Search the blog

Custom Search

യു.എ.പി.എ: രാഷ്ട്രീയക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു- കരമ അശ്റഫ് മൌലവി



Photo: യു.എ.പി.എ: രാഷ്ട്രീയക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു- കരമ അശ്റഫ് മൌലവി

തിരൂര്‍: യു.എ.പി.എ കരിിമയം പാസാക്കിയെടുക്കാന്‍ കൂട്ടുിന്നവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് സംസ്ഥാ പ്രസിഡന്റ് കരമ അശ്റഫ് മൌലവി. യു.എ.പി.എക്കെതിരെ പോപുലര്‍ ഫ്രണ്ട് ടത്തുന്ന ജവിചാരണയാത്രക്ക് തിരൂരില്‍ ല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കരിിയമത്തിതിെരെ രംഗത്തുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ഭയപ്പെടുകയാണ്.ാറാത്ത് സംഭവം വലിയ കുറ്റമാണെന്നു വരുത്തിതീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നു. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പോലിസുകാരെ പോലും കൊണ്ടുവന്നു ചോദ്യം ചെയ്തു. അവയെല്ലാം പരാജയപ്പെട്ടതോടെ ാറാത്തേത് ലഷ്കര്‍ ക്യാംപായിരുന്നുവെന്നും ഓടിപ്പോയവര്‍ ലഷ്കര്‍ കമാന്‍ഡോകളാണെന്നും അംഗീകരിച്ചാല്‍ മാത്രം മതിയെന്നും അതിായി രണ്ടു ലക്ഷം രൂപയും വീടും ല്‍കാമെന്നുമാണ് പോലിസിന്റെ വാഗ്ദാം.

എ.ഡി.ജി.പി സെന്‍കുമാര്‍ മാരമക്കെതിരെ വാര്‍ത്ത ല്‍കിയത് തെറ്റായിപ്പോയെന്നു മുഖ്യമന്ത്രി മാപ്പുപറഞ്ഞു. എന്നാല്‍ ാപപുലര്‍ഫ്രണ്ട് രാജ്യ സുരക്ഷക്കെതിരെയാണെന്നും സിമിയുടെ ബി ഗ്രൂപ്പാണെന്നും 27 കൊലപാതകങ്ങള്‍ ടത്തിയിട്ടുണ്െടന്നും എ.ഡി.ജി.പി ല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.പരപ്പങ്ങാടി സ്വദേശി സകരിയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പോലിസ് ഗാന്ധിജിയെ കൊന്ന, ബാബരി മസ്ജിദ് തകര്‍ത്ത, ഗുജറാത്ത് കലാപത്ത്ി തൃേത്വം ല്‍കിയ ഫാഷിസ്റുകള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ തയ്യാറായില്ലെന്നും അഷ്റഫ് മൌലവി
posted by AL Ameen

 യു.എ.പി.എ കരിനിമയം പാസാക്കിയെടുക്കാന്‍ കൂട്ടുനിന്നവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് സംസ്ഥാ പ്രസിഡന്റ് കരമ അശ്റഫ് മൌലവി പറഞ്ഞു . യു.എ.പി.എക്കെതിരെ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ജവിചാരണയാത്രക്ക് തിരൂരില്‍ ല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കരിനിയമത്തിതിനെരെ രംഗത്തുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ഭയപ്പെടുകയാണ്.നാറാത്ത് സംഭവം വലിയ കുറ്റമാണെന്നു വരുത്തിതീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നു. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പോലിസുകാരെ പോലും കൊണ്ടുവന്നു ചോദ്യം ചെയ്തു. അവയെല്ലാം പരാജയപ്പെട്ടതോടെ നാറാത്തേത് ലഷ്കര്‍ ക്യാംപായിരുന്നുവെന്നും ഓടിപ്പോയവര്‍ ലഷ്കര്‍ കമാന്‍ഡോകളാണെന്നും അംഗീകരിച്ചാല്‍ മാത്രം മതിയെന്നും അതിായി രണ്ടു ലക്ഷം രൂപയും വീടും ല്‍കാമെന്നുമാണ് പോലിസിന്റെ വാഗ്ദാം.


എ.ഡി.ജി.പി സെന്‍കുമാര്‍ മാരമക്കെതിരെ വാര്‍ത്ത ല്‍കിയത് തെറ്റായിപ്പോയെന്നു മുഖ്യമന്ത്രി മാപ്പുപറഞ്ഞു. എന്നാല്‍ ാപപുലര്‍ഫ്രണ്ട് രാജ്യ സുരക്ഷക്കെതിരെയാണെന്നും സിമിയുടെ ബി ഗ്രൂപ്പാണെന്നും 27 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്െടന്നും എ.ഡി.ജി.പി ല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.പരപ്പങ്ങാടി സ്വദേശി സകരിയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പോലിസ് ഗാന്ധിജിയെ കൊന്ന, ബാബരി മസ്ജിദ് തകര്‍ത്ത, ഗുജറാത്ത് കലാപത്തിനു  നേതൃത്വം നല്‍കിയ ഫാഷിസ്റുകള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ തയ്യാറായില്ലെന്നും അഷ്റഫ് മൌലവി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...