യു.എ.പി.എ കരിനിമയം പാസാക്കിയെടുക്കാന്‍ കൂട്ടുനിന്നവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് സംസ്ഥാ പ്രസിഡന്റ് കരമ അശ്റഫ് മൌലവി പറഞ്ഞു . യു.എ.പി.എക്കെതിരെ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ജവിചാരണയാത്രക്ക് തിരൂരില്‍ ല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിനിയമത്തിതിനെരെ രംഗത്തുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ഭയപ്പെടുകയാണ്.നാറാത്ത് സംഭവം വലിയ കുറ്റമാണെന്നു വരുത്തിതീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നു. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പോലിസുകാരെ പോലും കൊണ്ടുവന്നു ചോദ്യം ചെയ്തു. അവയെല്ലാം പരാജയപ്പെട്ടതോടെ നാറാത്തേത് ലഷ്കര്‍ ക്യാംപായിരുന്നുവെന്നും ഓടിപ്പോയവര്‍ ലഷ്കര്‍ കമാന്‍ഡോകളാണെന്നും അംഗീകരിച്ചാല്‍ മാത്രം മതിയെന്നും അതിായി രണ്ടു ലക്ഷം രൂപയും വീടും ല്‍കാമെന്നുമാണ് പോലിസിന്റെ വാഗ്ദാം.
എ.ഡി.ജി.പി സെന്‍കുമാര്‍ മാരമക്കെതിരെ വാര്‍ത്ത ല്കിയത് തെറ്റായിപ്പോയെന്നു മുഖ്യമന്ത്രി മാപ്പുപറഞ്ഞു. എന്നാല്‍ ാപപുലര്‍ഫ്രണ്ട് രാജ്യ സുരക്ഷക്കെതിരെയാണെന്നും സിമിയുടെ ബി ഗ്രൂപ്പാണെന്നും 27 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്െടന്നും എ.ഡി.ജി.പി ല്കിയ വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.പരപ്പങ്ങാടി സ്വദേശി സകരിയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പോലിസ് ഗാന്ധിജിയെ കൊന്ന, ബാബരി മസ്ജിദ് തകര്‍ത്ത, ഗുജറാത്ത് കലാപത്തിനു നേതൃത്വം നല്കിയ ഫാഷിസ്റുകള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ തയ്യാറായില്ലെന്നും അഷ്റഫ് മൌലവി
ശ്രീശാന്തിനെ കൊന്ന് കൊലവിളിക്കുന്ന പോസ്റ്റുകളാലും പോസ്റ്ററുകളാലും സോഷ്യന്‍ നെറ്റ് വര്‍ക്ക് മീഡിയകളും, വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളാല്‍ വിശുദ്ധ ചാനല്‍ - പത്ര മീഡിയകളും ആഘോഷമാക്കി ഇളക്കി മറിക്കുന്നത് കാണുമ്പോള്‍ തെല്ലതിശയം!.....
ഒരു ക്രിക്കറ്റ് പ്ലയറേക്കാള്‍ ഒരു സാദാ ഇന്ത്യന്‍ പൗരന്റെ നിത്യ ജീവിതത്തെ എല്ലാവിധത്തിലും സ്വാധീക്കുന്ന ഭരണ കര്‍ത്താക്കള്‍ അഴിമതി എന്ന
അപരനാമത്തിലറിയപ്പെടുന്ന "കളവ് " അഥവാ "മോഷണം "നടത്തി കോടികള്‍ കട്ട് മുടിക്കുമ്പോഴും സ്ഥാനമാനങ്ങള്‍ രാജിവെച്ച് പുറത്ത് പോവുമ്പോഴും ഒന്നും നമ്മുടെ പ്രതികരണ ശേഷി ഇത് പോലെ കത്തിയുയരുന്നതും ധാര്‍മ്മികരോഷത്താല്‍ വിജ്രംഭിക്കുന്നതും കണ്ടിട്ടില്ല..
തെരുവില്‍ കല്ലേറ് അഭിഷേകം നല്കി പതിനാറടിയന്തിരം കഴിപ്പിക്കേണ്ടതിനു പകരം
അവരെയൊക്കെ കീ ജയ് വിളിച്ച് തോളിലേറ്റി ലച്ചം ലച്ചം പിന്നാലേ എന്ന് അലമുറയിടുന്നതേ കണ്ടിട്ടുള്ളൂ..
