനേതാക്കള്‍ അധികാര രാഷ്ട്രീയത്തിന്റൊ അപ്പോസ്തലന്മാിര്ക്ക് വേണ്ടി ആ സേട്ടുവിനെ വരെ തള്ളിപ്പറഞ്ഞു , സേട്ടുവിനെ പുറത്താക്കാനും മറ്റുപല നേതാക്കന്മാരെയും ഒതുക്കാനും നേതൃത്വം നല്കിതയ 'പുലികുട്ടി' നേതാവിന്റെക മുഖം പക്ഷേ അല്ലാഹു വികൃതമാക്കിക്കളഞ്ഞില്ലേ? എത്ര കഴുകിയാലും അത്തര്‍ പൂശിയാലും വീണ്ടും ദുര്ഗകന്ധം വമിക്കുന്ന, ഭാര്യയും മക്കളും മരുമക്കളും പേരകുട്ടികളും....വരുന്ന തലമുറകള്‍ പോലും തലതാഴ്ത്തി നടക്കേണ്ടി വരും വിധം മുഖം കെടുത്തിക്കളഞ്ഞു .. അതാണ് പ്രകൃതിയുടെ കാവ്യ നീതി...

കെ എം ഷാജി ഒരു പ്രതീകമാണ്. മുസ്ലിം ലീഗ് നേരിടുന്ന രാഷ്ട്രീയ അപചയത്തിന്റെ പ്രതീകം, നിലവിലുള്ള രാഷ്ട്രീയ പരിതസ്ഥിതിയില്‍ എവിടെ നില്ക്കവണം എന്തു ചെയ്യണം എന്ന്‍ ഷാജിക്കറിയാം, കാറ്റുള്ളപ്പോള്‍ തൂറ്റാന്‍ അറിയുന്ന 'ബുദ്ധിമാനായ' വെറും രാഷ്ട്രീയക്കാരനാണ് അയാള്‍ , തന്റെ സ്പോണ്സരര്മാൂര്‍ ആരെന്ന്‍ ഷാജിക്കറിയാം, തന്നെ മതേതര മുസ്ലിംകളുടെ അപ്പോസ്തലനാക്കി കൊണ്ടുനടക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് ഷാജി ഇനിയും ഘോര ഘോരം പ്രസംഗിക്കും...തന്റെ പടം വെച്ച് കവര്‍ സ്റ്റോറികള്‍ ചെയ്യുന്ന പ്രസിദ്ധീകരണങ്ങളും ഷാജി എന്തു പറയുന്നു എന്ന്‍ ആകാംക്ഷാ പൂര്വ്വം കേള്ക്കു ന്ന ചാനലുകളുമില്ലാത്ത ഒരു ലോകത്ത് ഷാജിക്ക് ജീവിതം തന്നെ അസഹ്യമാവും.... മുസ്ലിംകളില്‍ തീവ്രവാദികളെ കണ്ടെത്തുന്ന, മറ്റ് മതത്തിലെ തീവ്രവാദികള്‍ പോലും മുസ്ലിം തീവ്രതയുടെ ഉപോല്പ്ന്നമാണ് എന്ന്‍ വിളിച്ചുപറയുന്ന മറ്റൊരു നേതാവിനെ കിട്ടും വരെ ഷാജിയാണ് താരം...വെറും പ്രതീകം മാത്രമല്ല, മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ അന്ത്യകൂദാശക്കുള്ള കൊടിയടയാളം കൂടിയാണ് ഷാജി. 
An idea can change your life എന്നല്ലേ പ്രമാണം, ഷാജിയുടെ ജീവിതം മാറ്റിമറിച്ച ഐഡിയ എന്തെന്ന്‍ അറിയാവുന്ന, വയനാട്ടിലെ കുഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ നിന്ന് ഇന്ന്‍ കാണുന്ന മുതലാളിയും നേതാവുമായ ഷാജി യിലേക്കുള്ള വളര്ച്ചസ കണ്ടു നിന്ന പലരുമുണ്ട്... ഗള്ഫ്ള നാടുകളിലെ കെ എം സി സി നേതാക്കള്‍ ആത്മകഥ എഴുതുന്ന കാലം വരില്ലെന്ന് ആര് കണ്ടു? 

