നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
നിങ്ങളുടെ പോക്കെറ്റില്‍ ഉണ്ട് നരകത്തിന്റെ വാതില്‍ - സൂക്ഷിക്കുക
Be careful .... Police is watching you...
Be careful ....ഫേസ് ബുക്ക് എസ്.എം.എസ്. തുടങ്ങി സൈബറിലൂടെ വര്‍ഗീയം ഇളക്കിവിട്ടവരെയെല്ലാം പിടികൂടി മാതൃകപരമായി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് ശിക്ഷ ഉറപ്പ് വരുത്തുന്ന തരത്തിലുളള നടപടി എടുക്കാന്‍ ജില്ലാതല സമാധാന സമിതിയോഗം നിര്‍ദേശിച്ചു.
കാസര്‍കോട് കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ കുറ്റകൃത്യം ചെയ്ത് വര്‍ഗീയ ചിന്താഗതി പ്രചരിപ്പിച്ച നിരവധി ചെറുപ്പക്കാരെ പോലീസ് നീരിക്ഷിച്ചു വരുന്നു. ഇതിനകം തന്നെ ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റവാളികളെ തെരഞ്ഞുപിടിക്കുന്ന നടപടികളും പുരോഗമിച്ചു വരുന്നു.
ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത വൃണപ്പെടുത്തുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്, ലഭിച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത്, ലൈക്ക് ചെയ്യുന്നത്, ഷെയര്‍ ചെയ്യുന്നത് എന്നിവയെല്ലാം നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം പ്രവൃത്തികള്‍ നടത്തിയവര്‍ക്കെതിരെ കേസെടുക്കും. ഇത് സൈബര്‍ ഗൂഢാലോചന കുറ്റമായും കാണും.
ഫേസ് ബുക്കില്‍ പരാമര്‍ശം നടത്തി ജില്ലയില്‍ ചിലര്‍ നടത്തിയ പ്രശ്നങ്ങളും അക്രമങ്ങളും ഗൗരവമായി കാണുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഏതെങ്കിലും ഒരു മുറിയിലിരുന്നു സോഷ്യല്‍ മീഡിയിലൂടെ പ്രശ്നങ്ങള്‍ ഇളക്കി വിടുന്നത് സമൂഹത്തിനാകെ ബാധിക്കുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ കൈമാറിയവര്‍ നിയമത്തിന്റെ കുടുക്കില്‍പെടും. വിദേശത്തിരുന്നു ഇത്തരം കുറ്റം ചെയ്തവരെ പിടികൂടാനുള്ള നടപടികളും സ്വീകരിക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നുണ്ട്.
സുബ്ഹി ജമാഅത്ത് ആയി നിസ്കരിചില്ലേല്‍ എന്തെ പുളിക്കുമോ??? പുളിക്കുമെന്നു പറയുന്നവര്‍ ഇവര്‍
ഇത് ഒരു അനുഭവ കഥയാണ്. കുറച്ചു വര്‍ഷം മുന്‍പ് നടന്ന ഒരു സത്യം . മുഴുവന്‍ വായിക്കണം എന്ന് പറയുന്നില്ല.പക്ഷെ വായിച്ചാല്‍ നിങ്ങള്‍ക്ക് പല സത്യങ്ങളും മനസ്സിലാകും .
കുറച്ച വര്‍ഷം മുന്‍പ് ഒരു സംഘടനയിലെ പ്രവര്‍ത്തകനായിരുന്നു ഞാന്‍..,.അത്ര വലിയ ഇസ്ലാമിക ചിട്ട ഇല്ലാതിരുന്ന ഞാന്‍ ഈ സംഘടനയുടെ ആശയവും പ്രവര്‍ത്തന ശുദ്ധിയും മനസ്സിലാക്കി അതില്‍ ആകൃഷ്ടനായി ഈ സങ്കടനയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇസ്ലാമിന്റെ ആശയം മുറുകെ പിടിച്ചു അത് അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സങ്കടയാണ് ഇത്. ഈ സങ്കടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഞ്ചു നേരം ജമാഅത്ത് ആയി പള്ളിയില്‍ പോയി നിസ്കരിക്കുന്നവര്‍ ആണ്. വഴി തെറ്റി പോകുന്ന മുസ്ലിം യുവാക്കളെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ആശയതിലെക്കും അത് വഴി രാജ്യത്തിനും ഇസ്ലാമിനും വേണ്ടി കൈ പിടിച്ചു ഉയര്‍ത്തി ഒരു നല്ല നാളേക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നത് കണ്ടു ഞാന്‍ . കൂടുതല്‍ ആവേശം തോന്നി എനിക്ക്. ഞാന്‍ നല്ല ഒരു സംഘടനയില്‍ തന്നെ എത്തി എന്നതില്‍ അല്ലാഹുവിനു നന്ദി പറഞ്ഞു. മുന്നേ എസ് എസ് എഫ് എന്ന ഇസ്ലാമിക സംഘടന എസ് എഫ് ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയില്‍ ്പ്രവര്‍ത്തിച്ചു മനം മടുത്ത് ആണ് ഞാന്‍ ഇങ്ങനെയൊരു പ്രവര്‍ത്തനത്തില്‍ എത്തുന്നത്.,.
ഫേസ്ബുക്കില്‍ ഇസ്ലാമിന് എതിരെ ഇല്ലാക്കഥകള്‍ - മുസ്ലിം പേരില്‍ പ്രച്ചരിക്കുനത് വര്‍ഗീയ വാദികളുടെ സൃഷ്ടി
ഇനി യഥാര്‍ത്ഥ ഹിന്ദുത്വ വാദികളുടെ ചില അക്കൗണ്ട് കാണാം - അവര്‍ ഇടുന്ന പോസ്റ്റ് - ഫോട്ടോസ് നിങ്ങള്‍ക്കായി... ഇവരെ ബ്ലോക്ക് ചെയ്യാന്‍ ഫേസ്ബുക്ക് ഓപ്ഷന് ഉപയോഗിക്കുക...
ഇവര്‍ ഇസ്ലാമിനും മറ്റു മതങ്ങള്‍ക്കും എതിരെ എത്ര തരംതാണ പോസ്റ്റുകള്‍ ആണ് ഇടുന്നത് എന്നും കാണുക... ഇങ്ങനെ ചെയ്തത് കൊണ്ട് ഇവര്‍ക്ക് എന്താണ് നേട്ടം ????
https://www.facebook.com/abvp.irinjalakuda?fref=ts
https://www.facebook.com/nammalhindukkalraashtrathinrekaavalfadanmaar - ഹിന്ദു രാഷ്ട്രത്തിന്റെ കാവല്‍ ഭടന്മാര് എന്ന് സ്വയം വിശേഷിപിക്കുന്ന ഇവര്‍ ഹിന്ദുക്കളെ ശുധീകരിക്കുകനതിനു പകരം ഇസ്ലാമിനെ എത്ര കണ്ടു അപമാനിക്കാം എന്നും ഇസ്ലാമിന്റെ നിയമങ്ങളെയും ആശയങ്ങളെയും എത്രത്തോളം അപമാനിക്കാന്‍ പറ്റും എന്ന് റിസേര്‍ച്ച് നടത്തുകയും ചെയ്യുന്നു
ഇവരുടെ പോസ്റ്റ് കണ്ടാല്‍ മനസ്സിലാകും എത്രത്തോളം വര്‍ഗീയ വാദികള്‍