കള്ളപ്പരിഷ രാഷ്ട്രീയ നപുംസകങ്ങളുടെ ചെരുപ്പ് നക്കുന്ന നമ്മള്‍ക്ക് കേവലമൊരു
പെറ്റിക്കേസിന്റെ മണമടിച്ചപ്പോള്‍ തന്നെ അത് കൊണ്ടാടാന്‍ എന്തൊരാവേശം! തെറിവിളിക്കാന്‍ എന്തൊരു ആഹ്ലാദം..! അമിതാവേശം!!
ബസ്റ്റാന്റിലെ പോക്കറ്റടിക്കാരനെ കയ്യില്‍ കിട്ടുമ്പോള്‍ അവന്റെ നെഞ്ചത്ത് പൊങ്കാലയിട്ട് അവന്റെ നടുപ്പുറം നോക്കി "ഓസിത്തല്ല്" തല്ലുന്ന ആള്‍ക്കൂട്ടത്തിന്റെ നൈമിഷികം ജ്വലിക്കുന്ന പൗരധര്‍മ്മമോ ധാര്‍മ്മികരോഷമോ ഒക്കെയുള്ളൂ ഇതിനു പിന്നില്‍ എന്നതല്ലേ സത്യം??
21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുമേല്‍ യു.എ.പി.എ. ചുമത്താനിടയാക്കിയ നാറാത്ത് സംഭവം പോലിസ് സൃഷ്ടിയാണെന്നു വ്യക്തമായി. നാറാത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ല്‍ നിന്ന് ആയുധപരിശീലത്തിനിടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയ സംഭവമാണ് പോലിസ് സൃഷ്ടിയായിരുന്നുവെന്ന് വസ്തുതാന്വെഷണസംഘം കണ്ടെത്തിയത്. ദേശീയ മുഷ്യാവകാശ ഏകോപ സമിതി(എന്‍.സി.എച്ച്.ആര്.ഒ.) സംഘം പ്രദേശത്തു ടത്തിയ തെളിവെടുപ്പിലാണ് പോലിസ് ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞത്.
തണല്‍ ട്രസ്റ്റിനു കീഴിലുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തെന്ന് പറയുന്നതില്‍ ബോംബുകളില്ലെന്നും, ബോംബെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കളാണെന്നും റെയ്ഡിനു നേതൃത്വം നല്കിയ മയ്യില്‍ എസ്.ഐ. സുരേന്ദ്രന് കല്യാടന്‍ വസ്തുതാ്വഷണ സംഘത്തോടു വെളിപ്പെടുത്തി.
കേസ്വഷിക്കുന്ന കണ്ണൂര്‍ ഡിവൈ.എസ്.പി. പി സുകുമാരന്‍, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം. പ്രതിിധി കെ വി മേമി, വാര്‍ഡ് മെംബര്‍ മുസ്ലിംലീഗ് പ്രതിനിധി കെ വി സലാം ഹാജി, കെട്ടിടത്തിന്റെ പരിസരത്തുള്ള വീട്ടുകാര്‍, മഹല്ല് കമ്മിറ്റിയംഗങ്ങള്‍, ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ പി മുസ്തഫ, അറസ്റിു ദൃക്സാക്ഷികളായ സലീം, ജാഫര്‍, കെ പി മൂസാന്‍കുട്ടി തുടങ്ങി നിരവധി പേരില്‍ നിന്നാണു സംഘം തെളിവെടുത്തത്. കെട്ടിടത്തില്‍ ബോംബ് നിര്‍മാണമോ മറ്റോ ടന്നതായുള്ള വാര്‍ത്തകള്‍ പരിസരവാസികളായ സുധീഷ്, അബ്ദുല്ല, സലീം, മൂസാന്‍കുട്ടി എന്നിവര്‍ നിരാകരിച്ചിട്ടുണ്ട്.
യോഗാ പരിശീലത്തിലേര്‍പ്പെട്ട 21 യുവാക്കളെയും ആദ്യമെത്തിയ നാലു പോലിസുകാര്‍ സ്റ്റേഷിലേക്കു വരണമെന്നു പറഞ്ഞാണ് മയ്യില്‍ പോലിസ് സ്റ്റേഷിലേക്കെത്തിച്ചത്. ഈ സമയത്ത് ആയുധങ്ങളോ സംശയകരമായ വസ്തുക്കളോ കണ്ടെടുത്തിരുനില്ല. പിന്നീട് 45 മിനിറ്റിനും ഒന്നര മണിക്കൂറിനും ഇടയിലാണ് ആയുധപരിശീലമെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും അ്വഷണത്തില്‍ ബോധ്യപ്പെട്ടു.