വാല്കവഷ്ണം :- 
സീന്‍ 1 
"ഹലോ"
"യെസ് , എം എല്‍ എ സ്പീക്കിങ്" 
"ഇക്കാ, ഞാന്‍ ഷുക്കൂറാന്ന്....അന്നെ മാര്കി സ്റ്റാര് പിടിച്ചിക്ക്ന്ന് ഇക്കാ, ഒരിന്നെ കൊല്ലും ഇക്കാ പോലീസിനെ വിളിക്കിക്കാ.....ന്റ്റെ ജീവന്‍ രക്ഷിക്ക് ക്കാ....ന്നെ രക്ഷിക്കി ക്കാ....."
കട്ടായല്ലോ ന്റ്റെ റബ്ബെ 
"ഹലോ.....ഹലോ.... ഹലോ... കേക്ക്ന്ന് ..ണ്ടോ..."
"നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്, ദയവായി വീണ്ടും വിളിക്കുക........."

സീന്‍ 2. 

ശഹീദ് ശുകൂര്‍ അനുസ്മരണ സമ്മേളനം. 

"ജയരാജാ...നിന്നെ ഞങ്ങള്‍ വിടില്ല, എത്ര സാക്ഷികളെ സ്വാധീനിച്ചാലും ഏത് മാളത്തില്‍ പോയി ഒളിച്ചാലും , ജീവന്‍ കൊടുത്തും നിന്നെ ഞങ്ങള്‍ നിയമത്തിന് മുമ്പില്‍ കൊടുവരികതന്നെ ചെയ്യും ജയരാജാ ഞങ്ങളുടെ ജീവന്റെ ജീവനായ ഷൂകൂറിനെയാണ് നീ കൊന്നു കളഞ്ഞത് , വിടില്ല നിന്നെ... നീ ആരോടാണ് കളിക്കുന്നത് എന്ന്‍ നിനക്കറിയില്ല"

അണികളുടെ കയ്യടി...ആര്പ്പുകവിളി 

സീന്‍ 3. 

"ഹലോ, ജയേട്ടനല്ലേ, ഇത് ഞാനാണ്"
"ആ ....ഞി അങ്ങോട്ട് കസറിയല്ലോ...ന്റ്റെ പെര്ഫോെമന്സ്മ ടി വി ല്‍ കണ്ടോണ്ടിരിക്ക്യാ, ഞി എന്തൊക്കാണെടോ പറഞ്ഞൂട്ടത് കേട്ട് ട്ട് എനക്ക് തന്നെ പേടിയായിപ്പോയില്ല്യേ" 
"അതൊക്കെ വിടി ജയേട്ടാ, മ്മള് തമ്മിലല്ലേ, ഇങ്ങള് ബിളിക്കാന്‍ പറഞ്ഞെല്പ്പി ച്ചുന്ന് ഓള് പറഞ്ഞ്, ന്തെയ് ജയേട്ടാ കാര്യം"
"ആ...അത് മ്മളെ ടി വി ഒന്ന്‍ മാറ്റാന്‍ ഓള് കൊറേ ദെവസായി പറീണു" സോണീന്റെച led ടി‌വി 60 ഇഞ്ച് ന്റ്റെത് താരക്കേടില്ല്യാ ന്നാ പറീന്നത്, മ്മളെ ഗള്ഫ്െ കാരന്‍ ഞ്യല്ലേ..."
അത് പ്രശ്നാക്കണ്ട ജയേട്ടാ.... ഞാനിപ്പം തന്നെ റഹ്മാന്ക്കാകനെ വിളിക്ക്യാ.... രണ്ടേ രണ്ട് ദിവസം മൊതല് അങ്ങെത്തും"
"ശരി ....ശരി...ന്നാ പിന്നെ ഞി റെസ്റ്റെടുക്ക്.... അനുസ്മരണത്തില്‍ പ്രസംഗിച്ച് ക്ഷീണിച്ചതല്ലെ...ഹ ഹ ഹാ....."

link

Related Posts Plugin for WordPress, Blogger...