posted by Pulari Pk
" ലോക മുസ്ലിംകള്‍ അഞ്ചുനേരം തിരിഞ്ഞു നിന്ന് നമസ്ക്കരിക്കുന്ന വിശുദ്ധ കഅബ വാസ്തവത്തില്‍ കാബക്ഷേത്രം - ശിവക്ഷേത്രം - ആണെന്നതിനെ കുറിച്ചുള്ള "ആധികാരിക" ലേഖനം "
മാത്രമല്ല മുസ്ലിംകള്‍ പുണ്യ ജലമായി കണക്കാകുന്ന സംസം വെള്ളം വാസ്തവത്തില്‍ ഗംഗാ ജലം ആണത്രെ.. (എന്തൊരു കോമഡി - അല്ലെ !!!)
see the ganga river : photo
ഈ നിലക്കുള്ള ചരിത്രപ്രധാനമായ പഠനം ആണ് ഈ ലേഖനം
ഫെസ്ബൂക് പേജുകളിലെ ചില ഹിന്ദുത്വ വര്‍ഗീയവാദികളുടെ ദുരാഗ്രഹ്തിനും വികൃതികള്‍ക്കും അപ്പുറം മാനങ്ങളും ആലോചനകളും വാസ്തവത്തില്‍ ഇത്തരം പ്രചാരങ്ങള്‍ക്ക് ഉണ്ട് എന്നതാണ് വസ്തുത.
ഇന്ത്യയിലെ മൂവായിരത്തോളം വരുന്ന പള്ളികള്‍ക്ക് പുറമേ സൌദി ആരെബ്യെയിലെ ചില പള്ളികളും സംഘപരിവാര ലിസ്റ്റില്‍ കര്‍സേവ നടത്തി പൊളിക്കാന്‍ ഊഴം കാത്തു കിടക്കുന്നുണ്ട് എന്ന് സാരം.
കഅബ മാത്രമല്ല മദീനയിലെ മസ്ജിദുല്‍ നബവിക്കും സംഘപരിവാര്‍ ചരിത്രം ഉണ്ടാകുമെന്നും അത്തരം പഠനങ്ങള്‍ ഉടന്‍ പുറത്തു വരുമെന്നും പ്രതീക്ഷിക്കാം.
ഓഫ്: അടുത്ത കൊല്ലം ഹജ്ജ് ക്ഷമിക്കണം ക്ഷേത്രം സന്ദര്‍ശിക്കാന്‍ സംഘികളും കൂടുമോ നറുക്കെടുപ്പിന്?
ഇതിനു വേണ്ടി ചില ഫെസ്ബൂക് പേജുകള്‍ വരെ ഉണ്ട്..
- https://www.facebook.com/
photo.php?fbid=177067729126034& set=a.176856105813863.10737418 26.176841512481989&type=1&thea ter - https://www.facebook.com/
nishmitha.kumble/posts/ 349398058522061 - https://www.facebook.com/
pages/ Mecca-sree-kabalishwara-temple/ 17684151248198 - https://www.facebook.com/
pages/ Mecca-sree-kabalishwara-temple/ 176841512481989
എന്താണ് ഈ സന്കികളുടെ ഉദ്ദേശ്യം. ഇസ്ലാമിലേക്ക് ആളുകള്‍ ഒഴുകുന്നത് തടയാനുള്ള ശ്രമം ആണോ ? ഈ പറഞ്ഞ കാര്യങ്ങള്‍ക്കു നിങ്ങളുടെ വേദഗ്രന്ഥങ്ങളിലോ മറ്റോ ഉള്ള എന്തേലും തെളിവുകള്‍ ഉണ്ടോ ? നിങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉള്ളതായ പല കാര്യങ്ങളും തെറ്റാണു എന്ന കാര്യം തെളിഞ്ഞതാണ്.. പക്ഷെ അതൊന്നും ഇവിടെ വിവരിക്കാന്‍ നില്കുന്നില്ല.. ഒരു ഉദാഹരണം മാത്രം തരാം :
ശബരിമല അയ്യപ്പന്‍റെ സത്യം എന്ത് - നിച് ഓഫ് ട്രൂത്ത് ന്റെ വ്യക്തമായ കണ്ടെത്തലുകള്‍
ഇത് വരെ ഇതിനുള്ള വ്യക്തമായ ഉത്തരം ഇവിടെ ഒരു സന്കിക്കും നല്കാന്‍ സാധിച്ചിട്ടില്ല. എതെങ്കിലും മതത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചു എയുതിയതല്ല... മറിച്ചു സത്യം എല്ലാവരും മനസ്സിലാകണം എന്ന് കരുതി എഴുതിയ ചില കാര്യങ്ങള്‍ ആണ് ഇത് .
അടുത്തത് എനിക്ക് ചോദിക്കാന്‍ ഉള്ളത് സങ്ക പരിവാറിന് മതം ഉണ്ടോ എന്നതാണ്. സങ്ക ശാഖകളില്‍ ഹിന്ദു മതത്തെ പറ്റിയോ ഹിന്ദുവില്‍ അടിയുറച്ചു വിശ്വസിക്കണോ പറയുന്നുണ്ടോ ? ഇല്ല എന്നതാണ് ഉത്തരം.. കാരണം ഈ ഫോട്ടോ കാണുക :
ഒരു സങ്ക പരിവാര്‍ ശാഖയില്‍ സ്ഥിരമായി പോകാറുള്ള ഒരു RSS പ്രവര്തകനോടുള്ള ചാറ്റ്നു ഇടയില്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ആണ് ....
" എന്നോട് ദൈവത്തില്‍ വിശ്വസിക്കാന്‍ സന്കം പറഞ്ഞിട്ടില്ല - ഈശ്വര വിശ്വാസിയെ വളര്‍ത്തുന്നതോ മതപരിവര്‍ത്തനം നടത്താനോ അല്ല സന്കം "
ഇതില്‍ നിന്നും കൃത്യമായി മനസിലാക്കാം കാര്യങ്ങള്‍. ഹിന്ദുവിന് വേണ്ടി എന്ന് പറഞ്ഞു നടക്കുന്ന ഇവര്‍ പിന്നെ എന്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു..."
കഅബയിലെക്ക് എത്താനുള്ള നീളം നിങ്ങളുടെ കൈകള്‍ക്ക് ഇല്ല.. കാരണം കഅബ എന്നത് ഒരു സത്യമാണ് - ഇസ്ലാമിന്റെ - മുസ്ലിമിന്റെ സത്യം . ദിവസേന അഞ്ചു നേരം സുജൂദ് ചെയ്യുന്ന ദിക്കിലേക്ക് നിങ്ങള്‍ കൈ നീട്ടാന്‍ ശ്രമിക്കേണ്ട... അതിനു നിങ്ങളുടെ കൈകള്‍ക്ക് ആവതുണ്ടാവില്ല !!! തീര്‍ച്ച