രണ്ടു വര്‍ഷത്തിലധികമായി കെട്ടിടത്തില്‍ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. സംശയകരമായ യാതൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിപാടികളൊക്കെ സമാധാപരമായിട്ടായിരുന്നുവെന്നും പരിസരവാസികള്‍ വ്യക്തമാക്കിയതായി എന്‍.സി.എച്ച്.ആര്.ഒ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. മാത്രമല്ല, ജവാസകേന്ദ്രത്തിലുള്ള കെട്ടിടത്തികത്ത് എന്തു നടന്നാലും അതുവഴി നടന്നുപോവുന്നവര്‍ക്കു വ്യക്തമായി കാണാം. പുറത്തുിന്നു നോക്കിയാല്‍ കാണാവുന്ന വലിയ ഗ്രില്ലുകളാണ് കെട്ടിടത്തിന്റെ ജനലിനുള്ളത്. ഏതെങ്കിലും വിധത്തിലുള്ള പരിശീലങ്ങള്‍ ഇവിടെ നടത്താനാവുമെന്നു ചിന്തിക്കുന്നത് യുക്തിക്കു നിരക്കാത്തതാണ്. ഇതിനു മുമ്പും പരാതി ലഭിച്ചതിത്തുടര്‍ന്ന് ഇവിടെ പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടടെത്തിയില്ലെന്നു മയ്യില്‍ എസ്.ഐ. പറഞ്ഞു. പോലിസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു കെട്ടിടമെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്ഥാാര്‍ഥിക്കു ലഭിച്ച വോട്ടുകള്‍ പഞ്ചായത്ത് ഭരണം ലീഗിനു നഷ്ടപ്പെടുത്തിയിരുന്നു. കൂടാതെ, മണല്‍മാഫിയക്കെതിരേ പോസ്റ്ററുകളും മറ്റും പതിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം രാഷ്ട്രീയ പകപോക്കല്‍ നടന്നിട്ടുണ് ടോയെന്ന് അന്വെഷികണം. തൊണ്ടി മുതലുകളായി പോലിസ് പറയുന്ന 172 വസ്തുക്കളില്‍ യു.എ.പി.എ. എന്ന കരിിയമം ചുമത്താന്‍ മാത്രം ഒന്നുമില്ല. 10 രൂപ നോട്ടുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കിഷിലെ ഫ്രീസോണ്‍ പാസ്, 65 സെന്റീമീറ്റര്‍ നിള മുള്ള വടിവാള്‍, ചണൂല്‍, ആണികള്‍, തിരിച്ചറിയല്‍ കാര്‍ഡ്, വടികള്‍, ഇഷ്ടിക തുടങ്ങിയവയാണ് മാരകമായ വസ്തുക്കളായി പോലിസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. കടകളില്‍നിന്നു ലഭിക്കുന്ന സി.ഡികളും പൊതുജങ്ങള്‍ക്കു വിതരണം ചെയ്ത ലഘുലേഘകളുമാണ് രഹസ്യരേഖകളെന്ന വ്യാജേന പ്രചരിപ്പിച്ചത്. അറസ്റ് ചെയ്യുമ്പോള്‍ പാലിക്കണമെന്നു സുപ്രിംകോടതി നിര്‍ദേശിച്ച കാര്യങ്ങളൊന്നും 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കാര്യത്തില്‍ പോലിസ് പാലിച്ചിട്ടില്ലെന്നും തെളിവെടുപ്പില്‍ വ്യക്തമായി.
എന്‍.സി.എച്ച്.ആര്.ഒ. ദേശീയ സെക്രട്ടറി റെനി ഐലിന്(തിരുവന്തപുരം), ദേശീയ എക്സിക്യൂട്ടീവ് മെംബര്‍മാരായ പ്രഫ. എ മാര്‍ക്സ്(ചെന്നൈ), ജി സുകുമാരന്‍(പുതുച്ചേരി), കേരള ചാപ്റ്റര്‍ മെംബര്‍ അഡ്വ. എം എ ഷുക്കൂര്‍(മലപ്പുറം), എഴുത്തുകാരും ആക്റ്റിവിസ്റുമായ കെ എം വേണുഗോപാല്‍(കണ്ണൂര്‍), മാധ്യമപ്രവര്‍ത്തകായ മുഹമ്മദ് ശബീര്‍(മംഗലാപുരം) എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.
തെളിവെടുപ്പിന്റെ സംക്ഷിപ്ത രൂപം ഇന്നലെ കണ്ണൂരില്‍ വാര്‍ത്താസമ്മേളത്തില്‍ വിതരണം ചെയ്തു.
കുടുംബം പുലര്‍ത്താന്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കുട്ടി....
സ്കൂള്‍ വിദ്യാഭ്യാസം എത്രത്തോളമായിരിക്കും കിട്ടിയിരിക്കുന്നതെന്ന് ഊഹിക്കാം.....
19 മത്തെ വയസ്സില്‍ തീവ്രവാദി" ആക്കി ജയിലിലിട്ടിട്ടു
ഇന്നു വിചാരണയോ നീതിയോ ഇല്ലാത്ത അഞ്ചാമത്തെ വര്‍ഷം.... അഥവാ 24 വയസ്സ...
ഇനിയും കുറെ വര്‍ഷം ജയിലില്‍ കിടക്കും....
ഒടുവില്‍ ജീവിതത്തിന്റെ യുവത്ത്വം കഴിഞ്ഞു
അവന്റെ വാര്‍ധക്യത്തില്‍ നമുക്ക് നീതിയെക്കുറിച്ചു നെടുവീര്‍പ്പിടാം....
ജീവച്ചവമായെന്കിലും തിരിച്ചു തന്നെന്കിലോ....
ഇവിടെ നിയമമില്ല - നീതിയില്ല - വിചാരണയില്ല - ശിക്ഷ മാത്രം മതി ...
നെഞ്ചു പൊട്ടിക്കരയുന്ന ഉമ്മയുടെ ശാപം കേരള മണ്ണിനുണ്ടാകും..
പൊതു ബോധം "കല്പിച്ചു" നല്കുന്ന " മാന്യന് " സര്‍ട്ടിഫിക്കറ്റിനു വേണ്ടി അനീതിക്കെതിരെ നിശബ്ദതയുടെ സമ്മതം നല്കിയ നിങ്ങളുടെ പിന്നാലെയും ആ ശാപം വരാതിരിക്കില്ല.... ചരിത്രത്തിന്റെ കാവ്യ നീതി അങ്ങിനെയാണ് ....
രണ്ട് രാജസ്ഥാന് കളിക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന് ടീം താമസിക്കുന്ന ഹോട്ടലില്‍ വന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടരക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീശാന്തിന് വാതുവെപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്.ദാവൂദ് ഇബ്രാഹിം വരെ എത്തി നില്കുന്നതാണ് ഈ ബന്ധം എന്നാണു വാര്‍ത്താ വൃത്തങ്ങള്‍ പറയുന്നത്.
ഒരു ഓവറില്‍ നോ ബോള്‍ എറിയേണ്ട സമയം പ്രത്യേകം ഒരു കോഡ് ഉപയോഗിച്ച് ആണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത് എന്നും പറഞ്ഞു വരുന്നു. ശ്രീശാന്തിനെ അടുത്ത 12 വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്നും നിരോധിക്കാന്‍ ആണ് സാധ്യത എന്നാണ് അവസാന വിവരങ്ങള്‍........,.വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ ധോണിയും ഹര്ഭജനുമൊന്നുമല്ല ശ്രീശാന്തിന്റെ അറസ്റ്റിന് പിന്നില്‍. ശ്രീശാന്ത് എന്ന ക്രിക്കറ്റ് താരത്തിന് കുടുംബക്കാരും കൂട്ടുകാരും ആരാധകരും അറിയാത്ത ഒരു മുഖം കൂടിയുണ്ട് എന്നാണ് ദില്ലി പോലീസ് നല്കുന്ന സൂചന. ഗൂഡാലോചനയുടെ കണ്ണികള്‍ ദുബായിലേക്കും പാകിസ്ഥാനിലേക്കും നീളുമെന്നാണ് സൂചനകള്‍. ഐ പി എല്‍ ക്രിക്കറ്റിനിടെ ഒത്തുകളി നടത്തിയതിനാണ് ശ്രീശാന്ത്, ചന്ദില, ചവാന് എന്നീ രാജസ്ഥാന് റോയല്‍സ് താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റവും ഗൂഡാലോചനയും ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂവരെയും തുടര്‍ ഐ പി എല്‍ മത്സരങ്ങളില്‍ നിന്നും വിലക്കിയിട്ടുണ്ട്.